"ഗവ. യു പി എസ് വലിയതുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 46 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{PSchoolFrame/Header}} | ||
<!-- ''ലീഡ് | {{prettyurl| Govt. U. P. S. Valiayathura}} | ||
എത്ര | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
<!-- | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
| സ്ഥലപ്പേര്= വലിയതുറ | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം | |സ്ഥലപ്പേര്=വലിയതുറ | ||
| റവന്യൂ ജില്ല= തിരുവനന്തപുരം | |വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം | ||
| | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
| സ്ഥാപിതദിവസം= | |സ്കൂൾ കോഡ്=43249 | ||
| സ്ഥാപിതമാസം= | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64036179 | ||
| | |യുഡൈസ് കോഡ്=32141103208 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1950 | ||
| | |സ്കൂൾ വിലാസം= ഗവ യൂ പി എസ്. വലിയതുറ | ||
|പോസ്റ്റോഫീസ്=വള്ളക്കടവ് | |||
|പിൻ കോഡ്=695008 | |||
|സ്കൂൾ ഫോൺ=9447889879 | |||
| | |സ്കൂൾ ഇമെയിൽ=gupsvaliyathura@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്=https://schoolwiki.in/sw/zmj | |||
| | |ഉപജില്ല=തിരുവനന്തപുരം സൗത്ത് | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം = തിരുവനന്തപുരം കോർപ്പറേഷൻ | ||
| | |വാർഡ്=88 | ||
| | |ലോകസഭാമണ്ഡലം=തിരുവനന്തപുരം | ||
| | |നിയമസഭാമണ്ഡലം=തിരുവനന്തപുരം | ||
| | |താലൂക്ക്=തിരുവനന്തപുരം | ||
| | |ബ്ലോക്ക് പഞ്ചായത്ത്= | ||
| | |ഭരണവിഭാഗം=സർക്കാർ | ||
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പ്രധാന | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| പി.ടി. | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3= | |||
| | |പഠന വിഭാഗങ്ങൾ4= | ||
}} | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
<!-- | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10=30 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=20 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=50 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=9 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ബിജുകുമാർ സി എച്ച് | |||
|പി.ടി.എ. പ്രസിഡണ്ട്=ലിബിൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്= മീന | |||
|സ്കൂൾ ചിത്രം=43249.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
തിരുവനന്തപുരം ജില്ലയിലെ വലിയതുറ എന്ന തീരദേശ മേഖലയിൽ തിരുവനന്തപുരം സൗത്ത് ഉപജില്ലയിൽ ഉൾപ്പെടുന്ന | |||
സ്കൂളാണ് ഗവ.യു.പി.എസ് വലിയതുറ | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
== ചരിത്രം == | == ചരിത്രം == | ||
ഗവ. യു പി എസ് വലിയതുറ, |1950 കാലഘട്ടത്തിൽ വലിയതുറ സെൻറ് ആൻ്റണീസ് ചർച്ച് പരിസരത്ത് സ്ഥിതി ചെയ്യുന്ന ലോവർ പ്രൈമറി ബോയ്‌സ് സ്‌കൂളാണ് ഇന്നത്തെ വലിയതുറ ഗവ . യു .പി .സ്‌കൂൾ . [[ഗവ. യു പി എസ് വലിയതുറ/ചരിത്രം|കൂടുതൽ അറിയാൻ]] | |||
== ഭൗതികസൗകര്യങ്ങൾ == | |||
16 ക്ലാസ് മുറികളും ഒരു ഓഫീസ് റൂമും ചേർന്ന കെട്ടിടം സ്കൂളിനുണ്ട്. | |||
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറി സൗകര്യം ഉണ്ട്. | |||
കുട്ടികൾക്ക് പ്രത്യേകം കളിസ്ഥലവും വിശാലമായ പച്ചക്കറിത്തോട്ടവും | |||
സ്കൂളിലുണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
== പാഠ്യേതര | |||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * എൻ.സി.സി. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* പരിസ്ഥിതി ക്ലബ്ബ് | * പരിസ്ഥിതി ക്ലബ്ബ് | ||
* ഗാന്ധി | * ഗാന്ധി ദർശൻ | ||
* ജെ. | * ജെ.ആർ.സി | ||
* വിദ്യാരംഗം | * വിദ്യാരംഗം | ||
* | * സ്പോർട്സ് ക്ലബ്ബ് | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== | == മുൻ സാരഥികൾ == | ||
ആദ്യത്തെ പ്രഥമാധ്യാപകൻ :- ശ്രീ.എസ്.ആന്റണി | |||
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | |||
