എസ്.എ.എൽ.പി സ്കൂൾ വെങ്ങല്ലൂർ
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരങ്ങൾ |
എസ്.എ.എൽ.പി സ്കൂൾ വെങ്ങല്ലൂർ | |
---|---|
![]() | |
വിലാസം | |
വഴിത്തല വഴിത്തല പി.ഒ. , ഇടുക്കി ജില്ല 685583 | |
സ്ഥാപിതം | 23 - 5 - 1921 |
വിവരങ്ങൾ | |
ഫോൺ | 04862 274474 |
ഇമെയിൽ | salpsvengaloor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29363 (സമേതം) |
യുഡൈസ് കോഡ് | 32090700904 |
വിക്കിഡാറ്റ | Q64615761 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | തൊടുപുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | തൊടുപുഴ |
താലൂക്ക് | തൊടുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | തൊടുപുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | പുറപ്പുഴ പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 72 |
പെൺകുട്ടികൾ | 70 |
ആകെ വിദ്യാർത്ഥികൾ | 142 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജെയ്മോൾ സിറിയക്ക് |
പി.ടി.എ. പ്രസിഡണ്ട് | തോമസ് ജോസഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | സുജ ബിജു |
അവസാനം തിരുത്തിയത് | |
09-03-2022 | S A L P S Vengaloor , Vazhithala |
പ്രോജക്ടുകൾ | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (?)
|
എന്റെ നാട് | (?)
|
നാടോടി വിജ്ഞാനകോശം | (?)
|
സ്കൂൾ പത്രം | (?)
|
അക്ഷരവൃക്ഷം | (?)
|
പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ | (?)
|
എന്റെ വിദ്യാലയം | (?)
|
Say No To Drugs Campaign | (?)
|
ഹൈടെക് വിദ്യാലയം | (?)
|
ചരിത്രം
ഇടുക്കി ജില്ലയിൽ തൊടുപുഴ ഉപജില്ലയിലെ വളരെ പുരാതനവും അതിപ്രശസ്തവുമായ വിദ്യാലയമാണ് സെൻറ് ആൻറണീസ് എൽപി സ്കൂൾ വെങ്ങാലൂർ, വഴിത്തല. 1917 ഫെബ്രുവരി മാസം ഒന്നാം തീയതി ഇടവക അംഗങ്ങൾ നൽകിയ അപേക്ഷ അംഗീകരിച്ച കോട്ടയം മെത്രാൻ അഭിവന്ദ്യ ചൂളപ്പറമ്പിൽ തിരുമേനി പുതിയ സ്കൂൾ പണിയുന്നതിന് 773-ാം നമ്പർ കല്പനപ്രകാരം അനുമതി നൽകി. ഇടവകാംഗങ്ങളുടെ സമ്പത്തും സമർപ്പണ മനസ്സും ഒത്തുചേർന്നപ്പോൾ പള്ളിവക മണിമല പുരയിടത്തിലെ 30 സെൻറ് സ്ഥലത്ത് സ്കൂൾ കെട്ടിടം ഉയർന്നു. 1921 മെയ് 23ന് (കൊല്ലവർഷം 1096 ഇടവം 10-ാം തീയതി ) സർക്കാർ അംഗീകാരത്തോടെ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു .
ഭൗതികസൗകര്യങ്ങൾ
- 8ക്ലാസ് മുറികൾ
- രണ്ട് സ്റ്റേജുകൾ
- ഒരു കമ്പ്യൂട്ടർ ലാബ്
- ഓഫീസ് റൂം
- സ്റ്റാഫ് റൂം
- സ്റ്റോർ റൂം
- പാചകപ്പുര
- 7 ടോയ്ലറ്റുകൾ
- ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം യൂറിനൽസ്
- സ്കൂൾ ഗ്രൗണ്ട്
- വിശാലമായ മുറ്റം
- പച്ചക്കറി തോട്ടം
- ജൈവ വൈവിധ്യ പാർക്ക് .
പാഠ്യേതര പ്രവർത്തനങ്ങൾ
- അസംബ്ലി
- ജൈവ വൈവിധ്യ പാർക്ക്
- ഔഷധസസ്യ തോട്ടം
- കലാകായിക പ്രവർത്തനങ്ങൾ
- ബാലസഭ
- പ്രവർത്തിപരിചയ പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
മുൻ കാലങ്ങളിൽ സ്കൂളിൽ സേവനം അനുഷ്ഠിച്ച ഹെഡ് മാസ്റ്റർമാർ.
- ശ്രീ.കെ.പരമുപിള്ള
- ശ്രീമതി.കെ.സി.അന്ന
- സിസ്റ്റർ എം ലൂർദ്
- സിസ്റ്റർ അന്ന. ടി.ചാക്കോ
- സിസ്റ്റർ എം. പാസ്ക്കലീന
- സിസ്റ്റർ എം.ഫോർമോസ
- സിസ്റ്റർ തങ്കമ്മ മാത്യു
- ശ്രീ.സി.എ.ജോസ്
- ശ്രീമതി.റ്റി. ഒ. ഏലിയാമ്മ
- സിസ്റ്റർ ബ്രിജിറ്റ് വി.കെ
- ശ്രീ.പി.സി. എബ്രാഹം
- സൈമൺ കെ.പീറ്റർ
- സ്റ്റീഫൻ സി എ
- സാലി ജോർജ്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പൂർവ്വ വിദ്യാർത്ഥികളിൽ ദേശീയ അന്തർദേശീയ തലങ്ങളിൽ മികവുപുലർത്തിയവർ
1. ഒളിമ്പ്യൻ ശ്രീമതി ഷൈനി വിൽസൺ 2. സിസ്റ്റർ കരുണ എസ്. വി.എം (സുപ്പീരിയർ ജനറൽ ) 3. റിട്ടയേഡ് ജഡ്ജി ശ്രീ ജോൺ കെ ഇല്ലിക്കാടൻ. 4. ശ്രീ പി.എ അസീസ് (പൊതു വിദ്യാഭ്യാസ അഡീഷണൽ സെക്രട്ടറി റിട്ടയേഡ് ) 5. ശ്രീ പി എ ജെബാർ (റിട്ടയേഡ് എസ്.പി ) 6. ശ്രീ യു .എ ജയചന്ദ്രൻ (എൽ.ഐ.സി ഓഫ് ഇന്ത്യ സീനിയർ ജനറൽ മാനേജർ . 7. എ.ജി. ബാബു (ഫ്രീ ലാൻസ് ജേർണലിസ്റ്റ് / റൈറ്റർ) 8. ശ്രീ ബെൻസി പി ജേക്കബ് (ബ്രിഗേഡിയർ).
നേട്ടങ്ങൾ .അവാർഡുകൾ.
2019ലെ തൊടുപുഴ താലൂക്കിലെ മികച്ച സ്കൂൾ അവാർഡ് ലഭിച്ചിട്ടുണ്ട്.
വഴികാട്ടി
Loading map...
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 29363
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