"ഗവ. എൽ. പി. എസ്സ്. കിഴക്കനേല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 15: വരി 15:
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1952
|സ്ഥാപിതവർഷം=1913
|സ്കൂൾ വിലാസം=ഗവ. എൽ  പി എസ് കിഴക്കനേല ,കിഴക്കനേല  
|സ്കൂൾ വിലാസം=ഗവ. എൽ  പി എസ് കിഴക്കനേല ,കിഴക്കനേല  
|പോസ്റ്റോഫീസ്=കിഴക്കനേല  
|പോസ്റ്റോഫീസ്=കിഴക്കനേല  
വരി 53: വരി 53:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജയപ്രഭ പി
|പ്രധാന അദ്ധ്യാപിക=ഷീജ അമ്മ എസ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സജീവ്  കെ
|പി.ടി.എ. പ്രസിഡണ്ട്=മോനിഷ്‌ വി .ആർ
|എം.പി.ടി.എ. പ്രസിഡണ്ട്=അൻസി  എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=സഹീറ എ.പി
|സ്കൂൾ ചിത്രം=[[പ്രമാണം:42405.jpeg|thumb|കിഴക്കനേല]] ‎|
|സ്കൂൾ ചിത്രം=42405_001.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=100px
}}
}}

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപജില്ലയിൽ  
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപജില്ലയിൽ  
കിഴക്കനേലയുടെ  ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്ഗവ. എൽ. പി. എസ്സ്. കിഴക്കനേല
കിഴക്കനേലയുടെ  ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്ഗവ. എൽ. പി. എസ്സ്. കിഴക്കനേല

== ചരിത്രം ==  
== ചരിത്രം ==  
തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ  
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ  
കിഴക്കനേലയുടെ  ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്ഗവ. എൽ. പി. എസ്സ്. കിഴക്കനേല
കിഴക്കനേലയുടെ  ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്ഗവ. എൽ. പി. എസ്സ്. കിഴക്കനേലവര്ഷങ്ങൾക്കു മുൻപ് [[ഗവ. എൽ. പി. എസ്സ്. കിഴക്കനേല/ചരിത്രം|കുടുതൽ വായനയ്ക്ക്]]
വര്ഷങ്ങള്ക്കു മുൻപ് കുടിപ്പള്ളിക്കൂടമായാണ് ഈ വിദ്യാലയം ആരംഭിച്ചത് .ശ്രീ ശങ്കുപിള്ള ആയിരുന്നു ആദ്യ മാനേജർ .സ്കൂൾ ആരംഭിച്ച വർഷവും തീയതിയും  കൃത്യമായി അറിയാൻ കഴിഞ്ഞിട്ടില്ല .1913 മുതലുള്ള അഡ്മിഷൻ രജിസ്റ്റർ വിദ്യാലയത്തിലുണ്ട് .ആദ്യ ഹെഡ് മാസ്റ്റർ ശ്രീമാൻ പണ്ടാരംകൂടി കുഞ്ഞൻപിള്ള ആണെന്ന് പറയപ്പെടുന്നു .ശ്രീ ശങ്കുപിള്ളയുടെ മകൻ അച്യുതൻ പിള്ളയുടെ ജ്യേഷ്ഠ സഹോദരനായ പുതുവീട്ടിൽ മാധവൻ പിള്ളൈ ആയിരത്തി തൊള്ളായിരത്തി പതിമൂന്നിനും ആയിരത്തി തൊള്ളായിരത്തി മുപ്പതിനും ഇടയ്ക്കു ഒരു ചക്രം വിലക്ക് സ്കൂൾ സർക്കാരിന് വിട്ടുകൊടുത്തു അന്നുമുതൽ കിഴക്കനേല സ്കൂൾ ഗവ.എൽ പി എസ കിഴക്കനേല ആയി മാറി.തുടർന്നുള്ള ആദ്യ ഹെഡ്മാസ്റ്റർ ശ്രീമാൻ വേലുക്കുറുപ് ആയിരുന്നു ആദ്യ പി ടി എ പ്രസിഡന്റ് ആനന്ദ വിലാസത്തിൽ ആനന്ദക്കുറുപ് ആണ് .ശ്രീമതി കമലാക്ഷി 'അമ്മ ടീച്ചറും പി ടി എ യും നിരന്തരം പരിശ്രമിച്ചതിന്റെ ഫലമായി ഒരു കെട്ടിടം നിർമിക്കുകയും 1977 ഓഗസ്റ്റ് 7 നു അതിന്റെ ഉൽഘാടനം നിർവഹിക്കുകയും ചെയ്തു
== ഭൗതികസൗകര്യങ്ങൾ==
== ഭൗതികസൗകര്യങ്ങള് ==
അമ്പതു സെൻറ് സ്ഥലത്തു സ്ഥിതി ചെയുന്ന ഈ വിദ്യാലയത്തിന് ഇപ്പോൾ ക്ലാസ് മുറികളായി തിരിച്ചിട്ടുള്ള ഓടിട്ട രണ്ടു കെട്ടിടവും രണ്ടു ക്ലാസ് മുറികളുള്ള ഒരു കോൺക്രീറ്റ് ഹാളും ഒരു ക്ലാസ് റൂം മാത്രമുള്ള ഒരു കോൺക്രീറ്റ് കെട്ടിടവും ഒരു സി ആർ സി കെട്ടിടവും ഉണ്ട്.കക്കൂസ്, പാചകപ്പുര ,മൂത്രപ്പുര, കുടിവെള്ള സൗകര്യം ,സ്റ്റേജ് ,ചുറ്റുമതിൽ,ഗേറ്റ് എന്നിവയെല്ലാം ഈ വിദ്യാലയത്തിനുണ്ട് .പ്രവർത്തന ക്ഷമമായ ഒരു കമ്പ്യൂട്ടറും ഇന്റർനെറ്റ് സംവിധാനവും സ്കൂളിൽ ലഭ്യമാണ് .കൂടാതെ എൽ സി ഡി പ്രോജെക്ടറും ഉണ്ട് .

