"മൈലാംപെട്ടി എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര് =മൈലാംപെട്ടി
{{Infobox School
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
|സ്ഥലപ്പേര്=മൈലം പെട്ടി
| റവന്യൂ ജില്ല= കണ്ണൂര്‍
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
| സ്കൂള്‍ കോഡ്= 13715
|റവന്യൂ ജില്ല=കണ്ണൂർ
| സ്ഥാപിതവര്‍ഷം=
|സ്കൂൾ കോഡ്=13715
| സ്കൂള്‍ വിലാസം= മൈലാംപെട്ടി
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 670571  
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 9400465564
|വിക്കിഡാറ്റ ക്യു ഐഡി=Q64456580
| സ്കൂള്‍ ഇമെയില്‍= cheriyanmash@gmail.com  
|യുഡൈസ് കോഡ്=32021001806
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല= തളിപ്പറമ്പ് നോര്‍ത്ത്
|സ്ഥാപിതമാസം=
| ഭരണ വിഭാഗം= ഗവണ്മെന്റ്
|സ്ഥാപിതവർഷം=1973
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=മൈലം പെട്ടി
| പഠന വിഭാഗങ്ങള്‍1= എല്‍ പി
|പോസ്റ്റോഫീസ്=പാത്തൻപാറ
| പഠന വിഭാഗങ്ങള്‍2=
|പിൻ കോഡ്=670571
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=04602 253050
| ആൺകുട്ടികളുടെ എണ്ണം= 11
|സ്കൂൾ ഇമെയിൽ=glpsmylampetti@gmail.com
| പെൺകുട്ടികളുടെ എണ്ണം= 3
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=14
|ഉപജില്ല=തളിപ്പറമ്പ നോർത്ത്
| അദ്ധ്യാപകരുടെ എണ്ണം=    
|തദ്ദേശസ്വയംഭരണസ്ഥാപനം =നടുവിൽ‍,,പഞ്ചായത്ത്
| പ്രധാന അദ്ധ്യാപകന്‍=ജെരാര്‍ദു ജോസഫ്         
|വാർഡ്=5
| പി.ടി.. പ്രസിഡണ്ട്=          
|ലോകസഭാമണ്ഡലം=കണ്ണൂർ
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|നിയമസഭാമണ്ഡലം=ഇരിക്കൂർ
|താലൂക്ക്=തളിപ്പറമ്പ്
|ബ്ലോക്ക് പഞ്ചായത്ത്=തളിപ്പറമ്പ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=3
|പെൺകുട്ടികളുടെ എണ്ണം 1-10=9
|വിദ്യാർത്ഥികളുടെ എണ്ണം 1-10=12
|അദ്ധ്യാപകരുടെ എണ്ണം 1-10=3
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പി മായ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ബാലൻ.പി.കെ.
|എം.പി.ടി.എ. പ്രസിഡണ്ട്=ജിതിന
|സ്കൂൾ ചിത്രം=13715-1.jpg
|size=350px
|caption=ജി എൽ പി എസ് മൈലംപെട്ടി
|ലോഗോ=
|logo_size=50px
}}
}}
== ചരിത്രം ==
== ചരിത്രം ==
കണ്ണൂർ  ജില്ലയിലെ തളിപ്പറമ്പ നോർത്ത് വിദ്യാഭ്യാസ ഉപജില്ലയിലെ (നടുവിൽ ഗ്രാമപഞ്ചായത്) [[മൈലാംപെട്ടി എൽ പി സ്കൂൾ/ചരിത്രം|Read More]]

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
* കുട്ടികൾക്ക് മികച്ച പഠന അനുഭവം സമ്മാനിക്കുന്ന സ്കൂൾ അന്തരീക്ഷം.
* മികച്ച ശുദ്ധജല സൗകര്യങ്ങൾ.
* വൈദ്യുതീകരിച്ച നാല് ശിശുസൗഹാർദ്ദ ക്ലാസ്സ്മുറികൾ.
* വിശാലമായ കളിസ്ഥലങ്ങൾ.
* മികച്ച ലൈബ്രറി, ക്ലാസ് ലൈബ്രറി.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
==== സ്വാതന്ത്ര്യദിനാഘോഷം ====
മൈലംപെട്ടി എൽ പി സ്കൂളിലെ  ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം കോവിഡ് സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സമുചിതമായി ആഘോഷിച്ചു. ഓൺലൈൻ ദിനാഘോഷത്തിന്റെ മുന്നൊരുക്ക പ്രവർത്തനങ്ങൾ ഒരാഴ്ച മുൻപേ നടത്തുകയുണ്ടായി. ആഗസ്റ്റ് 15ന് രാവിലെ കൃത്യം 9 30 ന്  പ്രധാനാധ്യാപിക രാജലക്ഷ്മിടീച്ചർ പതാക ഉയർത്തി. ശേഷം സ്കൂൾ എസ് ആർ ജി കൺവീനർ പ്രഫുൽദേവ് എം പി ചടങ്ങിൽ സ്വാഗതം പറഞ്ഞു. ചടങ്ങിൽ ടി.പി ഹാമിദ് മാസ്റ്റർ  അധ്യക്ഷസ്ഥാനം അലങ്കരിച്ചു. സ്വാതന്ത്ര്യ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് രാജലക്ഷ്മി ടീച്ചർ സംസാരിച്ചു .കുട്ടികൾക്കായുള്ള സ്വാതന്ത്യദിന ക്വിസ് മത്സരം നടത്തി.വിജയികൾക്ക് വീടുകളിലെത്തി സമ്മാനവിതരണം നടത്തി.മധുര വിതരണം നടത്തി. അവസാനമായി സ്കൂൾ അദ്ധ്യാപിക പ്രിയടീച്ചറുടെ നന്ദിപ്രകാശനത്തോടുകൂടി സ്വാതന്ത്ര്യ ദിനാഘോഷം അവസാനിച്ചു.
 
