"കെ വി യു പി എസ് പാങ്ങോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 74: | വരി 74: | ||
വളരെ മെച്ചപ്പെട്ട പഠനാന്തരീക്ഷവും ഭൗതികസൗകര്യങ്ങളുമാണ് ഇവിടെയുള്ളത്. | വളരെ മെച്ചപ്പെട്ട പഠനാന്തരീക്ഷവും ഭൗതികസൗകര്യങ്ങളുമാണ് ഇവിടെയുള്ളത്. | ||
'''വിജ്ഞാനപാർക്കും ഓപ്പൺ ലൈബ്രറിയും''' | |||
നല്ല ഒരു വിജ്ഞാന പാർക്കും 5000 പുസ്തകങ്ങളുള്ള ഒരു ഹൈടെക് ലൈബ്രറിയും ഇവിടെ സംവിധാനം ചെയ്തിട്ടുണ്ട്. സ്ക്കളിലെ ലൈബ്രറി പ്രവർത്തനങ്ങൾ ലൈബ്രേറിയൻമാരായി തെരെഞ്ഞെടുക്കപ്പെട്ടിട്ടുള്ള കുട്ടികളുടെ സഹകരണത്തോടു കൂടിയാണ് നടക്കുന്നത്. സ്ക്കൂൾ സമയത്തിന് ശേഷം പൊതുജനങ്ങൾക്കായി ലൈബ്രറിയും പാർക്കും തുറന്നു നൽകിയിരിക്കുന്നു. നാല് ചുമരുകൾക്കുള്ളിലെ ക്ലാസ്സ് മുറികൾക്കുള്ളിൽ എപ്പോഴും ഇരിക്കുന്നത് മൂലമുള്ള കുട്ടികളുടെ പഠന വിരസത ഒഴിവാക്കാൻ പാർക്കിലെ വിവിധ കോർണ്ണറുകളിൽ അനുയോജ്യമായ രീതിയിൽ രൂപകൽപന ചെയ്തിട്ടുള്ള ഇരിപ്പിടങ്ങൾക്ക് കഴിയിന്നു.. | നല്ല ഒരു വിജ്ഞാന പാർക്കും 5000 പുസ്തകങ്ങളുള്ള ഒരു ഹൈടെക് ലൈബ്രറിയും ഇവിടെ സംവിധാനം ചെയ്തിട്ടുണ്ട്. സ്ക്കളിലെ ലൈബ്രറി പ്രവർത്തനങ്ങൾ ലൈബ്രേറിയൻമാരായി തെരെഞ്ഞെടുക്കപ്പെട്ടിട്ടുള്ള കുട്ടികളുടെ സഹകരണത്തോടു കൂടിയാണ് നടക്കുന്നത്. സ്ക്കൂൾ സമയത്തിന് ശേഷം പൊതുജനങ്ങൾക്കായി ലൈബ്രറിയും പാർക്കും തുറന്നു നൽകിയിരിക്കുന്നു. നാല് ചുമരുകൾക്കുള്ളിലെ ക്ലാസ്സ് മുറികൾക്കുള്ളിൽ എപ്പോഴും ഇരിക്കുന്നത് മൂലമുള്ള കുട്ടികളുടെ പഠന വിരസത ഒഴിവാക്കാൻ പാർക്കിലെ വിവിധ കോർണ്ണറുകളിൽ അനുയോജ്യമായ രീതിയിൽ രൂപകൽപന ചെയ്തിട്ടുള്ള ഇരിപ്പിടങ്ങൾക്ക് കഴിയിന്നു.. | ||
വരി 80: | വരി 81: | ||
കഴിഞ്ഞ നിരവധി വർഷങ്ങളായി കേരള കലോൽസവത്തിൽ സബ് ജില്ല തലത്തിൽ ജനയ് റൽ, അറബിക് വിഭാഗങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി വരുന്നത് കെ വി യു പി സ്ക്കൂൾ ആണ്. | കഴിഞ്ഞ നിരവധി വർഷങ്ങളായി കേരള കലോൽസവത്തിൽ സബ് ജില്ല തലത്തിൽ ജനയ് റൽ, അറബിക് വിഭാഗങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി വരുന്നത് കെ വി യു പി സ്ക്കൂൾ ആണ്. | ||