[[ലഘുചിത്രം]]

== പാഠ്യേതര പ്രവർത്തനങ്ങൾ ==   
== പാഠ്യേതര പ്രവർത്തനങ്ങൾ ==   
വരി 82: വരി 80:
*  കലാ-കായിക മേളകൾ  
*  കലാ-കായിക മേളകൾ  
*  ഫീൽഡ് ട്രിപ്പ്
*  ഫീൽഡ് ട്രിപ്പ്
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
== പ്രധാന അധ്യാപകർ ==
കേരള സർക്കാരിൻ്റെ പൊതുവിദ്യാലമായ ഗവ .എൽ .പി .എസ്‌ കിഴക്കനേല,തിരുവനന്തപുരം ജില്ലയുടെയും ,ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയുടെയും ,കിളിമാനൂർ ഉപജില്ലയുടെയും ,ഭരണപരിധിക്കുള്ളിലാണ് .കിളിമാനൂർ  ബ്ലോക്ക്‌ പഞ്ചായത്തിൻ്റെയും നാവായിക്കുളം ഗ്രാമപഞ്ചായത്തിൻ്റെയും സഹകരണത്തോടെ പ്രവർത്തിക്കുന്ന ഈ വിദ്യാലയം പൊതുവിദ്യാഭ്യാസവകുപ്പിൻ്റെ നിർദ്ദേശാനുസരണം പ്രവർത്തിച്ചു വരുന്നു .മലയാളം മീഡിയത്തിലൂടെയും ഇംഗ്ലീഷ് മീഡിയത്തിലൂടെയും ഇവിടെ കുട്ടികൾ പഠനം നടത്തുന്നു.കേന്ദ്ര പാഠ്യ പദ്ധതി ചട്ടക്കൂടിനനുസൃതമായി എസ്‌ .സി .ആർ .ടി തയ്യാറാക്കുന്ന പാഠപുസ്തകങ്ങളാണ് പഠനത്തിനായി ഉപയോഗിക്കുന്നത് .
 
== മുൻ സാരഥികൾ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ നമ്പർ
!പേര്
|-
|1
|റാഹില ബീവി
|-
|2
|ജയപ്രഭ പി
|-
|3
|ജുനൈദ ബീവി
|}
 
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!പേര്
!വിഭാഗം
|-
|ശ്രീ.രാജൻ കിഴക്കനേല
|നാടക രചയിതാവ് ,തിരക്കഥാകൃത്
|-
|അബ്ദുൽ ഷുക്കൂർ
|റിട്ട .ഡി .ഇ .ഒ
|-
|ഡോ .കെ .പി .രവീന്ദ്രൻ
|റിട്ട സൂപ്രണ്ട്
|-
|കിഴക്കനേല ഉദയൻ
|നോവലിസ്റ്റ്,ചെറുകഥാകൃത്
|-
|ശ്രീ.കേരള കുമാർ
|
|}
 
== ചിത്രശാല ==
== ചിത്രശാല ==
[[ലഘുചിത്രം]]
==വഴികാട്ടി==
==വഴികാട്ടി==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 8.809713268482627, 76.77830660203158 | zoom=18 }}
{{Slippymap|lat= 8.80926|lon=76.77816 |zoom=16|width=800|height=400|marker=yes}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->

20:52, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ. പി. എസ്സ്. കിഴക്കനേല
വിലാസം
കിഴക്കനേല

