"എൽ.എം.എസ്.എൽ.പി.എസ് ചാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 36: വരി 36:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-4=26
|ആൺകുട്ടികളുടെ എണ്ണം=26
|പെൺകുട്ടികളുടെ എണ്ണം 1-4=25
|പെൺകുട്ടികളുടെ എണ്ണം=20
|വിദ്യാർത്ഥികളുടെ എണ്ണം 1-4=46
|വിദ്യാർത്ഥികളുടെ എണ്ണം1-4=46
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 63: വരി 63:

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര ഉപജില്ലയിലെ കാഞ്ഞിരംകുളം പഞ്ചായത്തിന്റെ പരിധിയിലുള്ള ചാണിവാർഡിൽ ചാണി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ചാണി എൽ.എം .എസ്.എൽ .പി .സ്കൂൾ ചാണി സി.എസ്.ഐ. ചർച്ചിന് പുറകിലാണ് ഈ സ്കൂൾ ചെയ്യുന്നത്.
== ചരിത്രം ==
== ചരിത്രം ==

1890ൽ വിദേശമിഷണറിമാരാൽ പള്ളിക്കെട്ടിടത്തിൽ ചാണി എൽ എം എസ് എൽ പി സ്‌കൂൾ പ്രവർത്തനമാരംഭിച്ചു .പള്ളിയിൽനിന്നും സ്കൂൾ മാറ്റേണ്ട സാഹചര്യമുണ്ടായപ്പോൾ അന്നത്തെ സഭാശുശ്രൂഷകൻ, പൊതുജനങ്ങൾ തുടങ്ങിയവരുടെ ശ്രമഫലമായി സ്കൂൾ ഇപ്പോൾ ഇരിക്കുന്ന സ്ഥലം, 8/11/1954 ൽ  വിലക്കുവാങ്ങി .നൂറ്  അടി നീളമുള്ള ഒരു ഓലക്കെട്ടിടം നിർമ്മിക്കുകയും സ്കൂൾ പുതിയകെട്ടിടത്തിലേക്കു മാറ്റുകയും ചെയ്‌തു സ്കൂളിന്റെ വ്യാപ്‌തി വർദ്ധിപ്പിക്കേണ്ടി വന്നപ്പോൾ ഓലക്കെട്ടിടം ഇടിച്ചുമാറ്റി ഇന്നു കാണുന്നതരത്തിലുള്ള കോൺക്രീറ്റ് കെട്ടിടം നിർമ്മിച്ചു മാനേജുമെന്റിന്റെ സഹായത്താൽ പൂർത്തിയാക്കിയ സ്കൂൾക്കെട്ടിടത്തിന്റെ പ്രതിഷ്‌ഠാകർമം 15/ 10/ 2001 ൽ അഭിവന്ദ്യ  ഡോക്ടർ ജെ ഡബ്ല്യൂ ഗ്ലാഡ്സ്റ്റൺ തിരുമേനി നിർവ്വഹിച്ചു .കഴിഞ്ഞ കാലങ്ങളിൽ ഈ സ്കൂളിൽ പഠിച്ചിട്ടുള്ളവർ സാമൂഹ്യ-രാഷ്‌ട്രീയ സാംസ്ക്കാരിക ആദ്ധ്യാത്മിക നേതൃത്വ നിരയിൽ  എത്തിയിട്ടുണ്ട് .കലാ കായിക പ്രവർത്തിപരിചയ മേളയിൽ സംസ്ഥാനതലം വരെ കുട്ടികളെ പങ്കെടുപ്പിക്കുന്നതിനുംസമ്മാനങ്ങൾ നേടുന്നതിനും സാധിച്ചിട്ടുണ്ട്   കൂടാതെ 1983 മുതൽ 1994 വരെ ഈ സ്കൂളിൽ ഹെഡ്മിസ്ട്രസ്സ് ആയിരുന്ന ശ്രീമതി രാജമ്മ ടീച്ചർക്ക് 1994 ലെ മാതൃക അധ്യാപികയ്ക്കുള്ള ദേശീയ അവാർഡും ലഭിച്ചിട്ടുണ്ട്  
1890-ൽ വിദേശമിഷണറിമാരാൽ പള്ളിക്കെട്ടിടത്തിൽ ചാണി എൽ എം എസ് എൽ പി സ്‌കൂൾ പ്രവർത്തനമാരംഭിച്ചു .പള്ളിയിൽനിന്നും സ്കൂൾ മാറ്റേണ്ട സാഹചര്യമുണ്ടായപ്പോൾ അന്നത്തെ സഭാശുശ്രൂഷകൻ, പൊതുജനങ്ങൾ തുടങ്ങിയവരുടെ ശ്രമഫലമായി സ്കൂൾ ഇപ്പോൾ ഇരിക്കുന്ന സ്ഥലം, 8.11.1954 ൽ  വിലക്കുവാങ്ങി .നൂറ്  അടി നീളമുള്ള ഒരു ഓലക്കെട്ടിടം നിർമ്മിക്കുകയും സ്കൂൾ പുതിയകെട്ടിടത്തിലേക്കു മാറ്റുകയും ചെയ്‌തു സ്കൂളിന്റെ വ്യാപ്‌തി വർദ്ധിപ്പിക്കേണ്ടി വന്നപ്പോൾ ഓലക്കെട്ടിടം ഇടിച്ചുമാറ്റി ഇന്നു കാണുന്നതരത്തിലുള്ള കോൺക്രീറ്റ് കെട്ടിടം നിർമ്മിച്ചു മാനേജുമെന്റിന്റെ സഹായത്താൽ പൂർത്തിയാക്കിയ സ്കൂൾക്കെട്ടിടത്തിന്റെ പ്രതിഷ്‌ഠാകർമം 15. 10.2001 ൽ അഭിവന്ദ്യ  ഡോക്ടർ ജെ ഡബ്ല്യൂ ഗ്ലാഡ്സ്റ്റൺ തിരുമേനി നിർവ്വഹിച്ചു .കഴിഞ്ഞ കാലങ്ങളിൽ ഈ സ്കൂളിൽ പഠിച്ചിട്ടുള്ളവർ സാമൂഹ്യ-രാഷ്‌ട്രീയ സാംസ്ക്കാരിക ആദ്ധ്യാത്മിക നേതൃത്വ നിരയിൽ  എത്തിയിട്ടുണ്ട് .കലാ കായിക പ്രവർത്തിപരിചയ മേളയിൽ സംസ്ഥാനതലം വരെ കുട്ടികളെ പങ്കെടുപ്പിക്കുന്നതിനുംസമ്മാനങ്ങൾ നേടുന്നതിനും സാധിച്ചിട്ടുണ്ട്   കൂടാതെ 1983 മുതൽ 1994 വരെ ഈ സ്കൂളിൽ ഹെഡ്മിസ്ട്രസ്സ് ആയിരുന്ന ശ്രീമതി രാജമ്മ ടീച്ചർക്ക് 1994 ലെ മാതൃക അധ്യാപികയ്ക്കുള്ള ദേശീയ അവാർഡും ലഭിച്ചിട്ടുണ്ട്  
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ക്ലാസ്സ് റൂമുകളിൽ ലൈബ്രറി ഉണ്ട്

