"ഗവ. ജെ.ബി.എസ് അമരവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 47: | വരി 47: | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ=- | |പ്രിൻസിപ്പൽ=- | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
വരി 69: | വരി 67: | ||
== ചരിത്രം == | == ചരിത്രം == | ||
<small>അമരവിളയോട് ചേർന്ന് കിടന്നിരുന്ന താന്നിമൂട്ടിൽ അഴകിക്കോണത്ത് ആശാരൂർ കുടുംബക്കാർ ദാനമായി നൽകിയ സ്ഥലത്ത് ഇടത്തരം ജന്മിമാരുടെ കുട്ടികൾക്ക് പഠിക്കാനായി ഒരു കുടിപ്പള്ളിക്കൂടം രൂപം കൊണ്ടു. മൺചുവരുകളാൽ പണിത നൂറ്റി ഇരുപതടി നീളത്തിൽ രണ്ട് ഓല ഷെഡ്ഡുകളിൽ ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളിലായി മലയാളം പഠിപ്പിച്ചിരുന്നു . ആരംഭഘട്ടത്തിൽ ചാണകം മെഴുകിയ തറയിൽ അവർണ വിഭാഗത്തിൽപ്പെട്ട കുട്ടികളും ബെഞ്ചിൽ സവർണ വിഭാഗത്തിൽപ്പെട്ട കുട്ടികളും ഇരുന്ന് പഠിച്ചിരുന്നു . ഹരിജൻ വിഭാഗത്തിലുള്ള കുട്ടികളുടെ പേർ ഹാജർ ബുക്കിൽ ചേർത്തിരുന്നില്ല . പകരം ജാതിപ്പേരും എണ്ണവും കുറിച്ചിടുക മാത്രം ചെയ്തിരുന്നു . ദേശീയ പാതയോരത്തായിരുന്നു ഈ വിദ്യാലയം സ്ഥിതി ചെയ്തിരുന്നത് . ഈ വിദ്യാലയത്തിന്റെ എതിർവ ശത്തായിരുന്നു പഴയ സബ് രജിസ്ട്രാർ ആഫീസിന്റെ സ്ഥാനം. ക്രമേണ ഉണ്ടായ മാറ്റങ്ങളിലൂടെ അമരവിള എൽ.പി.എസ് സർക്കാരിന്റെ അധീനതയിലാവുകയും ഐ.പി.എം.എസ് ഓഫീസിന്റെ ( ഇൻസ്പക്ടർ ഓഫ് പ്രൈമറി മിഡിൽ സ്കൂൾസ് ഓഫീസ്) നിയന്ത്രണത്തിലാവുകയും ചെയ്തു . ആണ്ടിലൊരിക്കൽ മഹാരാജാവ് ശ്രീചിത്തിര തിരുന്നാളിന്റെ ജന്മദിനവുമായി ബന്ധപ്പെട്ട് നടത്താറുള്ള ഘോഷയാത്ര മാത്രമായിരുന്നു പള്ളി ക്കൂടത്തിലെ ഏക ആഘോഷം. ആനക്കുന്ന് പള്ളിനട മുതൽ നെയ്യാറ്റിൻകര പാലംവരെ കുട്ടികൾ വർണക്കൊടിയുമേന്തി ജാഥ നടത്തുമായിരുന്നു . ഗാന്ധിജി ആഹ്വാനം ചെയ്ത തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി അമരവിള എൽ.പി.എസിലും ചർക്കയിൽ നൂൽ നൂൽക്കുന്ന പ്രക്രിയ ഉണ്ടായിരുന്നു . നടൂർക്കൊല്ലയിൽ ശ്രീ ഈശ്വരൻ പിള്ളയാണ് ആദ്യ പ്രഥമാധ്യാപകൻ , ആദ്യ വിദ്യാർഥി അമരവിള ബാങ്ക് ജംഗ്ഷനു സമീപം താമസിച്ചിരുന്ന ഇപ്പോൾ 105 വയസ്സുള്ള ശ്രീ ഗണ പതിയാണ് .</small> | |||
