"ഗവ. പൊന്നറ ശ്രീധർ മെമ്മോറിയൽ മോഡൽ യു.പി.എസ്. മുട്ടത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl| | {{prettyurl|Govt.Ponnara Sridhar Memorial Model UPS Muttathara}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
വരി 20: | വരി 20: | ||
|പോസ്റ്റോഫീസ്=വള്ളക്കടവ് | |പോസ്റ്റോഫീസ്=വള്ളക്കടവ് | ||
|പിൻ കോഡ്=695008 | |പിൻ കോഡ്=695008 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=9496387337 | ||
|സ്കൂൾ ഇമെയിൽ=psmgmups@rediff.com | |സ്കൂൾ ഇമെയിൽ=psmgmups@rediff.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
വരി 39: | വരി 39: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=85 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=63 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=148 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=8 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 58: | വരി 58: | ||
|പി.ടി.എ. പ്രസിഡണ്ട്=സതീഷ് വി | |പി.ടി.എ. പ്രസിഡണ്ട്=സതീഷ് വി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=രേഖ | |എം.പി.ടി.എ. പ്രസിഡണ്ട്=രേഖ | ||
|സ്കൂൾ ചിത്രം=43252 | |സ്കൂൾ ചിത്രം=43252 school gate.jpeg | ||
|size=350px | |size=350px | ||
|caption=ഗവൺമെൻറ് പി എസ് എം മോഡൽ യുപിഎസ് മുട്ടത്തറ | |caption=ഗവൺമെൻറ് പി എസ് എം മോഡൽ യുപിഎസ് മുട്ടത്തറ | ||
വരി 64: | വരി 64: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ പൊന്നറ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ് പി എസ് എം മോഡൽ യുപിഎസ് മുട്ടത്തറ എന്നുകൂടി അറിയപ്പെടുന്ന '''ഗവ. പൊന്നറ ശ്രീധർ മെമ്മോറിയൽ മോഡൽ യു.പി.എസ്. മുട്ടത്തറ'''. പാർവതി പുത്തനാറിന്റെ അരികത്തായി പൊന്നറ പാലത്തിന് സമീപമാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് . പ്രാദേശികമായി "പൊന്നറ സ്കൂൾ" എന്നറിയപ്പെടുന്നു. [[പി എസ് എം യു പി എസ് മുട്ടത്തറ/ചരിത്രം|കൂടൂതൽ അറിയാൻ]] | |||
== '''ചരിത്രം''' == | |||
മുഴുവൻ പേര് ഗവൺമെൻറ് പൊന്നറ ശ്രീധർ മെമ്മോറിയൽ മോഡൽ അപ്പർ പ്രൈമറി സ്കൂൾ മുട്ടത്തറ. പേര് സൂചിപ്പിക്കുന്നത് പോലെ പ്രമുഖ ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും നിയമസഭ സാമാജികനും ആയിരുന്ന [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8A%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%B1_%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%A7%E0%B5%BC പൊന്നറ ശ്രീധരുടെ] സ്മരണാർത്ഥം 1968 ൽ കുട്ടപ്പൻ എംഎൽഎയുടെ ശ്രമഫലമായി തിരുവനന്തപുരം നഗരസഭയുടെ കീഴിൽ സ്കൂൾ നിലവിൽ വന്നു [[പി എസ് എം യു പി എസ് മുട്ടത്തറ/ചരിത്രം|.കൂടൂതൽ അറിയാൻ]] | |||
==ഭൗതിക സൗകര്യങ്ങൾ== | |||
വലിയൊരു ഇരുനില കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് .എല്ലാ ക്ലാസ് മുറികളും പ്രവർത്തന സജ്ജമാണ് .സമ്പൂർണ്ണ ഡിജിറ്റൽ ക്ലാസ് മുറികളാണ് ഇവിടെയുള്ളത്. സ്കൂളിനോട് ചേർന്ന് തന്നെ ഒരു വലിയ ഓഡിറ്റോറിയം ഉണ്ട്. സ്കൂൾ കെട്ടിടങ്ങളുടെയും പരിസരത്തിന്റെയും ശുചിത്വമുറപ്പാക്കാൻ തിരുവനന്തപുരം കോർപ്പറേഷൻ ജീവനക്കാരെ നിയമിച്ചിട്ടുണ്ട് .സ്കൂളിൽ മുഴുവൻ സമയം സെക്യൂരിറ്റിയും ഉണ്ട് .സ്കൂളിനോട് ചേർന്ന് തന്നെ രണ്ട് അംഗൻവാടികളും പ്രവർത്തിക്കുന്നുണ്ട് .കുട്ടികൾക്കായുള്ള ഭക്ഷണം തയ്യാറാക്കാൻ നല്ലൊരു അടുക്കളയും ഉണ്ട്. | |||
== | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * ദിനാചരണങ്ങൾ | ||
* | * മലയാളത്തിളക്കം | ||
* | * പ്രകൃതി നടത്തം | ||
* | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* | * പരിസ്ഥിതി ക്ലബ്ബ് | ||
* ഗാന്ധി ദർശൻ | * ഗാന്ധി ദർശൻ | ||
* | * ഡ്രൈ ഡേ ദിനാചരണം | ||
* വിദ്യാരംഗം | * വിദ്യാരംഗം | ||
* സ്പോർട്സ് ക്ലബ്ബ് | * സ്പോർട്സ് ക്ലബ്ബ് | ||
* കലാകായികമേളകൾ | |||
* ശാസ്ത്രമേളകൾ | |||
* ക്ലാസ് തല പ്രവർത്തനങ്ങൾ | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ തിരുവനന്തപുരം സൗത്ത് യു ആർ സി യുടെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ. കോർപ്പറേഷൻ ,വാർഡ് കൗൺസിൽ യു ആർ സി, പി ടി എ എന്നിവയിൽ നിന്നുള്ള നിർദ്ദേശങ്ങളും സഹായങ്ങളും സ്കൂളിനെ ഉയർച്ചയിലേക്ക് നയിക്കുന്നു. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!ക്രമനമ്പർ | |||
!പ്രഥമാധ്യാപകരുടെ പേര് | |||
|- | |||
|1 | |||
|ശ്രീ ശ്രീധരൻ നായർ | |||
|- | |||
|2 | |||
|ശ്രീ തപസി മുത്തു | |||
|- | |||
|3 | |||
|ശ്രീമതി വസന്ത | |||
|- | |||
|4 | |||
|ശ്രീമതി ശൈലജ | |||
|- | |||
|5 | |||
|ശ്രീ സുദർശനൻ | |||
|- | |||
|6 | |||
|ശ്രീമതി ലത | |||
|- | |||
|7 | |||
|ശ്രീമതി ശശികല | |||
|- | |||
|8 | |||
|ശ്രീമതി മിനി | |||
|- | |||
|9 | |||
|ശ്രീമതി സെബു | |||
|} | |||
== | ==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | ||
പൊന്നറ സ്കൂളിൽ നിന്നും വിദ്യാഭ്യാസം നേടി സമൂഹത്തിന്റെ വിവിധ തലങ്ങളിൽ അതിശക്തരായി പ്രവർത്തിക്കുന്ന ഒട്ടനവധി പൂർവ്വ വിദ്യാർത്ഥികൾ നമുക്കുണ്ട്. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* കിഴക്കേക്കോട്ടയിൽനിന്നു ഒന്നര കീ.മി. | |||
* ഈഞ്ചക്കൽ നിന്നു അര കീ.മി . | |||
* കല്ലൂമുട് നിന്നു ശംഖുമുഖം റോഡിൽ പൊന്നറപാലത്തിനു സമീപം | |||
{{Slippymap|lat=8.468815047990834|lon= 76.93378041032872|zoom=16|width=800|height=400|marker=yes}} | |||
[[വർഗ്ഗം:പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ]] | |||
21:15, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. പൊന്നറ ശ്രീധർ മെമ്മോറിയൽ മോഡൽ യു.പി.എസ്. മുട്ടത്തറ | |
---|---|
വിലാസം | |
തിരുവനന്തപുരം ഗവ: പി എസ് എം മോഡൽ യു പി എസ്. മുട്ടത്തറ , തിരുവനന്തപുരം , വള്ളക്കടവ് പി.ഒ. , 695008 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1968 |
വിവരങ്ങൾ | |
ഫോൺ | 9496387337 |
ഇമെയിൽ | psmgmups@rediff.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43252 (സമേതം) |
യുഡൈസ് കോഡ് | 32141101202 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | തിരുവനന്തപുരം |
താലൂക്ക് | തിരുവനന്തപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
വാർഡ് | 78 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 85 |
പെൺകുട്ടികൾ | 63 |
