"ഗവ. യു. പി. എസ് ശാസ്താംതല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 66: | വരി 66: | ||
== ചരിത്രം == | == ചരിത്രം == | ||
പുരാതന കാലത്ത് ശാസ്താംകാവ് എന്ന പേരിലാണ് ശാസ്താന്തല അറിയപ്പെട്ടിരുന്നത് .ബുദ്ധമതത്തിന്റെ കേന്ദ്രമായിരുന്നു ഈ പ്രദേശം .ശാസ്താംകാവ് സ്വദേശിയായിരുന്ന ഉമ്മിണിയാശാൻ എന്ന മഹത് വ്യക്തി 1883 ൽ ബ്രിട്ടീഷ് റസിഡന്റായ കല്ലൻ സായിപ്പിന്റെ അനുമതിയോടെ ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു.നിരവധി താഴ്ന്ന ജാതിക്കാർക്ക് പഠിക്കുവാനും പഠിപ്പിക്കുവാനും കർശനമായി വിലക്കേർപ്പെടുത്തുകയും മുഖ്യധാരാ സമൂഹത്തിൽ നിന്ന് അകറ്റുകയും ചെയ്ത കാലഘട്ടത്തിൽ ഈ കുടിപ്പള്ളിക്കൂടം അവർക്ക് വിദ്യാഭ്യാസത്തിലൂടെ വളരാൻ ഏറെ പ്രചോദനം നൽകി .1946 ൽ സർക്കാർ ഈ കുടിപ്പള്ളിക്കൂടം ഏറ്റെടുത്ത് എൽ .പി .സ്‌കൂൾ ആക്കി .പിന്നീട് 1983 ൽ യു .പി .സ്‌കൂൾ ആയി ഉയർത്തി | പുരാതന കാലത്ത് ശാസ്താംകാവ് എന്ന പേരിലാണ് ശാസ്താന്തല അറിയപ്പെട്ടിരുന്നത് .ബുദ്ധമതത്തിന്റെ കേന്ദ്രമായിരുന്നു ഈ പ്രദേശം .ശാസ്താംകാവ് സ്വദേശിയായിരുന്ന ഉമ്മിണിയാശാൻ എന്ന മഹത് വ്യക്തി 1883 ൽ ബ്രിട്ടീഷ് റസിഡന്റായ കല്ലൻ സായിപ്പിന്റെ അനുമതിയോടെ ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു.നിരവധി താഴ്ന്ന ജാതിക്കാർക്ക് പഠിക്കുവാനും പഠിപ്പിക്കുവാനും കർശനമായി വിലക്കേർപ്പെടുത്തുകയും മുഖ്യധാരാ സമൂഹത്തിൽ നിന്ന് അകറ്റുകയും ചെയ്ത കാലഘട്ടത്തിൽ ഈ കുടിപ്പള്ളിക്കൂടം അവർക്ക് വിദ്യാഭ്യാസത്തിലൂടെ വളരാൻ ഏറെ പ്രചോദനം നൽകി .1946-ൽ സർക്കാർ ഈ കുടിപ്പള്ളിക്കൂടം ഏറ്റെടുത്ത് എൽ .പി .സ്‌കൂൾ ആക്കി .പിന്നീട് 1983- ൽ യു .പി .സ്‌കൂൾ ആയി ഉയർത്തി | ||
== ഭൗതികസൗകര്യങ്ങൾ. == | == ഭൗതികസൗകര്യങ്ങൾ. == | ||
ഒന്നര ഏക്കർ വസ്തുവിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .വിശാലമായ കമ്പ്യൂട്ടർ ലാബ് ,ഗണിത ലാബ് ,സയൻസ് ലാബ് എന്നിവ വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട സൗകര്യം നൽകുന്നു .ഇന്റർനെറ്റ് സൗകര്യമുള്ള കമ്പ്യൂട്ടർ ലാബുകൾ .പുസ്തകങ്ങളുടെ വൈവിധ്യമാർന്ന ശേഖരമുള്ള ലൈബ്രറി .എല്ലാ ക്ലാസ്സ്മുറികളിലും ക്‌ളാസ് ലൈബ്രറികൾ സ്ഥാപിച്ച് കുട്ടികൾക്ക് അധിക വായനക്ക് അവസരം നൽകുന്നു .യാത്രാസൗകര്യത്തിന് സ്‌കൂൾ ബസ് . | |||
. വിശാലമായ കമ്പ്യൂട്ടർ ലാബ് ,ഗണിത ലാബ് ,സയൻസ് ലാബ് എന്നിവ വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട സൗകര്യം നൽകുന്നു | |||
. ഇന്റർനെറ്റ് സൗകര്യമുള്ള കമ്പ്യൂട്ടർ ലാബുകൾ | |||
. പുസ്തകങ്ങളുടെ വൈവിധ്യമാർന്ന ശേഖരമുള്ള ലൈബ്രറി .എല്ലാ ക്ലാസ്സ്മുറികളിലും ക്‌ളാസ് ലൈബ്രറികൾ സ്ഥാപിച്ച് കുട്ടികൾക്ക് അധിക വായനക്ക് അവസരം നൽകുന്നു . | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
| വരി 100: | വരി 88: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
തിരുവനന്തപുരത്ത് നിന്ന് 22 കിലോമീറ്ററും നെയ്യാറ്റിൻകര | തിരുവനന്തപുരത്ത് നിന്ന് 22 കിലോമീറ്ററും നെയ്യാറ്റിൻകര നിന്നും 5 കിലോമീറ്റർ അകലെയായി ശാസ്താന്തല സ്‌കൂൾ സ്ഥിതി ചെയ്യുന്നു . | ||
കിലോമീറ്റർ അകലെയായി ശാസ്താന്തല സ്‌കൂൾ സ്ഥിതി ചെയ്യുന്നു . | {{Slippymap|lat=8.38927|lon=77.07370|zoom=16|width=800|height=400|marker=yes}} | ||
{{ | |||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||