"പി കെ വി എസ് എം യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Centenary}}
{{prettyurl|PKVSMUPS IRINAVE}}
{{prettyurl|PKVSMUPS IRINAVE}}
{{PSchoolFrame/Pages}}  
{{PSchoolFrame/Pages}}  
വരി 13: വരി 14:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1924
|സ്ഥാപിതവർഷം=1924
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=ഇരിണാവ് പി.ഒ
|പോസ്റ്റോഫീസ്=ഇരിണാവ്
|പോസ്റ്റോഫീസ്=ഇരിണാവ്
|പിൻ കോഡ്=670301
|പിൻ കോഡ്=670301
വരി 52: വരി 53:
|പ്രധാന അദ്ധ്യാപിക=പി വി ബിന്ദു
|പ്രധാന അദ്ധ്യാപിക=പി വി ബിന്ദു
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=കെ.സുധാകരൻ
|പി.ടി.എ. പ്രസിഡണ്ട്=കെ.വി.ഷെെനേഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=ജീവ ബി
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രുതി വിനോദ്
|സ്കൂൾ ചിത്രം=13667_1.jpg
|സ്കൂൾ ചിത്രം=13667_1.jpg
|size=350px
|size=350px
വരി 61: വരി 62:
}}
}}
കണ്ണ‍ൂർ ജില്ലയിലെ കണ്ണ‍ൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിൽ ഇരിണാവ് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന എയ്ഡഡ് വിദ്യാലയമാണ് '''പി. കുഞ്ഞിക്കണ്ണൻ വൈദ്യർ സ്മാരക മുസ്ലീം എയ്ഡഡ് യു.പി. സ്കൂൾ''' എന്ന '''പി.കെ.വി.എസ്.എം.യു.പി. സ്കൂൾ, ഇരിണാവ്.'''
കണ്ണ‍ൂർ ജില്ലയിലെ കണ്ണ‍ൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിൽ ഇരിണാവ് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന എയ്ഡഡ് വിദ്യാലയമാണ് '''പി. കുഞ്ഞിക്കണ്ണൻ വൈദ്യർ സ്മാരക മുസ്ലീം എയ്ഡഡ് യു.പി. സ്കൂൾ''' എന്ന '''പി.കെ.വി.എസ്.എം.യു.പി. സ്കൂൾ, ഇരിണാവ്.'''
== ചരിത്രം ==
== ചരിത്രം ==
                                                                                                
                                                                                                
1924ൽ ആണ് ഈ വിദ്യാലയം ആരംഭിച്ചത്. പണ്ഡിതനും മഹാമനസ്കനും ഉൽപതിഷ്ണുവുമായ ഹസ്സൻ മുസ്ലിയാരാണ് ഇതിനു സൃഷ്ടികർമ്മം നടത്തിയത്. ഇരിണാവിലെ പ്രസിദ്ധമായ കയറ്റുകാരൻ കുടുംബാംഗമാണ് ഇദ്ദേഹം. ഈ പ്രദേശത്തെ മുസ്ലീം ജനവിഭാഗം ആധുനീക വിദ്യാഭ്യാസം നേടുന്നതിൽ പിന്നോക്കം നിൽക്കുന്നത് പണ്ഡിതനായ അദ്ദേഹത്തിനു അസഹനീയമായിരുന്നു. സ്വയം ജോലി ചെയ്തുകിട്ടുന്ന കാശ് അദ്ധ്യാപകർക്ക് ശമ്പളമായി കൊടുത്താണ് വിദ്യാലയം നടത്തിക്കൊണ്ടുപോയിരുന്നത്. മുസ്ലീം ജനസാമാന്യത്തിന്റെ വിദ്യാഭ്യാസപരമായ ഔന്നത്യം സ്വപ്നം കണ്ട അദ്ദേഹത്തിന് സമൂപത്തിൽ നിന്നും ഉയർന്ന ചെറിയ എതിർപ്പുകളൊന്നും തടസ്സമായിമായിരുന്നില്ല. ആദ്യഘട്ടത്തിൽ ഗ്രാന്റ് സ്കൂളും തുടർന്ന് ഗവൺമെന്റ് അംഗീകൃത ഇരിണാവ് മുസ്ലീം എലിമെന്ററി സ്കൂളുമായി മാറി. അഞ്ചാം തരം വരെയായിരുന്നു ക്ലാസ്സുകൾ.
1924ൽ ആണ് ഈ വിദ്യാലയം ആരംഭിച്ചത്. പണ്ഡിതനും മഹാമനസ്കനും ഉൽപതിഷ്ണുവുമായ ഹസ്സൻ മുസ്ലിയാരാണ് ഇതിനു സൃഷ്ടികർമ്മം നടത്തിയത്. ഇരിണാവിലെ പ്രസിദ്ധമായ കയറ്റുകാരൻ കുടുംബാംഗമാണ് ഇദ്ദേഹം. ഈ പ്രദേശത്തെ മുസ്ലീം ജനവിഭാഗം ആധുനീക വിദ്യാഭ്യാസം നേടുന്നതിൽ പിന്നോക്കം നിൽക്കുന്നത് പണ്ഡിതനായ അദ്ദേഹത്തിനു അസഹനീയമായിരുന്നു. സ്വയം ജോലി ചെയ്തുകിട്ടുന്ന കാശ് അദ്ധ്യാപകർക്ക് ശമ്പളമായി കൊടുത്താണ് വിദ്യാലയം നടത്തിക്കൊണ്ടുപോയിരുന്നത്. മുസ്ലീം ജനസാമാന്യത്തിന്റെ വിദ്യാഭ്യാസപരമായ ഔന്നത്യം സ്വപ്നം കണ്ട അദ്ദേഹത്തിന് സമൂപത്തിൽ നിന്നും ഉയർന്ന ചെറിയ എതിർപ്പുകളൊന്നും തടസ്സമായിമായിരുന്നില്ല. ആദ്യഘട്ടത്തിൽ ഗ്രാന്റ് സ്കൂളും തുടർന്ന് ഗവൺമെന്റ് അംഗീകൃത ഇരിണാവ് മുസ്ലീം എലിമെന്ററി സ്കൂളുമായി മാറി. അഞ്ചാം തരം വരെയായിരുന്നു ക്ലാസ്സുകൾ. '''[[പി കെ വി എസ് എം യു പി സ്കൂൾ/ചരിത്രം|തുടർന്ന് വായിക്കുക]]'''


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 78: വരി 80:




== പാഠ്യേതര പ്രവർത്തനങ്ങൾ ==
വിദ്യാരംഗം


=== പാഠ്യേതര പ്രവർത്തനങ്ങൾ ===
മാലിന്യമുക്തം നവകേരളം
== വിദ്യാരംഗം ==
[[സയൻസ് ക്ലബ്]]
[[സയൻസ് ക്ലബ്]]


വരി 143: വരി 147:
|}
|}
|}
|}
{{#multimaps: 11.975425, 75.285454 | width=800px | zoom=18 }}
{{Slippymap|lat= 11.975425|lon= 75.285454 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->


[[വർഗ്ഗം:പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ]]
[[വർഗ്ഗം:പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ]]

21:51, 7 നവംബർ 2024-നു നിലവിലുള്ള രൂപം

ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പി കെ വി എസ് എം യു പി സ്കൂൾ
വിലാസം
ഇരിണാവ്

ഇരിണാവ് പി.ഒ
,
ഇരിണാവ് പി.ഒ.
,
670301
,
കണ്ണൂർ ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ0497 2867880
ഇമെയിൽschool13667@gmail.com
കോഡുകൾ
സ്കൂൾ കോഡ്13667 (സമേതം)
യുഡൈസ് കോഡ്32021300312
വിക്കിഡാറ്റQ64458797
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പാപ്പിനിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകല്ല്യാശ്ശേരി
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കല്ല്യാശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപി വി ബിന്ദു
പി.ടി.എ. പ്രസിഡണ്ട്കെ.വി.ഷെെനേഷ്
എം.പി.ടി.എ. പ്രസിഡണ്ട്ശ്രുതി വിനോദ്
അവസാനം തിരുത്തിയത്
07-11-2024Pkvs13667


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കണ്ണ‍ൂർ ജില്ലയിലെ കണ്ണ‍ൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിൽ ഇരിണാവ് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന എയ്ഡഡ് വിദ്യാലയമാണ് പി. കുഞ്ഞിക്കണ്ണൻ വൈദ്യർ സ്മാരക മുസ്ലീം എയ്ഡഡ് യു.പി. സ്കൂൾ എന്ന പി.കെ.വി.എസ്.എം.യു.പി. സ്കൂൾ, ഇരിണാവ്.

ചരിത്രം

1924ൽ ആണ് ഈ വിദ്യാലയം ആരംഭിച്ചത്. പണ്ഡിതനും മഹാമനസ്കനും ഉൽപതിഷ്ണുവുമായ ഹസ്സൻ മുസ്ലിയാരാണ് ഇതിനു സൃഷ്ടികർമ്മം നടത്തിയത്. ഇരിണാവിലെ പ്രസിദ്ധമായ കയറ്റുകാരൻ കുടുംബാംഗമാണ് ഇദ്ദേഹം. ഈ പ്രദേശത്തെ മുസ്ലീം ജനവിഭാഗം ആധുനീക വിദ്യാഭ്യാസം നേടുന്നതിൽ പിന്നോക്കം നിൽക്കുന്നത് പണ്ഡിതനായ അദ്ദേഹത്തിനു അസഹനീയമായിരുന്നു. സ്വയം ജോലി ചെയ്തുകിട്ടുന്ന കാശ് അദ്ധ്യാപകർക്ക് ശമ്പളമായി കൊടുത്താണ് വിദ്യാലയം നടത്തിക്കൊണ്ടുപോയിരുന്നത്. മുസ്ലീം ജനസാമാന്യത്തിന്റെ വിദ്യാഭ്യാസപരമായ ഔന്നത്യം സ്വപ്നം കണ്ട അദ്ദേഹത്തിന് സമൂപത്തിൽ നിന്നും ഉയർന്ന ചെറിയ എതിർപ്പുകളൊന്നും തടസ്സമായിമായിരുന്നില്ല. ആദ്യഘട്ടത്തിൽ ഗ്രാന്റ് സ്കൂളും തുടർന്ന് ഗവൺമെന്റ് അംഗീകൃത ഇരിണാവ് മുസ്ലീം എലിമെന്ററി സ്കൂളുമായി മാറി. അഞ്ചാം തരം വരെയായിരുന്നു ക്ലാസ്സുകൾ. തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

പൂർണമായും ഹെെടെെക് ക്ലാസ്‍മുറികളോടുകൂടിയ ഇരിണാവ് പ്രദേശത്തെ ഏക വിദ്യാലയം.

  • വൃത്തിയുള്ള ക്ലാസ്‍മുറികൾ
  • ഇൻറർലോക്ക് പാകിയതും മേൽക്കൂരയുള്ളതുമായ മുറ്റം
  • ഷട്ടിൽകോ‍ർട്ട്
  • കളിസ്ഥലം
  • മികച്ച ലെെബ്രറി



പാഠ്യേതര പ്രവർത്തനങ്ങൾ

മാലിന്യമുക്തം നവകേരളം

വിദ്യാരംഗം

സയൻസ് ക്ലബ്

മാനേജ്‌മെന്റ്

മുൻസാരഥികൾ

നമ്പർ
പേര്
തസ്തിക ചേ‍ർന്ന തീയ്യതി
വിരമിച്ച

തീയ്യതി

1 പി.അബ്ദുൾഹക്കീം അസി.ടീച്ചർ 1956

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map
"https://schoolwiki.in/index.php?title=പി_കെ_വി_എസ്_എം_യു_പി_സ്കൂൾ&oldid=2608287" എന്ന താളിൽനിന്ന് ശേഖരിച്ചത്