"ജി.യു.പി.എസ്.നരിപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) changed the photo of school |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Schoolwiki award applicant}} | {{Schoolwiki award applicant}} | ||
{{Infobox School | |||
|സ്ഥലപ്പേര്=Thiruvegappura | |||
|വിദ്യാഭ്യാസ ജില്ല=Ottappalam | |||
|റവന്യൂ ജില്ല=Palakkad | |||
|സ്കൂൾ കോഡ്=20654 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32061100410 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1910 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=Thiruvegappura | |||
|പിൻ കോഡ്=679304 | |||
|സ്കൂൾ ഫോൺ= | |||
|സ്കൂൾ ഇമെയിൽ=gupnariparamb@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=Pattambi | |||
|ബി.ആർ.സി=Pattambi | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =Thiruvegappura Gramapanchayath | |||
|വാർഡ്=12 | |||
|ലോകസഭാമണ്ഡലം=Palakkad | |||
|നിയമസഭാമണ്ഡലം=Pattambi | |||
|താലൂക്ക്=Pattambi | |||
|ബ്ലോക്ക് പഞ്ചായത്ത്=Pattambi | |||
|ഭരണവിഭാഗം= | |||
|സ്കൂൾ വിഭാഗം= | |||
|പഠന വിഭാഗങ്ങൾ1=LP | |||
|പഠന വിഭാഗങ്ങൾ2=UP | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം= | |||
|മാദ്ധ്യമം=Malayalam | |||
|ആൺകുട്ടികളുടെ എണ്ണം 1-10=790 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=766 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1556 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=50 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=Hafzath KK | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=Suresh | |||
|എം.പി.ടി.എ. പ്രസിഡണ്ട്=Murshida | |||
|സ്കൂൾ ചിത്രം=20654-school-1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ=20654-logo.jpg | |||
|logo_size=50px | |||
|box_width=380px | |||
}} | |||
== ചരിത്രം == | == ചരിത്രം == | ||
[[പ്രമാണം:20654-school- | [[പ്രമാണം:20654-school-2.jpg|ലഘുചിത്രം|206x206ബിന്ദു]] | ||
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ തിരുവേഗപ്പുറയിലുള്ള ഒരു സർക്കാർ വിദ്യാലയമാണ് നരിപ്പറമ്പ് ഗവണ്മെന്റ് യു പി സ്കൂൾ. | പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ തിരുവേഗപ്പുറയിലുള്ള ഒരു സർക്കാർ വിദ്യാലയമാണ് നരിപ്പറമ്പ് ഗവണ്മെന്റ് യു പി സ്കൂൾ. | ||
| വരി 143: | വരി 206: | ||
പട്ടാമ്പി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം വളാഞ്ചേരി റൂട്ടിൽ പതിനാറ് കിലോമീറ്റർ സഞ്ചരിച്ചാൽ തിരുവേഗപ്പുറയിലെ നരിപ്പറമ്പ് സ്കൂളിലെത്താം . | പട്ടാമ്പി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം വളാഞ്ചേരി റൂട്ടിൽ പതിനാറ് കിലോമീറ്റർ സഞ്ചരിച്ചാൽ തിരുവേഗപ്പുറയിലെ നരിപ്പറമ്പ് സ്കൂളിലെത്താം . | ||