<small>അഡ്വ.അമരവിള കൃഷ്ണൻ നായർ , വി.എസ് . ശിവകുമാർ ( മുൻ എം.പി ) എം.പി അമരവിള വി തങ്കപ്പൻ , ക്രൈംബ്രാഞ്ച് എസ്.പി. രാഘവൻ , ഐ.പി.എസ് . ( റിട്ട . ) അസിസ്റ്റന്റ് സെയിൽസ് ടാക്സ് കമ്മിഷണർ പി . നാരായ ണ പിള്ള, അസി . സെയിൽസ് ടാക്സ് കമ്മിഷണർ തങ്കരാജ് പ്രൊഫ . എൻ . മാധവൻ പിള്ള ,ഡോ. സുരേഷ്കുമാർ , അഡ്വ. കെ.പി.എം. ബഷീർ , അഡ്വ . വഴുതക്കാട് നരേന്ദ്രൻ , സർവേ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ അബ്ദുൽ സമദ് , ബി.ഡി.ഒ. അശോകൻ , പ്രൊഫ . പ്രീതാരമണി , എൻജി. കോളേജ് ലക്ചറർ ഗണപതി , രാധാഭായി , ശ്രീ ശങ്കരപിള്ള തുടങ്ങിയവർ പൂർവവിദ്യാർഥികളാണ്. 'താളം' എന്നു പേരുള്ള ഈ സ്കൂളിലെ കൈയെഴുത്തു മാസികയ്ക്ക് സംസ്ഥാനതലത്തിൽ അംഗീകാരം ലഭിക്കുകയുണ്ടായി. പ്രഥമാധ്യാപകൻ ജെ.എൻ. ബാബു ഉൾപ്പെടെ 12 അധ്യാപകർ ജോലിനോക്കുന്നു . 95 പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുട്ടികൾ ഉൾപ്പെടെ 348 വിദ്യാർഥികൾ ( 177 ആൺ 171 പെൺ ) ഇവിടെ അധ്യായനം നടത്തുന്നു (2006) .</small> | <small>അഡ്വ.അമരവിള കൃഷ്ണൻ നായർ , വി.എസ് . ശിവകുമാർ ( മുൻ എം.പി ) എം.പി അമരവിള വി തങ്കപ്പൻ , ക്രൈംബ്രാഞ്ച് എസ്.പി. രാഘവൻ , ഐ.പി.എസ് . ( റിട്ട . ) അസിസ്റ്റന്റ് സെയിൽസ് ടാക്സ് കമ്മിഷണർ പി . നാരായ ണ പിള്ള, അസി . സെയിൽസ് ടാക്സ് കമ്മിഷണർ തങ്കരാജ് പ്രൊഫ . എൻ . മാധവൻ പിള്ള ,ഡോ. സുരേഷ്കുമാർ , അഡ്വ. കെ.പി.എം. ബഷീർ , അഡ്വ . വഴുതക്കാട് നരേന്ദ്രൻ , സർവേ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ അബ്ദുൽ സമദ് , ബി.ഡി.ഒ. അശോകൻ , പ്രൊഫ . പ്രീതാരമണി , എൻജി. കോളേജ് ലക്ചറർ ഗണപതി , രാധാഭായി , ശ്രീ ശങ്കരപിള്ള തുടങ്ങിയവർ പൂർവവിദ്യാർഥികളാണ്. 'താളം' എന്നു പേരുള്ള ഈ സ്കൂളിലെ കൈയെഴുത്തു മാസികയ്ക്ക് സംസ്ഥാനതലത്തിൽ അംഗീകാരം ലഭിക്കുകയുണ്ടായി. പ്രഥമാധ്യാപകൻ ജെ.എൻ. ബാബു ഉൾപ്പെടെ 12 അധ്യാപകർ ജോലിനോക്കുന്നു . 95 പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുട്ടികൾ ഉൾപ്പെടെ 348 വിദ്യാർഥികൾ ( 177 ആൺ 171 പെൺ ) ഇവിടെ അധ്യായനം നടത്തുന്നു (2006) .</small> | ||
വരി 76: | വരി 73: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
എട്ടു ക്ലാസ് മുറികളുള്ള ഒരു ഇരുനില കെട്ടിടത്തിലാണ് ഒന്നുമുതൽ അഞ്ചു വരെ ക്ലാസ്സുകളും ലൈബ്രറി ലാബ് എന്നിവയും പ്രവർത്തിക്കുന്നത്.ഒരു ഷീറ്റിട്ട പഴയ കെട്ടിടത്തിൽ നഴ്സറിയുടെ മൂന്ന് ക്ലാസ്സുകളും ഡൈനിങ്ങ് ഹാളും നിലവിൽ പ്രവർത്തിക്കുന്നു.ഒരു സ്മാർട്ട് ക്ലാസ് റൂം ഉണ്ട്.സി.ആർ.സി.റൂം ,അടുക്കള,ഒരു കമ്പ്യൂട്ടർ റൂം എന്നിവയുമുണ്ട്.ഓഫീസിൽ ഉൾപ്പെടുന്ന പഴയ കെട്ടിടത്തിൽ ഒരു ഹാൾ ഉണ്ട്.ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്ര ടോയ്ലെറ്റുകൾ ഉണ്ടെങ്കിലും ഭിന്നശേഷി സൗഹൃദ ടോയ്ലെറ്റിന്റെ അഭാവമുണ്ട് .ഭൗതിക സാഹചര്യം വളരെ മെച്ചപ്പെടേണ്ടതുണ്ട് . | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* <big> | * <big>''വിദ്യാരംഗം കലാ സാഹിത്യ വേദി.''</big> | ||
