"ഗവ.എൽ.പി.എസ് അവണാകുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44201 (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox School  
{{PSchoolFrame/Header}}തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ,ബാലരാമപുരം ഉപജില്ലയിലെ  അവണാകുഴി എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയം.{{Infobox School  
|സ്ഥലപ്പേര്=അവണാകുഴി  
|സ്ഥലപ്പേര്=അവണാകുഴി  
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
വരി 66: വരി 66:
ശിശുസൗഹൃദ പ്രീപ്രൈമറി ക്ളാസ്സ് മുറികൾ, പ൦നബോധന സാമഗ്രികൾ, കളിഉപകരണങ്ങൾ,സ്മാർട്ട് ക്ലാസ് മുറികൾ, മികവുറ്റ ലൈബ്രറിയും പുസ്തക ശേഖരവും, ആകർഷകമായ ക്ളാസ്സ്  ലൈബ്രറികൾ, പോഷകസമൃദ്ധമായ ഉച്ചഭക്ഷണവും പ്രഭാതഭക്ഷണവും, വാഹന സൗകര്യം, ഭിന്നശേഷികുട്ടികൾക്കുള്ള ഭൗതികസാഹചര്യങ്ങൾ,ആഡിറ്റോറിയം, ജൈവവൈവിധ്യ ഉദ്യാനം, പാർക്ക്
ശിശുസൗഹൃദ പ്രീപ്രൈമറി ക്ളാസ്സ് മുറികൾ, പ൦നബോധന സാമഗ്രികൾ, കളിഉപകരണങ്ങൾ,സ്മാർട്ട് ക്ലാസ് മുറികൾ, മികവുറ്റ ലൈബ്രറിയും പുസ്തക ശേഖരവും, ആകർഷകമായ ക്ളാസ്സ്  ലൈബ്രറികൾ, പോഷകസമൃദ്ധമായ ഉച്ചഭക്ഷണവും പ്രഭാതഭക്ഷണവും, വാഹന സൗകര്യം, ഭിന്നശേഷികുട്ടികൾക്കുള്ള ഭൗതികസാഹചര്യങ്ങൾ,ആഡിറ്റോറിയം, ജൈവവൈവിധ്യ ഉദ്യാനം, പാർക്ക്


== പാഠ്യേതര പ്രവർത്തനങ്ങൾ
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വിദ്യാരംഗം കലാസാഹിത്യവേദി,
 
      എല്ലാ വ്യാഴാഴ്ചയും ഉച്ചയ്ക്കാണ് വിദ്യാരംഗത്തിൻ്റെ പ്രവർത്തനങ്ങൾ നടത്തുന്നത് .കഥ പറച്ചിൽ, ചിത്രരചന, ആസ്വാദനകുറിപ്പ് തയാറാക്കൽ എന്നീ പ്രവർത്തനങ്ങൾ നടത്തിവരുന്നു.എല്ലാ മാസത്തെയും അവസാനത്തെ വെള്ളിയാഴ്ച ബാലസഭ കൂടുകയും കുട്ടികളുടെ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്യുന്നു.
 
റേഡിയോ ക്ലബ്ബ്
 
    കുട്ടികളുടെ സർഗ്ഗശേഷികൾ വികസിപ്പിക്കാനും ആശയ വിനിമയ ശേഷി കൈവരിക്കുന്നതിനുമായി 2019 ൽ ആരംഭിച്ച റേഡിയോ ക്ലബ് പ്രവർത്തനങ്ങൾ ഇന്നും നടന്നു വരുന്നു.ഓരോ ദിവസവും ഓരോ ക്ലാസിലെയും കുട്ടികളാണ് പരിപാടികൾ അവതരിപ്പിക്കുന്നത്.
[[ഗവ.എൽ.പി.എസ് അവണാകുഴി/വിദ്യാരംഗം കലാസാഹിത്യവേദി,|വിദ്യാരംഗം കലാസാഹിത്യവേദി,]]
ഗാന്ധിദർശൻ
 
        സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പതാക നിർമ്മാണവും വിവിധ മത്സരങ്ങളും ഗാന്ധിജയന്തിയോടനുബന്ധിച്ച് ഗാന്ധി അനുസ്മരണം, പ്രസംഗം എന്നീ പരിപാടികളും നടത്തി വരുന്നു.
[[ഗവ.എൽ.പി.എസ് അവണാകുഴി/റേഡിയോ ക്ലബ്ബ്|റേഡിയോ ക്ലബ്ബ്]]
സയൻസ് ക്ലബ്ബ്
 
വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മാണം,ക്വിസ്, പ്രസംഗം, വേഷമണിയിക്കൽ, തുടങ്ങിയ പ്രവർത്തനങ്ങളും എല്ലാ മാസവും ശാസ്ത്ര ക്ലബിൻ്റെ നേതൃത്വത്തിൽ ലഘു പരീക്ഷണങ്ങളും ഫീൽഡ് ട്രിപ്പുകളും നടത്തി വരുന്നു.
[[ഗവ.എൽ.പി.എസ് അവണാകുഴി/ഗാന്ധിദർശൻ|ഗാന്ധിദർശൻ]]
ഗണിത ക്ലബ്,
 
ഇംഗ്ലീഷ് ക്ലബ്ബ്,
[[ഗവ.എൽ.പി.എസ് അവണാകുഴി/സയൻസ് ക്ലബ്ബ്|സയൻസ് ക്ലബ്ബ്]]
ഇക്കോ ക്ലബ്ബ്,
 
ഹെൽത്ത് ക്ലബ്ബ്
[[ഗവ.എൽ.പി.എസ് അവണാകുഴി/ഗണിത ക്ലബ്|ഗണിത ക്ലബ്]]
 
[[ഗവ.എൽ.പി.എസ് അവണാകുഴി/ഇംഗ്ലീഷ് ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്]]
 
[[ഗവ.എൽ.പി.എസ് അവണാകുഴി/ഇക്കോ ക്ലബ്ബ്|ഇക്കോ ക്ലബ്ബ്]] 
 
[[ഗവ.എൽ.പി.എസ് അവണാകുഴി/ഹെൽത്ത് ക്ലബ്ബ്|ഹെൽത്ത് ക്ലബ്ബ്]]
 
 
     


== മാനേജ്മെന്റ് ==  
== മാനേജ്മെന്റ് ==  
വരി 136: വരി 145:
'''പൂവാർ ബാലരാമപുരം റോഡിൽ അവണാകുഴി ജംഗ്ഷനിൽ ഇറങ്ങുക.കിഴക്കു ഭാഗത്തു കാണുന്ന കാമുകിൻകോഡ് റോഡിൽ ഇരുപത് മീറ്റർ മുന്നോട്ട് പോകുക വലതു ഭാഗത്തു ഗവണ്മെന്റ് എൽ .പി .എസ് .അവണാകുഴി എന്ന ബോർഡ് കാണാം .'''
'''പൂവാർ ബാലരാമപുരം റോഡിൽ അവണാകുഴി ജംഗ്ഷനിൽ ഇറങ്ങുക.കിഴക്കു ഭാഗത്തു കാണുന്ന കാമുകിൻകോഡ് റോഡിൽ ഇരുപത് മീറ്റർ മുന്നോട്ട് പോകുക വലതു ഭാഗത്തു ഗവണ്മെന്റ് എൽ .പി .എസ് .അവണാകുഴി എന്ന ബോർഡ് കാണാം .'''


{{#multimaps:8.39497,77.05575| zoom=18}}
{{Slippymap|lat=8.39497|lon=77.05575|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/ഗവ.എൽ.പി.എസ്_അവണാകുഴി" എന്ന താളിൽനിന്ന് ശേഖരിച്ചത്