{{ | {{Slippymap|lat=10.874221133703722|lon= 76.12717211957478|zoom=18|width=full|height=400|marker=yes}} | ||
11:19, 26 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം
| ജി.യു.പി.എസ്.നരിപ്പറമ്പ് | |
|---|---|
| വിലാസം | |
Thiruvegappura Thiruvegappura പി.ഒ. , 679304 , Palakkad ജില്ല | |
| സ്ഥാപിതം | 1910 |
| വിവരങ്ങൾ | |
| ഇമെയിൽ | gupnariparamb@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 20654 (സമേതം) |
| യുഡൈസ് കോഡ് | 32061100410 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | Palakkad |
| വിദ്യാഭ്യാസ ജില്ല | Ottappalam |
| ഉപജില്ല | Pattambi |
| ബി.ആർ.സി | Pattambi |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | Palakkad |
| നിയമസഭാമണ്ഡലം | Pattambi |
| താലൂക്ക് | Pattambi |
| ബ്ലോക്ക് പഞ്ചായത്ത് | Pattambi |
| തദ്ദേശസ്വയംഭരണസ്ഥാപനം | Thiruvegappura Gramapanchayath |
| വാർഡ് | 12 |
| സ്കൂൾ ഭരണ വിഭാഗം | |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | Malayalam |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 790 |
| പെൺകുട്ടികൾ | 766 |
| ആകെ വിദ്യാർത്ഥികൾ | 1556 |
| അദ്ധ്യാപകർ | 50 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | Hafzath KK |
| പി.ടി.എ. പ്രസിഡണ്ട് | Suresh |
| എം.പി.ടി.എ. പ്രസിഡണ്ട് | Murshida |
| അവസാനം തിരുത്തിയത് | |
| 26-08-2025 | RAMYAPRASAD |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ തിരുവേഗപ്പുറയിലുള്ള ഒരു സർക്കാർ വിദ്യാലയമാണ് നരിപ്പറമ്പ് ഗവണ്മെന്റ് യു പി സ്കൂൾ.
തല മുറകളായി അനേകായിരങ്ങൾക്ക് അറിവും അനുഭവവും നൽകി അവരെ സംതൃപ്ത ജീവിതത്തിന് പ്രാപ്തരാക്കുന്ന മഹത് സ്ഥാപനം. ബന്ധപ്പെട്ട എല്ലാ രംഗങ്ങളിലും സ്വന്തം പ്രഭാവവും കരുത്തും മികവും ദശാബ്ദങ്ങളായി നിലനിർത്തികൊണ്ടു വരുന്ന വിദ്യാലയം.
പാലക്കാട് ജില്ലയുടെ പടിഞ്ഞാറേ അറ്റത്ത്, മലപ്പുറം അതിർത്തിയോടു ചേർന്ന് തൂതപ്പുഴയ്ക്കരികിൽ തിരുവേഗപ്പുറയിലാണ് നരിപ്പറമ്പ് ഗവ.യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ഭരണപരമായി തിരുവേഗപ്പുറ ഇന്നൊരു ഗ്രാമ പഞ്ചായത്താണ്. പരമ്പരാഗതമായി ഒരു പ്രദേശ ത്തിന്റെ അതിരുകൾ നിർണയിക്കുന്നത് പുഴകളും മലകളും തോടുകളുമൊക്കെയായിരുന്നു. ഇങ്ങനെ നോക്കുമ്പോൾ രായിരനെല്ലൂർ മലയും തെക്കും മലയും തൂതപ്പുഴയും അതിരിട്ടു കിടക്കുന്ന ഒരു പ്രദേശമാണ് തിരുവേഗപ്പുറ. (കൂടുതൽ വായിക്കുക→ വിദ്യാലയ ചരിത്രം)
അവലംബം [1]
"കാത്തു വച്ചത് "
ജി.യു.പി.എസ്. നരിപ്പറമ്പ് ശതാബ്ദി സ്മരണിക - 2010
ഭൗതികസൗകര്യങ്ങൾ
ജി.യു.പി.എസ് നരിപ്പറമ്പിൻ്റെ കോമ്പൗണ്ട്- 6 ഏക്കറിലായി പരന്നു കിടക്കുന്നു.ഒന്നാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ്സ് വരെ 36 ഡിവിഷനുകൾ ഉണ്ട്.25 ക്ലാസ്സ് മുറികൾ ടൈൽ പതിപ്പിച്ചവയാണ്. മൂന്ന് ക്ലാസ്സ് റൂമുകൾ ഒഴികെ ബാക്കിയെല്ലാം ടെറസ്സ് ആണ് . കൂടുതലറിയാം