* <big>''ക്ലബ്ബ് പ്രവർത്തനങ്ങൾ.''</big> | |||
* <big>''പരിസ്ഥിതി ക്ലബ്ബ്''</big> | |||
* <big>''ഗാന്ധി ദർശൻ''</big> | |||
* ''<big>ഗണിത ക്ലബ്</big>'' | |||
* <big>ക്ലബ്ബ് പ്രവർത്തനങ്ങൾ.</big> | * ''<big>ഹലോ ഇംഗ്ലീഷ്</big>'' | ||
* <big>പരിസ്ഥിതി ക്ലബ്ബ്</big> | * ''<big>ശുചിത്വസേന</big>'' | ||
* <big>ഗാന്ധി ദർശൻ</big> | == ''<big>2023 -24 അധ്യ</big>''യന വർഷത്തെ പ്രവർത്തനങ്ങൾ == | ||
* <big> | |||
* <big> | |||
* <big> | |||
== | == അധ്യാപകർ == | ||
{| class="wikitable" | |||
|+ | |||
!1 | |||
!ഷർമിളാദേവി എൽ ടി | |||
|- | |||
!2 | |||
!അജിൻസ്ബെൻ ഡി ജി | |||
|- | |||
|'''3''' | |||
|'''സ്മിത ബി''' | |||
|- | |||
|'''4''' | |||
|'''ലതാബായ് എ''' | |||
|- | |||
|'''5''' | |||
|'''സുമി ആർ മോഹൻ''' | |||
|} | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable" | |||
|+ | |||
! colspan="3" |<big>മുൻ പ്രഥമാധ്യാപകർ | |||
|- | |||
|'''1''' | |||
|'''ജി .ഭഗീരതിയമ്മ''' | |||
|'''1950''' | |||
|- | |||
|'''2''' | |||
|'''പി . ശിവശങ്കരപിള്ള''' | |||
|'''1955''' | |||
|- | |||
|'''3''' | |||
|'''എം . രവീന്ദ്രൻപിള്ള''' | |||
|'''1957''' | |||
|- | |||
|'''4''' | |||
|'''ആർ . വാസുദേവൻപിള്ള''' | |||
|'''1959''' | |||
|- | |||
|'''5''' | |||
|'''എം . കൃഷ്ണൻ''' | |||
|'''1970''' | |||
|- | |||
|'''6''' | |||
|'''എസ് . ചാറ്റ്ഫീൽഡ്''' | |||
|'''1973''' | |||
|- | |||
|'''7''' | |||
|'''ജെ . രാജയ്യ''' | |||
|'''1974''' | |||
|- | |||
|'''8''' | |||
|'''പി . ശ്രീധരൻനായർ''' | |||
|'''1978''' | |||
|- | |||
|'''9''' | |||
|'''എസ് . വില്യം''' | |||
|'''1982''' | |||
|- | |||
|'''10''' | |||
|'''കെ . രവീന്ദ്രൻനായർ''' | |||
|'''1985''' | |||
|- | |||
|'''11''' | |||
|'''എം . ഷാഹുൽഹമീദ്''' | |||
|'''1987''' | |||
|- | |||
|'''12''' | |||
|'''എസ് . ഗോമതിയമ്മ''' | |||
|'''1991''' | |||
|- | |||
|'''13''' | |||
|'''ജെ .എൻ .ബാബു''' | |||
|'''1996''' | |||
|- | |||
|'''14''' | |||
