ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.എൻ.വി.എൽ.പി.എസ് ചെമ്മരുതി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
S.N.V.L.P.S (സംവാദം | സംഭാവനകൾ)
No edit summary
Rachana teacher (സംവാദം | സംഭാവനകൾ)

(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 58: വരി 58:
|caption=
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px}}

തിരുവനന്തപുരം ജില്ലയിൽ വർക്കല താലൂക്കിൽ  ചെമ്മരുതി ഗ്രാമപഞ്ചായത്തിൽ ആണ് എസ്.എൻ. വി. എൽ. പി. എസ് ചെമ്മരുതി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഒന്ന് മുതൽ നാലാം ക്ലാസുവരെ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിന് 58 വയസ് കഴിഞ്ഞു. അക്കാഡമിക പ്രവർത്തനങ്ങളിലും കലാകായിക രംഗങ്ങളിലും മികച്ച നിലവാരം പുലർത്തുന്നു. ഹൈടെക് ക്ലാസ് മുറിയും നല്ലൊരു സ്കൂൾ ലൈബ്രറിയും ഉണ്ട്. പൂർവ വിദ്യാർത്ഥികളിൽ കൂടുതൽ പേരും രാഷ്ട്രീയ സാംസ്കാരിക സാമൂഹിക രംഗങ്ങളിൽ ഉന്നതസ്ഥാനീയരായി തീർന്നിട്ടുണ്ട്.

==ചരിത്രം ==

വർക്കല വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു എയിഡഡ് സ്കൂൾ ആണ് എസ്. എൻ. വി. എൽ. പി. എസ്. ചെമ്മരുതി. ഈ സ്കൂൾ ചെമ്മരുതി ഗ്രാമ പഞ്ചായത്തിൽ കല്ലമ്പലം പനയറ റോഡിൽ ഞെക്കാട് വലിയവിള കോണത്ത് മഹാദേവ ക്ഷേത്രത്തിനു സമീപം സ്ഥിതി ചെയ്യുന്നു. സാമൂഹിക പ്രവർത്തകനും ഗവൺമെന്റ് കോൺട്രാക്ടറും ആയിരുന്ന ശ്രീ ലംബോധരൻ ആണ് ശ്രീ നാരായണ വിലാസം ലോവർ പ്രൈമറി സ്കൂൾ സ്ഥാപിച്ചത്. ചെമ്മരുതി, കുന്നത്തുമല, തറട്ട, തോക്കാട്, എന്നീ പ്രദേശങ്ങളിലെ കുട്ടികളുടെ ഉന്നമനം ലക്ഷ്യമാക്കിയാണ് അദ്ദേഹം ഈ സ്കൂൾ സ്ഥാപിച്ചത്. ശ്രീ ആർ നാരായണൻ ആയിരുന്നു ഈ സ്കൂളിന്റെ പ്രഥമ അധ്യാപകൻ. മാനേജരുടെ മകളായ എൽ സുശീലയാണ് പ്രഥമ വിദ്യാർത്ഥി. സ്ഥാപക മാനേജരുടെ മരണ ശേഷം മൂത്ത മകളായ എൽ കനകലത സ്കൂൾ മാനേജർ ആയി ചുമതലയേറ്റു. അവരുടെ മരണ ശേഷം മൂത്ത മകനായ ശ്രീ ബാബുലാൽ ചുമതലയേറ്റു. അറബിക് അധ്യാപകൻ ഉൾപ്പെടെ ഇപ്പോൾ 5 അധ്യാപകർ ഇവിടെ ഉണ്ട് ==
'''ആമുഖം'''