ക്ലാസ്സ് റൂമൂകളിൽ ലൈറ്റും ഫാനും ഉണ്ട്

സ്മാർട്ട് ക്ലാസ്സ് റൂം ഉണ്ട്
<nowiki>*</nowiki>പുസ്തകങ്ങളുടെ വൈവിധ്യമാർന്ന ശേഖരമുള്ള ഒരു ലൈബ്രറി
 
<nowiki>*</nowiki>കുടിവെള്ള സ്രോതസ്സായി കുഴൽ കിണർ ഉപയോഗിക്കുന്നു
 
<nowiki>*</nowiki>കമ്പ്യൂട്ടർ ലാബ് ,ഗണിത ലാബ്, സയൻസ് ലാബ് എന്നിവ വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട പഠനസൗകര്യം ഒരുക്കുന്നു.
 
<nowiki>*</nowiki>ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റുകളും വാഷിംഗ് ഏരിയയും ഉണ്ട്.
 
<nowiki>*</nowiki>സ്കൂളിന് ചുറ്റുമതിൽ ഉണ്ട്.
 
<nowiki>*</nowiki>കുട്ടികളുടെ യാത്രാസൗകര്യത്തിനായി വാഹനം ക്രമീകരിച്ചിട്ടുണ്ട്.
 
<nowiki>*</nowiki>വിശാലമായ കളി സ്ഥലമുണ്ട്.
 
<nowiki>*</nowiki>ക്ലാസ്സ് റൂമൂകളിൽ ലൈറ്റും ഫാനും ഉണ്ട്.
 