|'''എസ് . ഗിരിജാദേവി''' | |||
|'''2003''' | |||
|- | |||
|'''15''' | |||
|'''ജെ .എൻ. ബാബു''' | |||
|'''2006''' | |||
|- | |||
|'''16''' | |||
|'''കെ. സാജൻ''' | |||
|'''2009''' | |||
|- | |||
|'''17''' | |||
|'''വിൻസെന്റ്''' | |||
| | |||
|- | |||
|'''18''' | |||
|'''ജയകുമാരി''' | |||
| | |||
|- | |||
|'''19''' | |||
|'''ശാന്ത''' | |||
| | |||
|} | |||
==പ്രശംസ == | ==പ്രശംസ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat= 8.38659|lon=77.11317 |zoom=16|width=800|height=400|marker=yes}} | |||
{{ | |||
തിരുവനന്തപുരം നാഗർകോവിൽ ദേശീയപാതയിൽ അമരവിളതാന്നിമൂടിനടുത്ത് വലതുവശത്തായി സ്ഥിതിചെയ്യുന്നു<!--visbot verified-chils->--> | തിരുവനന്തപുരം നാഗർകോവിൽ ദേശീയപാതയിൽ അമരവിളതാന്നിമൂടിനടുത്ത് വലതുവശത്തായി സ്ഥിതിചെയ്യുന്നു<!--visbot verified-chils->--> |
21:53, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. ജെ.ബി.എസ് അമരവിള | |
---|---|
വിലാസം | |
അമരവിള അമരവിള പി.ഒ. , 695121 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1890 |
വിവരങ്ങൾ | |
ഫോൺ | 0471 2230430 |
ഇമെയിൽ | 44408gjbsavla@gmail.com |
വെബ്സൈറ്റ് | www.jbsamaravila |
കോഡുകൾ | |
സ്കൂൾ കോഡ് | 44408 (സമേതം) |
യുഡൈസ് കോഡ് | 32140700101 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | നെയ്യാറ്റിൻകര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നെയ്യാറ്റിൻകര |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | അതിയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി |
വാർഡ് | 29 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 58 |
പെൺകുട്ടികൾ | 37 |
ആകെ വിദ്യാർത്ഥികൾ | 95 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | - |
പ്രധാന അദ്ധ്യാപിക | ഷർമ്മിളാദേവി - എൽ. റ്റി |
പി.ടി.എ. പ്രസിഡണ്ട് | ജിബു.ജെ |
എം.പി.ടി.എ. പ്രസിഡണ്ട് | സന്ധ്യ.സി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
