"ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 63: വരി 63:
|logo_size=50px
|logo_size=50px
}}  
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
തിരുവനന്തപുരം നഗരത്തിന് മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സരസ്വതി ക്ഷേത്രമാണ് മോഡൽ സ്കൂൾ. തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ സൗത്ത് ഉപജില്ലയിൽ ഉൾപ്പെട്ട ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ് മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ. കേരളത്തിലെ വിദ്യാഭ്യാസ ചരിത്രത്തിൽ ഒരു നാഴികക്കല്ലായി പരിലസിക്കുന്ന   കേരളത്തിലെ ആദ്യത്തെ മോഡൽ സ്കൂളും അനന്തപുരിയുടെ തിലകക്കുറിയായി ശോഭിക്കുന്നതുമായ വിദ്യാലയം.നാളിതുവരെ കല -ശാസ്ത്ര - സാഹിത്യ- കായിക- ഭരണ രംഗത്ത് അനേകായിരം പ്രതിഭകളെയും മഹാരഥന്മാരെയും സംഭാവന നൽകുകയും, അനേകായിരം ഗുരുഭൂതന്മാരെ കൊണ്ട്  ധന്യമാക്കുകയും ചെയ്തിരിക്കുന്നു ഈ മഹാവിദ്യാലയം. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിനും ഹൈടെക് ക്ലാസ് മുറികൾക്കും മാതൃകയാകുന്ന വിധത്തിൽ മോഡൽ സ്കൂൾ മുൻഗാമിയായി മാറിയ വർത്തമാന സാഹചര്യത്തിലാണ് നാമിപ്പോൾ. ചരിത്രത്തിന്റെയും വർത്തമാനത്തിന്റെയും മോഡൽ എന്നതിന് അർത്ഥതലങ്ങൾ ഏറെയാണ്.  

{| class="wikitable"
|
|
|}
== ചരിത്രം ==
== ചരിത്രം ==
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന മോഡൽ ഹയർസെക്കണ്ടറി സ്കൂളിന് ഏറെ പഴക്കമുണ്ട്. ബ്രിട്ടീഷുകാരുടെ വരവോടെ ഇംഗ്ലീഷ് വിദ്യ‌ാഭ്യാസത്തിന്റെ ആവശ്യകത ബോധ്യപ്പെട്ട തിരുവിതാംകൂർ രാജ കുടുംബം 1885-ൽ അധ്യാപകരെ പരിശീലിപ്പിക്കാനായി ഒരു സ്കൂൾ സ്ഥാപിച്ചു. ഇന്ന് സെന്റ് ജോസഫ്സ് സ്കൂൾ പ്രവർത്തിക്കുന്ന ഭാഗത്താണ് സ്കൂൾ ആരംഭിച്ചത്. [[ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്/ചരിത്രം|കൂടുതലറിയാൻ]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിലായി 16 സ്മാർട്ട് ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 32 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

വരി 92: വരി 80:
==വായനാ പദ്ധതി==
==വായനാ പദ്ധതി==
കുട്ടികളിൽ പത്രം വായന പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ ദിനപത്രങ്ങൾ സ്കൂളിൽ ലഭ്യമാക്കുന്നതിൻറെ ഭാഗമായി മലയാള മനോരമ , കേരള കൗമുദി , മാതൃഭൂമി , ദേശാഭിമാനി ,The Hindu , The New Indian Express , Times of India എന്നീ പത്രങ്ങൾ സ്പോൺസർഷിപ്പിലൂടെ കുട്ടികൾക്ക് എത്തിക്കുന്നു. സ്കൂൾ ലൈബ്രറിയിലും ക്ലാസ് തലത്തിലും പത്രം വായന റഗുലറായി നടക്കുന്നു. പത്ര വാർത്താധിഷ്ഠിത ക്വിസ് മത്സരവും ആഴ്ചയിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്നു.

