"കാൽഡിയൻ സിറിയൻ എച്ച് എസ് എസ് തൃശ്ശൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 37: വരി 37:
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=1315
|ആൺകുട്ടികളുടെ എണ്ണം 1-10=1210
|പെൺകുട്ടികളുടെ എണ്ണം 1-10=221
|പെൺകുട്ടികളുടെ എണ്ണം 1-10=228
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1536
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1438
|അദ്ധ്യാപകരുടെ എണ്ണം 1-10=46
|അദ്ധ്യാപകരുടെ എണ്ണം 1-10=52
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=276
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=276
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=144
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=144
വരി 52: വരി 52:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=റെമി ചുങ്കത്ത് ഐ
|പ്രധാന അദ്ധ്യാപിക=ബിനു കെ പി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പ്രിൻസ് എം ആ‍ർ
|പി.ടി.എ. പ്രസിഡണ്ട്=സീജോ ചിറക്കേക്കാരൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ഗിരിജ പി എസ്
|എം.പി.ടി.എ.പ്രസിഡണ്ട്=ഹാരിസ ഷമീർ
|സ്കൂൾ ചിത്രം=22036 S2.jpg
|സ്കൂൾ ചിത്രം=22036 S2.jpg
|size=350px
|size=350px
വരി 106: വരി 106:
|2018-19
|2018-19
|ശ്രീ. ജോൺ പോൾ മണ്ണൂക്കാടൻ
|ശ്രീ. ജോൺ പോൾ മണ്ണൂക്കാടൻ
|-
|-2019- 2024  റവ. സി. ഒ യു ജിൻസി
|
|
|
|
വരി 173: വരി 173:
* വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ thrissur  നഗരത്തിൽ നിന്നും 1 k.m. അകലത്ത് high road ‍ സ്ഥിതിചെയ്യുന്നു.         
* വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ thrissur  നഗരത്തിൽ നിന്നും 1 k.m. അകലത്ത് high road ‍ സ്ഥിതിചെയ്യുന്നു.         
* new church  road thrissur, near latin  church
* new church  road thrissur, near latin  church
{{#multimaps:10.518478,76.218029|zoom=18}}
{{Slippymap|lat=10.518478|lon=76.218029|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

21:18, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
കാൽഡിയൻ സിറിയൻ എച്ച് എസ് എസ് തൃശ്ശൂർ
വിലാസം
തൃശ്ശൂർ

തൃശ്ശൂർ ഹെഡ് ഓഫീസ് പി.ഒ.
,
680001
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1927
വിവരങ്ങൾ
ഫോൺ0487 2425033
ഇമെയിൽchaldeanhsstsr@gmail.com
കോഡുകൾ
സ്കൂൾ കോഡ്22036 (സമേതം)
എച്ച് എസ് എസ് കോഡ്8055
യുഡൈസ് കോഡ്32071802710
വിക്കിഡാറ്റQ5068665
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംതൃശ്ശൂർ
താലൂക്ക്തൃശ്ശൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതൃശ്ശൂർ, കോർപ്പറേഷൻ
വാർഡ്35
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1210
പെൺകുട്ടികൾ228
ആകെ വിദ്യാർത്ഥികൾ1438
അദ്ധ്യാപകർ52
ഹയർസെക്കന്ററി
ആൺകുട്ടികൾ276
പെൺകുട്ടികൾ144
ആകെ വിദ്യാർത്ഥികൾ420
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഡോ അബി പോൾ
പ്രധാന അദ്ധ്യാപികബിനു കെ പി
പി.ടി.എ. പ്രസിഡണ്ട്സീജോ ചിറക്കേക്കാരൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തൃശൂർyes നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കാൽ‍ഡിയന് സിറിയന് ഹയർ സെക്കണ്ടറി സ്കൂൾ.

ചരിത്രം

1927ൽ അഭിവന്ദ്യ അഭിമലേക്ക് മാർ തിമോത്തിയോസ് മെത്രാപോലീത്ത സഥാപിച്ചതാണ് തൃശ്ശൂർ കാൽഡിയൻ സിറിയൻ ഹയർ സെക്കന്ററി സ്ക്കൂൾ.

ഭൗതികസൗകര്യങ്ങൾ

ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 നിലകളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.വിശാലമായ സയന്സ് ലാബും വായനാശാലയും ഉ​​ളള വിദ്യാലയമാണ് ‍ഞങ്ങളുടേത്. എൻ.സി.സി ,ഗൈഡ്സും,ലിറ്റിൽ കൈറ്റ്സും ജെ ആർ സി ഇവിടെ ഉണ്ട്.ഹൈസ്കൂളിൽ 18ക്ലാസും ഹയർ സെക്കന്ററിയിൽ 8ക്ലാസും ഹൈട്ടക്ക് ക്ലാസ് മുറികളാക്കി.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • NCC
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • LITTLE KITES
  • JRC
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ കീഴിൽ പ്രവർത്തിച്ച് വരുന്ന  വിദ്യാലയമാണിത്.
- അഭിവന്ദ്യ.ഡോ. മാർ അപ്രേം മെത്രാപ്പോലിത്ത
കളത്തിലെ എഴുത്ത് ശ്രീ. പോൾ സി. ജോസഫ്
കളത്തിലെ ശ്രീ. ടി.പി.യോഹന്നാൻ
കളത്തിലെ എഴുത്ത് ശ്രീ. ഇനാശു ജേക്കബ്
കളത്തിലെ എഴുത്ത് ശ്രീ. ജോൺ പോൾ മണ്ണൂക്കാടൻ
2011_16 ഐ.ജി. ജോയ്
2016_18 റവ. ഫാ.ഡേവിഡ് കെ ജോൺ
2018-19 ശ്രീ. ജോൺ പോൾ മണ്ണൂക്കാടൻ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1927-28 എൻ ഐ.ജോസഫ്
1928-35 റവ.എം.പി.ഫ്രാൻസിസ്
1935 - 43 റവ. ഫാ.പി. എൽ .ഫ്രാൻസിസ്
1943-65 പോൾ തോമസ്
1965-76 വി കെ. ജോർജ്
1976-83 എ.എൽ.അന്തപ്പൻ
1983-86 സാറ പി റപ്പായി
1986-92 പി.എ ബെന്നി
1992-96 പി ശാ‍ന്തകുുമാരി
1996-2000 കെ വി മാഗ്ഗി
2000-03 സെബാസ്റ്റ്യൻ പി വർഗ്ഗീസ്
2003 - 2014 ആനി ഫ്രാൻസിസ്
2014-2019 റെമി ചുങ്കത്ത് ഐ
2019-2021 ബെൻസി മാത്യു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ.മാർ അപ്രേം മെത്രാപോലീത്ത
  • Late ഡോ .പൗലോസ് മാർ പൗലോസ് അപ്പിസ്കോപ്പ
  • Late മാർ തിമോഥിയൂസ് മെത്രാപോലീത്ത

വഴികാട്ടി

  • വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ thrissur നഗരത്തിൽ നിന്നും 1 k.m. അകലത്ത് high road ‍ സ്ഥിതിചെയ്യുന്നു.
  • new church road thrissur, near latin church
Map