"ഹരിജൻ വെൽഫെയർ എൽ പി എസ്സ് ആപ്പാഞ്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 68: | വരി 68: | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
ആപ്പാഞ്ചിറ ഗവ. ഹരിജൻ വെൽഫെയർ എൽ. പി. സ്കൂൾ മുളക്കുളം ഗ്രാമ പഞ്ചായത്തിൽ 12 ആം വാർഡിൽ ആപ്പാഞ്ചിറ എന്ന സ്ഥലത്തു വൈക്കം റോഡ് റെയിൽവേ സ്റ്റേഷന് സമീപം അൽപ്പം അകലെ ചെറിയ കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്നു. [[ഹരിജൻ വെൽഫെയർ എൽ പി എസ്സ് ആപ്പാഞ്ചിറ/ചരിത്രം|തുടർന്നു വായിക്കുക.]] | ആപ്പാഞ്ചിറ ഗവ. ഹരിജൻ വെൽഫെയർ എൽ. പി. സ്കൂൾ മുളക്കുളം ഗ്രാമ പഞ്ചായത്തിൽ 12 ആം വാർഡിൽ ആപ്പാഞ്ചിറ എന്ന സ്ഥലത്തു വൈക്കം റോഡ് റെയിൽവേ സ്റ്റേഷന് സമീപം അൽപ്പം അകലെ ചെറിയ കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്നു. [[ഹരിജൻ വെൽഫെയർ എൽ പി എസ്സ് ആപ്പാഞ്ചിറ/ചരിത്രം|തുടർന്നു വായിക്കുക.]] | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
വരി 89: | വരി 89: | ||
== സ്റ്റാഫ് == | == സ്റ്റാഫ് == | ||
* | *പ്രവീൺ കുമാർ പി റ്റി | ||
*ബ്ലെസി ജോസഫ് | *ബ്ലെസി ജോസഫ് | ||
*റസീന യൂസഫ് | *റസീന യൂസഫ് | ||
*ക്രിസ്റ്റി ജോൺ | *ക്രിസ്റ്റി ജോൺ | ||
*റീന ജോൺ | *റീന ജോൺ | ||
*രജനി കെ | *രജനി കെ എ | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 133: | വരി 132: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* കോട്ടയം - എറണാകുളം റോഡിൽ ആപ്പാഞ്ചിറ ബസ്റ്റോപ്പിൽ ഇറങ്ങി, അർബൻ ബാങ്കിനോട് ചേർന്നു കിടക്കുന്ന വഴി കിഴക്കോട്ട് 100 മീറ്റർ നടന്നാൽ സ്കുളിൽ എത്താം. | * കോട്ടയം - എറണാകുളം റോഡിൽ ആപ്പാഞ്ചിറ ബസ്റ്റോപ്പിൽ ഇറങ്ങി, അർബൻ ബാങ്കിനോട് ചേർന്നു കിടക്കുന്ന വഴി കിഴക്കോട്ട് 100 മീറ്റർ നടന്നാൽ സ്കുളിൽ എത്താം. | ||
{{ | {{Slippymap|lat= 9.78|lon=76.48|zoom=14|width=full|height=400|marker=yes}} |
21:18, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം
കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ കുറവിലങ്ങാട് ഉപജില്ലയിലെ ആപ്പാഞ്ചിറ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് .
