"ഗവ. എൽ.പി.എസ്. കളത്തുകാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 76: | വരി 76: | ||
കൃഷി ദർശൻ മികച്ച ഹരിത വിദ്യാലയം 2023 ലെ അവാർഡ് നേടി ,കലാ കായിക രംഗത്ത് വിദ്യാഭ്യാസ ശാസ്ത്ര രംഗത്ത് മികച്ച വിദ്യാർത്ഥികളെ വാർത്തെടുത്തതിൽ മുന്നിൽ നിന്ന വിദ്യാലയങ്ങളിൽ ഒന്ന്. | കൃഷി ദർശൻ മികച്ച ഹരിത വിദ്യാലയം 2023 ലെ അവാർഡ് നേടി ,കലാ കായിക രംഗത്ത് വിദ്യാഭ്യാസ ശാസ്ത്ര രംഗത്ത് മികച്ച വിദ്യാർത്ഥികളെ വാർത്തെടുത്തതിൽ മുന്നിൽ നിന്ന വിദ്യാലയങ്ങളിൽ ഒന്ന്. | ||
== മുൻ | == മുൻ സാരഥികൾ == | ||
{| class="wikitable" | |||
|+ | |||
!പട്ടിക | |||
!പേര് | |||
!വർഷം | |||
|- | |||
|1 | |||
|ജി ശാന്തകുമാരി | |||
|2013-2014 | |||
|- | |||
|2 | |||
|സുനിതാ കൃഷ്ണൻ | |||
|2014-2017 | |||
|- | |||
|3 | |||
|ജയചന്ദ്രൻ വി | |||
|2017-2017 | |||
|- | |||
|4 | |||
|ഗിരിജ പി | |||
|2017-1018 | |||
|- | |||
|5 | |||
|ലക്ഷ്മി ഇ | |||
|2018-2021 | |||
|- | |||
|6 | |||
|ഫസിലുദീൻ ജെ | |||
|2021-2023 | |||
|- | |||
|7 | |||
|ഷീജ പി സി | |||
|2023- | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 89: | വരി 121: | ||
{{ | {{Slippymap|lat= 8.577637984712613|lon= 77.00019315466486|zoom=18|width=full|height=400|marker=yes}} |
20:45, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഒന്നു മുതൽ നാലുവരെ ക്ലാസ്സുകളിലായി 20 കുട്ടികൾ വളരെ മികച്ച രീതിയിൽ 4 അദ്ധ്യാപരുടെ നേതൃത്വത്തിൽ പഠനം നടന്നു വരുന്നു .
നെടുമങ്ങാട് താലൂക്കിൽ അരുവിക്കര പഞ്ചായത്തിലെ ഇരുമ്പ വാർഡിലാണ് കളത്തുകാൽ ഗവ.എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ഗവ. എൽ.പി.എസ്. കളത്തുകാൽ | |
---|---|
വിലാസം | |
ഇരുമ്പ ഗവ.എൽ.പി.എസ്. കളത്തുകാൽ,ഇരുമ്പ , അരുവിക്കര പി.ഒ. , 695564 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1950 |
വിവരങ്ങൾ | |
ഇമെയിൽ | kalathukallps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42508 (സമേതം) |
യുഡൈസ് കോഡ് | 32140600204 |
വിക്കിഡാറ്റ | Q64035264 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | നെടുമങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | അരുവിക്കര |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | നെടുമങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,അരുവിക്കര., |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 10 |
പെൺകുട്ടികൾ | 10 |
ആകെ വിദ്യാർത്ഥികൾ | 20 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീജ പി സി |
പി.ടി.എ. പ്രസിഡണ്ട് | ദിവ്യ. ഡി |
എം.പി.ടി.എ. പ്രസിഡണ്ട് | സിന്ധു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
നെടുമങ്ങാട് താലൂക്കിൽ അരുവിക്കര പഞ്ചായത്തിലെ ഇരുമ്പ വാർഡിലാണ് കളത്തുകാൽ ഗവ.എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്. കരമനയാറിനു സമീപമാണ് ഈ സ്കൂൾ . 1948-ൽ കരകുളത്തുള്ള ശ്രീപത്മനാഭപിള്ള 12 കുട്ടികളെ കൂട്ടി ഒരു കുടിപ്പള്ളിക്കൂടം തുടങ്ങി. 1950-51 ൽ കളത്തുകാൽ ഗവ.എൽ.പി.സ്കൂൾ എന്ന് ഈ സ്കൂളിനെ ഔദ്യോഗികമായി നാമകരണം ചെയ്തു. 1956-ൽ ശ്രീ പട്ടം താണുപിള്ള മുഖ്യമന്ത്രിയായിരുന്ന കാലത്ത് സ്കൂൾ കെട്ടിടം പണിയുന്നതിനുള്ള അനുമതി ലഭിച്ചു. 1957-58 ൽ പണി തുടങ്ങി. 1959-ൽ കേരള മുഖ്യമന്ത്രിയായ ശ്രീ. ഇ. എം.എസ്. നമ്പൂതിരിപ്പാട് കെട്ടിടം ഉദ്ഘാടനം ചെയ്തു.
ഭൗതികസൗകര്യങ്ങൾ
മികച്ച വിദ്യാലയ അന്തരീക്ഷം, കുട്ടികൾക്ക് പൂർണ സുരക്ഷ ഒരുക്കുവാൻ കഴിയുന്ന സ്കൂൾ അന്തരീക്ഷം ശബ്ദ വായു എന്നീ മലിനീകരണ പ്രശ്നങ്ങളിൽ നിന്നും ഒഴിഞ്ഞ പ്രദേശം
പാഠ്യേതര പ്രവർത്തനങ്ങൾ
ശാസ്ത്ര സാഹിത്യ രംഗത്ത്. കലാകായിക രംഗത്ത് തുടങ്ങി കുട്ടികളുടെ കഴിവുകൾ കണ്ടെത്തി മികവാർന്ന രീതിയിൽ വാർത്തെടുക്കുന്ന പൊതു വിദ്യാലയം
മികവുകൾ
കൃഷി ദർശൻ മികച്ച ഹരിത വിദ്യാലയം 2023 ലെ അവാർഡ് നേടി ,കലാ കായിക രംഗത്ത് വിദ്യാഭ്യാസ ശാസ്ത്ര രംഗത്ത് മികച്ച വിദ്യാർത്ഥികളെ വാർത്തെടുത്തതിൽ മുന്നിൽ നിന്ന വിദ്യാലയങ്ങളിൽ ഒന്ന്.
മുൻ സാരഥികൾ
പട്ടിക | പേര് | വർഷം |
---|---|---|
1 | ജി ശാന്തകുമാരി | 2013-2014 |
2 | സുനിതാ കൃഷ്ണൻ | 2014-2017 |
3 | ജയചന്ദ്രൻ വി | 2017-2017 |
4 | ഗിരിജ പി | 2017-1018 |
5 | ലക്ഷ്മി ഇ | 2018-2021 |
6 | ഫസിലുദീൻ ജെ | 2021-2023 |
7 | ഷീജ പി സി | 2023- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- തിരുവനന്തപുരത്ത് നിന്നും വട്ടിയൂർക്കാവ് - കളത്തുകാൽ - പാണ്ടിയോട്-കളത്തുകാൽ എൽ.പി.എസ്
- പേരൂർക്കട - ഇരുമ്പ - പാണ്ടിയോട്-കളത്തുകാൽ.എൽ.പി.എസ്
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42508
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