"ഒറ്റത്തൈ ജി യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര് = ഒറ്റത്തൈ
[[പ്രമാണം:13760.jpg|ലഘുചിത്രം|G.U.P.S.OTTATHAI]]
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
{{Infobox School
| റവന്യൂ ജില്ല= കണ്ണൂര്‍
|സ്ഥലപ്പേര്=ഒറ്റത്തൈ
| സ്കൂള്‍ കോഡ്= 13760
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
| സ്ഥാപിതവര്‍ഷം=
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂള്‍ വിലാസം= ഒറ്റത്തൈ
|സ്കൂൾ കോഡ്=13760
| പിന്‍ കോഡ്= 670571  
|യുഡൈസ് കോഡ്=32021001802
| സ്കൂള്‍ ഫോണ്‍= 04602286695
|സ്ഥാപിതവർഷം=1973
| സ്കൂള്‍ ഇമെയില്‍=ottathaigups001@gmail.com
|സ്കൂൾ വിലാസം=ഒറ്റത്തൈ, ആലക്കോട്, കണ്ണൂർ
| സ്കൂള്‍ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=ഒറ്റത്തൈ
| ഉപ ജില്ല= തളിപ്പറമ്പ് നോര്‍ത്ത്
|പിൻ കോഡ്=670571
| ഭരണ വിഭാഗം= ഗവ​ണ്മെന്റ്
|സ്കൂൾ ഫോൺ=9497605595
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=ottathaigups001@gmail.com
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|ഉപജില്ല=തളിപ്പറമ്പ നോർത്ത്
| പഠന വിഭാഗങ്ങള്‍2= യു.പി  
|തദ്ദേശസ്വയംഭരണസ്ഥാപനം =ആലക്കോട്,പഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌
|വാർഡ്=8
| ആൺകുട്ടികളുടെ എണ്ണം= 39
|ഭരണവിഭാഗം=സർക്കാർ
| പെൺകുട്ടികളുടെ എണ്ണം= 43
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 82
|പഠന വിഭാഗങ്ങൾ1=എൽ.പി
| അദ്ധ്യാപകരുടെ എണ്ണം=    
|പഠന വിഭാഗങ്ങൾ2=യു.പി
| പ്രധാന അദ്ധ്യാപകന്‍= ആന്‍സി ജോര്‍ജ്ജ്         
|സ്കൂൾ തലം=1 മുതൽ 7 വരെ
| പി.ടി.. പ്രസിഡണ്ട്=          
|മാദ്ധ്യമം=മലയാളം
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|ആൺകുട്ടികളുടെ എണ്ണം 1-10=20
}}
|പെൺകുട്ടികളുടെ എണ്ണം 1-10=22
== ചരിത്രം ==
|വിദ്യാർത്ഥികളുടെ എണ്ണം 1-10=42
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|പ്രധാന അദ്ധ്യാപിക=സോഫിയാമ്മ അബ്രഹാം
|പി.ടി.എ. പ്രസിഡണ്ട്=ഉണ്ണിച്ചൻ കെ ഡി
|എം.പി.ടി.. പ്രസിഡണ്ട്= ബീന മാത്യു }}
 