==ക്ലബുകൾ ==
=== സയൻസ് ക്ലബ്ബ് ===
=== സോഷ്യൽ ക്ലബ്ബ് ===
=== ഗണിതശാസ്ത്ര ക്ലബ്ബ് ===
യു.പി., എച്ച്.എസ്. തലങ്ങളിൽ 80 കുട്ടികൾ ക്ലബ്ബിൽ അംഗങ്ങളായുണ്ട്. എല്ലാ വെള്ളിയാഴ്ചകളിലും ക്ലബ്ബിന്റെ യോഗങ്ങൾ കൂടുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു. സ്കൂൾ തലത്തിൽ വിപുലമായ എക്സിബിഷൻ സംഘടിപ്പിച്ചു. വിജയികളായ കുട്ടികളെ സബ് ജില്ലാ തലത്തിലും പങ്കെടുപ്പിച്ചു.
==ക്വിസ് ക്ലബ് ==
2018 – 19‍ൽ ആരംഭിച്ച ക്വിസ് ക്ലബിൽ 35കുട്ടികൾ വീതം എല്ലാ വർഷവും അംഗങ്ങളായിക്കൊണ്ടിരിക്കുന്നു. ആരംഭകാലത്തിൽ‍ കൺവീന‍ർമാരായി പ്രവർത്തിച്ചത് ഹൈസ്‍കൂൾ വിഭാഗത്തിലെ സരിതടീച്ചറും സിന്ധുടീച്ചറും ആയിരുന്നു. ഇപ്പോഴത്തെ കൺവീനർ സരിത ടീച്ചറാണ്. സ്‍കൂളിലെ എല്ലാ അധ്യാപകരുടെയും സഹകരണത്തോടെയും വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെയും വളരെ വിജയകരമായി പ്രവർത്തിക്കുന്ന ഈ ക്ലബ് എല്ലാ ബുധനാഴ്ചയും ഉച്ചയ്ക്ക് 1 മണി മുതൽ 1.30 വരെ ക്ലബ് പ്രവർത്തനങ്ങൾ നടത്തി വരുന്നു. സ്കൂളിൽ അറിയിക്കുന്ന ജില്ലാതലം, സംസ്ഥാനതലം ഉൾപ്പെടെ എല്ലാ തരം ക്വിസ് മത്സരങ്ങളിലും നമ്മുടെ കുട്ടികളെ പങ്കെടുപ്പിക്കുകയും സമ്മാനം ലഭിക്കുകയും ചെയ്യുന്നു.
[[ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്/ക്വിസ് ക്ലബ്|കൂടുതലറിയാൻ]]
==ഹിന്ദി ക്ലബ് ==
രാഷ്ട്രഭാഷാ അഭിരുചി വളർത്തുന്നതിൽ ഹിന്ദി ക്ലബ് ന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു വരുന്നു.പ്രേംചന്ദ് ദിനം ,ഹിന്ദി ദിവസ് ,പ്രത്യേക അസംബ്ലി എന്നിവ നടത്തുന്നു .കേരള ഹിന്ദി പ്രചാര സഭ നടത്തുന്ന സുഗമ  പരീക്ഷ എല്ലാ വർഷവും നടത്തി വരുന്നു .ശ്രീ  ശ്യാംകുമാർ ,ശ്രീമതി വിജിദേവി ,ശ്രീമതി ലളിതാംബിക ഈ ക്ലബിന് നേതൃത്വം നല്‌കി  വരുന്നു .
=== ആർട്ട്സ് & മ്യൂസിക്ക് ക്ലബ്ബ് ===
ആർട്ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക സംഗീതദിനം സമുചിതമായി ആഘോഷിച്ചു. സ്കൂളിൽ വിപുലമായ രീതിയിൽ കലാമത്സരങ്ങൾ സംഘടിപ്പിക്കുകയും  സമ്മാനർഹരായവരെ സബ്‌ജില്ലാതലം,  ജില്ലാതലം, സംസ്ഥാനതലം തുടങ്ങിയവയിൽ പങ്കെടുപ്പിച്ച് അഭിമാനാർഹമായ നേട്ടം ഉണ്ടാക്കുകയും ചെയ്തു. 
=== സ്പോർട്ട്സ് ക്ലബ്ബ് ===
ജില്ലാ, സംസ്ഥാന, ദേശീയ തലങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന പ്രതിഭകളെ കണ്ടെത്തുന്നതിനും പരിശീലനം കൊടുക്കുന്നതിനും ക്ലബ്ബ് സജീവമായ പങ്കുവഹിച്ചിട്ടുണ്ട്. [[ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്/സ്പോർട്സ്|കൂടുതലറിയാൻ]]
=== ഐ.റ്റി ക്ലബ്ബ്  ===
ഐ.റ്റി ക്ലബ്ബിന്റെ പ്രവർത്തനം ഏറ്റവും മാതൃകാപരമായി നടന്നുവരുന്നു. ഐ.റ്റി. ക്ലബ്ബിന്റെ പ്രവർത്തന ഫലമായി പൂർവ്വവിദ്യാർത്ഥികളുടെ സഹകരണത്തോടെ ഐ.റ്റി. ക്ലാസ് റൂം നവീകരിക്കാൻ സാധിച്ചിട്ടുണ്ട്. Typing, Digital Painting, IT Quiz, Multimedia Presentation, Webpage Designing, മുതലായ തലങ്ങളിൽ മത്സരം നടത്തി വിജയികളെ സബ്ജില്ലാ, ജില്ലാ, സംസ്ഥാനതലം തുടങ്ങിയവയിൽ പങ്കെടുപ്പിക്കുകയും ചെയ്തു. തുടർച്ചയായി 5-ാം വർഷം മലയാളം ടൈപ്പിങിൽ ആദിത്യൻ ബി സംസ്ഥാന തലത്തിൽ മികച്ച പ്രകടനം കാഴ്ച വച്ചു. സബ് ജില്ലാതലത്തിൽ ഹൈസ്കൂൾ വിഭാഗം മലയാളം ടൈപിങിൽ വിഷ്ണു മുകുന്ദ് 1 A ഗ്രേഡ് നേടി. മോഡൽ സ്കൂളിന്റെ അഭിമാനം ഉയർത്തിപ്പിടിക്കാൻ ഐ.റ്റി ക്ലബ്ബിന് വർഷങ്ങളായി കഴിയുന്നു. പുതിയ സാങ്കേതിക വിദ്യയെ ഏവരിലും എത്തിക്കാൻ‌ മോഡൽ സ്കുളിന്റെ ഐ.റ്റി ക്ലബ്ബിന് സാധിച്ചുവരുന്നു.
=== ഗാന്ധിദർശൻ ക്ലബ്ബ് ===