ഈ വർഷം (2023-24) വർഷത്തിൽ ജനറൽ വിഭാഗത്തിൽ രണ്ടാം സ്ഥാനവും അറബിക് വിഭാഗത്തിൽ ഒന്നാം സ്ഥാനവും നേടി. | ഈ വർഷം (2023-24) വർഷത്തിൽ ജനറൽ വിഭാഗത്തിൽ രണ്ടാം സ്ഥാനവും അറബിക് വിഭാഗത്തിൽ ഒന്നാം സ്ഥാനവും നേടി. [[കെ വി യു പി എസ് പാങ്ങോട്/പ്രവർത്തനങ്ങൾ|കൂടുതൽ വായനക്കായ്]] | ||
== മാതൃക സ്ക്കൂൾ പാർലമെൻറ് == | == മാതൃക സ്ക്കൂൾ പാർലമെൻറ് == | ||
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾക്ക് മാതൃകയായിട്ടുള്ള ഒരു സ്ക്കൂൾ പാർലമെൻറ് പ്രവർത്തനമാണ് ഈ വിദ്യാലയത്തിൽ വർഷങ്ങളായി നടന്നു വരുന്നത്. ഇതിലൂടെ കുട്ടികളിൽ അച്ചടക്കബോധം, അനുസരണാശീലം, നേതൃപാടവം, സ്വാശ്രയത്വം, വ്യക്തിത്വ വികാസം എന്നിവ വളർത്തിയെടുക്കുന്നതിന് സഹായിക്കുന്നു. മധ്യവേനലവധികഴിഞ്ഞ് സ്ക്കൂൾ പ്രവർത്തനമാരംഭിക്കുന്ന ആദ്യ ആഴ്ചകളിൽതന്നെ ജനാധിപത്യ രീതിയിലും വളരെ ചിട്ടയോടുകൂടിയും സ്ക്കൂൾ പാർലമെൻറ് തെരെഞ്ഞെടുപ്പ് നടത്തി കഴിവും യോഗ്യതയും പരിശോധിച്ച് വിപുലമായ പാർലമെൻറും മന്ത്രി സഭയും രൂപകരിക്കുകയും സ്ക്കൂൾ പ്രവർത്തനങ്ങളിൽ കുട്ടികളെ പരമാവധി പങ്കെടുപ്പിക്കുകയും ചെയ്യുന്നു. | സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾക്ക് മാതൃകയായിട്ടുള്ള ഒരു സ്ക്കൂൾ പാർലമെൻറ് പ്രവർത്തനമാണ് ഈ വിദ്യാലയത്തിൽ വർഷങ്ങളായി നടന്നു വരുന്നത്. ഇതിലൂടെ കുട്ടികളിൽ അച്ചടക്കബോധം, അനുസരണാശീലം, നേതൃപാടവം, സ്വാശ്രയത്വം, വ്യക്തിത്വ വികാസം എന്നിവ വളർത്തിയെടുക്കുന്നതിന് സഹായിക്കുന്നു. മധ്യവേനലവധികഴിഞ്ഞ് സ്ക്കൂൾ പ്രവർത്തനമാരംഭിക്കുന്ന ആദ്യ ആഴ്ചകളിൽതന്നെ ജനാധിപത്യ രീതിയിലും വളരെ ചിട്ടയോടുകൂടിയും സ്ക്കൂൾ പാർലമെൻറ് തെരെഞ്ഞെടുപ്പ് നടത്തി കഴിവും യോഗ്യതയും പരിശോധിച്ച് വിപുലമായ പാർലമെൻറും മന്ത്രി സഭയും രൂപകരിക്കുകയും സ്ക്കൂൾ പ്രവർത്തനങ്ങളിൽ കുട്ടികളെ പരമാവധി പങ്കെടുപ്പിക്കുകയും ചെയ്യുന്നു. | ||
'''[[കെ വി യു പി എസ് പാങ്ങോട്/ | '''[[കെ വി യു പി എസ് പാങ്ങോട്/സ്ക്കൂൾ മന്ത്രിസഭ|സ്ക്കൂൾ മന്ത്രിസഭ]]''' | ||
== | == ക്ലബ്ബ് പ്രവർത്തനങ്ങൾ. == | ||
