ഒറ്റത്തൈ ജി യു പി സ്കൂൾ/അന്വേഷിക്കൂ കണ്ടെത്തൂ

Schoolwiki സംരംഭത്തിൽ നിന്ന്

പൊതുവിജ്ഞാനം സംബന്ധിച്ച ചോദ്യങ്ങളാണ് ഈ പ്രവർത്തനത്തിൽ നൽകുന്നത് , ഓരോ ആഴ്ചയും 5 വീതം ചോദ്യങ്ങൾ നൽകുകയും അടുത്ത ആഴ്ചകളിൽ അസ്സെംബ്ലിയിൽ വച്ച് വിജയിയെ പ്രഖ്യാപിക്കുകയും ചെയ്യുന്നു.