ഗാന്ധി ദർശനങ്ങൾ പിൻതലമുറക്ക് പകർന്നുനൽകുക എന്ന ഉദ്ദേശം നിലനിർത്തി പ്രവർത്തിക്കുന്ന ക്ലബ്ബാണ്. ക്ലബ്ബിൻ 60 ഓളം കുട്ടികൾ അംഗങ്ങളായിട്ടുണ്ട്. ഗാന്ധിദിനത്തിൽ ഗാന്ധിജിയുടെ തത്ത്വങ്ങളെ ഉൾകൊണ്ട് തന്നെ ആഘോഷിക്കുവാൻ ക്ലബ്ബിനു കഴിഞ്ഞു.
=== പരിസ്ഥിതി ക്ലബ്ബ് ===
കുട്ടികൾക്ക് പരിസ്ഥിതിയുടെ മൂല്യം മനസ്സിലാക്കി കൊടുക്കുവാൻ പരിസ്ഥിതി ക്ലബ്ബിനു കഴിഞ്ഞിട്ടുണ്ട്. മരങ്ങളുടെ മൂല്യത്തെയും ജീവജാലങ്ങളുടെ വൈവിധ്യത്തെയും പറ്റി പരിസ്ഥിതി ക്ലബ്ബിൽ പരാമർശിക്കുന്നു.
=== ആഘോഷങ്ങൾ ===
എല്ലാ വർഷങ്ങളിലും അതിവിപുലമായ രീതിയിൽ ഓണാഘോഷം സംഘടിപ്പിക്കാറുണ്ട്. ക്ലാസ് തലത്തിൽ നടത്തുന്ന അതിവിപുലമായ അത്തപ്പൂക്കള മത്സരം കണ്ണിനു കുളിർമയേകുന്ന കാഴ്ചയാണ്. ഓണക്കളികൾ, ഓണപ്പായസം എന്നിവകൊണ്ട് സമൃദ്ധമായ ഓണാഘോഷം  എല്ലാവർഷത്തിലും സംഘടിപ്പിക്കുന്നു. ദേശീയാഘോഷങ്ങളായ സ്വാതന്ത്ര്യദിനം, റിപ്പബ്ലിക്ക് ദിനം എന്നിവയും വിപുലമായ രീതിയിൽ ആഘോഷിക്കുന്നു. ദേശസ്നേഹം വളർത്തുന്ന തരത്തിലുള്ള പ്രസംഗങ്ങൾ, ഗാനങ്ങൾ എന്നിവ ഓരോ വിദ്യാർത്ഥികളിലും എത്തിക്കുവാൻ മോഡൽ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.
[[പ്രമാണം:Onamcelebrationinmodelschool.jpg|ലഘുചിത്രം|ഓണാഘോഷം]]
[[പ്രമാണം:/home/user/Desktop/digital pookkalam final/43084-tvm-dp-2019-1.png|ലഘുചിത്രം|ഡിജിറ്റൽ പൂക്കളം|കണ്ണി=Special:FilePath//home/user/Desktop/digital_pookkalam_final/43084-tvm-dp-2019-1.png]]
[[പ്രമാണം:43084-tvm-dp-2019-1.png|ലഘുചിത്രം|ഇടത്ത്‌|ഡിജിറ്റൽ പൂക്കളം]]
[[പ്രമാണം:43084-tvm-dp-2019-2.png|ലഘുചിത്രം|നടുവിൽ|ഡിജിറ്റൽ പൂക്കളം]]
[[പ്രമാണം:43084-tvm-dp-2019-3.png|ലഘുചിത്രം|വലത്ത്‌|ഡിജിറ്റൽ പൂക്കളം]]
==ചിത്രം ==
/home/user/Desktop/digital pookkalam final/43084-tvm-dp-2019-1.png
/home/user/Desktop/digital pookkalam final/43084-tvm-dp-2019-2.png
/home/user/Desktop/digital pookkalam final/43084-tvm-dp-2019-3.png
.
== '''Mission Model School - 21 C''' ==
== '''Mission Model School - 21 C''' ==
[[പ്രമാണം:Mision model school21c.jpg|ലഘുചിത്രം|മിഷൻ മോഡൽ സ്കൂളിന്റെ ഉദ്ഘാടന ചടങ്ങ്]]
[[പ്രമാണം:Mision model school21c.jpg|ലഘുചിത്രം|മിഷൻ മോഡൽ സ്കൂളിന്റെ ഉദ്ഘാടന ചടങ്ങ്]]
വരി 157: വരി 97:
*സ്കൂളിന്റെ പുരാവസ്തുപരമായ സംരക്ഷണം
*സ്കൂളിന്റെ പുരാവസ്തുപരമായ സംരക്ഷണം
*സ്കൂൾ മാനേജ്മെന്റ്
*സ്കൂൾ മാനേജ്മെന്റ്
== സ്കൂൾ വിദ്യാർത്ഥികളുടെ നേട്ടങ്ങൾ (2016-17) ==
====സ്കൂൾ വിദ്യാർത്ഥികളുടെ നേട്ടങ്ങൾ(2017-18)==
===സ്കൂൾ വിദ്യാർത്ഥികളുടെ നേട്ടങ്ങൾ(2018-19)==
2018 -2019 അക്കാദമിക് വർഷത്തിൽ എസ് എസ്  എൽ  സി പരീക്ഷയിൽ 100 % വിജയം കൈവരിക്കാൻ കഴിഞ്ഞു.7 കുട്ടികൾക്ക് ഫുൾ എ+ലഭിച്ചു .
സ്കൂൾ കലോത്സവത്തിൽ ഹിന്ദി ഉപന്യാസരചനയിൽ നന്ദീഷ് എൻ  കമ്മത്  സംസ്ഥാനതലത്തിൽ A ഗ്രേഡ് നേടി .
==സ്കൂൾ വിദ്യാർത്ഥികളുടെ നേട്ടങ്ങൾ(2019-2020)==
ലിറ്റിൽ കൈറ്റ്സ് ന്റെ സ്റ്റേറ്റ് ലെവൽ ക്യാമ്പിൽ മുഹമ്മദ് ഷിഹാസ് (10 D ) പങ്കെടുത്തു
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
കേരള സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്നു.  
കേരള സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്നു.  
വരി 275: വരി 206:
|2017-2020
|2017-2020
|സുരേഷ് ബാബു എസ് (എച്ച് എം)
|സുരേഷ് ബാബു എസ് (എച്ച് എം)
|-
|-
|2020-2021 ആഗസ്റ്റ്
|2020-2021 ആഗസ്റ്റ്
വരി 289: വരി 216:

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*മോഹൻലാൽ (സിനിമാ താരം)[[പ്രമാണം:43084_2.jpeg|thumb|മോഹൻലാൽ ഗാന്ധിജയന്തി ദിനത്തിൽ സ്വച്ഛഭാരത് മിഷന്റെ ഭാഗമായി മോഡൽ സ്കൂളിൽ എത്തിയപ്പോൾ]]
{| class="wikitable sortable mw-collapsible mw-collapsed"
*വിനോദ് തോമസ് (ലോക ബാങ്ക്)
|+
*ഡോ. കെ എം ജി കൃഷ്ണറാം (ഗവ. ഉപദേഷ്ടാവ് അമേരിക്ക)
!ക്രമനമ്പർ
*ഡോ. ശബരിനാഥ്
!പേര്
*വിത്സൻ ചെറിയാൻ (അർജുന അവാർഡ്)
!മേഖല
*ജി ഭാസ്കരൻ നായർ (മുൻ ചീഫ് സെക്രട്ടറി)
|-
*എസ് അനന്തകൃഷ്ണൻ (മുൻ ചീഫ് സെക്രട്ടറി)
|1
*എസ് പത്മകുമാർ(മുൻ ചീഫ് സെക്രട്ടറി)
|മോഹൻലാൽ
*എം ചന്ദ്രബാബു (മുൻ ചീഫ് സെക്രട്ടറി)
|സിനിമാ താരം
*ഭരത് ഭൂഷൺ (മുൻ ചീഫ് സെക്രട്ടറി)
|-
*ജിജി തോംസൺ (മുൻ ചീഫ് സെക്രട്ടറി)
|2
*സാജൻ പീറ്റർ (ഐ എ എസ്)
|വിനോദ് തോമസ്
*നന്ദകുമാർ (ഐ എ എസ്)
|ലോക ബാങ്ക്
*ഏലിയാസ് (ഐ എ എസ്)
|-
*ക്രിസ് ഗോപാലകൃഷ്ണൻ (മുൻ ഇൻഫോസിസ് മേധാവി)
|3
*ബാബു ദിവാകരൻ (മുൻ മന്ത്രി)
|ഡോ. കെ എം ജി കൃഷ്ണറാം
*കെ മുരളീധരൻ (മുൻ മന്ത്രി)
|ഗവ. ഉപദേഷ്ടാവ് അമേരിക്ക
*കെ ബി ഗണേഷ്കുമാർ (മുൻ മന്ത്രി)
|-
*എം പി അപ്പൻ (സാഹിത്യകാരൻ)
|4
*സുകുമാർ (സാഹിത്യകാരൻ)
|ഡോ. ശബരിനാഥ്
*കെ സുദർശനൻ (സാഹിത്യകാരൻ)
|
*ശ്രീ. എം (പത്മ ഭൂഷൺ)
|-
*സൂര്യ കൃഷ്ണമൂർത്തി (മുൻ ശാസ്ത്രജ്ഞൻ, ഐ എസ് ആർ ഓ, സാംസ്കാരിക പ്രവർത്തകൻ)
|5
|വിത്സൻ ചെറിയാൻ
|അർജുന അവാർഡ്
|-
|6
|ജി ഭാസ്കരൻ നായർ
|മുൻ ചീഫ് സെക്രട്ടറി
|-
|7
|എസ് അനന്തകൃഷ്ണൻ  
|മുൻ ചീഫ് സെക്രട്ടറി
|-
|8
|എസ് പത്മകുമാർ
|മുൻ ചീഫ് സെക്രട്ടറി
|-
|9
|എം ചന്ദ്രബാബു
|മുൻ ചീഫ് സെക്രട്ടറി
|-
|10
|ഭരത് ഭൂഷൺ
|മുൻ ചീഫ് സെക്രട്ടറി
|-
|11
|സാജൻ പീറ്റർ
|ഐ എ എസ്
|-
|12
|നന്ദകുമാർ  
|ഐ എ എസ്
|-
|13
|ഏലിയാസ്  
|ഐ എ എസ്
|-
|14
|ക്രിസ് ഗോപാലകൃഷ്ണൻ  
|മുൻ ഇൻഫോസിസ് മേധാവി
|-
|15
|ബാബു ദിവാകരൻ
|മുൻ മന്ത്രി
|-
|16
|കെ മുരളീധരൻ
|മുൻ മന്ത്രി
|-
|17
|കെ ബി ഗണേഷ് കുമാർ
|മുൻ മന്ത്രി
|-
|18
|എം.പി.അപ്പൻ
|സാഹിത്യകാരൻ
|-
|19
|സുകുമാർ  
|സാഹിത്യകാരൻ
|-
|20
|കെ സുദർശനൻ
|സാഹിത്യകാരൻ
|-
|21
|ശ്രീ. എം  
|പത്മ ഭൂഷൺ
|-
|22
|സൂര്യ കൃഷ്ണമൂർത്തി
|
|}
*
==വഴികാട്ടി==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
വരി 321: വരി 320:
* തിരുവനന്തപുരം സെൻട്രൽ റെയിൽവേസ്റ്റേഷനിൽ നിന്നും 1.4 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു.  
* തിരുവനന്തപുരം സെൻട്രൽ റെയിൽവേസ്റ്റേഷനിൽ നിന്നും 1.4 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു.  