==ചരിത്രം== 
[[പ്രമാണം:History_icon.jpg|50px|]]
<p style="text-align:justify">
തളിപ്പറമ്പ നോർത്ത്ഉപജില്ലയിലെആലക്കോട് പഞ്ചായത്തിൽ വാർഡ് 8ൽ ആണ് ഒറ്റത്തൈ ഗവൺമെന്റ് യു പി സ്കൂൾ സ്ഥിതിചെയ്യുന്നത് .1948മുതൽ മലബാറിന്റെ മലമടക്കുകളിൽ മണ്ണിനോടു മല്ലടിച്ചു ജീവിതത്തിലെ സ്വപ്നങ്ങൾക്ക് മാറ്റുകൂട്ടുവാൻ തിരുവതാംകൂർ കൊച്ചി ഭാഗത്തുനിന്നും കുടിയേറിയ ജനതയാണ്ഒറ്റത്തൈ എന്ന ഗ്രാമത്തിലുള്ളത്. കുടിയേറ്റത്തിനു മുന്പ് വെള്ളാട് ദേവസ്വം വക ആയിരുന്ന ഈ പ്രദേശം തളിപ്പറമ്പുകാരനായ മമ്മുഹാജി വാങ്ങി .തുടർന്ന് 'ആലക്കോട് തമ്പുരാൻ' എന്നറിയപ്പെടുന്ന പി.ആർ.രാമവർമ്മരാജയും ഗവണ്മെന്റ് സെക്രട്ടറി ആയിരുന്ന പി.ജെ.തോമസും മേടിക്കുകയുണ്ടായി.കുടിയേറ്റക്കാർ അവരുടെ കയ്യിൽ നിന്നും ഏക്കറിന് 25 രൂപ പ്രകാരം വാങ്ങി കൃഷി ചെയ്‌തു പോന്നു.ഒറ്റത്തൈ എന്ന പേര് ഉണ്ടായതിനെപ്പറ്റി വാമൊഴി മാത്രമേയുള്ളൂ.[[ഒറ്റത്തൈ ജി യു പി സ്കൂൾ/ചരിത്രം|കൂടതൽ അറിയുക]]
 
==ഭൗതികസൗകര്യങ്ങൾ==
[[പ്രമാണം:School13760.jpg|50px|]]
<p style="text-align:justify">
അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ഉണ്ട് .അതിൽ പ്രധാന മായതു കളിസ്ഥലം ആണ് .പഞ്ചായത്തിൽ നിന്നും മറ്റും അതിനായുള്ള പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ് .ഈ സ്കൂളിൽ നിന്നും വിരമിച്ച ഹെഡ്മിസ്ട്രസ് ആൻസി ടീച്ചർ സ്കൂളിലെകുട്ടി കൾക്കായി ഒരു പാർക്ക് നിർമിച്ചു തന്നിട്ടുണ്ട്  .കൂടാതെ പഴകിയ കെട്ടിടങ്ങൾ മാറ്റി പുതിയവ പണിയുന്നതിനു ള്ള പ്രവർത്തനങ്ങളും ആരംഭിചിട്ടുണ്ട് .കമ്പ്യൂട്ടർ ലാബ് '
ലബോറട്ടറി എന്നിവയും വായന ശീലം കുട്ടികൾക്കുണ്ടാവാൻ ധാരാളം പുസ്തകങ്ങളുള്ള ഒരു ലൈബ്രറിയും സ്കൂളിൽ ഉണ്ട്
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
[[പ്രമാണം:Extra.jpg|60px|]]
സ്കൂൾ ജീവിതത്തിലെ ഓരോ പ്രവർത്തനവും വിദ്യാർത്ഥികളുടെ വികസനത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. പാഠ്യേതര പ്രവർത്തനങ്ങൾ സ്കൂൾ ജീവിതത്തിന്റെ അനിവാര്യ ഘടകമാണ്, കൂടാതെ സ്കൂളിലെ വിദ്യാർത്ഥികളുടെ പഠന പ്രക്രിയ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. വിദ്യാർത്ഥികളിൽ സാമൂഹിക വൈദഗ്ധ്യം, ബൗദ്ധിക വൈദഗ്ധ്യം, ധാർമ്മിക മൂല്യങ്ങൾ, വ്യക്തിത്വ പുരോഗതി, സ്വഭാവ ആകർഷണം എന്നിവ കൊണ്ടുവരാൻ ഇത് മൂലം സാധിക്കുന്നു.ഇതിനുവേണ്ടി വൈവിധ്യമാർന്ന പാഠ്യേതര പ്രവർത്തനങ്ങൾ ഒറ്റത്തൈ ജി.യു.പി സ്കൂളിൽ നടപ്പിലാക്കി വരുന്നു.
 
