ഹരിജൻ വെൽഫെയർ എൽ പി എസ്സ് ആപ്പാഞ്ചിറ

(45324 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ആമുഖം

കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ കുറവിലങ്ങാട് ഉപജില്ലയിലെ ആപ്പാഞ്ചിറ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് .

ഹരിജൻ വെൽഫെയർ എൽ പി എസ്സ് ആപ്പാഞ്ചിറ
വിലാസം
ആപ്പാഞ്ചിറ

പൂഴി ക്കോൽ പി.ഒ.
,
686604
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1945
വിവരങ്ങൾ
ഫോൺ04829 282194
ഇമെയിൽhwlpappanchira@gmail.com
കോഡുകൾ
സ്കൂൾ കോഡ്45324 (സമേതം)
യുഡൈസ് കോഡ്32100900308
വിക്കിഡാറ്റQ87661365
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല കുറവിലങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകടുത്തുരുത്തി
താലൂക്ക്വൈക്കം
ബ്ലോക്ക് പഞ്ചായത്ത്കടുത്തുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംമുളക്കുളം പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ29
പെൺകുട്ടികൾ16
ആകെ വിദ്യാർത്ഥികൾ45
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രവീൺ കുമാർ പി റ്റി
പി.ടി.എ. പ്രസിഡണ്ട്നിഷ പ്രവീൺ
എം.പി.ടി.എ. പ്രസിഡണ്ട്ബിജി അഭിലാഷ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

                             ആപ്പാഞ്ചിറ ഗവ. ഹരിജൻ വെൽഫെയർ എൽ. പി. സ്കൂൾ മുളക്കുളം ഗ്രാമ പഞ്ചായത്തിൽ 12 ആം വാർഡിൽ ആപ്പാഞ്ചിറ എന്ന സ്ഥലത്തു വൈക്കം റോഡ് റെയിൽവേ സ്റ്റേഷന് സമീപം അൽപ്പം അകലെ ചെറിയ കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്നു. തുടർന്നു വായിക്കുക.
                        

ഭൗതികസൗകര്യങ്ങൾ

  • വൃത്തിയുള്ള സ്കൂൾ ക്യാംപ്‌സ്
  • ഇരു നില കെട്ടിടം
  • വൈദുതികരിച്ച ക്ലാസ് മുറികൾ
  • കമ്പ്യൂട്ടർ ക്യാബിൻ
  • ലൈബ്രറി
  • സ്കൂൾ വാഹനം
  • ബയോ ഗ്യാസ് പ്ലാന്റ്
  • ചുറ്റു മതിലും ഗെയ്റ്റും
  • ശുചിത്വമുള്ള ടോയ്‌ലറ്റ്‌
  • പ്രേത്യേക ഹാൻഡ് വാഷിംഗ് ഏരിയ
  • കഞ്ഞിപ്പുര
  • കിണർ
  • സ്റ്റേജ്
  • മൈക്ക് സെറ്റ്
  • പാർക്ക്
  • ആവശ്യമായ ഐസിറ്റി ഉപകരണങ്ങൾ

സ്റ്റാഫ്

  • പ്രവീൺ കുമാർ പി റ്റി
  • ബ്ലെസി ജോസഫ്
  • റസീന യൂസഫ്
  • ക്രിസ്റ്റി ജോൺ
  • റീന ജോൺ
  • രജനി കെ എ

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാഭ്യാസ സംരക്ഷണ യജ്ഞം

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാധ്യാപകർ  :

  • 1988 - 1992 ശ്രീമതി മറിയം സി ഡേവിഡ്
  • 1992 -1997 ശ്രീമതി ആനിക്കുഞ്ഞു ജോർജ്
  • 1997 -1998 ശ്രീമതി വി എ അന്നമ്മ
  • 1998 - 2000 ശ്രീമതി എം ജെ മേരി
  • 2000 - 2002 ശ്രീമതി എം ജെ അന്നമ്മ
  • 2002 - 2003 ശ്രി ശ്രീധരൻ കെ
  • 2003 - 2004 ശ്രിമതി സി കെ റോസക്കുട്ടി
  • 2004 - 2005 ശ്രിമതി ശോഭന കുമാരി കെ
  • 2005 - 2017 ശ്രിമതി കുമാരി ഗിരിജ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രി കെ ജി വിജയൻ - റിട്ട. എ ഡി എം കോട്ടയം
  • ശ്രിമതി വത്സമ്മ പി ജെ - റിട്ട പ്രൊഫ. എസ്. എ കോളേജ് എടത്വ
  • ശ്രി കെ കെ വിജയൻ - റീജിയണൽ മാനേജർ, എൻ. ഐ. എ
  • ശ്രി കുഞ്ഞൂഞ് പി എം - ഡെപ്യൂട്ടി തഹസിൽദാർ
  • ശ്രീ സിബി ഇ .പി - സർക്കിൾ ഇൻസ്‌പെക്ടർ എക്സ്‌സൈസ്

വഴികാട്ടി

  • കോട്ടയം - എറണാകുളം റോഡിൽ ആപ്പാഞ്ചിറ ബസ്റ്റോപ്പിൽ ഇറങ്ങി, അർബൻ ബാങ്കിനോട് ചേർന്നു കിടക്കുന്ന വഴി കിഴക്കോട്ട് 100 മീറ്റർ നടന്നാൽ സ്കുളിൽ എത്താം.