"ഒളശ്ശ സിഎംഎസ് എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 22: വരി 22:
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കോട്ടയം വെസ്റ്റ്
|ഉപജില്ല=കോട്ടയം വെസ്റ്റ്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =അയ്മനം പഞ്ചായത്ത്
|വാർഡ്=17
|വാർഡ്=17
|ലോകസഭാമണ്ഡലം=കോട്ടയം
|ലോകസഭാമണ്ഡലം=കോട്ടയം
വരി 66: വരി 66:
കോട്ടയംനഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്  ഒളശ്ശ സിഎംഎസ് എൽപിഎസ്'''.''' കുന്നേൽ സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
== '''ചരിത്രം''' ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്എഡി 1840-ൽ ബേക്കർ കുടു‌ബാഗമായ ക്ലാരബേക്കർ മദാമ്മയുടെ ഭരണത്തിൻകീഴിൽ ഒളശ്ശ-ൽ ഈ സ്കൂൾ പ്രവർത്തന‌ം ആരംഭിച്ചു.പിനീട് സ്കൂൾ സി.എസ്.ഐ.കോർപറേറ്റ് മാനേജർക്ക് വിട്ടു കൊടുത്തു. അന്നു മുതൽ സ്കൂൾ സി.എസ്.ഐ.മാനോജ്മെൻറിന്റെ കീഴിൽ പ്രവർത്തിക്കുന്നു.ആദ്യകാലത്ത് 1 മുതൽ 5 വരെ ക്ലാസുകൾ ഉണ്ടായിരുന്നു.

ഇപ്പോള് L.K.G, U.K.G ,1 മുതൽ 4 വരെ ക്ലാസുകള്  പ്രവർത്തിക്കുന്നു[[ഒളശ്ശ സിഎംഎസ് എൽപിഎസ്/ചരിത്രം|.തുടർന്നു വായിയ്ക്കുക]][[പ്രമാണം:20170127 101558.jpg|thumb|left|സി.എം.സ്  എൽ.പി.സ് ഒളശ്ശ പൊതു വിദ്യാഭ്യാസ സംരക്ഷണ  യജ്ഞം]]

'''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''
== '''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''' ==
{| class="wikitable"
{| class="wikitable"
|അനില തോമസ്
|
അനില തോമസ്
|2005-2021
|2005-2021
|-
|-
വരി 89: വരി 88:
* LSSപരീക്ഷയിൽ മികച്ച വിജയം  
* LSSപരീക്ഷയിൽ മികച്ച വിജയം  
* പാഠ്യപഠ്യേതര വിഷയങ്ങളിൽ മികച്ച നിലവാരം  
* പാഠ്യപഠ്യേതര വിഷയങ്ങളിൽ മികച്ച നിലവാരം  
</blockquote>
* മനോരമ നല്ല പാഠം A  ഗ്രേഡ് പുരസ്‌കാരം.
 
</blockquote>'''ഭൗതികസൗകര്യങ്ങൾ'''
==ഭൗതികസൗകര്യങ്ങൾ==
 
* അര  ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
* അര  ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
* കമ്പ്യൂട്ടർ ലാബ്
* കമ്പ്യൂട്ടർ ലാബ്
വരി 101: വരി 98:
* സ്ക്കൂൾ വാൻ സൗകര്യം<br />  
* സ്ക്കൂൾ വാൻ സൗകര്യം<br />  

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
* പ്രവേശനോത്സവം
* പ്രവേശനോത്സവം
*  ദിനാചരണങ്ങൾ
*  ദിനാചരണങ്ങൾ
വരി 117: വരി 114:
*  ഇംഗ്ലീഷ് അധിക പഠനം
*  ഇംഗ്ലീഷ് അധിക പഠനം
* ഓൺലൈൻ പരിശീലനം
* ഓൺലൈൻ പരിശീലനം
*

== '''ക്ലബ്ബുകൾ''' ==
* ഇംഗ്ലീഷ് ക്ലബ്
* സയൻസ്/പരിസ്ഥിതി  ക്ലബ്
* മാത്‍സ് ക്ലബ്
* വിദ്യാരംഗം
* സ്കൂൾ വിക്കി ക്ലബ്
== '''ദിനാചരണങ്ങൾ''' ==
ക്ലബ് ദിനാചരണങ്ങൾ ,സ്വാതന്ത്ര്യ ദിനം, ശിശു ദിനം, റിപ്പബ്ലിക്ക് ദിനം,അദ്ധ്യാപകദിനം  എന്നിവ പ്രത്യേകം റാലി നടത്തി ആചരിക്കുന്നു. മറ്റെല്ലാ ദിനാചരണങ്ങളും അതിന്റേതായ പ്രാധാന്യം കൊടുത്തു ആചരിച്ചു വരുന്നു.