==== റിപ്പബ്ലിക്ക് ദിനാഘോഷം ====
മൈലംപെട്ടി എൽ പി സ്കൂളിലെ  ഈ വർഷത്തെ റിപ്പബ്ലിക്ക് ദിനാഘോഷം കോവിഡ് സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സമുചിതമായി ആഘോഷിച്ചു. ഓൺലൈൻ ദിനാഘോഷത്തിന്റെ മുന്നൊരുക്ക പ്രവർത്തനങ്ങൾ ഒരാഴ്ച മുൻപേ നടത്തുകയുണ്ടായി. ജനുവരി 26  രാവിലെ കൃത്യം 9 30 ന്  പ്രധാനാധ്യാപിക രാജലക്ഷ്മിടീച്ചർ പതാക ഉയർത്തി. ശേഷം സ്കൂൾ എസ് ആർ ജി കൺവീനർ പ്രഫുൽദേവ് എം പി ചടങ്ങിൽ സ്വാഗതം പറഞ്ഞു. ചടങ്ങിൽ ടി.പി ഹാമിദ് മാസ്റ്റർ  അധ്യക്ഷസ്ഥാനം അലങ്കരിച്ചു. സ്വാതന്ത്ര്യ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് രാജലക്ഷ്മി ടീച്ചർ സംസാരിച്ചു .കുട്ടികൾക്കായുള്ള റിപ്പബ്ലിക്ക് ദിന ക്വിസ് മത്സരം നടത്തി.നടത്തി. ചടങ്ങിൽ  പി ടി എ പ്രസിഡന്റ് ബാലൻ  നന്ദി പറഞ്ഞു.

== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==

== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
==വഴികാട്ടി==
തളിപ്പറമ്പിൽ നിന്നും ആലക്കോട് റൂട്ടിൽ കരുവഞ്ചാൽ എത്തിച്ചേരുക. കരുവഞ്ചാലിൽ നിന്നും വെള്ളാട് ഭാഗത്തേക്കുള്ള റോഡിലൂടെ  സ്കൂളിൽ എത്തി ചേരാം. ജീപ്പ് സർവീസ് മാത്രമേ ഈ റൂട്ടിൽ ലഭ്യമായിട്ടുള്ളു.
 
== നേട്ടങ്ങൾ ==

==വഴികാട്ടി==
==== സ്പോർട്സ് ====
{{Slippymap|lat=12.165667041337437|lon= 75.51177085045174 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->

20:37, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മൈലാംപെട്ടി എൽ പി സ്കൂൾ
ജി എൽ പി എസ് മൈലംപെട്ടി
വിലാസം
മൈലം പെട്ടി

മൈലം പെട്ടി
,
പാത്തൻപാറ പി.ഒ.
,
670571
,
കണ്ണൂർ ജില്ല
സ്ഥാപിതം1973
വിവരങ്ങൾ
ഫോൺ04602 253050
ഇമെയിൽglpsmylampetti@gmail.com
കോഡുകൾ
സ്കൂൾ കോഡ്13715 (സമേതം)
യുഡൈസ് കോഡ്32021001806
വിക്കിഡാറ്റQ64456580
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഇരിക്കൂർ
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്തളിപ്പറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംനടുവിൽ‍,,പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ3
പെൺകുട്ടികൾ9
ആകെ വിദ്യാർത്ഥികൾ12
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപി മായ
പി.ടി.എ. പ്രസിഡണ്ട്ബാലൻ.പി.കെ.
എം.പി.ടി.എ. പ്രസിഡണ്ട്ജിതിന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ നോർത്ത് വിദ്യാഭ്യാസ ഉപജില്ലയിലെ (നടുവിൽ ഗ്രാമപഞ്ചായത്) Read More

