ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു പി എസ് വലിയതുറ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



ഗവ. യു പി എസ് വലിയതുറ
വിലാസം
വലിയതുറ

വള്ളക്കടവ് പി.ഒ.
,
695008
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1950
വിവരങ്ങൾ
ഫോൺ9846758306
ഇമെയിൽgupsvaliyathura@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്43249 (സമേതം)
യുഡൈസ് കോഡ്32141103208
വിക്കിഡാറ്റQ64036179
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്88
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ18
പെൺകുട്ടികൾ20
ആകെ വിദ്യാർത്ഥികൾ38
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമഞ്ജു കെ എൽ
പി.ടി.എ. പ്രസിഡണ്ട്ലിബിൻ
എം.പി.ടി.എ. പ്രസിഡണ്ട്മീന
അവസാനം തിരുത്തിയത്
20-06-202643249


പ്രോജക്ടുകൾ



തിരുവനന്തപുരം ജില്ലയിലെ വലിയതുറ എന്ന തീരദേശ മേഖലയിൽ തിരുവനന്തപുരം സൗത്ത് ഉപജില്ലയിൽ ഉൾപ്പെടുന്ന സ്കൂളാണ് ഗവ.യു.പി.എസ് വലിയതുറ

ചരിത്രം

 ഗവ. യു പി എസ് വലിയതുറ, |1950  കാലഘട്ടത്തിൽ വലിയതുറ സെൻറ് ആൻ്റണീസ് ചർച്ച് പരിസരത്ത് സ്ഥിതി ചെയ്യുന്ന ലോവർ പ്രൈമറി ബോയ്‌സ് സ്‌കൂളാണ് ഇന്നത്തെ വലിയതുറ ഗവ . യു .പി .സ്‌കൂൾ . കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

16 ക്ലാസ് മുറികളും ഒരു ഓഫീസ് റൂമും ചേർന്ന കെട്ടിടം സ്കൂളിനുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറി സൗകര്യം ഉണ്ട്. കുട്ടികൾക്ക് പ്രത്യേകം കളിസ്ഥലവും വിശാലമായ പച്ചക്കറിത്തോട്ടവും സ്കൂളിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്
  • നേർക്കാഴ്ച

മാനേജ്മെന്റ്

മുൻ സാരഥികൾ

ആദ്യത്തെ പ്രഥമാധ്യാപകൻ :- ശ്രീ.എസ്.ആന്റണി

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ജനിച്ച നാട്, പഠിച്ച വിദ്യാലയം, കൂടെ പഠിച്ച കൂട്ടുകാർ പഠിപ്പിച്ച ഗുരുനാഥർ എല്ലാം എല്ലാവർക്കും എന്നും ഗൃഹാതുരത്വമുണർത്തുന്ന നോവിന്റെ നനവുള്ള ഓർമ്മകളാണ്. ഒരിക്കലും തിരിച്ചു കിട്ടാത്ത ആ കാലത്തിലേക്ക് തിരിച്ചുപോകാൻ വെറുതെയാണെങ്കിലും മോഹിക്കാത്തവരുണ്ടോ. ഗവ.യു.പി.എസ് വലിയതുറയിൽ നിന്നും ഒത്തിരി ആളുകൾ പഠിച്ചിറങ്ങിപ്പോയി.അതിൽ പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികളിൽ ചിലരെ നമുക്ക് നോക്കാം.

  • ആദ്യത്തെ വനിത ഫുട്ബോൾ ക്യാപ്റ്റനായി തിരെഞ്ഞെടുക്കപ്പെട്ട ശ്രീമതി.അയോണ
  • തീരദേശ മേഖലയിൽ നിന്നും വൈമാനികനായി മാറിയ ശ്രീ.ടിക്സൺ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

1) ഈഞ്ചക്കൽ നിന്നും ഡൊമസ്റ്റിക് എയർപോർട്ട് പോകുന്ന വഴി - വലിയതുറ എഫ്.സി.ഐ ക്ക് അടുത്ത് .

2) ബീമാപ്പള്ളിയിൽ നിന്നും ഡൊമസ്റ്റിക് എയർപോർട്ടിലേക്ക് പോകുന്ന വഴി -  വലിയതുറ എഫ്.സി.ഐ ക്ക് അടുത്ത്

Map
"https://schoolwiki.in/index.php?title=ഗവ._യു_പി_എസ്_വലിയതുറ&oldid=3016166" എന്ന താളിൽനിന്ന് ശേഖരിച്ചത്