ജനിച്ച നാട്, പഠിച്ച വിദ്യാലയം, കൂടെ പഠിച്ച കൂട്ടുകാർ പഠിപ്പിച്ച ഗുരുനാഥർ എല്ലാം എല്ലാവർക്കും എന്നും ഗൃഹാതുരത്വമുണർത്തുന്ന നോവിന്റെ നനവുള്ള ഓർമ്മകളാണ്. ഒരിക്കലും തിരിച്ചു കിട്ടാത്ത ആ കാലത്തിലേക്ക് തിരിച്ചുപോകാൻ വെറുതെയാണെങ്കിലും മോഹിക്കാത്തവരുണ്ടോ. | |||
ഗവ.യു.പി.എസ് വലിയതുറയിൽ നിന്നും ഒത്തിരി ആളുകൾ പഠിച്ചിറങ്ങിപ്പോയി.അതിൽ പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികളിൽ ചിലരെ | |||
നമുക്ക് നോക്കാം. | |||
* ആദ്യത്തെ വനിത ഫുട്ബോൾ ക്യാപ്റ്റനായി തിരെഞ്ഞെടുക്കപ്പെട്ട ശ്രീമതി.അയോണ | |||
* തീരദേശ മേഖലയിൽ നിന്നും വൈമാനികനായി മാറിയ ശ്രീ.ടിക്സൺ | |||
== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
1) ഈഞ്ചക്കൽ നിന്നും ഡൊമസ്റ്റിക് എയർപോർട്ട് പോകുന്ന വഴി - വലിയതുറ എഫ്.സി.ഐ ക്ക് അടുത്ത് . | |||
2) ബീമാപ്പള്ളിയിൽ നിന്നും ഡൊമസ്റ്റിക് എയർപോർട്ടിലേക്ക് പോകുന്ന വഴി - വലിയതുറ എഫ്.സി.ഐ ക്ക് അടുത്ത് | |||
{{Slippymap|lat=8.469257412127646|lon= 76.92712829582578|zoom=16|width=800|height=400|marker=yes}} | |||
<!--visbot verified-chils->--> | |||
< | |||
20:42, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു പി എസ് വലിയതുറ | |
---|---|
വിലാസം | |
വലിയതുറ ഗവ യൂ പി എസ്. വലിയതുറ , വള്ളക്കടവ് പി.ഒ. , 695008 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1950 |
വിവരങ്ങൾ | |
ഫോൺ | 9447889879 |
ഇമെയിൽ | gupsvaliyathura@gmail.com |
വെബ്‍സൈറ്റ് | https://schoolwiki.in/sw/zmj |
കോഡുകൾ | |
സ്കൂൾ കോഡ് | 43249 (സമേതം) |
യുഡൈസ് കോഡ് | 32141103208 |
വിക്കിഡാറ്റ | Q64036179 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | തിരുവനന്തപുരം |
താലൂക്ക് | തിരുവനന്തപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
വാർഡ് | 88 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 30 |
പെൺകുട്ടികൾ | 20 |
ആകെ വിദ്യാർത്ഥികൾ | 50 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബിജുകുമാർ സി എച്ച് |
പി.ടി.എ. പ്രസിഡണ്ട് | ലിബിൻ |
എം.പി.ടി.എ. പ്രസിഡണ്ട് | മീന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
തിരുവനന്തപുരം ജില്ലയിലെ വലിയതുറ എന്ന തീരദേശ മേഖലയിൽ തിരുവനന്തപുരം സൗത്ത് ഉപജില്ലയിൽ ഉൾപ്പെടുന്ന
സ്കൂളാണ് ഗവ.യു.പി.എസ് വലിയതുറ
ചരിത്രം
ഗവ. യു പി എസ് വലിയതുറ, |1950 കാലഘട്ടത്തിൽ വലിയതുറ സെൻറ് ആൻ്റണീസ് ചർച്ച് പരിസരത്ത് സ്ഥിതി ചെയ്യുന്ന ലോവർ പ്രൈമറി ബോയ്‌സ് സ്‌കൂളാണ് ഇന്നത്തെ വലിയതുറ ഗവ . യു .പി .സ്‌കൂൾ . കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
16 ക്ലാസ് മുറികളും ഒരു ഓഫീസ് റൂമും ചേർന്ന കെട്ടിടം സ്കൂളിനുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറി സൗകര്യം ഉണ്ട്. കുട്ടികൾക്ക് പ്രത്യേകം കളിസ്ഥലവും വിശാലമായ പച്ചക്കറിത്തോട്ടവും സ്കൂളിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
- നേർക്കാഴ്ച
മാനേജ്മെന്റ്
മുൻ സാരഥികൾ
ആദ്യത്തെ പ്രഥമാധ്യാപകൻ :- ശ്രീ.എസ്.ആന്റണി
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ജനിച്ച നാട്, പഠിച്ച വിദ്യാലയം, കൂടെ പഠിച്ച കൂട്ടുകാർ പഠിപ്പിച്ച ഗുരുനാഥർ എല്ലാം എല്ലാവർക്കും എന്നും ഗൃഹാതുരത്വമുണർത്തുന്ന നോവിന്റെ നനവുള്ള ഓർമ്മകളാണ്. ഒരിക്കലും തിരിച്ചു കിട്ടാത്ത ആ കാലത്തിലേക്ക് തിരിച്ചുപോകാൻ വെറുതെയാണെങ്കിലും മോഹിക്കാത്തവരുണ്ടോ. ഗവ.യു.പി.എസ് വലിയതുറയിൽ നിന്നും ഒത്തിരി ആളുകൾ പഠിച്ചിറങ്ങിപ്പോയി.അതിൽ പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികളിൽ ചിലരെ നമുക്ക് നോക്കാം.
- ആദ്യത്തെ വനിത ഫുട്ബോൾ ക്യാപ്റ്റനായി തിരെഞ്ഞെടുക്കപ്പെട്ട ശ്രീമതി.അയോണ
- തീരദേശ മേഖലയിൽ നിന്നും വൈമാനികനായി മാറിയ ശ്രീ.ടിക്സൺ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
1) ഈഞ്ചക്കൽ നിന്നും ഡൊമസ്റ്റിക് എയർപോർട്ട് പോകുന്ന വഴി - വലിയതുറ എഫ്.സി.ഐ ക്ക് അടുത്ത് .
2) ബീമാപ്പള്ളിയിൽ നിന്നും ഡൊമസ്റ്റിക് എയർപോർട്ടിലേക്ക് പോകുന്ന വഴി - വലിയതുറ എഫ്.സി.ഐ ക്ക് അടുത്ത്
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43249
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