 
[[പ്രമാണം:13760_2.jpeg.png|15px|]]
<font size=4>'''[[{{PAGENAME}}/കുട്ടികളുടെ സൃഷ്ടികൾ|കുട്ടികളുടെ സൃഷ്ടികൾ]]'''<br/>
 
[[പ്രമാണം:13760_2.jpeg.png|15px|]]
<font size=4>'''[[{{PAGENAME}}/ദിനാചരണങ്ങൾ|ദിനാചരണങ്ങൾ]]'''<br/>
 
[[പ്രമാണം:13760_2.jpeg.png|15px|]]
<font size=4>'''[[{{PAGENAME}}/റേഡിയൊ വസന്തം|റേഡിയൊ വസന്തം]]'''<br/>
 
[[പ്രമാണം:13760_2.jpeg.png|15px|]]
<font size=4>'''[[{{PAGENAME}}/ആരെന്നറിയാമോ?|ആരെന്നറിയാമോ?]]'''<br/>
 
[[പ്രമാണം:13760_2.jpeg.png|15px|]]
<font size=4>'''[[{{PAGENAME}}/അന്വേഷിക്കൂ കണ്ടെത്തൂ|അന്വേഷിക്കൂ കണ്ടെത്തൂ ]]'''<br/>


== ഭൗതികസൗകര്യങ്ങള്‍ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==


== മാനേജ്‌മെന്റ് ==


== മുന്‍സാരഥികള്‍ ==
 
==സ്കൂളിന്റെ സാരഥികൾ==
 
 
1.ടി .എസ് .സുബ്രഹ്മണ്യൻ        -6.7.1976 മുതൽ  4.8.1977വരെ
 
2.പി .രാഘവപ്പണിക്കർ              -24.11.1977മുതൽ 6.4.1978വരെ
 
3.എം .നാരായണൻമൂസത്          -4.12.1978മുതൽ 9.7..1979വരെ
 
4.ആർ .കെ .അച്യുതൻ നമ്പ്യാർ    -9.12.1980മുതൽ 3.6.1981വരെ
 
5.എം .വി .എം .പരമേശ്വരൻ        -4.11.1981മുതൽ 12.1.1982വരെ
 
6.എൻ .ശ്രീനിവാസൻ                -21.9.1982മുതൽ 2.10.1983വരെ
 
7.എ .കണ്ണൻ                              -4.12.1983മുതൽ 19.10.1984 വരെ
 
8.പി .കെ .ദാമോദരൻ                  -24.10.1984മുതൽ 6.11.1986വരെ
 
9.കെ .പി .ചന്തു                          -22.11.1986മുതൽ 5.5.1987 വരെ
 
10.യു .രാമചന്ദ്രൻ                        -26.6.1987മുതൽ 4.12.1987വരെ
 
11.പി .കെ .ബാലൻ                    -11.1.1988മുതൽ 24.5.1988വരെ
 
12.പി .എച് .കാസ്സിം                  -24.5.1988മുതൽ 31.3.2001വരെ
   
   
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
13.പി .വി .കുഞ്ഞിരാമൻ              -28.5.2001മുതൽ 7.6.2002വരെ
 
14.കെ .ടി .തങ്കമ്മ                        -7.6.2002മുതൽ 31.3.2003വരെ
 
15.എൻ . ടി .ജെയിംസ്                -3.6.2003മുതൽ 31.3.2007വരെ
 
16.ആൻസി ജോർജ്                    -6.3.2007മുതൽ 31.3.2019വരെ
 
17.ട്രീസ ജോസഫ്                      -7.6.2019മുതൽ 31.3.2021വരെ
 
18.ഉമാദേവി എം .കെ                  -10.11.2021മുതൽ 31.05.2024വരെ
 
19.സോഫിയാമ്മ അബ്രഹാം            -
 
== മുൻസാരഥികൾ ==
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
 
== നേട്ടങ്ങൾ ==
 
[[പ്രമാണം:13760_3.png|17px|]]
തളിപ്പറമ്പ് നോർത്ത് ഉപജില്ലാ ബെസ്റ്റ് പി.ടി.എ അവാർഡ് (2022 -23)
 