ആകെ വിദ്യാർത്ഥികൾ | 148 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിന്ധു എൻ കെ |
പി.ടി.എ. പ്രസിഡണ്ട് | സതീഷ് വി |
എം.പി.ടി.എ. പ്രസിഡണ്ട് | രേഖ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ പൊന്നറ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ് പി എസ് എം മോഡൽ യുപിഎസ് മുട്ടത്തറ എന്നുകൂടി അറിയപ്പെടുന്ന ഗവ. പൊന്നറ ശ്രീധർ മെമ്മോറിയൽ മോഡൽ യു.പി.എസ്. മുട്ടത്തറ. പാർവതി പുത്തനാറിന്റെ അരികത്തായി പൊന്നറ പാലത്തിന് സമീപമാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് . പ്രാദേശികമായി "പൊന്നറ സ്കൂൾ" എന്നറിയപ്പെടുന്നു. കൂടൂതൽ അറിയാൻ
ചരിത്രം
മുഴുവൻ പേര് ഗവൺമെൻറ് പൊന്നറ ശ്രീധർ മെമ്മോറിയൽ മോഡൽ അപ്പർ പ്രൈമറി സ്കൂൾ മുട്ടത്തറ. പേര് സൂചിപ്പിക്കുന്നത് പോലെ പ്രമുഖ ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും നിയമസഭ സാമാജികനും ആയിരുന്ന പൊന്നറ ശ്രീധരുടെ സ്മരണാർത്ഥം 1968 ൽ കുട്ടപ്പൻ എംഎൽഎയുടെ ശ്രമഫലമായി തിരുവനന്തപുരം നഗരസഭയുടെ കീഴിൽ സ്കൂൾ നിലവിൽ വന്നു .കൂടൂതൽ അറിയാൻ
ഭൗതിക സൗകര്യങ്ങൾ
വലിയൊരു ഇരുനില കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് .എല്ലാ ക്ലാസ് മുറികളും പ്രവർത്തന സജ്ജമാണ് .സമ്പൂർണ്ണ ഡിജിറ്റൽ ക്ലാസ് മുറികളാണ് ഇവിടെയുള്ളത്. സ്കൂളിനോട് ചേർന്ന് തന്നെ ഒരു വലിയ ഓഡിറ്റോറിയം ഉണ്ട്. സ്കൂൾ കെട്ടിടങ്ങളുടെയും പരിസരത്തിന്റെയും ശുചിത്വമുറപ്പാക്കാൻ തിരുവനന്തപുരം കോർപ്പറേഷൻ ജീവനക്കാരെ നിയമിച്ചിട്ടുണ്ട് .സ്കൂളിൽ മുഴുവൻ സമയം സെക്യൂരിറ്റിയും ഉണ്ട് .സ്കൂളിനോട് ചേർന്ന് തന്നെ രണ്ട് അംഗൻവാടികളും പ്രവർത്തിക്കുന്നുണ്ട് .കുട്ടികൾക്കായുള്ള ഭക്ഷണം തയ്യാറാക്കാൻ നല്ലൊരു അടുക്കളയും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ദിനാചരണങ്ങൾ
- മലയാളത്തിളക്കം
- പ്രകൃതി നടത്തം
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ഡ്രൈ ഡേ ദിനാചരണം
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
- കലാകായികമേളകൾ
- ശാസ്ത്രമേളകൾ
- ക്ലാസ് തല പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ തിരുവനന്തപുരം സൗത്ത് യു ആർ സി യുടെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ. കോർപ്പറേഷൻ ,വാർഡ് കൗൺസിൽ യു ആർ സി, പി ടി എ എന്നിവയിൽ നിന്നുള്ള നിർദ്ദേശങ്ങളും സഹായങ്ങളും സ്കൂളിനെ ഉയർച്ചയിലേക്ക് നയിക്കുന്നു.
മുൻ സാരഥികൾ
ക്രമനമ്പർ | പ്രഥമാധ്യാപകരുടെ പേര് |
---|---|
1 | ശ്രീ ശ്രീധരൻ നായർ |
2 | ശ്രീ തപസി മുത്തു |
3 | ശ്രീമതി വസന്ത |
4 | ശ്രീമതി ശൈലജ |
5 | ശ്രീ സുദർശനൻ |
6 | ശ്രീമതി ലത |
7 | ശ്രീമതി ശശികല |
8 | ശ്രീമതി മിനി |
9 | ശ്രീമതി സെബു |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
പൊന്നറ സ്കൂളിൽ നിന്നും വിദ്യാഭ്യാസം നേടി സമൂഹത്തിന്റെ വിവിധ തലങ്ങളിൽ അതിശക്തരായി പ്രവർത്തിക്കുന്ന ഒട്ടനവധി പൂർവ്വ വിദ്യാർത്ഥികൾ നമുക്കുണ്ട്.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കിഴക്കേക്കോട്ടയിൽനിന്നു ഒന്നര കീ.മി.
- ഈഞ്ചക്കൽ നിന്നു അര കീ.മി .
- കല്ലൂമുട് നിന്നു ശംഖുമുഖം റോഡിൽ പൊന്നറപാലത്തിനു സമീപം
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43252
- 1968ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