ഒറ്റത്തൈ ജി യു പി സ്കൂൾ/ആരെന്നറിയാമോ?

Schoolwiki സംരംഭത്തിൽ നിന്ന്

ആരെന്നറിയാമോ ?

ലോകത്തെ പ്രശസ്തരായ വ്യക്തികളുടെ ചിത്രവും അവരെ കുറിച്ചുള്ള സൂചനകളും നൽകി ആരെന്നറിയാമോ എന്ന പേരിൽ പഠ്യേതര പ്രവർത്തനം നടത്തുന്നു . ശരിയുത്തരം എഴുതി ബോക്സിൽ നിക്ഷേപിക്കുന്നവരിൽ നിന്നും ഒരു വിജയിയെ നറുക്കെടുപ്പിലൂടെ കണ്ടെത്തുന്നു.