{{#multimaps: 8.49281,76.95539 | zoom=18}}
{{Slippymap|lat= 8.49281|lon=76.95539 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

22:09, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

തിരുവനന്തപുരം നഗരത്തിന് മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സരസ്വതി ക്ഷേത്രമാണ് മോഡൽ സ്കൂൾ. തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ സൗത്ത് ഉപജില്ലയിൽ ഉൾപ്പെട്ട ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ് മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ. കേരളത്തിലെ വിദ്യാഭ്യാസ ചരിത്രത്തിൽ ഒരു നാഴികക്കല്ലായി പരിലസിക്കുന്ന   കേരളത്തിലെ ആദ്യത്തെ മോഡൽ സ്കൂളും അനന്തപുരിയുടെ തിലകക്കുറിയായി ശോഭിക്കുന്നതുമായ വിദ്യാലയം.നാളിതുവരെ കല -ശാസ്ത്ര - സാഹിത്യ- കായിക- ഭരണ രംഗത്ത് അനേകായിരം പ്രതിഭകളെയും മഹാരഥന്മാരെയും സംഭാവന നൽകുകയും, അനേകായിരം ഗുരുഭൂതന്മാരെ കൊണ്ട്  ധന്യമാക്കുകയും ചെയ്തിരിക്കുന്നു ഈ മഹാവിദ്യാലയം. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിനും ഹൈടെക് ക്ലാസ് മുറികൾക്കും മാതൃകയാകുന്ന വിധത്തിൽ മോഡൽ സ്കൂൾ മുൻഗാമിയായി മാറിയ വർത്തമാന സാഹചര്യത്തിലാണ് നാമിപ്പോൾ. ചരിത്രത്തിന്റെയും വർത്തമാനത്തിന്റെയും മോഡൽ എന്നതിന് അർത്ഥതലങ്ങൾ ഏറെയാണ്.

ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്
മോഡൽ സ്കൂൾ
വിലാസം
തൈക്കാട്

ഗവ.മോഡൽ ബോയിസ് ഹയർ സെക്കന്ററി സ്കൂൾ , തൈക്കാട്
,
തൈക്കാട് പി.ഒ.
,
695014
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1885
വിവരങ്ങൾ
ഫോൺ0471 2323641
ഇമെയിൽmodelschooltvm@gmail.com
കോഡുകൾ
സ്കൂൾ കോഡ്43084 (സമേതം)
എച്ച് എസ് എസ് കോഡ്01023
യുഡൈസ് കോഡ്32141101408
വിക്കിഡാറ്റQ64035642
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്28
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്, തമിഴ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ634
ആകെ വിദ്യാർത്ഥികൾ634
അദ്ധ്യാപകർ67
ഹയർസെക്കന്ററി
ആൺകുട്ടികൾ808
ആകെ വിദ്യാർത്ഥികൾ808
അദ്ധ്യാപകർ32
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രമോദ് കെ വി
വൈസ് പ്രിൻസിപ്പൽഫ്രീഡാമേരി ജെ എം
പി.ടി.എ. പ്രസിഡണ്ട്ആർ സുരേഷ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്റോസ്‍മേരി പ്രസില്ല
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന മോഡൽ ഹയർസെക്കണ്ടറി സ്കൂളിന് ഏറെ പഴക്കമുണ്ട്. ബ്രിട്ടീഷുകാരുടെ വരവോടെ ഇംഗ്ലീഷ് വിദ്യ‌ാഭ്യാസത്തിന്റെ ആവശ്യകത ബോധ്യപ്പെട്ട തിരുവിതാംകൂർ രാജ കുടുംബം 1885-ൽ അധ്യാപകരെ പരിശീലിപ്പിക്കാനായി ഒരു സ്കൂൾ സ്ഥാപിച്ചു. ഇന്ന് സെന്റ് ജോസഫ്സ് സ്കൂൾ പ്രവർത്തിക്കുന്ന ഭാഗത്താണ് സ്കൂൾ ആരംഭിച്ചത്. കൂടുതലറിയാൻ

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിലായി 16 സ്മാർട്ട് ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 32 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്ക് ശാസ്ത്ര പോഷിണി ലാബുകളും ഉണ്ട്. ഗണിതശാസ്ത്ര ലാബുണ്ട്. പ്രവർത്തി പരിചയം, സംഗീതം, ഫിസിക്കൽ എജൂക്കേഷൻ, എന്നിവയ്ക്ക് പ്രത്യേക കെട്ടിടങ്ങളുണ്ട്. ആധുനിക സൗകര്യങ്ങളോടു കൂടിയ ഗ്രന്ഥശാല ഈ സ്കൂളിന്റെ പ്രത്യേകതയാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

പഠനത്തോടൊപ്പം കുട്ടികളുടെ കലാസാഹിത്യ കായിക മികവുകൾ വളർത്തിയെടുക്കുന്നതിന് വിവിധങ്ങളായ പദ്ധതികൾ സ്കൂൾ നടത്തിവരുന്നുണ്ട്. അതിൽ ചില പ്രധാനപ്പെട്ട പാഠ്യേതര പ്രവർത്തനങ്ങൾ ചുവടെ കുറിക്കുന്നു.

വായനാ പദ്ധതി

കുട്ടികളിൽ പത്രം വായന പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ ദിനപത്രങ്ങൾ സ്കൂളിൽ ലഭ്യമാക്കുന്നതിൻറെ ഭാഗമായി മലയാള മനോരമ , കേരള കൗമുദി , മാതൃഭൂമി , ദേശാഭിമാനി ,The Hindu , The New Indian Express , Times of India എന്നീ പത്രങ്ങൾ സ്പോൺസർഷിപ്പിലൂടെ കുട്ടികൾക്ക് എത്തിക്കുന്നു. സ്കൂൾ ലൈബ്രറിയിലും ക്ലാസ് തലത്തിലും പത്രം വായന റഗുലറായി നടക്കുന്നു. പത്ര വാർത്താധിഷ്ഠിത ക്വിസ് മത്സരവും ആഴ്ചയിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്നു.

