"ഗവ. ഠൗൺ എൽ.പി.എസ് നെയ്യാറ്റിൻകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 66: | വരി 66: | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | |||
നൂറ്റിഅൻപത് വർഷത്തോളം പഴക്കമുളള ഒരു വിദ്യാലയമാണിത്. 1857 - ലാണ് ഈ സ്കൂൾ ആരംഭിച്ചത്. ചരിത്രം..... | |||
== ഭൗതികസൗകര്യങ്ങൾ == | |||
ക്ലാസ് മുറികൾ - 5 | ക്ലാസ് മുറികൾ - 5 | ||
സ്മാർട്ട് ക്ലാസ് മുറി - 1 | സ്മാർട്ട് ക്ലാസ് മുറി - 1 | ||
വരി 133: | വരി 131: | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
! | ! | ||
!പ്രധമ അധ്യാപകർ | |||
|- | |- | ||
|1 | |1 | ||
| | |ശ്രീകുമാരി | ||
|- | |- | ||
|2 | |2 | ||
| | |സജി കുമാർ | ||
|- | |- | ||
|3 | |3 | ||
| | |രാജ് മോഹൻ | ||
|} | |} | ||
== പ്രശംസ == | |||
== പ്രശംസ = | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
തിരുവനന്തപുരം തമ്പാനൂരിൽ നിന്ന് ദേശീയപാത വഴി പാറശ്ശാല നാഗർകോവിൽ റൂട്ടിൽ 20 കിലോമീറ്റർ സഞ്ചരിച്ചാൽ നെയ്യാറ്റിൻകര എത്താം. നെയ്യാറ്റിൻകര | |||
സ്വദേശാഭിമാനി പാർക്കിനു സമീപം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു ഇടതു വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു{{Slippymap|lat=8.40194063266507|lon= 77.08790920136626|zoom=16|width=800|height=400|marker=yes}} | |||
തിരുവനന്തപുരം കളിയിക്കാവിള ദേശീയപാതയിൽ തിരുവനന്തപുരത്തുനിന്ന് 23 കിലോമീറ്റർ യാത്ര ചെയ്തു നെയ്യാറ്റിൻകരയുടെ ഹൃദയഭാഗത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് മുൻപിൽ ബസിറങ്ങി ക്ഷേത്രത്തിന് തൊട്ടടുത്തായാണ് ഗവൺമെൻറ് ടൗൺ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് | |||
{{ | |||
20:38, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. ഠൗൺ എൽ.പി.എസ് നെയ്യാറ്റിൻകര | |
---|---|
വിലാസം | |
നെയ്യാറ്റിൻകര ഗവ.ഠൗൺ.എൽ.പി.സ്കുൂൾ , നെയ്യാറ്റിൻകര , നെയ്യാറ്റിൻകര പി.ഒ. , 695121 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1857 |
വിവരങ്ങൾ | |
ഇമെയിൽ | 44406townlpsnta@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44406 (സമേതം) |
യുഡൈസ് കോഡ് | 32140700506 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | നെയ്യാറ്റിൻകര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നെയ്യാറ്റിൻകര |
താലൂക്ക് | നെയ്യാറ്റിൻകര |
തദ്ദേശസ്വയംഭരണസ്ഥാപനം | നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി |
വാർഡ് | 24 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 77 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അജികുമാർ .റ്റി |
പി.ടി.എ. പ്രസിഡണ്ട് | മഞ്ജു .ആർ .എൽ |
എം.പി.ടി.എ. പ്രസിഡണ്ട് | കുമാരി ജ്യോതി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
നൂറ്റിഅൻപത് വർഷത്തോളം പഴക്കമുളള ഒരു വിദ്യാലയമാണിത്. 1857 - ലാണ് ഈ സ്കൂൾ ആരംഭിച്ചത്. ചരിത്രം.....
ഭൗതികസൗകര്യങ്ങൾ
ക്ലാസ് മുറികൾ - 5 സ്മാർട്ട് ക്ലാസ് മുറി - 1 ആഫീസ് മുറി - 1 കംമ്പ്യൂട്ടർ - 2 ലാപ്ടോപ്പ് - 2 പ്രൊജക്ടർ -2 പ്രീ - പ്രൈമറി ക്ലാസ് മുറി -1 പാചകമുറി -1 ശൗചാലയം -5 ലൈബ്രറി ജൈവവൈവിധ്യ പാർക്ക് കളിസ്ഥലം പൂന്തോട്ടം
ചുറ്റുമതിൽ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
അധ്യാപകർ
ക്രമ
നമ്പർ |
അധ്യാപകർ | തസ്‌തിക |
---|---|---|
1 | സൗമ്യ ആർ എസ് | എൽ പി എസ് ടി |
2 | സുനില മേബൽ ടി ആർ | എൽ പി എസ് ടി |
3 | സുഭാഷിണി എ | എൽ പി എസ് ടി |
4 | ലിജി ആർ ജോർജ് | എൽ പി എസ് ടി |
5 | അജികുമാർ ടി | എഛ് എം |
മുൻ സാരഥികൾ
പ്രധമ അധ്യാപകർ | |
---|---|
1 | ശ്രീകുമാരി |
2 | സജി കുമാർ |
3 | രാജ് മോഹൻ |
പ്രശംസ
വഴികാട്ടി
തിരുവനന്തപുരം തമ്പാനൂരിൽ നിന്ന് ദേശീയപാത വഴി പാറശ്ശാല നാഗർകോവിൽ റൂട്ടിൽ 20 കിലോമീറ്റർ സഞ്ചരിച്ചാൽ നെയ്യാറ്റിൻകര എത്താം. നെയ്യാറ്റിൻകര
സ്വദേശാഭിമാനി പാർക്കിനു സമീപം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു ഇടതു വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു
തിരുവനന്തപുരം കളിയിക്കാവിള ദേശീയപാതയിൽ തിരുവനന്തപുരത്തുനിന്ന് 23 കിലോമീറ്റർ യാത്ര ചെയ്തു നെയ്യാറ്റിൻകരയുടെ ഹൃദയഭാഗത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് മുൻപിൽ ബസിറങ്ങി ക്ഷേത്രത്തിന് തൊട്ടടുത്തായാണ് ഗവൺമെൻറ് ടൗൺ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്