ഗവ. എൽ പി എസ് കിഴക്കനേല ,കിഴക്കനേല
,
കിഴക്കനേല പി.ഒ.
,
691574
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1913
വിവരങ്ങൾ
ഇമെയിൽglpskizhakkanela@gmail.com
കോഡുകൾ
സ്കൂൾ കോഡ്42405 (സമേതം)
യുഡൈസ് കോഡ്32140501108
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവർക്കല
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്കിളിമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,നാവായിക്കുളം,,
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ122
പെൺകുട്ടികൾ117
ആകെ വിദ്യാർത്ഥികൾ239
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീജ അമ്മ എസ്
പി.ടി.എ. പ്രസിഡണ്ട്മോനിഷ്‌ വി .ആർ
എം.പി.ടി.എ. പ്രസിഡണ്ട്സഹീറ എ.പി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപജില്ലയിൽ കിഴക്കനേലയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്ഗവ. എൽ. പി. എസ്സ്. കിഴക്കനേല

ചരിത്രം

തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ കിഴക്കനേലയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്ഗവ. എൽ. പി. എസ്സ്. കിഴക്കനേലവര്ഷങ്ങൾക്കു മുൻപ് കുടുതൽ വായനയ്ക്ക്

ഭൗതികസൗകര്യങ്ങൾ

അമ്പതു സെൻറ് സ്ഥലത്തു സ്ഥിതി ചെയുന്ന ഈ വിദ്യാലയത്തിന് ഇപ്പോൾ ക്ലാസ് മുറികളായി തിരിച്ചിട്ടുള്ള ഓടിട്ട രണ്ടു കെട്ടിടവും രണ്ടു ക്ലാസ് മുറികളുള്ള ഒരു കോൺക്രീറ്റ് ഹാളും ഒരു ക്ലാസ് റൂം മാത്രമുള്ള ഒരു കോൺക്രീറ്റ് കെട്ടിടവും ഒരു സി ആർ സി കെട്ടിടവും ഉണ്ട്.കക്കൂസ്, പാചകപ്പുര ,മൂത്രപ്പുര, കുടിവെള്ള സൗകര്യം ,സ്റ്റേജ് ,ചുറ്റുമതിൽ,ഗേറ്റ് എന്നിവയെല്ലാം ഈ വിദ്യാലയത്തിനുണ്ട് .പ്രവർത്തന ക്ഷമമായ ഒരു കമ്പ്യൂട്ടറും ഇന്റർനെറ്റ് സംവിധാനവും സ്കൂളിൽ ലഭ്യമാണ് .കൂടാതെ എൽ സി ഡി പ്രോജെക്ടറും ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...).
  • കലാ-കായിക മേളകൾ
  • ഫീൽഡ് ട്രിപ്പ്

മാനേജ്മെന്റ്

കേരള സർക്കാരിൻ്റെ പൊതുവിദ്യാലമായ ഗവ .എൽ .പി .എസ്‌ കിഴക്കനേല,തിരുവനന്തപുരം ജില്ലയുടെയും ,ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയുടെയും ,കിളിമാനൂർ ഉപജില്ലയുടെയും ,ഭരണപരിധിക്കുള്ളിലാണ് .കിളിമാനൂർ  ബ്ലോക്ക്‌ പഞ്ചായത്തിൻ്റെയും നാവായിക്കുളം ഗ്രാമപഞ്ചായത്തിൻ്റെയും സഹകരണത്തോടെ പ്രവർത്തിക്കുന്ന ഈ വിദ്യാലയം പൊതുവിദ്യാഭ്യാസവകുപ്പിൻ്റെ നിർദ്ദേശാനുസരണം പ്രവർത്തിച്ചു വരുന്നു .മലയാളം മീഡിയത്തിലൂടെയും ഇംഗ്ലീഷ് മീഡിയത്തിലൂടെയും ഇവിടെ കുട്ടികൾ പഠനം നടത്തുന്നു.കേന്ദ്ര പാഠ്യ പദ്ധതി ചട്ടക്കൂടിനനുസൃതമായി എസ്‌ .സി .ആർ .ടി തയ്യാറാക്കുന്ന പാഠപുസ്തകങ്ങളാണ് പഠനത്തിനായി ഉപയോഗിക്കുന്നത് .

മുൻ സാരഥികൾ

ക്രമ നമ്പർ പേര്
1 റാഹില ബീവി
2 ജയപ്രഭ പി
3 ജുനൈദ ബീവി

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

പേര് വിഭാഗം
ശ്രീ.രാജൻ കിഴക്കനേല നാടക രചയിതാവ് ,തിരക്കഥാകൃത്
അബ്ദുൽ ഷുക്കൂർ റിട്ട .ഡി .ഇ .ഒ
ഡോ .കെ .പി .രവീന്ദ്രൻ റിട്ട സൂപ്രണ്ട്
കിഴക്കനേല ഉദയൻ നോവലിസ്റ്റ്,ചെറുകഥാകൃത്
ശ്രീ.കേരള കുമാർ

ചിത്രശാല

ലഘുചിത്രം

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

Map
"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്സ്._കിഴക്കനേല&oldid=2532341" എന്ന താളിൽനിന്ന് ശേഖരിച്ചത്