<nowiki>*</nowiki>സ്മാർട്ട് ക്ലാസ്സ് റൂം ഉണ്ട്.

കളിസ്ഥലം ഉണ്ട്

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
വരി 88: വരി 99:
*  ജെ.ആർ.സി
*  ജെ.ആർ.സി
*  വിദ്യാരംഗം
*  വിദ്യാരംഗം
*  ഡാൻസ്
*  സ്വയം തൊഴിൽ പരിശീലനം
*  സ്പോർട്സ് ക്ലബ്ബ്
*  സ്പോർട്സ് ക്ലബ്ബ്

വരി 96: വരി 109:

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
 
{| class="wikitable"
പ്രധാന അധ്യാപകർ  
|+
 
! colspan="3" |പ്രധാന അധ്യാപകർ
.................................
|-
 
|ക്രമ നമ്പർ
1 .ശ്രീമതി :രാജമ്മ .റ്റി - 1985 _ 1994  
|പേര്
 
|കാലഘട്ടം
2 .ശ്രീ :വിത്സൺ.കെ .റ്റി_  1994 -1995  
|-
 
|1
3 .ശ്രീമതി :റോസ്‌ലെറ്റ്‌ മേബൽ _ 1995 _ 1999  
|ശ്രീമതി .രാജമ്മ .റ്റി
 
|1985 _ 1994
4 .ശ്രീ :നേശരാജ് -1999 -2000
|-
 
|2
5 .ശ്രീമതി :ലോയിസ് ഫ്‌ളോറി -2000 -2003  
|ശ്രീ .വിത്സൺ.കെ .റ്റി
 
|1994 -1995
6 .ശ്രീമതി :കുമാരി ജയ -2003 -2009  
|-
 
|3
7 .ശ്രീമതി :ഡെയ്സി ബായ് -2009 -2014  
|ശ്രീമതി .റോസ്‌ലെറ്റ്‌ മേബൽ
 
|1995 _ 1999
8 .ശ്രീമതി :സുമ .എ .എസ് -2014 -2020  
|-
 
|4
9 .ശ്രീമതി :സജി .വൈ .എസ് -2020 -2021  
|ശ്രീ .നേശരാജ്  
|1999 -2000
|-
|5
|ശ്രീമതി .ലോയിസ് ഫ്‌ളോറി
|2000 -2003
|-
|6
|ശ്രീമതി :കുമാരി ജയ  
|2003 -2009
|-
|7
|ശ്രീമതി .ഡെയ്സി ബായ്  
|2009 -2014
|-
|8
|ശ്രീമതി .സുമ .എ .എസ്
|2014 -2020
|-
|9
|ശ്രീമതി .സജി .വൈ .എസ്
|2020 -2021
|-
|10
|ശ്രീമതി.സജിത. ക്രിസ്റ്റബൽ
|2021-2022
|}

== പ്രശംസ ==
== പ്രശംസ ==
വരി 123: വരി 162:

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*

|}
|}
കാഞ്ഞിരംകുളത്തുനിന്നും പൂവാർ റോഡിലൂടെ ഒന്നര കിലോമീറ്റർ സഞ്ചരിക്കുമ്പോൾ വലതുഭാഗത്ത് ചാണി സി എസ് ഐ ദേവാലയം കാണാം .ദേവാലയത്തിന് പിൻഭാഗത്തായിട്ട് ചാണി എൽ .എം എസ് ,എൽ .പി സ്‌കൂൾ സ്ഥിതി ചെയ്യുന്നു .  പൂവാറിൽ നിന്നും കാഞ്ഞിരംകുളം റോഡിലൂടെ നാല് കിലോമീറ്റർ സഞ്ചരിക്കുമ്പോൾ ഇടതു ഭാഗത്ത് ചാണി സി .എസ് .ഐ ദേവാലയം കാണാം അതിനു പിൻഭാഗത്തായി ചാണി എൽ .എം എസ് എൽ .പി സ്‌കൂൾ സ്‌ഥിതി ചെയ്യുന്നു  

{{#multimaps:  8.5259796, 77.1295507 | zoom=12 }}
{{Slippymap|lat=8.347486149988262|lon= 77.05457091641934|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->
<!--visbot  verified-chils->

<!--visbot  verified-chils->-->
<!--visbot  verified-chils->-->

21:32, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എൽ.എം.എസ്.എൽ.പി.എസ് ചാണി
വിലാസം
ചാണി