അമരവിളയോട് ചേർന്ന് കിടന്നിരുന്ന താന്നിമൂട്ടിൽ അഴകിക്കോണത്ത് ആശാരൂർ കുടുംബക്കാർ ദാനമായി നൽകിയ സ്ഥലത്ത് ഇടത്തരം ജന്മിമാരുടെ കുട്ടികൾക്ക് പഠിക്കാനായി ഒരു കുടിപ്പള്ളിക്കൂടം രൂപം കൊണ്ടു. മൺചുവരുകളാൽ പണിത നൂറ്റി ഇരുപതടി നീളത്തിൽ രണ്ട് ഓല ഷെഡ്ഡുകളിൽ ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളിലായി മലയാളം പഠിപ്പിച്ചിരുന്നു . ആരംഭഘട്ടത്തിൽ ചാണകം മെഴുകിയ തറയിൽ അവർണ വിഭാഗത്തിൽപ്പെട്ട കുട്ടികളും ബെഞ്ചിൽ സവർണ വിഭാഗത്തിൽപ്പെട്ട കുട്ടികളും ഇരുന്ന് പഠിച്ചിരുന്നു . ഹരിജൻ വിഭാഗത്തിലുള്ള കുട്ടികളുടെ പേർ ഹാജർ ബുക്കിൽ ചേർത്തിരുന്നില്ല . പകരം ജാതിപ്പേരും എണ്ണവും കുറിച്ചിടുക മാത്രം ചെയ്തിരുന്നു . ദേശീയ പാതയോരത്തായിരുന്നു ഈ വിദ്യാലയം സ്ഥിതി ചെയ്തിരുന്നത് . ഈ വിദ്യാലയത്തിന്റെ എതിർവ ശത്തായിരുന്നു പഴയ സബ് രജിസ്ട്രാർ ആഫീസിന്റെ സ്ഥാനം. ക്രമേണ ഉണ്ടായ മാറ്റങ്ങളിലൂടെ അമരവിള എൽ.പി.എസ് സർക്കാരിന്റെ അധീനതയിലാവുകയും ഐ.പി.എം.എസ് ഓഫീസിന്റെ ( ഇൻസ്പക്ടർ ഓഫ് പ്രൈമറി മിഡിൽ സ്കൂൾസ് ഓഫീസ്) നിയന്ത്രണത്തിലാവുകയും ചെയ്തു . ആണ്ടിലൊരിക്കൽ മഹാരാജാവ് ശ്രീചിത്തിര തിരുന്നാളിന്റെ ജന്മദിനവുമായി ബന്ധപ്പെട്ട് നടത്താറുള്ള ഘോഷയാത്ര മാത്രമായിരുന്നു പള്ളി ക്കൂടത്തിലെ ഏക ആഘോഷം. ആനക്കുന്ന് പള്ളിനട മുതൽ നെയ്യാറ്റിൻകര പാലംവരെ കുട്ടികൾ വർണക്കൊടിയുമേന്തി ജാഥ നടത്തുമായിരുന്നു . ഗാന്ധിജി ആഹ്വാനം ചെയ്ത തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി അമരവിള എൽ.പി.എസിലും ചർക്കയിൽ നൂൽ നൂൽക്കുന്ന പ്രക്രിയ ഉണ്ടായിരുന്നു . നടൂർക്കൊല്ലയിൽ ശ്രീ ഈശ്വരൻ പിള്ളയാണ് ആദ്യ പ്രഥമാധ്യാപകൻ , ആദ്യ വിദ്യാർഥി അമരവിള ബാങ്ക് ജംഗ്ഷനു സമീപം താമസിച്ചിരുന്ന ഇപ്പോൾ 105 വയസ്സുള്ള ശ്രീ ഗണ പതിയാണ് .
അഡ്വ.അമരവിള കൃഷ്ണൻ നായർ , വി.എസ് . ശിവകുമാർ ( മുൻ എം.പി ) എം.പി അമരവിള വി തങ്കപ്പൻ , ക്രൈംബ്രാഞ്ച് എസ്.പി. രാഘവൻ , ഐ.പി.എസ് . ( റിട്ട . ) അസിസ്റ്റന്റ് സെയിൽസ് ടാക്സ് കമ്മിഷണർ പി . നാരായ ണ പിള്ള, അസി . സെയിൽസ് ടാക്സ് കമ്മിഷണർ തങ്കരാജ് പ്രൊഫ . എൻ . മാധവൻ പിള്ള ,ഡോ. സുരേഷ്കുമാർ , അഡ്വ. കെ.പി.എം. ബഷീർ , അഡ്വ . വഴുതക്കാട് നരേന്ദ്രൻ , സർവേ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ അബ്ദുൽ സമദ് , ബി.ഡി.ഒ. അശോകൻ , പ്രൊഫ . പ്രീതാരമണി , എൻജി. കോളേജ് ലക്ചറർ ഗണപതി , രാധാഭായി , ശ്രീ ശങ്കരപിള്ള തുടങ്ങിയവർ പൂർവവിദ്യാർഥികളാണ്. 'താളം' എന്നു പേരുള്ള ഈ സ്കൂളിലെ കൈയെഴുത്തു മാസികയ്ക്ക് സംസ്ഥാനതലത്തിൽ അംഗീകാരം ലഭിക്കുകയുണ്ടായി. പ്രഥമാധ്യാപകൻ ജെ.എൻ. ബാബു ഉൾപ്പെടെ 12 അധ്യാപകർ ജോലിനോക്കുന്നു . 95 പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുട്ടികൾ ഉൾപ്പെടെ 348 വിദ്യാർഥികൾ ( 177 ആൺ 171 പെൺ ) ഇവിടെ അധ്യായനം നടത്തുന്നു (2006) .
സ്കൂളിന് മുന്നിൽ വച്ച് വാഹനാപകടത്തിൽ പല സന്ദർഭങ്ങളിലായി രണ്ട് പിഞ്ചുകുട്ടികളും അധ്യാപി കയായ ശ്യാമളകുമാരി ടീച്ചറും മരണപ്പെട്ടത് ദു:ഖ ത്തോടെ ഓർക്കുകയാണ് . ടീച്ചറിന്റെ സ്മരണയ്ക്കായി സ്കൂളിൽ നിന്നും 'വ്യാഴം' കൈയെഴുത്ത് മാസിക പ്രസിദ്ധീകരിക്കുകയുണ്ടായി . ഇപ്പോൾ അധ്യാപകർ രാവിലെയും സ്കൂൾ വിടുംമ്പോഴും റോഡുമുറിച്ചു കടക്കാൻ കുട്ടികളെ സഹായിക്കുന്ന രീതി തുടരുന്നു .സ്കൂൾ ഡെവലപ്പ് കമ്മിറ്റി ചെയർമാൻ ആയിരുന്ന ശ്രീ.എൻ. മാധവൻപിള്ളയുടെ വാഹനാപകട മരണവും ജെ.ബി.എസിനു വലിയ നഷ്ടമാണുണ്ടാക്കിയത് .
ഭൗതികസൗകര്യങ്ങൾ
എട്ടു ക്ലാസ് മുറികളുള്ള ഒരു ഇരുനില കെട്ടിടത്തിലാണ് ഒന്നുമുതൽ അഞ്ചു വരെ ക്ലാസ്സുകളും ലൈബ്രറി ലാബ് എന്നിവയും പ്രവർത്തിക്കുന്നത്.ഒരു ഷീറ്റിട്ട പഴയ കെട്ടിടത്തിൽ നഴ്സറിയുടെ മൂന്ന് ക്ലാസ്സുകളും ഡൈനിങ്ങ് ഹാളും നിലവിൽ പ്രവർത്തിക്കുന്നു.ഒരു സ്മാർട്ട് ക്ലാസ് റൂം ഉണ്ട്.സി.ആർ.സി.റൂം ,അടുക്കള,ഒരു കമ്പ്യൂട്ടർ റൂം എന്നിവയുമുണ്ട്.ഓഫീസിൽ ഉൾപ്പെടുന്ന പഴയ കെട്ടിടത്തിൽ ഒരു ഹാൾ ഉണ്ട്.ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്ര ടോയ്ലെറ്റുകൾ ഉണ്ടെങ്കിലും ഭിന്നശേഷി സൗഹൃദ ടോയ്ലെറ്റിന്റെ അഭാവമുണ്ട് .ഭൗതിക സാഹചര്യം വളരെ മെച്ചപ്പെടേണ്ടതുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ഗണിത ക്ലബ്
- ഹലോ ഇംഗ്ലീഷ്
- ശുചിത്വസേന
2023 -24 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ
അധ്യാപകർ
1 | ഷർമിളാദേവി എൽ ടി |
---|---|
2 | അജിൻസ്ബെൻ ഡി ജി |
3 | സ്മിത ബി |
4 | ലതാബായ് എ |
5 | സുമി ആർ മോഹൻ |
മുൻ സാരഥികൾ
മുൻ പ്രഥമാധ്യാപകർ | ||
---|---|---|
1 | ജി .ഭഗീരതിയമ്മ | 1950 |
2 | പി . ശിവശങ്കരപിള്ള | 1955 |
3 | എം . രവീന്ദ്രൻപിള്ള | 1957 |
4 | ആർ . വാസുദേവൻപിള്ള | 1959 |
5 | എം . കൃഷ്ണൻ | 1970 |
6 | എസ് . ചാറ്റ്ഫീൽഡ് | 1973 |
7 | ജെ . രാജയ്യ | 1974 |
8 | പി . ശ്രീധരൻനായർ | 1978 |
9 | എസ് . വില്യം | 1982 |
10 | കെ . രവീന്ദ്രൻനായർ | 1985 |
11 | എം . ഷാഹുൽഹമീദ് | 1987 |
12 | എസ് . ഗോമതിയമ്മ | 1991 |
13 | ജെ .എൻ .ബാബു | 1996 |
14 | എസ് . ഗിരിജാദേവി | 2003 |
15 | ജെ .എൻ. ബാബു | 2006 |
16 | കെ. സാജൻ | 2009 |
17 | വിൻസെന്റ് | |
18 | ജയകുമാരി | |
19 | ശാന്ത |
പ്രശംസ
വഴികാട്ടി
തിരുവനന്തപുരം നാഗർകോവിൽ ദേശീയപാതയിൽ അമരവിളതാന്നിമൂടിനടുത്ത് വലതുവശത്തായി സ്ഥിതിചെയ്യുന്നു
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 44408
- 1890ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