ഹരിജൻ വെൽഫെയർ എൽ പി എസ്സ് ആപ്പാഞ്ചിറ | |
---|---|
വിലാസം | |
ആപ്പാഞ്ചിറ പൂഴി ക്കോൽ പി.ഒ. , 686604 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1945 |
വിവരങ്ങൾ | |
ഫോൺ | 04829 282194 |
ഇമെയിൽ | hwlpappanchira@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45324 (സമേതം) |
യുഡൈസ് കോഡ് | 32100900308 |
വിക്കിഡാറ്റ | Q87661365 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | കുറവിലങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കടുത്തുരുത്തി |
താലൂക്ക് | വൈക്കം |
ബ്ലോക്ക് പഞ്ചായത്ത് | കടുത്തുരുത്തി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുളക്കുളം പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 29 |
പെൺകുട്ടികൾ | 16 |
ആകെ വിദ്യാർത്ഥികൾ | 45 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പ്രവീൺ കുമാർ പി റ്റി |
പി.ടി.എ. പ്രസിഡണ്ട് | നിഷ പ്രവീൺ |
എം.പി.ടി.എ. പ്രസിഡണ്ട് | ബിജി അഭിലാഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ആപ്പാഞ്ചിറ ഗവ. ഹരിജൻ വെൽഫെയർ എൽ. പി. സ്കൂൾ മുളക്കുളം ഗ്രാമ പഞ്ചായത്തിൽ 12 ആം വാർഡിൽ ആപ്പാഞ്ചിറ എന്ന സ്ഥലത്തു വൈക്കം റോഡ് റെയിൽവേ സ്റ്റേഷന് സമീപം അൽപ്പം അകലെ ചെറിയ കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്നു. തുടർന്നു വായിക്കുക.
ഭൗതികസൗകര്യങ്ങൾ
- വൃത്തിയുള്ള സ്കൂൾ ക്യാംപ്സ്
- ഇരു നില കെട്ടിടം
- വൈദുതികരിച്ച ക്ലാസ് മുറികൾ
- കമ്പ്യൂട്ടർ ക്യാബിൻ
- ലൈബ്രറി
- സ്കൂൾ വാഹനം
- ബയോ ഗ്യാസ് പ്ലാന്റ്
- ചുറ്റു മതിലും ഗെയ്റ്റും
- ശുചിത്വമുള്ള ടോയ്ലറ്റ്
- പ്രേത്യേക ഹാൻഡ് വാഷിംഗ് ഏരിയ
- കഞ്ഞിപ്പുര
- കിണർ
- സ്റ്റേജ്
- മൈക്ക് സെറ്റ്
- പാർക്ക്
- ആവശ്യമായ ഐസിറ്റി ഉപകരണങ്ങൾ
സ്റ്റാഫ്
- പ്രവീൺ കുമാർ പി റ്റി
- ബ്ലെസി ജോസഫ്
- റസീന യൂസഫ്
- ക്രിസ്റ്റി ജോൺ
- റീന ജോൺ
- രജനി കെ എ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനാധ്യാപകർ :
- 1988 - 1992 ശ്രീമതി മറിയം സി ഡേവിഡ്
- 1992 -1997 ശ്രീമതി ആനിക്കുഞ്ഞു ജോർജ്
- 1997 -1998 ശ്രീമതി വി എ അന്നമ്മ
- 1998 - 2000 ശ്രീമതി എം ജെ മേരി
- 2000 - 2002 ശ്രീമതി എം ജെ അന്നമ്മ
- 2002 - 2003 ശ്രി ശ്രീധരൻ കെ
- 2003 - 2004 ശ്രിമതി സി കെ റോസക്കുട്ടി
- 2004 - 2005 ശ്രിമതി ശോഭന കുമാരി കെ
- 2005 - 2017 ശ്രിമതി കുമാരി ഗിരിജ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രി കെ ജി വിജയൻ - റിട്ട. എ ഡി എം കോട്ടയം
- ശ്രിമതി വത്സമ്മ പി ജെ - റിട്ട പ്രൊഫ. എസ്. എ കോളേജ് എടത്വ
- ശ്രി കെ കെ വിജയൻ - റീജിയണൽ മാനേജർ, എൻ. ഐ. എ
- ശ്രി കുഞ്ഞൂഞ് പി എം - ഡെപ്യൂട്ടി തഹസിൽദാർ
- ശ്രീ സിബി ഇ .പി - സർക്കിൾ ഇൻസ്പെക്ടർ എക്സ്സൈസ്
വഴികാട്ടി
- കോട്ടയം - എറണാകുളം റോഡിൽ ആപ്പാഞ്ചിറ ബസ്റ്റോപ്പിൽ ഇറങ്ങി, അർബൻ ബാങ്കിനോട് ചേർന്നു കിടക്കുന്ന വഴി കിഴക്കോട്ട് 100 മീറ്റർ നടന്നാൽ സ്കുളിൽ എത്താം.
വർഗ്ഗങ്ങൾ:
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 45324
- 1945ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