തിരുവനന്തപുരം ജില്ലയിൽ വർക്കല താലൂക്കിൽ  ചെമ്മരുതി ഗ്രാമപഞ്ചായത്തിൽ ആണ് എസ്.എൻ. വി. എൽ. പി. എസ് ചെമ്മരുതി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഒന്ന് മുതൽ നാലാം ക്ലാസുവരെ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിന് 58 വയസ് കഴിഞ്ഞു. അക്കാഡമിക പ്രവർത്തനങ്ങളിലും കലാകായിക രംഗങ്ങളിലും മികച്ച നിലവാരം പുലർത്തുന്നു. ഹൈടെക് ക്ലാസ് മുറിയും നല്ലൊരു സ്കൂൾ ലൈബ്രറിയും ഉണ്ട്. പൂർവ വിദ്യാർത്ഥികളിൽ കൂടുതൽ പേരും രാഷ്ട്രീയ സാംസ്കാരിക സാമൂഹിക രംഗങ്ങളിൽ ഉന്നതസ്ഥാനീയരായി തീർന്നിട്ടുണ്ട്. {{prettyurl|G L P S Vilabhagom}}

'''[https://schoolwiki.in/G_L_P_S_Vilabhagom ഇംഗ്ലീഷ് വിലാസം]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

https://schoolwiki.in/G_L_P_S_Vilabhagom

=== ചരിത്രം ===
== ചരിത്രം  ==
വർക്കല വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു എയിഡഡ് സ്കൂൾ ആണ് എസ്. എൻ. വി. എൽ. പി. എസ്. ചെമ്മരുതി. ഈ സ്കൂൾ ചെമ്മരുതി ഗ്രാമ പഞ്ചായത്തിൽ കല്ലമ്പലം പനയറ റോഡിൽ ഞെക്കാട് വലിയവിള കോണത്ത് മഹാദേവ ക്ഷേത്രത്തിനു സമീപം സ്ഥിതി ചെയ്യുന്നു. സാമൂഹിക പ്രവർത്തകനും ഗവൺമെന്റ് കോൺട്രാക്ടറും ആയിരുന്ന ശ്രീ ലംബോധരൻ ആണ് ശ്രീ നാരായണ വിലാസം ലോവർ പ്രൈമറി സ്കൂൾ സ്ഥാപിച്ചത്. ചെമ്മരുതി, കുന്നത്തുമല, തറട്ട, തോക്കാട്, എന്നീ പ്രദേശങ്ങളിലെ കുട്ടികളുടെ ഉന്നമനം ലക്ഷ്യമാക്കിയാണ് അദ്ദേഹം ഈ സ്കൂൾ സ്ഥാപിച്ചത്. ശ്രീ ആർ നാരായണൻ ആയിരുന്നു ഈ സ്കൂളിന്റെ പ്രഥമ അധ്യാപകൻ. മാനേജരുടെ മകളായ എൽ സുശീലയാണ് പ്രഥമ വിദ്യാർത്ഥി. സ്ഥാപക മാനേജരുടെ മരണ ശേഷം മൂത്ത മകളായ എൽ കനകലത സ്കൂൾ മാനേജർ ആയി ചുമതലയേറ്റു. അവരുടെ മരണ ശേഷം മൂത്ത മകനായ ശ്രീ ബാബുലാൽ ചുമതലയേറ്റു. അറബിക് അധ്യാപകൻ ഉൾപ്പെടെ ഇപ്പോൾ 5 അധ്യാപകർ ഇവിടെ ഉണ്ട് ==

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 80: വരി 72:
*കമ്പ്യൂട്ടർ ലാബ്
*കമ്പ്യൂട്ടർ ലാബ്
*ജൈവ വൈവിദ്ധ്യ ഉദ്യാനവും കുളവും
*ജൈവ വൈവിദ്ധ്യ ഉദ്യാനവും കുളവും
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

വരി 98: വരി 88:

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==

{| class="wikitable sortable mw-collapsible mw-collapsed"
ശ്രീമാൻ നാരായണൻ

!ശ്രീമാൻ നാരായണൻ
ശ്രീമാൻ മജീദ്

|ശ്രീമാൻ മജീദ്
ശ്രീമാൻ ത്യാഗരാജൻ

|ശ്രീമാൻ ത്യാഗരാജൻ
ശ്രീമതി സരള

|ശ്രീമതി സരള
ശ്രീമതി ശാന്ത

|ശ്രീമതി ശാന്ത
ശ്രീമതി രത്നമ്മ

|ശ്രീമതി രത്നമ്മ
ശ്രീമതി പ്രശോഭന

|ശ്രീമതി പ്രശോഭന
ശ്രീമതി ഷീജ

|ശ്രീമതി ഷീജ

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==വഴികാട്ടി==
==വഴികാട്ടി==

വരി 127: വരി 117:

*വർക്കല  റയിൽവേസ്റ്റേഷനിൽ നിന്ന് 10കി.മീ അകലം
*വർക്കല  റയിൽവേസ്റ്റേഷനിൽ നിന്ന് 10കി.മീ അകലം
{{#multimaps: 8.753562774991922, 76.76576305239831| width=100% | zoom=18}}
{{Slippymap|lat= 8.75338|lon=76.76595|zoom=16|width=800|height=400|marker=yes}}

16:31, 14 മാർച്ച് 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്.എൻ.വി.എൽ.പി.എസ് ചെമ്മരുതി.
വിലാസം
ചെമ്മരുതി

വടശ്ശേരിക്കോണം പി.ഒ.

695143

തിരുവനന്തപുരം ജില്ല
സ്ഥാപിതം1964
വിവരങ്ങൾ
ഫോൺ0470 2693736
ഇമെയിൽsnvlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്42230 (സമേതം)
യുഡൈസ് കോഡ്32141200304
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവർക്കല
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്വർക്കല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്ചെമ്മരുതി
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ34
പെൺകുട്ടികൾ21
ആകെ വിദ്യാർത്ഥികൾ55
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബൈജു ബി
പി.ടി.എ. പ്രസിഡണ്ട്സജീറ ബീവീ
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധ്യ
അവസാനം തിരുത്തിയത്
14-03-2025Rachana teacher

പ്രോജക്ടുകൾ

തിരുവനന്തപുരം ജില്ലയിൽ വർക്കല താലൂക്കിൽ ചെമ്മരുതി ഗ്രാമപഞ്ചായത്തിൽ ആണ് എസ്.എൻ. വി. എൽ. പി. എസ് ചെമ്മരുതി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഒന്ന് മുതൽ നാലാം ക്ലാസുവരെ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിന് 58 വയസ് കഴിഞ്ഞു. അക്കാഡമിക പ്രവർത്തനങ്ങളിലും കലാകായിക രംഗങ്ങളിലും മികച്ച നിലവാരം പുലർത്തുന്നു. ഹൈടെക് ക്ലാസ് മുറിയും നല്ലൊരു സ്കൂൾ ലൈബ്രറിയും ഉണ്ട്. പൂർവ വിദ്യാർത്ഥികളിൽ കൂടുതൽ പേരും രാഷ്ട്രീയ സാംസ്കാരിക സാമൂഹിക രംഗങ്ങളിൽ ഉന്നതസ്ഥാനീയരായി തീർന്നിട്ടുണ്ട്.