[[പ്രമാണം:13760_3.png|17px|]]
തളിപ്പറമ്പ് നോർത്ത് ഉപജില്ലാ ബെസ്റ്റ് പി.ടി.എ അവാർഡ് രണ്ടാം സ്ഥാനം (2021-22)


==വഴികാട്ടി==
== വഴികാട്ടി==
കണ്ണൂർ ജില്ലയുടെ മലയോര പ്രേദേശമായ ഒരു കുടിയേറ്റ ഗ്രാമമാണ് ആലക്കോടിനടുത്തുള്ള ഒറ്റത്തൈ എന്ന മനോഹരമായ സ്ഥാലം  . കണ്ണൂർ  ടൗണിൽ നിന്നും ഏകദേശം അമ്പതു കിലോമീറ്റര് ദൂരമുണ്ട് .കണ്ണൂരുനിന്നും  തളിപ്പറമ്പ ആലക്കോട് ബസിൽ കയറി ആലക്കോട് ഇറങ്ങി യാൽ ഒറ്റത്തൈയിലേക്ക് ഓട്ടോ കിട്ടും .ബസ് സർവീസ് ഉണ്ട് യെങ്കിലും എപ്പോഴും  ഇല്ല .ആലക്കോട് നിന്നും മൂന്ന് കിലോമീറ്റര് ദൂരം മാത്രമേ യെവിടെക്കുള്ളൂ.{{Slippymap|lat=12.202644374741528|lon= 75.4959697888001 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->

21:30, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
G.U.P.S.OTTATHAI
ഒറ്റത്തൈ ജി യു പി സ്കൂൾ
വിലാസം
ഒറ്റത്തൈ

ഒറ്റത്തൈ, ആലക്കോട്, കണ്ണൂർ
,
ഒറ്റത്തൈ പി.ഒ.
,
670571
,
കണ്ണൂർ ജില്ല
സ്ഥാപിതം1973
വിവരങ്ങൾ
ഫോൺ9497605595
ഇമെയിൽottathaigups001@gmail.com
കോഡുകൾ
സ്കൂൾ കോഡ്13760 (സമേതം)
യുഡൈസ് കോഡ്32021001802
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ നോർത്ത്
ഭരണസംവിധാനം
തദ്ദേശസ്വയംഭരണസ്ഥാപനംആലക്കോട്,പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ20
പെൺകുട്ടികൾ22
ആകെ വിദ്യാർത്ഥികൾ42
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസോഫിയാമ്മ അബ്രഹാം
പി.ടി.എ. പ്രസിഡണ്ട്ഉണ്ണിച്ചൻ കെ ഡി
എം.പി.ടി.എ. പ്രസിഡണ്ട്ബീന മാത്യു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തളിപ്പറമ്പ നോർത്ത്ഉപജില്ലയിലെആലക്കോട് പഞ്ചായത്തിൽ വാർഡ് 8ൽ ആണ് ഒറ്റത്തൈ ഗവൺമെന്റ് യു പി സ്കൂൾ സ്ഥിതിചെയ്യുന്നത് .1948മുതൽ മലബാറിന്റെ മലമടക്കുകളിൽ മണ്ണിനോടു മല്ലടിച്ചു ജീവിതത്തിലെ സ്വപ്നങ്ങൾക്ക് മാറ്റുകൂട്ടുവാൻ തിരുവതാംകൂർ കൊച്ചി ഭാഗത്തുനിന്നും കുടിയേറിയ ജനതയാണ്ഒറ്റത്തൈ എന്ന ഗ്രാമത്തിലുള്ളത്. കുടിയേറ്റത്തിനു മുന്പ് വെള്ളാട് ദേവസ്വം വക ആയിരുന്ന ഈ പ്രദേശം തളിപ്പറമ്പുകാരനായ മമ്മുഹാജി വാങ്ങി .തുടർന്ന് 'ആലക്കോട് തമ്പുരാൻ' എന്നറിയപ്പെടുന്ന പി.ആർ.രാമവർമ്മരാജയും ഗവണ്മെന്റ് സെക്രട്ടറി ആയിരുന്ന പി.ജെ.തോമസും മേടിക്കുകയുണ്ടായി.കുടിയേറ്റക്കാർ അവരുടെ കയ്യിൽ നിന്നും ഏക്കറിന് 25 രൂപ പ്രകാരം വാങ്ങി കൃഷി ചെയ്‌തു പോന്നു.ഒറ്റത്തൈ എന്ന പേര് ഉണ്ടായതിനെപ്പറ്റി വാമൊഴി മാത്രമേയുള്ളൂ.കൂടതൽ അറിയുക

ഭൗതികസൗകര്യങ്ങൾ

അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ഉണ്ട് .അതിൽ പ്രധാന മായതു കളിസ്ഥലം ആണ് .പഞ്ചായത്തിൽ നിന്നും മറ്റും അതിനായുള്ള പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ് .ഈ സ്കൂളിൽ നിന്നും വിരമിച്ച ഹെഡ്മിസ്ട്രസ് ആൻസി ടീച്ചർ സ്കൂളിലെകുട്ടി കൾക്കായി ഒരു പാർക്ക് നിർമിച്ചു തന്നിട്ടുണ്ട് .കൂടാതെ പഴകിയ കെട്ടിടങ്ങൾ മാറ്റി പുതിയവ പണിയുന്നതിനു ള്ള പ്രവർത്തനങ്ങളും ആരംഭിചിട്ടുണ്ട് .കമ്പ്യൂട്ടർ ലാബ് ' ലബോറട്ടറി എന്നിവയും വായന ശീലം കുട്ടികൾക്കുണ്ടാവാൻ ധാരാളം പുസ്തകങ്ങളുള്ള ഒരു ലൈബ്രറിയും സ്കൂളിൽ ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂൾ ജീവിതത്തിലെ ഓരോ പ്രവർത്തനവും വിദ്യാർത്ഥികളുടെ വികസനത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. പാഠ്യേതര പ്രവർത്തനങ്ങൾ സ്കൂൾ ജീവിതത്തിന്റെ അനിവാര്യ ഘടകമാണ്, കൂടാതെ സ്കൂളിലെ വിദ്യാർത്ഥികളുടെ പഠന പ്രക്രിയ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. വിദ്യാർത്ഥികളിൽ സാമൂഹിക വൈദഗ്ധ്യം, ബൗദ്ധിക വൈദഗ്ധ്യം, ധാർമ്മിക മൂല്യങ്ങൾ, വ്യക്തിത്വ പുരോഗതി, സ്വഭാവ ആകർഷണം എന്നിവ കൊണ്ടുവരാൻ ഇത് മൂലം സാധിക്കുന്നു.ഇതിനുവേണ്ടി വൈവിധ്യമാർന്ന പാഠ്യേതര പ്രവർത്തനങ്ങൾ ഒറ്റത്തൈ ജി.യു.പി സ്കൂളിൽ നടപ്പിലാക്കി വരുന്നു.


കുട്ടികളുടെ സൃഷ്ടികൾ

ദിനാചരണങ്ങൾ

റേഡിയൊ വസന്തം

ആരെന്നറിയാമോ?

അന്വേഷിക്കൂ കണ്ടെത്തൂ



സ്കൂളിന്റെ സാരഥികൾ

1.ടി .എസ് .സുബ്രഹ്മണ്യൻ -6.7.1976 മുതൽ 4.8.1977വരെ

2.പി .രാഘവപ്പണിക്കർ -24.11.1977മുതൽ 6.4.1978വരെ

3.എം .നാരായണൻമൂസത് -4.12.1978മുതൽ 9.7..1979വരെ

4.ആർ .കെ .അച്യുതൻ നമ്പ്യാർ -9.12.1980മുതൽ 3.6.1981വരെ

5.എം .വി .എം .പരമേശ്വരൻ -4.11.1981മുതൽ 12.1.1982വരെ

6.എൻ .ശ്രീനിവാസൻ -21.9.1982മുതൽ 2.10.1983വരെ

7.എ .കണ്ണൻ -4.12.1983മുതൽ 19.10.1984 വരെ

8.പി .കെ .ദാമോദരൻ -24.10.1984മുതൽ 6.11.1986വരെ

9.കെ .പി .ചന്തു -22.11.1986മുതൽ 5.5.1987 വരെ

10.യു .രാമചന്ദ്രൻ -26.6.1987മുതൽ 4.12.1987വരെ

11.പി .കെ .ബാലൻ -11.1.1988മുതൽ 24.5.1988വരെ

12.പി .എച് .കാസ്സിം -24.5.1988മുതൽ 31.3.2001വരെ

13.പി .വി .കുഞ്ഞിരാമൻ -28.5.2001മുതൽ 7.6.2002വരെ

14.കെ .ടി .തങ്കമ്മ -7.6.2002മുതൽ 31.3.2003വരെ

15.എൻ . ടി .ജെയിംസ് -3.6.2003മുതൽ 31.3.2007വരെ

16.ആൻസി ജോർജ് -6.3.2007മുതൽ 31.3.2019വരെ

17.ട്രീസ ജോസഫ് -7.6.2019മുതൽ 31.3.2021വരെ

18.ഉമാദേവി എം .കെ -10.11.2021മുതൽ 31.05.2024വരെ

19.സോഫിയാമ്മ അബ്രഹാം -

== മുൻസാരഥികൾ ==

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ

തളിപ്പറമ്പ് നോർത്ത് ഉപജില്ലാ ബെസ്റ്റ് പി.ടി.എ അവാർഡ് (2022 -23)

തളിപ്പറമ്പ് നോർത്ത് ഉപജില്ലാ ബെസ്റ്റ് പി.ടി.എ അവാർഡ് രണ്ടാം സ്ഥാനം (2021-22)

വഴികാട്ടി

കണ്ണൂർ ജില്ലയുടെ മലയോര പ്രേദേശമായ ഒരു കുടിയേറ്റ ഗ്രാമമാണ് ആലക്കോടിനടുത്തുള്ള ഒറ്റത്തൈ എന്ന മനോഹരമായ സ്ഥാലം  . കണ്ണൂർ ടൗണിൽ നിന്നും ഏകദേശം അമ്പതു കിലോമീറ്റര് ദൂരമുണ്ട് .കണ്ണൂരുനിന്നും  തളിപ്പറമ്പ ആലക്കോട് ബസിൽ കയറി ആലക്കോട് ഇറങ്ങി യാൽ ഒറ്റത്തൈയിലേക്ക് ഓട്ടോ കിട്ടും .ബസ് സർവീസ് ഉണ്ട് യെങ്കിലും എപ്പോഴും  ഇല്ല .ആലക്കോട് നിന്നും മൂന്ന് കിലോമീറ്റര് ദൂരം മാത്രമേ യെവിടെക്കുള്ളൂ.

Map

"https://schoolwiki.in/index.php?title=ഒറ്റത്തൈ_ജി_യു_പി_സ്കൂൾ&oldid=2534970" എന്ന താളിൽനിന്ന് ശേഖരിച്ചത്