==ദിനാചരണങ്ങൾ==
സ്വാതന്ത്ര്യ ദിനം, ശിശു ദിനം, റിപ്പബ്ലിക്ക് ദിനം,അദ്ധ്യാപകദിനം  എന്നിവ പ്രത്യേകം റാലി നടത്തി ആചരിക്കുന്നു. മറ്റെല്ലാ ദിനാചരണങ്ങളും അതിന്റേതായ പ്രാധാന്യം കൊടുത്തു ആചരിച്ചു വരുന്നു.

==വഴികാട്ടി==
== '''വഴികാട്ടി''' ==
  കോട്ടയം നാഗമ്പടം ബസ്റ്റാൻഡിൽ നിന്ന് പരിപ്പ് ബസിൽ കയറി പള്ളിക്കവല ബസ് സ്റ്റോപ്പിൽ നിന്ന് ഒരു 300മീറ്റർ മുമ്പോട്ട് നടന്നു വലതു വശം മുകളിൽ ഇരിക്കുന്ന സ്കൂൾ.
  കോട്ടയം നാഗമ്പടം ബസ്റ്റാൻഡിൽ നിന്ന് പരിപ്പ് ബസിൽ കയറി പള്ളിക്കവല ബസ് സ്റ്റോപ്പിൽ നിന്ന് ഒരു 300മീറ്റർ മുമ്പോട്ട് നടന്നു വലതു വശം മുകളിൽ ഇരിക്കുന്ന സ്കൂൾ.കോട്ടയം  നഗരത്തിൽ നിന്നും പടിഞ്ഞാറോട്ട് കുടയം പടി   വഴി അയ്മനത്തിനും  പരിപ്പിനും ഇടയിൽ പള്ളിക്കവല എന്ന സ്ഥലത്താണ് വിദ്യാലയം  സ്ഥിതി ചെയ്യുന്നത്.താഴത്തങ്ങാടി പാലം കടന്നു കുമ്മനം വഴിയും  പള്ളിക്കവലയിൽ എത്താം.
{{#multimaps: 9.608514, 76.485559| width=600px | zoom=16 }}
{{Slippymap|lat= 9.608514|lon= 76.485559|zoom=16|width=800|height=400|marker=yes}}

21:10, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഒളശ്ശ സിഎംഎസ് എൽപിഎസ്
വിലാസം
ഒളശ

ഒളശ പി.ഒ.
,
686014
,
കോട്ടയം ജില്ല
സ്ഥാപിതം1840
വിവരങ്ങൾ
ഇമെയിൽolassacmslps@gmail.com
കോഡുകൾ
സ്കൂൾ കോഡ്33247 (സമേതം)
യുഡൈസ് കോഡ്32100700203
വിക്കിഡാറ്റQ87660378
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംഏറ്റുമാനൂർ
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്ഏറ്റുമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഅയ്മനം പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ28
പെൺകുട്ടികൾ29
ആകെ വിദ്യാർത്ഥികൾ57
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലീന പി കുര്യൻ
പി.ടി.എ. പ്രസിഡണ്ട്സതീഷ് കുമാർ സി എസ്
എം.പി.ടി.എ. പ്രസിഡണ്ട്സിജിമോൾ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കോട്ടയംനഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഒളശ്ശ സിഎംഎസ് എൽപിഎസ്. കുന്നേൽ സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്എഡി 1840-ൽ ബേക്കർ കുടു‌ബാഗമായ ക്ലാരബേക്കർ മദാമ്മയുടെ ഭരണത്തിൻകീഴിൽ ഒളശ്ശ-ൽ ഈ സ്കൂൾ പ്രവർത്തന‌ം ആരംഭിച്ചു.പിനീട് സ്കൂൾ സി.എസ്.ഐ.കോർപറേറ്റ് മാനേജർക്ക് വിട്ടു കൊടുത്തു. അന്നു മുതൽ സ്കൂൾ സി.എസ്.ഐ.മാനോജ്മെൻറിന്റെ കീഴിൽ പ്രവർത്തിക്കുന്നു.ആദ്യകാലത്ത് 1 മുതൽ 5 വരെ ക്ലാസുകൾ ഉണ്ടായിരുന്നു.