ചരിത്രം

വർക്കല വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു എയിഡഡ് സ്കൂൾ ആണ് എസ്. എൻ. വി. എൽ. പി. എസ്. ചെമ്മരുതി. ഈ സ്കൂൾ ചെമ്മരുതി ഗ്രാമ പഞ്ചായത്തിൽ കല്ലമ്പലം പനയറ റോഡിൽ ഞെക്കാട് വലിയവിള കോണത്ത് മഹാദേവ ക്ഷേത്രത്തിനു സമീപം സ്ഥിതി ചെയ്യുന്നു. സാമൂഹിക പ്രവർത്തകനും ഗവൺമെന്റ് കോൺട്രാക്ടറും ആയിരുന്ന ശ്രീ ലംബോധരൻ ആണ് ശ്രീ നാരായണ വിലാസം ലോവർ പ്രൈമറി സ്കൂൾ സ്ഥാപിച്ചത്. ചെമ്മരുതി, കുന്നത്തുമല, തറട്ട, തോക്കാട്, എന്നീ പ്രദേശങ്ങളിലെ കുട്ടികളുടെ ഉന്നമനം ലക്ഷ്യമാക്കിയാണ് അദ്ദേഹം ഈ സ്കൂൾ സ്ഥാപിച്ചത്. ശ്രീ ആർ നാരായണൻ ആയിരുന്നു ഈ സ്കൂളിന്റെ പ്രഥമ അധ്യാപകൻ. മാനേജരുടെ മകളായ എൽ സുശീലയാണ് പ്രഥമ വിദ്യാർത്ഥി. സ്ഥാപക മാനേജരുടെ മരണ ശേഷം മൂത്ത മകളായ എൽ കനകലത സ്കൂൾ മാനേജർ ആയി ചുമതലയേറ്റു. അവരുടെ മരണ ശേഷം മൂത്ത മകനായ ശ്രീ ബാബുലാൽ ചുമതലയേറ്റു. അറബിക് അധ്യാപകൻ ഉൾപ്പെടെ ഇപ്പോൾ 5 അധ്യാപകർ ഇവിടെ ഉണ്ട് ==

ഭൗതികസൗകര്യങ്ങൾ

• ചുറ്റു മതിൽ, പ്രത്യേക കവാടം. ആകർഷകമായ പൂന്തോട്ടം. കുട്ടികളുടെ പാർക്ക്
• സ്കൂളും പരിസരവും സി സി റ്റി വി ക്യാമറ നിരീക്ഷണത്തിൽ
• സ്മാർട്ട്‌ ക്ലാസ്സ്‌ റൂം 2
• വിപുലമായ സ്കൂൾ ലൈബ്രറി 2000 പുസ്തകങ്ങൾ
• സമ്പൂർണ ക്ലാസ്സ്‌ ലൈബ്രറി
• കമ്പ്യൂട്ടർ ലാബ്
• ജൈവ വൈവിദ്ധ്യ ഉദ്യാനവും കുളവും

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാ സാഹിത്യ വേദി ക്ലബ്‌ പ്രവർത്തനങ്ങൾ (ഹരിത ക്ലബ്‌, ആരോഗ്യ ക്ലബ്,ടാലന്റ് ടാബ് ) ബാലസഭ പച്ചക്കറിത്തോട്ടം പൂന്തോട്ടപരിപാലനം

മികവുകൾ

പഠനോത്സവം, ഹലോ ഇംഗ്ലീഷ് ഉപജില്ല കലോത്സവങ്ങളിലും കായികമേളകളിലും മികച്ച പ്രകടനം

മുൻ സാരഥികൾ

ശ്രീമാൻ നാരായണൻ
ശ്രീമാൻ മജീദ്
ശ്രീമാൻ ത്യാഗരാജൻ
ശ്രീമതി സരള
ശ്രീമതി ശാന്ത
ശ്രീമതി രത്നമ്മ
ശ്രീമതി പ്രശോഭന
ശ്രീമതി ഷീജ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

• തിരുവനന്തപുരം-കൊല്ലം ദേശീയ പാതയിൽ, കല്ലമ്പലം-വർക്കല റൂട്ടിൽ, ഞെക്കാട്-ചാവർകോട് റോഡിൽ വലിയവിള ഞെക്കാട് കോണത്ത് ശ്രീ മഹാദേവ ക്ഷേത്രത്തിന് സമീപത്തായി സ്ഥിതിചെയ്യുന്നു.
• തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 48കി.മി. അകലം
• വർക്കല റയിൽവേസ്റ്റേഷനിൽ നിന്ന് 10കി.മീ അകലം
Map