ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സ്കൂൾ തല it മേളയിൽ മുഹമ്മദ് ഷിഹാസ്‌(9d ) സബ്‌ജില്ലാ തലത്തിൽ it ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനവും ,ജില്ലാ തലത്തിൽ നാലാം സ്ഥാനവുംലഭിച്ചു . മലയാളം ടൈപ്പിങ്ങിൽ അഭിൻഘോഷ് (10b )രണ്ടാം സ്ഥാനവുംലഭിച്ചു .

സ്കൂൾ വിദ്യാർത്ഥികളുടെ നേട്ടങ്ങൾ (2016-17)

==സ്കൂൾ വിദ്യാർത്ഥികളുടെ നേട്ടങ്ങൾ(2017-18)

=സ്കൂൾ വിദ്യാർത്ഥികളുടെ നേട്ടങ്ങൾ(2018-19)

2018 -2019 അക്കാദമിക് വർഷത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ 100 % വിജയം കൈവരിക്കാൻ കഴിഞ്ഞു.7 കുട്ടികൾക്ക് ഫുൾ എ+ലഭിച്ചു . സ്കൂൾ കലോത്സവത്തിൽ ഹിന്ദി ഉപന്യാസരചനയിൽ നന്ദീഷ് എൻ കമ്മത് സംസ്ഥാനതലത്തിൽ A ഗ്രേഡ് നേടി .

സ്കൂൾ വിദ്യാർത്ഥികളുടെ നേട്ടങ്ങൾ(2019-2020)

ലിറ്റിൽ കൈറ്റ്സ് ന്റെ സ്റ്റേറ്റ് ലെവൽ ക്യാമ്പിൽ മുഹമ്മദ് ഷിഹാസ് (10 D ) പങ്കെടുത്തു