നിരവധി പാഠ്യേതര പ്രവർത്തനങ്ങൾ ഈ സ്ക്കൂളിൽ നടന്നു വരുന്നു. അവ തുടർന്ന് വായിക്കാം.19 ലധികം ക്ലബ്ബുകൾ ചിട്ടയായി ഇവിടെ പ്രവർത്തിച്ചു വരുന്നു. വർഷാരംഭത്തിൽ തന്നെ ഓരോ ക്ലബ്ബുകൾക്കും പ്രത്യേകം ഇയർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. എല്ലാ ആഴ്ചയിലും നിശ്ചിത സമയം ക്ലബ്ബ് പ്രവർത്തനങ്ങൾക്കായി മാറ്റി വച്ചിരിക്കുന്നു. ഇവിടെ പഠിക്കുന്ന ഓരോ കുട്ടിയും ഏതെങ്കിലും ഒരു ക്ലബ്ബിൽ അംഗമായി പ്രവർത്തിച്ചു വരുന്നു. ഇതിലൂടെ ഓരോ കുട്ടിയും ഒരു തൊഴിലിലോ മറ്റേതെങ്കിലും ഒരു വിഷയത്തിലോ അറിവും പരിചയവുള്ളവരാകുന്നു. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള വിദ്യാലയത്തിലെ ജൈവവൈവിധ്യ പാർക്കിന്റെ ഏറ്റവും നല്ല മാതൃക ഈ സ്ക്കുളിൽ സജ്ജീകരിച്ചിട്ടുണ്ട്. | നിരവധി പാഠ്യേതര പ്രവർത്തനങ്ങൾ ഈ സ്ക്കൂളിൽ നടന്നു വരുന്നു. അവ തുടർന്ന് വായിക്കാം.19 ലധികം ക്ലബ്ബുകൾ ചിട്ടയായി ഇവിടെ പ്രവർത്തിച്ചു വരുന്നു. വർഷാരംഭത്തിൽ തന്നെ ഓരോ ക്ലബ്ബുകൾക്കും പ്രത്യേകം ഇയർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. എല്ലാ ആഴ്ചയിലും നിശ്ചിത സമയം ക്ലബ്ബ് പ്രവർത്തനങ്ങൾക്കായി മാറ്റി വച്ചിരിക്കുന്നു. ഇവിടെ പഠിക്കുന്ന ഓരോ കുട്ടിയും ഏതെങ്കിലും ഒരു ക്ലബ്ബിൽ അംഗമായി പ്രവർത്തിച്ചു വരുന്നു. ഇതിലൂടെ ഓരോ കുട്ടിയും ഒരു തൊഴിലിലോ മറ്റേതെങ്കിലും ഒരു വിഷയത്തിലോ അറിവും പരിചയവുള്ളവരാകുന്നു. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള വിദ്യാലയത്തിലെ ജൈവവൈവിധ്യ പാർക്കിന്റെ ഏറ്റവും നല്ല മാതൃക ഈ സ്ക്കുളിൽ സജ്ജീകരിച്ചിട്ടുണ്ട്. വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയാനായി [[കെ വി യു പി എസ് പാങ്ങോട്/ക്ലബ്ബുകൾ|ഇവിടെ ക്ലിക്ക് ചെയ്യുക.]] | ||
== സ്കൗട്ട്സ് & ഗൈഡ്സ്== | == സ്കൗട്ട്സ് & ഗൈഡ്സ്== | ||
വരി 96: | വരി 97: | ||
2017-18 അദ്യായന വർഷത്തിൽ നിലവിൽ സ്ക്കൂളിലെ ജൈവവൈവിധ്യ പാർക്കിലും സ്ക്കൂൾ കാമ്പൗണ്ടിലും ഇല്ലാത്ത 100 ഇനം സസ്യങ്ങൾ നട്ടു പിടിപ്പിച്ച് പരിപാലിക്കുന്ന പരിപാടി ജൂലൈ-28 ലോക പ്രകൃതി സംരക്ഷണദിനത്തിൽ തുടക്കം കുറിച്ചു. 