Mission Model School - 21 C

മിഷൻ മോഡൽ സ്കൂളിന്റെ ഉദ്ഘാടന ചടങ്ങ്

മോഡൽ സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യം മുൻനിർത്തി രൂപം കൊടുത്ത പ്രോജക്ടാണ് Mission Model School 21 - C. ഒരു കൂട്ടം പൂർവ്വവിദ്യാർത്ഥികളാണ് തങ്ങൾ പഠിച്ചിരുന്ന കലാക്ഷേത്രത്തെ വീണ്ടും ആ പ്രതാപത്തിലേക്ക് തിരികെ കൊണ്ടു പോകാനുള്ള ശ്രമം നടത്തുന്നത്. ആ ശ്രമത്തിന് നേതൃത്വം കൊടുക്കുന്നത്. പൂർവ്വ വിദ്യാർത്ഥികളായ ശ്രീ. ക്രിസ് ഗോപാലകൃഷ്ണൻ, ശ്രീ.ചന്ദ്രഹാസൻ, ശ്രീ മോഹൻലാൽ തുടങ്ങിയവരാണ്. ഇവരോടൊപ്പം മോഡൽ സ്കൂളിന്റെ നന്മാത്രം ആഗ്രഹിക്കുന്ന മറ്റു പൂർവ്വ വിദ്യാർത്ഥികളും കേരളസർക്കാരും മോ‍ഡൽസ്കൂളിലെ അദ്ധ്യാപകരും രക്ഷകർത്താക്കളും ഒന്നിച്ചു കൈകോർക്കുമ്പോൾ Mission Model School -21 C എന്ന സ്വപ്ന പദ്ധതി ലക്ഷ്യപ്രാപ്തിയിലേക്ക് അടുക്കുകയാണ്. ഈ പ്രോജക്ടിന്റെ ഉത്ഘാടനം 28.01.2015ൽ മോഡൽ സ്കൂളിൽ വച്ചു നടന്ന പ്രൈഢഗംഭീരമായ സദസ്സിൽ കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടി നിർവ്വഹിച്ചു. മോഡൽ സ്കൂളിലെ അദ്ധ്യാപകരും രക്ഷകർത്താക്കളും ഈ പ്രോജക്ടിന്റെ പ്രവർത്തനങ്ങളുമായി മുന്നേറിക്കൊണ്ടിരിക്കുന്നു. Mission Model School – 21 C യോടനുബന്ധിച്ച് മോഡൽ സ്കൂൾ അദ്ധ്യാപകരുടെയും മറ്റു സ്റ്റാഫിന്റെയും പി.റ്റി.എ അംഗങ്ങളുടെയും കുടുംബങ്ങൾ ഒന്നിച്ച ഒരു കുടുംബസംഗമം 24.2.2015ൽ മോഡൽ സ്കൂൾ അങ്കണത്തിൽവെച്ച് കൂടുകയുണ്ടായി. ഇത് അദ്ധ്യാപകർ മറ്റു കുടുംബാംഗങ്ങലെ പരിചയപ്പെടുത്തന്നതിനും വഴിയൊരുക്കി. അദ്ധ്യാപകരുടെയും അവരുടെ മക്കളുടെയും കലാപരിപാടികൾകൊണ്ട് സമ്പുഷ്ടമായിരുന്നു പ്രസ്തുത ചടങ്ങ്. ഇത് വേറിട്ട ഒരനുഭവമായിരുന്നു. പി.റ്റി.എയുടെ മേൽനോട്ടത്തിൽ യു.പി., ഹൈസ്കൂൾ വിഭാഗത്തിൽ യൂണിഫോം വിതരണം ചെയ്തു. യു.പി. തലത്തിലും ഹൈസ്കൂൾ തലത്തിലും പ്രഭാതഭക്ഷണ പരിപാടിയും ഉച്ചഭക്ഷണപരിപാടിയും കാര്യക്ഷമമായി നടന്നുവരുന്നു. തിരുവനന്തപുരം നഗരസഭയുടെ സാമ്പത്തിക സഹായം പ്രഭാത ഭക്ഷണ പദ്ധതിക്ക് ലഭിക്കുന്നുണ്ട്. പ്രോജക്ടിന്റെ ലക്ഷ്യം താഴെപ്പറയുന്ന മേഖലകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

  • പാഠ്യപ്രവർത്തനങ്ങൾ
  • അധ്യാപകരുടെ നൈപുണീ വികസനം
  • അടിസ്ഥാന സൗകര്യങ്ങൾ
  • ലൈബ്രറി, ലാബ് സൗകര്യങ്ങൾ
  • കായിക വിദ്യാഭ്യാസം
  • കലാ പഠനം
  • രക്ഷിതാക്കളുടെ ശാക്തീകരണം
  • സ്കൂൽ പ്രവർത്തനങ്ങളുടെ നിരീക്ഷണവും വിലയിരുത്തലും
  • സ്കൂളിന്റെ പുരാവസ്തുപരമായ സംരക്ഷണം
  • സ്കൂൾ മാനേജ്മെന്റ്