കാഞ്ഞിരം കുളം പി.ഒ.
,
695524
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1890
വിവരങ്ങൾ
ഇമെയിൽ44421lms@gmail.com
കോഡുകൾ
സ്കൂൾ കോഡ്44421 (സമേതം)
യുഡൈസ് കോഡ്32140700601
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല നെയ്യാറ്റിൻകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകോവളം
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകാഞ്ഞിരംകുളം പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലീന ബി ജോസ്
പി.ടി.എ. പ്രസിഡണ്ട്റെജിമോൻ
എം.പി.ടി.എ. പ്രസിഡണ്ട്ബീനകുമാരി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര ഉപജില്ലയിലെ കാഞ്ഞിരംകുളം പഞ്ചായത്തിന്റെ പരിധിയിലുള്ള ചാണിവാർഡിൽ ചാണി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ചാണി എൽ.എം .എസ്.എൽ .പി .സ്കൂൾ ചാണി സി.എസ്.ഐ. ചർച്ചിന് പുറകിലാണ് ഈ സ്കൂൾ ചെയ്യുന്നത്.

ചരിത്രം

1890-ൽ വിദേശമിഷണറിമാരാൽ പള്ളിക്കെട്ടിടത്തിൽ ചാണി എൽ എം എസ് എൽ പി സ്‌കൂൾ പ്രവർത്തനമാരംഭിച്ചു .പള്ളിയിൽനിന്നും സ്കൂൾ മാറ്റേണ്ട സാഹചര്യമുണ്ടായപ്പോൾ അന്നത്തെ സഭാശുശ്രൂഷകൻ, പൊതുജനങ്ങൾ തുടങ്ങിയവരുടെ ശ്രമഫലമായി സ്കൂൾ ഇപ്പോൾ ഇരിക്കുന്ന സ്ഥലം, 8.11.1954 ൽ  വിലക്കുവാങ്ങി .നൂറ്  അടി നീളമുള്ള ഒരു ഓലക്കെട്ടിടം നിർമ്മിക്കുകയും സ്കൂൾ പുതിയകെട്ടിടത്തിലേക്കു മാറ്റുകയും ചെയ്‌തു സ്കൂളിന്റെ വ്യാപ്‌തി വർദ്ധിപ്പിക്കേണ്ടി വന്നപ്പോൾ ഓലക്കെട്ടിടം ഇടിച്ചുമാറ്റി ഇന്നു കാണുന്നതരത്തിലുള്ള കോൺക്രീറ്റ് കെട്ടിടം നിർമ്മിച്ചു മാനേജുമെന്റിന്റെ സഹായത്താൽ പൂർത്തിയാക്കിയ സ്കൂൾക്കെട്ടിടത്തിന്റെ പ്രതിഷ്‌ഠാകർമം 15. 10.2001 ൽ അഭിവന്ദ്യ  ഡോക്ടർ ജെ ഡബ്ല്യൂ ഗ്ലാഡ്സ്റ്റൺ തിരുമേനി നിർവ്വഹിച്ചു .കഴിഞ്ഞ കാലങ്ങളിൽ ഈ സ്കൂളിൽ പഠിച്ചിട്ടുള്ളവർ സാമൂഹ്യ-രാഷ്‌ട്രീയ സാംസ്ക്കാരിക ആദ്ധ്യാത്മിക നേതൃത്വ നിരയിൽ  എത്തിയിട്ടുണ്ട് .കലാ കായിക പ്രവർത്തിപരിചയ മേളയിൽ സംസ്ഥാനതലം വരെ കുട്ടികളെ പങ്കെടുപ്പിക്കുന്നതിനുംസമ്മാനങ്ങൾ നേടുന്നതിനും സാധിച്ചിട്ടുണ്ട്   കൂടാതെ 1983 മുതൽ 1994 വരെ ഈ സ്കൂളിൽ ഹെഡ്മിസ്ട്രസ്സ് ആയിരുന്ന ശ്രീമതി രാജമ്മ ടീച്ചർക്ക് 1994 ലെ മാതൃക അധ്യാപികയ്ക്കുള്ള ദേശീയ അവാർഡും ലഭിച്ചിട്ടുണ്ട്

ഭൗതികസൗകര്യങ്ങൾ

*പുസ്തകങ്ങളുടെ വൈവിധ്യമാർന്ന ശേഖരമുള്ള ഒരു ലൈബ്രറി

*കുടിവെള്ള സ്രോതസ്സായി കുഴൽ കിണർ ഉപയോഗിക്കുന്നു

*കമ്പ്യൂട്ടർ ലാബ് ,ഗണിത ലാബ്, സയൻസ് ലാബ് എന്നിവ വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട പഠനസൗകര്യം ഒരുക്കുന്നു.

*ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റുകളും വാഷിംഗ് ഏരിയയും ഉണ്ട്.

*സ്കൂളിന് ചുറ്റുമതിൽ ഉണ്ട്.

*കുട്ടികളുടെ യാത്രാസൗകര്യത്തിനായി വാഹനം ക്രമീകരിച്ചിട്ടുണ്ട്.

*വിശാലമായ കളി സ്ഥലമുണ്ട്.

*ക്ലാസ്സ് റൂമൂകളിൽ ലൈറ്റും ഫാനും ഉണ്ട്.

*സ്മാർട്ട് ക്ലാസ്സ് റൂം ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • ഡാൻസ്
  • സ്വയം തൊഴിൽ പരിശീലനം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

എൽ .എം .എസ് ,കോർപ്പറേറ്റ്  മാനേജ്‌മെന്റ് ,എൽ .എം .എസ് സ്കൂൾസ് .

എൽ .എം എസ് കോമ്പൗണ്ട് ,തിരുവനന്തപുരം .

മുൻ സാരഥികൾ

പ്രധാന അധ്യാപകർ
ക്രമ നമ്പർ പേര് കാലഘട്ടം
1 ശ്രീമതി .രാജമ്മ .റ്റി 1985 _ 1994
2 ശ്രീ .വിത്സൺ.കെ .റ്റി 1994 -1995
3 ശ്രീമതി .റോസ്‌ലെറ്റ്‌ മേബൽ 1995 _ 1999
4 ശ്രീ .നേശരാജ് 1999 -2000
5 ശ്രീമതി .ലോയിസ് ഫ്‌ളോറി 2000 -2003
6 ശ്രീമതി :കുമാരി ജയ 2003 -2009
7 ശ്രീമതി .ഡെയ്സി ബായ് 2009 -2014
8 ശ്രീമതി .സുമ .എ .എസ് 2014 -2020
9 ശ്രീമതി .സജി .വൈ .എസ് 2020 -2021
10 ശ്രീമതി.സജിത. ക്രിസ്റ്റബൽ 2021-2022

പ്രശംസ

2019 ലെ സംസ്ഥാന മദ്യവർജന സമിതിയുടെ എം .പി മന്മഥൻ സ്മാരകപുരസ്‌കാരം ചാണി എൽ എം എസ് എൽ പി എസിന് ലഭിച്ചു2019-ലെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളിലും അധ്യാപന രംഗത്തെ മികച്ച പ്രവർത്തനത്തിനുമുള്ള ദ്രോണാചാര്യ പുരസ്ക്കാരം ചാണി എൽ .എം എസ് എൽ പി എസിലെ ശ്രീമതി അനിതകുമാരി ടീച്ചർ കരസ്ഥമാക്കി

വഴികാട്ടി

കാഞ്ഞിരംകുളത്തുനിന്നും പൂവാർ റോഡിലൂടെ ഒന്നര കിലോമീറ്റർ സഞ്ചരിക്കുമ്പോൾ വലതുഭാഗത്ത് ചാണി സി എസ് ഐ ദേവാലയം കാണാം .ദേവാലയത്തിന് പിൻഭാഗത്തായിട്ട് ചാണി എൽ .എം എസ് ,എൽ .പി സ്‌കൂൾ സ്ഥിതി ചെയ്യുന്നു . പൂവാറിൽ നിന്നും കാഞ്ഞിരംകുളം റോഡിലൂടെ നാല് കിലോമീറ്റർ സഞ്ചരിക്കുമ്പോൾ ഇടതു ഭാഗത്ത് ചാണി സി .എസ് .ഐ ദേവാലയം കാണാം അതിനു പിൻഭാഗത്തായി ചാണി എൽ .എം എസ് എൽ .പി സ്‌കൂൾ സ്‌ഥിതി ചെയ്യുന്നു

Map
"https://schoolwiki.in/index.php?title=എൽ.എം.എസ്.എൽ.പി.എസ്_ചാണി&oldid=2535174" എന്ന താളിൽനിന്ന് ശേഖരിച്ചത്