2002 മുതൽ 2016 വരെ ഈ വിദ്യാലയത്തിലെ പ്രഥമാദ്ധ്യാപകൻ ശ്രീ എ എം അൻസാരി സ്കൗട്ട് വിഭാഗം ജില്ല കമ്മിഷണറായും അദ്ധ്യാപകനുമായ ശ്രീ. അബ്ദുള്ള എ 2010മുതൽ 2013 വരെ ജില്ല ഓർഗനൈസിംഗ് കമ്മിഷനറായും 2013 മുതൽ 2017വരെ സ്കൗട്ട് ജില്ല സെക്രട്ടറിയായും സംസ്ഥാന അസിസ്റ്റൻറ് കമ്മിഷണറായും പ്രവർത്തിച്ചിരുന്നു. ഇപ്പോഴും സ്കൗട്ട് പ്രവർത്തനം സജീവമായി നടന്നുവരുന്നു. | 2017-18 അദ്യായന വർഷത്തിൽ നിലവിൽ സ്ക്കൂളിലെ ജൈവവൈവിധ്യ പാർക്കിലും സ്ക്കൂൾ കാമ്പൗണ്ടിലും ഇല്ലാത്ത 100 ഇനം സസ്യങ്ങൾ നട്ടു പിടിപ്പിച്ച് പരിപാലിക്കുന്ന പരിപാടി ജൂലൈ-28 ലോക പ്രകൃതി സംരക്ഷണദിനത്തിൽ തുടക്കം കുറിച്ചു. 2002 മുതൽ 2016 വരെ ഈ വിദ്യാലയത്തിലെ പ്രഥമാദ്ധ്യാപകൻ ശ്രീ എ എം അൻസാരി സ്കൗട്ട് വിഭാഗം ജില്ല കമ്മിഷണറായും അദ്ധ്യാപകനുമായ ശ്രീ. അബ്ദുള്ള എ 2010മുതൽ 2013 വരെ ജില്ല ഓർഗനൈസിംഗ് കമ്മിഷനറായും 2013 മുതൽ 2017വരെ സ്കൗട്ട് ജില്ല സെക്രട്ടറിയായും സംസ്ഥാന അസിസ്റ്റൻറ് കമ്മിഷണറായും പ്രവർത്തിച്ചിരുന്നു. ഇപ്പോഴും സ്കൗട്ട് പ്രവർത്തനം സജീവമായി നടന്നുവരുന്നു. | ||
</big> | </big> | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
! | |||
! | |||
! | |||
! | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|} | |||
==മികവുകൾ == | ==മികവുകൾ == | ||
കഴിഞ്ഞ കുറേ വർഷങ്ങളായി ഉപജില്ല സ്ക്കൂൾ കലോൽസവങ്ങളിൽ ജ്നറൽ, അറബി വിഭാഗങ്ങളിൽ ഓവറോൾ ചാമ്പ്യൻ ഷിപ്പ് നേടി വരുന്നു. ജില്ല കലേത്സവങ്ങളിൽ സബ്ജില്ലയുടെ യശ്ശസുയർത്തുന്നതിനും ഈ വിദ്യാലയത്തിന് സാധിക്കുന്നു. ഇക്കാലയളവിനുള്ളിൽ നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും ഈ സ്കൂളിന് ലഭിച്ചിട്ടുണ്ട് . | കഴിഞ്ഞ കുറേ വർഷങ്ങളായി ഉപജില്ല സ്ക്കൂൾ കലോൽസവങ്ങളിൽ ജ്നറൽ, അറബി വിഭാഗങ്ങളിൽ ഓവറോൾ ചാമ്പ്യൻ ഷിപ്പ് നേടി വരുന്നു. ജില്ല കലേത്സവങ്ങളിൽ സബ്ജില്ലയുടെ യശ്ശസുയർത്തുന്നതിനും ഈ വിദ്യാലയത്തിന് സാധിക്കുന്നു. ഇക്കാലയളവിനുള്ളിൽ നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും ഈ സ്കൂളിന് ലഭിച്ചിട്ടുണ്ട് . ഈ സ്കൂളിന്റെ യശസ്സ് വാനോളം ഉയർത്തിയ ചില പ്രധാന അംഗീകരങ്ങൾ അറിയുന്നതിനായി [[കെ വി യു പി എസ് പാങ്ങോട്/അംഗീകാരങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു | * തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു | ||
വരി 192: | വരി 132: | ||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat=8.75987|lon=76.95624|zoom=18|width=full|height=400|marker=yes}} | ||
<!-- | <!-- | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
22:34, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കെ വി യു പി എസ് പാങ്ങോട് | |
---|---|
വിലാസം | |
പാങ്ങോട് കെ വി യു പി എസ് പാങ്ങോട് , പാങ്ങോട് പി.ഒ. , 695609 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1964 |
വിവരങ്ങൾ | |
ഫോൺ | 0472 2860460 |
ഇമെയിൽ | Kvupspangode@gmail.com |
വെബ്‍സൈറ്റ് | www.kvups.in |
കോഡുകൾ | |
സ്കൂൾ കോഡ് | 42660 (സമേതം) |
യുഡൈസ് കോഡ് | 32140800606 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | പാലോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വാമനപുരം |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വാമനപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പാങ്ങോട് പഞ്ചായത്ത് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 23 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അൻസാരി .ഏ.എം |
പി.ടി.എ. പ്രസിഡണ്ട് | അബൂബക്കർ |
എം.പി.ടി.എ. പ്രസിഡണ്ട് | വിമല ഉണ്ണി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
1964 ലാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിക്കുന്നത്.
ചരിത്രം
1964 ലാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിക്കുന്നത്. പഴവിള ശ്രീ.കൃഷ്ണപിള്ള എന്ന മാന്യവ്യക്തി രണ്ടേക്കർ ഭൂമിയിലാണ് ഈ സ്ക്കൂൾ സ്ഥാപിച്ചത്. തുടർന്ന് അദ്ദേഹം വിദ്യാലയ മാനേജ്മെൻറ് ശ്രീ. ഗോപാലൻ എന്നയാൾക്ക് കൈമാറുകയായിരുന്നു. 1980 കളിൽ വിദ്യാലയ പ്രവർത്തനങ്ങൾ താളം തെറ്റുകയും പരാധീനതകളും പോരായ്മകളും വിദ്യാലയത്തെ സാരമായി ബാധിക്കുകയും ചെയ്തു. അങ്ങനെ അടച്ചുപൂട്ടൽ ഭീഷണി നേരിട്ട ഈ വിദ്യാലയം നാടിനു നഷ്ടമാകുമെന്ന അവസരത്തിലാണ് ഇപ്പൊഴത്തെ മാനേജർ ശ്രി. എം അബ്ദുൽ ലത്തീഫ്(മാനേജിംഗ് ഡയറക്ടർ, ഹെർക്കുലീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ്) അവർകൾ ഒരു ദൈവീക നിയോഗം പോലെ സ്ക്കൂൾ ഏറ്റെടുത്തത്. കൂടുതൽ വായനക്കായ്
ഭൗതികസൗകര്യങ്ങൾ
വളരെ മെച്ചപ്പെട്ട പഠനാന്തരീക്ഷവും ഭൗതികസൗകര്യങ്ങളുമാണ് ഇവിടെയുള്ളത്.
വിജ്ഞാനപാർക്കും ഓപ്പൺ ലൈബ്രറിയും
നല്ല ഒരു വിജ്ഞാന പാർക്കും 5000 പുസ്തകങ്ങളുള്ള ഒരു ഹൈടെക് ലൈബ്രറിയും ഇവിടെ സംവിധാനം ചെയ്തിട്ടുണ്ട്. സ്ക്കളിലെ ലൈബ്രറി പ്രവർത്തനങ്ങൾ ലൈബ്രേറിയൻമാരായി തെരെഞ്ഞെടുക്കപ്പെട്ടിട്ടുള്ള കുട്ടികളുടെ സഹകരണത്തോടു കൂടിയാണ് നടക്കുന്നത്. സ്ക്കൂൾ സമയത്തിന് ശേഷം പൊതുജനങ്ങൾക്കായി ലൈബ്രറിയും പാർക്കും തുറന്നു നൽകിയിരിക്കുന്നു. നാല് ചുമരുകൾക്കുള്ളിലെ ക്ലാസ്സ് മുറികൾക്കുള്ളിൽ എപ്പോഴും ഇരിക്കുന്നത് മൂലമുള്ള കുട്ടികളുടെ പഠന വിരസത ഒഴിവാക്കാൻ പാർക്കിലെ വിവിധ കോർണ്ണറുകളിൽ അനുയോജ്യമായ രീതിയിൽ രൂപകൽപന ചെയ്തിട്ടുള്ള ഇരിപ്പിടങ്ങൾക്ക് കഴിയിന്നു..
പാഠ്യേതര പ്രവർത്തനങ്ങൾ
കഴിഞ്ഞ നിരവധി വർഷങ്ങളായി കേരള കലോൽസവത്തിൽ സബ് ജില്ല തലത്തിൽ ജനയ് റൽ, അറബിക് വിഭാഗങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി വരുന്നത് കെ വി യു പി സ്ക്കൂൾ ആണ്.
ഈ വർഷം (2023-24) വർഷത്തിൽ ജനറൽ വിഭാഗത്തിൽ രണ്ടാം സ്ഥാനവും അറബിക് വിഭാഗത്തിൽ ഒന്നാം സ്ഥാനവും നേടി. കൂടുതൽ വായനക്കായ്
മാതൃക സ്ക്കൂൾ പാർലമെൻറ്
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾക്ക് മാതൃകയായിട്ടുള്ള ഒരു സ്ക്കൂൾ പാർലമെൻറ് പ്രവർത്തനമാണ് ഈ വിദ്യാലയത്തിൽ വർഷങ്ങളായി നടന്നു വരുന്നത്. ഇതിലൂടെ കുട്ടികളിൽ അച്ചടക്കബോധം, അനുസരണാശീലം, നേതൃപാടവം, സ്വാശ്രയത്വം, വ്യക്തിത്വ വികാസം എന്നിവ വളർത്തിയെടുക്കുന്നതിന് സഹായിക്കുന്നു. മധ്യവേനലവധികഴിഞ്ഞ് സ്ക്കൂൾ പ്രവർത്തനമാരംഭിക്കുന്ന ആദ്യ ആഴ്ചകളിൽതന്നെ ജനാധിപത്യ രീതിയിലും വളരെ ചിട്ടയോടുകൂടിയും സ്ക്കൂൾ പാർലമെൻറ് തെരെഞ്ഞെടുപ്പ് നടത്തി കഴിവും യോഗ്യതയും പരിശോധിച്ച് വിപുലമായ പാർലമെൻറും മന്ത്രി സഭയും രൂപകരിക്കുകയും സ്ക്കൂൾ പ്രവർത്തനങ്ങളിൽ കുട്ടികളെ പരമാവധി പങ്കെടുപ്പിക്കുകയും ചെയ്യുന്നു.
ക്ലബ്ബ് പ്രവർത്തനങ്ങൾ.
നിരവധി പാഠ്യേതര പ്രവർത്തനങ്ങൾ ഈ സ്ക്കൂളിൽ നടന്നു വരുന്നു. അവ തുടർന്ന് വായിക്കാം.19 ലധികം ക്ലബ്ബുകൾ ചിട്ടയായി ഇവിടെ പ്രവർത്തിച്ചു വരുന്നു. വർഷാരംഭത്തിൽ തന്നെ ഓരോ ക്ലബ്ബുകൾക്കും പ്രത്യേകം ഇയർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. എല്ലാ ആഴ്ചയിലും നിശ്ചിത സമയം ക്ലബ്ബ് പ്രവർത്തനങ്ങൾക്കായി മാറ്റി വച്ചിരിക്കുന്നു. ഇവിടെ പഠിക്കുന്ന ഓരോ കുട്ടിയും ഏതെങ്കിലും ഒരു ക്ലബ്ബിൽ അംഗമായി പ്രവർത്തിച്ചു വരുന്നു. ഇതിലൂടെ ഓരോ കുട്ടിയും ഒരു തൊഴിലിലോ മറ്റേതെങ്കിലും ഒരു വിഷയത്തിലോ അറിവും പരിചയവുള്ളവരാകുന്നു. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള വിദ്യാലയത്തിലെ ജൈവവൈവിധ്യ പാർക്കിന്റെ ഏറ്റവും നല്ല മാതൃക ഈ സ്ക്കുളിൽ സജ്ജീകരിച്ചിട്ടുണ്ട്. വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
സ്കൗട്ട്സ് & ഗൈഡ്സ്
.
1997 മുതൽ സ്കൗട്ട് - ഗൈഡ്സ് യൂണിറ്റുകൾ പ്രവർത്തിക്കുന്നു. നിരവധി കുട്ടികൾക്ക് രജ്യപുരസ്കാർ, രാഷ്ട്രപതി അവാർഡുകൾ നേടികൊടുക്കുന്നതിന് കഴിഞ്ഞിട്ടുണ്ട്. ജില്ലയിലെ സജീവമായി പ്രവർത്തിക്കുന്ന സ്കൗട്ട് ഗൈഡ് യൂണിറ്റുകളാണ് ഇവിടെയുള്ളത്. 2017-18 അദ്യായന വർഷത്തിൽ നിലവിൽ സ്ക്കൂളിലെ ജൈവവൈവിധ്യ പാർക്കിലും സ്ക്കൂൾ കാമ്പൗണ്ടിലും ഇല്ലാത്ത 100 ഇനം സസ്യങ്ങൾ നട്ടു പിടിപ്പിച്ച് പരിപാലിക്കുന്ന പരിപാടി ജൂലൈ-28 ലോക പ്രകൃതി സംരക്ഷണദിനത്തിൽ തുടക്കം കുറിച്ചു. 2002 മുതൽ 2016 വരെ ഈ വിദ്യാലയത്തിലെ പ്രഥമാദ്ധ്യാപകൻ ശ്രീ എ എം അൻസാരി സ്കൗട്ട് വിഭാഗം ജില്ല കമ്മിഷണറായും അദ്ധ്യാപകനുമായ ശ്രീ. അബ്ദുള്ള എ 2010മുതൽ 2013 വരെ ജില്ല ഓർഗനൈസിംഗ് കമ്മിഷനറായും 2013 മുതൽ 2017വരെ സ്കൗട്ട് ജില്ല സെക്രട്ടറിയായും സംസ്ഥാന അസിസ്റ്റൻറ് കമ്മിഷണറായും പ്രവർത്തിച്ചിരുന്നു. ഇപ്പോഴും സ്കൗട്ട് പ്രവർത്തനം സജീവമായി നടന്നുവരുന്നു.
മുൻ സാരഥികൾ
മികവുകൾ
കഴിഞ്ഞ കുറേ വർഷങ്ങളായി ഉപജില്ല സ്ക്കൂൾ കലോൽസവങ്ങളിൽ ജ്നറൽ, അറബി വിഭാഗങ്ങളിൽ ഓവറോൾ ചാമ്പ്യൻ ഷിപ്പ് നേടി വരുന്നു. ജില്ല കലേത്സവങ്ങളിൽ സബ്ജില്ലയുടെ യശ്ശസുയർത്തുന്നതിനും ഈ വിദ്യാലയത്തിന് സാധിക്കുന്നു. ഇക്കാലയളവിനുള്ളിൽ നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും ഈ സ്കൂളിന് ലഭിച്ചിട്ടുണ്ട് . ഈ സ്കൂളിന്റെ യശസ്സ് വാനോളം ഉയർത്തിയ ചില പ്രധാന അംഗീകരങ്ങൾ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
- തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (52 കിലോമീറ്റർ)
- തിരുവനന്തപുരം--കോട്ടയം സ്റ്റേറ്റ് ഹൈവേയിൽ കരേറ്റ് നിന്നും പാലോടേക്കുള്ള റൂട്ടിൽ 11 കി. മീ. അകലെ പാങ്ങോട്
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 42660
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