പാഠ്യേതര പ്രവർത്തനങ്ങൾ
- ഓൺലൈൻ പ്രവേശനോത്സവം[2]
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- സ്കൂൾ റേഡിയോ[3]
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ലാംഗ്വേജ് എക്സ്പോ [1]
- ഓൺലൈൻ കലോത്സവം[4] [5]
- ഓണാഘോഷം[6]
- വായനാവാരം
- കേരളപ്പിറവി ദിനാഘോഷം
- ഓൺലൈൻ പഠനകാലത്തെ കൂടുതൽ പാഠ്യേതര പ്രവർത്തനങ്ങൾ ഈ ലിങ്ക് വഴി സ്കൂളിന്റെ യു ട്യൂബ് ചാനലിൽ കാണാവുന്നതാണ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
| ക്രമ
നമ്പർ |
പേര് | കാലഘട്ടം | |
|---|---|---|---|
| 1 | ശങ്കുണ്ണി നായർ | ||
| 2 | ശങ്കരൻ നായർ | ||
| 3 | പീതാംബരൻ | ||
| 4 | നാരായണൻ നായർ | ||
| 5 | ഗോപാലൻ | ||
| 6 | ബാലകൃഷ്ണൻ | ||
| 7 | ശങ്കരനാരായണൻ | 2002 | |
| 8 | സുമതി | 2002 | 2007 |
| 9 | മുരളി | 2007 | 2010 |
| 10 | ലത | 2010 | 2013 |
| 11 | ജയശങ്കർ | 2013 | 2014 |
| 12 | രാജൻ | 2014 | 2015 |
| 13 | ജോസ് എബ്രഹാം | 2015 | 2018 |
| 14 | സുരേഷ് പി.എം. | 2018 | 2021 |
| 15 | ഏലിയാസ് .എം. കെ. | 2021 | തുടരുന്നു |
ചിത്രശാല
ചിത്രശാലയിലേക്ക് പ്രവേശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
പത്രത്താളുകളിലൂടെ
പത്രത്താളുകൾ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
കരുണാകരൻ
രാജേന്ദ്ര കുമാർ ആനയത്ത്
ഡോ. എം. ഷഹീദ് അലി
വി പി സൈതാലികുട്ടി
അബ്ദുൽ നാസർ
പ്രശസ്തർ
വഴികാട്ടി
പട്ടാമ്പി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം വളാഞ്ചേരി റൂട്ടിൽ പതിനാറ് കിലോമീറ്റർ സഞ്ചരിച്ചാൽ തിരുവേഗപ്പുറയിലെ നരിപ്പറമ്പ് സ്കൂളിലെത്താം .
- ↑ 1.0 1.1
ലാംഗ്വേജ് എക്സ്പോ - ↑ https://youtu.be/YMsBMFGnhl0
- ↑

തൃശ്ശൂർ ആകാശവാണി നിലയത്തിൽ നരിപ്പറമ്പ് ഗവ.യു.പി.സ്കൂളിൽ 2012 മുതലാണ് സ്കൂൾ റേഡിയോ പ്രോഗ്രാം ആരംഭിച്ചത്. കുട്ടികളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിയ്ക്കുന്നതിനായാണ് വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ഓരോ ക്ലാസിലെ കുട്ടികൾ ഊഴമിട്ട് പ്രോഗ്രാമുകൾ അവതരിപ്പിച്ചു തുടങ്ങിയത്. കുട്ടികളിൽ നിന്ന് അവതാരകരെ തിരഞ്ഞെടുത്തായിരുന്നു അവതരണം. തൃശ്ശൂർ ആകാശവാണി നിലയത്തിൽ കുട്ടികളുടെ പ്രോഗ്രാമായ " മഴവില്ല് " എന്ന പരിപാടിയിൽ രണ്ടു തവണ പങ്കെടുക്കാൻ നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾക്ക് കഴിഞ്ഞു
- ↑ https://youtu.be/3M0ThUdM6TM
- ↑ https://youtu.be/erNn5ui9Kls
- ↑ https://youtu.be/psTqeTqJ7z0
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- Ottappalam വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- Palakkad റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 20654
- 1910ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- Pattambi ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