ഇപ്പോള് L.K.G, U.K.G ,1 മുതൽ 4 വരെ ക്ലാസുകള് പ്രവർത്തിക്കുന്നു.തുടർന്നു വായിയ്ക്കുക

സി.എം.സ് എൽ.പി.സ് ഒളശ്ശ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

അനില തോമസ്
2005-2021
മറിയാമ്മ പി ജോൺ 1995-2001
ഇലഞ്ഞിക്കൽ ഇ വി ജോർജ്ജ് ആശാൻ ആദ്യകാല അദ്ധ്യാപകൻ സ്ഥാപകൻ

നേട്ടങ്ങൾ

  • കോട്ടയംവെസ്റ്റ് സബ്‌ജില്ല യിലെ മികച്ച വിദ്യാലയമായി 2018 ഇൽ തിരഞ്ഞെടുക്കപ്പെട്ടു .
  • LSSപരീക്ഷയിൽ മികച്ച വിജയം
  • പാഠ്യപഠ്യേതര വിഷയങ്ങളിൽ മികച്ച നിലവാരം
  • മനോരമ നല്ല പാഠം A  ഗ്രേഡ് പുരസ്‌കാരം.

ഭൗതികസൗകര്യങ്ങൾ

  • അര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
  • കമ്പ്യൂട്ടർ ലാബ്
  • വായനാമുറി
  • 6 ക്ലാസ് മുറികൾ
  • അതിവിശാലമായ ഒരു കളിസ്ഥലം
  • കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം
  • സ്ക്കൂൾ വാൻ സൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

  • പ്രവേശനോത്സവം
  • ദിനാചരണങ്ങൾ
  • സ്കൂൾ കലാ, കായിക, ശാസ്ത്ര മേളകൾ
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
  • പഠനയാത്ര
  • ബോധവത്കരണ ക്ലാസുകൾ
  • പി ടി എ , സി പി ടി എ , എം ടി എ , സ് സ് ജി യോഗങ്ങൾ
  • 3 , 4 ക്ലാസ്സുകൾക്ക് ഹിന്ദി പഠനം
  • വളരുന്ന ജി കെ
  • എൽ എസ്എസ് പ്രത്യേക കോച്ചിങ്
  • എല്ലാവര്ക്കും കമ്പ്യൂട്ടർ പഠനം
  • ഇംഗ്ലീഷ് അധിക പഠനം
  • ഓൺലൈൻ പരിശീലനം

ക്ലബ്ബുകൾ

  • ഇംഗ്ലീഷ് ക്ലബ്
  • സയൻസ്/പരിസ്ഥിതി  ക്ലബ്
  • മാത്‍സ് ക്ലബ്
  • വിദ്യാരംഗം
  • സ്കൂൾ വിക്കി ക്ലബ്

ദിനാചരണങ്ങൾ

ക്ലബ് ദിനാചരണങ്ങൾ ,സ്വാതന്ത്ര്യ ദിനം, ശിശു ദിനം, റിപ്പബ്ലിക്ക് ദിനം,അദ്ധ്യാപകദിനം എന്നിവ പ്രത്യേകം റാലി നടത്തി ആചരിക്കുന്നു. മറ്റെല്ലാ ദിനാചരണങ്ങളും അതിന്റേതായ പ്രാധാന്യം കൊടുത്തു ആചരിച്ചു വരുന്നു.

വഴികാട്ടി

കോട്ടയം നാഗമ്പടം ബസ്റ്റാൻഡിൽ നിന്ന് പരിപ്പ് ബസിൽ കയറി പള്ളിക്കവല ബസ് സ്റ്റോപ്പിൽ നിന്ന് ഒരു 300മീറ്റർ മുമ്പോട്ട് നടന്നു വലതു വശം മുകളിൽ ഇരിക്കുന്ന സ്കൂൾ.കോട്ടയം  നഗരത്തിൽ നിന്നും പടിഞ്ഞാറോട്ട് കുടയം പടി   വഴി അയ്മനത്തിനും  പരിപ്പിനും ഇടയിൽ പള്ളിക്കവല എന്ന സ്ഥലത്താണ് വിദ്യാലയം  സ്ഥിതി ചെയ്യുന്നത്.താഴത്തങ്ങാടി പാലം കടന്നു കുമ്മനം വഴിയും  പള്ളിക്കവലയിൽ എത്താം.
Map
"https://schoolwiki.in/index.php?title=ഒളശ്ശ_സിഎംഎസ്_എൽപിഎസ്&oldid=2533609" എന്ന താളിൽനിന്ന് ശേഖരിച്ചത്