മാനേജ്മെന്റ്

കേരള സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

വർഷം പേര്
1910-13 ഡോ. ഇ എഫ് ക്ലാർക്ക്
1913 - 23 കെ വെങ്കടേശ്വര ഐയ്യർ
1920 - 29 മാണിക്യം പിള്ള
1929 - 41 കെ.പി. വറീദ്
1941 - 42 കെ. ജെസുമാൻ
1942 - 51 ജോൺ പാവമണി
1951 - 55 ക്രിസ്റ്റി ഗബ്രിയേൽ
1955- 58 പി.സി. മാത്യു
1958 - 61 ഏണസ്റ്റ് ലേബൻ
1961 - 72 ജെ.ഡബ്ലിയു. സാമുവേൽ
1972 - 83 കെ.എ. ഗൗരിക്കുട്ടി
1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസൻ
1990 - 92 സി. ജോസഫ്
1993- എൻ സി ശ്രീകണ്ഠൻ നായർ, എം ഡാനിയൽ
1904 ശ്യാമള ദേവി പി
1995-96 എസ് ശ്രീകുമാർ
1998-99 എസ് സുരേഷ് കുമാർ
1999 ജി സുകേശൻ
1999-2001 എം ഇ അഹമ്മദ് നൂഹു (പ്രിൻസിപ്പാൾ) എസ് എ ജോൺ (പ്രധാനാധ്യാപകൻ)
2001-2003 പി ജെ വർഗ്ഗീസ്, കെ വി രാമനാഥൻ
2003-2005 കെ രാജഗോപാലൻ
2005-2008 ഡി എൻ ചന്ദ്രശേഖരൻ നായർ
2008-2009 സാബു ടി തോമസ്
2009-2010 പി എം ശ്രീധരൻ നായർ (പ്രിൻസിപ്പൽ എച്ച് എം), എം സുകുമാരൻ (അഡി.എച്ച് എം)
2010-11 എം സുകുമാരൻ (പ്രിൻസിപ്പൽ എച്ച് എം), എൻ വേണു (അഡി.എച്ച് എം)
2011-12 ഡി വിജയകുമാർ (പ്രിൻസിപ്പൽ എച്ച് എം), സി ഇവാൻജലിൻ (അഡി.എച്ച് എം)-2011-15
2012-13 ബി രത്നാകരൻ (പ്രിൻസിപ്പൽ എച്ച് എം)
2013-14 സുജന എസ് (പ്രിൻസിപ്പൽ എച്ച് എം)
2014-16 കെ കെ ഊർമിളാദേവി (പ്രിൻസിപ്പൽ എച്ച് എം), പ്രമീളാ കുമാരി (അഡി.എച്ച് എം)-2015-16
പ്രഭാദേവി(പ്രിൻസിപ്പൽ എച്ച് എം)(2017 മേയ്), സുരേഷ് ബാബു എസ് (അഡീ.എച്ച്. എം) സുരേഷ് ബാബു എസ് (പ്രിൻസിപ്പൽ എച്ച് എം), യമുനാ ദേവി (അഡീ.എച്ച്. എം)2017 സെപ്റ്റംബർ
2017-2020 സുരേഷ് ബാബു എസ് (എച്ച് എം)
2020-2021 ആഗസ്റ്റ് ഷിബു പ്രേംലാൽ
2021 ആഗസ്റ്റ്- ഫ്രീഡാമേരി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമനമ്പർ പേര് മേഖല
1 മോഹൻലാൽ സിനിമാ താരം
2 വിനോദ് തോമസ് ലോക ബാങ്ക്
3 ഡോ. കെ എം ജി കൃഷ്ണറാം ഗവ. ഉപദേഷ്ടാവ് അമേരിക്ക
4 ഡോ. ശബരിനാഥ്
5 വിത്സൻ ചെറിയാൻ അർജുന അവാർഡ്
6 ജി ഭാസ്കരൻ നായർ മുൻ ചീഫ് സെക്രട്ടറി
7 എസ് അനന്തകൃഷ്ണൻ മുൻ ചീഫ് സെക്രട്ടറി
8 എസ് പത്മകുമാർ മുൻ ചീഫ് സെക്രട്ടറി
9 എം ചന്ദ്രബാബു മുൻ ചീഫ് സെക്രട്ടറി
10 ഭരത് ഭൂഷൺ മുൻ ചീഫ് സെക്രട്ടറി
11 സാജൻ പീറ്റർ ഐ എ എസ്
12 നന്ദകുമാർ ഐ എ എസ്
13 ഏലിയാസ് ഐ എ എസ്
14 ക്രിസ് ഗോപാലകൃഷ്ണൻ മുൻ ഇൻഫോസിസ് മേധാവി
15 ബാബു ദിവാകരൻ മുൻ മന്ത്രി
16 കെ മുരളീധരൻ മുൻ മന്ത്രി
17 കെ ബി ഗണേഷ് കുമാർ മുൻ മന്ത്രി
18 എം.പി.അപ്പൻ സാഹിത്യകാരൻ
19 സുകുമാർ സാഹിത്യകാരൻ
20 കെ സുദർശനൻ സാഹിത്യകാരൻ
21 ശ്രീ. എം പത്മ ഭൂഷൺ
22 സൂര്യ കൃഷ്ണമൂർത്തി

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • സ്വാതി തിരുനാൾ സംഗീത കോളേജിന് 400 മീറ്റർ അകലെ ആർട്ട് കോളേജിനു സമീപം തൈക്കാട് സ്ഥിതി ചെയ്യുന്നു.
  • തിരുവനന്തപുരം എയർപോർട്ടിൽ നിന്നും 7.2 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു.
  • തിരുവനന്തപുരം സെൻട്രൽ റെയിൽവേസ്റ്റേഷനിൽ നിന്നും 1.4 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു.