"എസ്.എ.എൽ.പി സ്കൂൾ വെങ്ങാലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

JOHAANELAIN (സംവാദം | സംഭാവനകൾ)
'{{prettyurl|S A L P SCHOOL Vengalloor}} {{Infobox AEOSchool | പേര്=സ്കൂളിന്റെ പേര് |...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) Bot Update Map Code!
 
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|S A L P SCHOOL Vengalloor}}
{{Infobox AEOSchool
| പേര്=സ്കൂളിന്റെ പേര്
| സ്ഥലപ്പേര്= സ്ഥലം
| വിദ്യാഭ്യാസ ജില്ല=തൊടുപുഴ
| റവന്യൂ ജില്ല= ഇടുക്കി
| സ്കൂള്‍ കോഡ്=
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം=
| സ്കൂള്‍ വിലാസം=
| പിന്‍ കോഡ്=
| സ്കൂള്‍ ഫോണ്‍=
| സ്കൂള്‍ ഇമെയില്‍=
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= തൊടുപുഴ
| ഭരണ വിഭാഗം=
| സ്കൂള്‍ വിഭാഗം=
| പഠന വിഭാഗങ്ങള്‍1=
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം=
| പ്രിന്‍സിപ്പല്‍=       
| പ്രധാന അദ്ധ്യാപകന്‍=         
| പി.ടി.ഏ. പ്രസിഡണ്ട്=         
| സ്കൂള്‍ ചിത്രം= school-photo.png‎
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
{{prettyurl|S A L P SCHOOL Vengaloor}}
{{PSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=വഴിത്തല
|വിദ്യാഭ്യാസ ജില്ല=തൊടുപുഴ
|റവന്യൂ ജില്ല=ഇടുക്കി
|സ്കൂൾ കോഡ്=29363
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64615761
|യുഡൈസ് കോഡ്=32090700904
|സ്ഥാപിതദിവസം=23
|സ്ഥാപിതമാസം=5
|സ്ഥാപിതവർഷം=1921
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=വഴിത്തല
|പിൻ കോഡ്=ഇടുക്കി ജില്ല  685583
|സ്കൂൾ ഫോൺ=04862 274474
|സ്കൂൾ ഇമെയിൽ=salpsvengaloor@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=തൊടുപുഴ
|തദ്ദേശസ്വയംഭരണസ്ഥാപനം =പുറപ്പുഴ പഞ്ചായത്ത്
|വാർഡ്=1
|ലോകസഭാമണ്ഡലം=ഇടുക്കി
|നിയമസഭാമണ്ഡലം=തൊടുപുഴ
|താലൂക്ക്=തൊടുപുഴ
|ബ്ലോക്ക് പഞ്ചായത്ത്=തൊടുപുഴ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=64
|പെൺകുട്ടികളുടെ എണ്ണം 1-10=67
|വിദ്യാർത്ഥികളുടെ എണ്ണം 1-10=131
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജെയ്മോൾ സിറിയക്ക്‌
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=തോമസ് ജോസഫ്
|എം.പി.ടി.എ. പ്രസിഡണ്ട്=ലിൻസി കെ ഫിലിപ്പ്
|സ്കൂൾ ചിത്രം=പ്രമാണം:29363.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->




== ചരിത്രം ==
== ചരിത്രം ==  
ഇടുക്കി ജില്ലയിൽ തൊടുപുഴ ഉപജില്ലയിലെ വളരെ പുരാതനവും അതിപ്രശസ്തവുമായ വിദ്യാലയമാണ് സെൻറ് ആൻറണീസ് എൽപി സ്കൂൾ വെങ്ങാലൂർ, വഴിത്തല. 1917 ഫെബ്രുവരി മാസം ഒന്നാം തീയതി  ഇടവക അംഗങ്ങൾ നൽകിയ അപേക്ഷ അംഗീകരിച്ച കോട്ടയം മെത്രാൻ അഭിവന്ദ്യ ചൂളപ്പറമ്പിൽ തിരുമേനി പുതിയ സ്കൂൾ പണിയുന്നതിന് 773-ാം നമ്പർ കല്പനപ്രകാരം അനുമതി നൽകി.


== ഭൗതികസൗകര്യങ്ങള്‍ ==
[[എസ്.എ.എൽ.പി സ്കൂൾ വെങ്ങാലൂർ/ചരിത്രം|കൂടുതൽ വായിക്കുക]]


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==  


==മുന്‍ സാരഥികള്‍==
* 8ക്ലാസ് മുറികൾ
* രണ്ട് സ്റ്റേജുകൾ
* ഒരു കമ്പ്യൂട്ടർ ലാബ് 
* ഓഫീസ് റൂം
* സ്റ്റാഫ് റൂം
* സ്റ്റോർ റൂം
* പാചകപ്പുര
* 7 ടോയ്ലറ്റുകൾ
* ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം യൂറിനൽസ്
* സ്കൂൾ ഗ്രൗണ്ട്
* വിശാലമായ മുറ്റം
* പച്ചക്കറി തോട്ടം
* ജൈവ വൈവിധ്യ പാർക്ക് .


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
* അസംബ്ലി
* ജൈവ വൈവിധ്യ പാർക്ക്
* ഔഷധസസ്യ തോട്ടം
* കലാകായിക പ്രവർത്തനങ്ങൾ
* ബാലസഭ
* പ്രവർത്തിപരിചയ പ്രവർത്തനങ്ങൾ
 
=മുൻ സാരഥികൾ=
 
മുൻ കാലങ്ങളിൽ സ്കൂളിൽ സേവനം അനുഷ്ഠിച്ച ഹെഡ് മാസ്റ്റർമാർ.
 
* ശ്രീ.കെ.പരമുപിള്ള
* ശ്രീമതി.കെ.സി.അന്ന
* സിസ്റ്റർ എം ലൂർദ്
* സിസ്റ്റർ അന്ന. ടി.ചാക്കോ
* സിസ്റ്റർ എം. പാസ്ക്കലീന
* സിസ്റ്റർ എം.ഫോർമോസ
* സിസ്റ്റർ തങ്കമ്മ മാത്യു
* ശ്രീ.സി.എ.ജോസ്
* ശ്രീമതി.റ്റി. ഒ. ഏലിയാമ്മ
* സിസ്റ്റർ ബ്രിജിറ്റ് വി.കെ
* ശ്രീ.പി.സി. എബ്രാഹം
* സൈമൺ കെ.പീറ്റർ
* സ്റ്റീഫൻ സി എ
* സാലി ജോർജ്.
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
 
പൂർവ്വ വിദ്യാർത്ഥികളിൽ ദേശീയ അന്തർദേശീയ തലങ്ങളിൽ മികവുപുലർത്തിയവർ
 
1. ഒളിമ്പ്യൻ ശ്രീമതി ഷൈനി വിൽസൺ
2. സിസ്റ്റർ കരുണ എസ്. വി.എം (സുപ്പീരിയർ ജനറൽ )
3. റിട്ടയേഡ് ജഡ്ജി ശ്രീ ജോൺ കെ ഇല്ലിക്കാടൻ.
4. ശ്രീ പി.എ അസീസ് (പൊതു വിദ്യാഭ്യാസ അഡീഷണൽ സെക്രട്ടറി റിട്ടയേഡ് )
5. ശ്രീ പി എ ജെബാർ (റിട്ടയേഡ് എസ്.പി )
6. ശ്രീ യു .എ ജയചന്ദ്രൻ (എൽ.ഐ.സി ഓഫ് ഇന്ത്യ സീനിയർ ജനറൽ മാനേജർ .
7. എ.ജി. ബാബു (ഫ്രീ ലാൻസ് ജേർണലിസ്റ്റ് / റൈറ്റർ)
8. ശ്രീ ബെൻസി പി ജേക്കബ് (ബ്രിഗേഡിയർ).


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
2019ലെ തൊടുപുഴ താലൂക്കിലെ മികച്ച സ്കൂൾ അവാർഡ് ലഭിച്ചിട്ടുണ്ട്.


==വഴികാട്ടി==
==വഴികാട്ടി==
തൊടുപുഴയിൽ നിന്നും 7 കിലോമീറ്റർ വൈക്കം റൂട്ടിൽ സഞ്ചരിച്ചു വഴിത്തലയെത്തുമ്പോൾ ടൗണിൽ നിന്നും 100 മീറ്റർ ഇടത്തേക്ക് ചെല്ലുമ്പോൾ SALPS വെങ്ങാലൂർ
{{Slippymap|lat= 9.883611|lon= 76.639722|zoom=16|width=full|height=400|marker=yes}}
<!--ഇടുക്കി  ജില്ലയിലെ തൊടുപുഴ ബസ് സ്റ്റാൻഡിൽ നിന്നും വൈക്കം,  കൂത്താട്ടുകുളം ഭാഗത്തേക്കുള്ള ബസ്സിനു കയറി, വഴിത്തല എന്ന ടൗണിൽ ഇറങ്ങുക. നേരെ മുൻപോട്ട് നടന്ന്  ഇടതു സൈഡിൽ ഉള്ള രണ്ടാമത്തെ വഴിയിൽ പ്രവേശിക്കുക.  മുൻപോട്ട് 100 മീറ്റർ നടന്നു കഴിയുമ്പോൾ വലതു സൈഡിൽ ആണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.  verified-chils->-->
"https://schoolwiki.in/എസ്.എ.എൽ.പി_സ്കൂൾ_വെങ്ങാലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്