ഭൗതികസൗകര്യങ്ങൾ

  • കുട്ടികൾക്ക് മികച്ച പഠന അനുഭവം സമ്മാനിക്കുന്ന സ്കൂൾ അന്തരീക്ഷം.
  • മികച്ച ശുദ്ധജല സൗകര്യങ്ങൾ.
  • വൈദ്യുതീകരിച്ച നാല് ശിശുസൗഹാർദ്ദ ക്ലാസ്സ്മുറികൾ.
  • വിശാലമായ കളിസ്ഥലങ്ങൾ.
  • മികച്ച ലൈബ്രറി, ക്ലാസ് ലൈബ്രറി.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്വാതന്ത്ര്യദിനാഘോഷം

മൈലംപെട്ടി എൽ പി സ്കൂളിലെ ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം കോവിഡ് സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സമുചിതമായി ആഘോഷിച്ചു. ഓൺലൈൻ ദിനാഘോഷത്തിന്റെ മുന്നൊരുക്ക പ്രവർത്തനങ്ങൾ ഒരാഴ്ച മുൻപേ നടത്തുകയുണ്ടായി. ആഗസ്റ്റ് 15ന് രാവിലെ കൃത്യം 9 30 ന് പ്രധാനാധ്യാപിക രാജലക്ഷ്മിടീച്ചർ പതാക ഉയർത്തി. ശേഷം സ്കൂൾ എസ് ആർ ജി കൺവീനർ പ്രഫുൽദേവ് എം പി ചടങ്ങിൽ സ്വാഗതം പറഞ്ഞു. ചടങ്ങിൽ ടി.പി ഹാമിദ് മാസ്റ്റർ അധ്യക്ഷസ്ഥാനം അലങ്കരിച്ചു. സ്വാതന്ത്ര്യ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് രാജലക്ഷ്മി ടീച്ചർ സംസാരിച്ചു .കുട്ടികൾക്കായുള്ള സ്വാതന്ത്യദിന ക്വിസ് മത്സരം നടത്തി.വിജയികൾക്ക് വീടുകളിലെത്തി സമ്മാനവിതരണം നടത്തി.മധുര വിതരണം നടത്തി. അവസാനമായി സ്കൂൾ അദ്ധ്യാപിക പ്രിയടീച്ചറുടെ നന്ദിപ്രകാശനത്തോടുകൂടി സ്വാതന്ത്ര്യ ദിനാഘോഷം അവസാനിച്ചു.

റിപ്പബ്ലിക്ക് ദിനാഘോഷം

മൈലംപെട്ടി എൽ പി സ്കൂളിലെ ഈ വർഷത്തെ റിപ്പബ്ലിക്ക് ദിനാഘോഷം കോവിഡ് സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സമുചിതമായി ആഘോഷിച്ചു. ഓൺലൈൻ ദിനാഘോഷത്തിന്റെ മുന്നൊരുക്ക പ്രവർത്തനങ്ങൾ ഒരാഴ്ച മുൻപേ നടത്തുകയുണ്ടായി. ജനുവരി 26 രാവിലെ കൃത്യം 9 30 ന് പ്രധാനാധ്യാപിക രാജലക്ഷ്മിടീച്ചർ പതാക ഉയർത്തി. ശേഷം സ്കൂൾ എസ് ആർ ജി കൺവീനർ പ്രഫുൽദേവ് എം പി ചടങ്ങിൽ സ്വാഗതം പറഞ്ഞു. ചടങ്ങിൽ ടി.പി ഹാമിദ് മാസ്റ്റർ അധ്യക്ഷസ്ഥാനം അലങ്കരിച്ചു. സ്വാതന്ത്ര്യ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് രാജലക്ഷ്മി ടീച്ചർ സംസാരിച്ചു .കുട്ടികൾക്കായുള്ള റിപ്പബ്ലിക്ക് ദിന ക്വിസ് മത്സരം നടത്തി.നടത്തി. ചടങ്ങിൽ പി ടി എ പ്രസിഡന്റ് ബാലൻ നന്ദി പറഞ്ഞു.

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

തളിപ്പറമ്പിൽ നിന്നും ആലക്കോട് റൂട്ടിൽ കരുവഞ്ചാൽ എത്തിച്ചേരുക. കരുവഞ്ചാലിൽ നിന്നും വെള്ളാട് ഭാഗത്തേക്കുള്ള റോഡിലൂടെ  സ്കൂളിൽ എത്തി ചേരാം. ജീപ്പ് സർവീസ് മാത്രമേ ഈ റൂട്ടിൽ ലഭ്യമായിട്ടുള്ളു.

നേട്ടങ്ങൾ

സ്പോർട്സ്

Map
"https://schoolwiki.in/index.php?title=മൈലാംപെട്ടി_എൽ_പി_സ്കൂൾ&oldid=2531122" എന്ന താളിൽനിന്ന് ശേഖരിച്ചത്