"തട്ടോളിക്കര ഈസ്റ്റ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{prettyurl|XXXXXX}} {{Infobox AEOSchool | സ്ഥലപ്പേര്=XXXXXX | വിദ്യാഭ്യാസ ജ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|Thattolikkara east lp school}} | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= | |സ്ഥലപ്പേര്=തട്ടോളിക്കര ഈസ്റ്റ് എൽ പി സ്കൂൾ | ||
| റവന്യൂ ജില്ല= | |വിദ്യാഭ്യാസ ജില്ല=വടകര | ||
| | |റവന്യൂ ജില്ല=കോഴിക്കോട് | ||
| | |സ്കൂൾ കോഡ്=16248 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32041300411 | ||
| | |സ്ഥാപിതദിവസം=1 | ||
| | |സ്ഥാപിതമാസം=6 | ||
| | |സ്ഥാപിതവർഷം=1863 | ||
| | |സ്കൂൾ വിലാസം= | ||
| പഠന | |പോസ്റ്റോഫീസ്=ചോമ്പാല | ||
| പഠന | |പിൻ കോഡ്=673308 | ||
| | |സ്കൂൾ ഫോൺ= | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=telpschool@gmail.com | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്=https://g.co/kgs/wh5mwe | ||
| | |ഉപജില്ല=ചോമ്പാല | ||
| അദ്ധ്യാപകരുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =ഏറാമല പഞ്ചായത്ത് | ||
| പ്രധാന | |വാർഡ്=19 | ||
| പി.ടി. | |ലോകസഭാമണ്ഡലം=വടകര | ||
| | |നിയമസഭാമണ്ഡലം=വടകര | ||
|താലൂക്ക്=വടകര | |||
|ബ്ലോക്ക് പഞ്ചായത്ത്=വടകര | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 5 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=30 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=കെ.എം.സുജിത് കുമാർ | |||
|പി.ടി.എ. പ്രസിഡണ്ട്=രോജിത്ത്കുമാർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=രമ. എൻ | |||
|സ്കൂൾ ചിത്രം=16248_telps.png | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
.. | കോഴിക്കോട് ജില്ലയിലെ ചോമ്പാൽ ഉപജില്ലയിലെ ഒരു സ്ഥാപനമാണ് തട്ടോളിക്കര ഈസ്റ്റ് എൽ.പി. | ||
== ചരിത്രം == | == ചരിത്രം == | ||
== | ഏറാമല പഞ്ചായത്തിലെ 19ാം വാർഡിൽ പ്രവർത്തിക്കുന്ന തട്ടോളിക്കര ഈസ്റ്റ് എൽ പി സ്കൂൾ 1863ലാണ് സ്ഥാപിതമായത്. യശഃശരീരനായ ശ്രീ അകവളപ്പിൽ കൃഷ്ണൻ നമ്പ്യാരായിരുന്നു വിദ്യാലയത്തിന്റെ സ്ഥാപകൻ.ആദ്യകാലഘട്ടങ്ങളിൽ അകവളപ്പിൽ ഗേൾസ് സ്കൂൾ, തട്ടോളിക്കര ഗേൾസ് സ്കൂൾ, കൃഷ്ണവിലാസംസ്കൂൾ എന്നീ പേരുകളിൽ ഈ സ്കൂൾ അറിയപ്പെട്ടു. ശ്രീ അകവളപ്പിൽ കൃഷ്ണൻ നമ്പ്യാർ, ശ്രീമതിഅമ്മാളു അമ്മ,ശ്രീ കെ വി നാരായണ പണിക്കർ എന്നിവരാണ്ആദ്യകാല മാനേജർമാർ. | ||
==പാഠ്യേതര | ശ്രീമാൻമാർ ഇ . കേളപ്പൻ പണിക്കർ , സി എച്ച് മാധവി അമ്മ , കെ വി നാരായണൻ പണിക്കർ ,പി സുകുമാരി ,കെ. കൃഷ്ണൻ കുട്ടി,എം.വി.നാരായണി,എ.കെ.ബാലകൃഷ്ണൻ, പി ഉഷ, വി പി ഗോപാലകൃഷ്ണൻ എന്നിവർ വിവിധ കാലഘട്ടങ്ങളിൽ പ്രധാന അധ്യാപകരായിരുന്നു.മൺമറഞ്ഞുപോയ ശ്രീമാൻമാർ കുനിയിൽ നാരായണപണിക്കർ, പുതിയോട്ടിൽ കണാരൻ മാസ്റ്റർ മേപ്പടി ചാത്തുമാസ്റ്റർ, ഇ കേളപ്പപണിക്കർ,തൈവച്ചപറമ്പത്ത്അപ്പുണ്ണി നമ്പ്യാർ,വി.പി ബാലൻ മാസ്റ്റർ എന്നിവർ ഈ സ്ഥാപനത്തിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച അധ്യാപകരായിരുന്നു. | ||
ചെമ്പ്രംകണ്ടിയിൽ ദേവകിയായിരുന്നു ഈ സ്കൂളിലെ ആദ്യ വിദ്യാർത്ഥി.ഇപ്പോൾ 1മുതൽ 5വരെ ക്ലാസ്സുകൾ പ്രവർത്തിച്ചുവരുന്നു. 5അധ്യാപകരുണ്ട്.28കുട്ടികൾ ഈ സ്കൂളിൽ പഠിക്കുന്നു.സജീവമായ പി ടി എ ,എം പി ടി എ,എസ് എസ് ജി ,എസ് ആർ ജി എന്നിവ സ്കൂളിന്റെ പുരോഗതിക്ക് വേണ്ടി പ്രവർത്തിക്കുന്നു. ഇപ്പോൾ കെ എം-സുജിത്ത് കുമാർ ഹെഡ്മാസ്റ്റർ ആയി ഈ സ്കൂൾ പ്രവർത്തിച്ചുവരുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | |||
വിശാലമായ ആറ് ക്ലാസ്സ് മുറികൾ ( വൈദ്യുതീകരിച്ച് ഫാനുൾപ്പെടെയുള്ള സൗകര്യങ്ങൾ), അഞ്ഞൂറോളം പുസ്തകങ്ങളടങ്ങിയ ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, പാചകപ്പുരയും ശുദ്ധജല സംവിധാനവും, കളിസ്ഥലം തുടങ്ങി എല്ലാ സംവിധാനങ്ങളും ചുറ്റുമതിൽ കെട്ടി സംരക്ഷിച്ചിരിക്കുന്നു. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ് |സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | |||
# ഇ കേളപ്പൻ പണിക്കർ | |||
# സി എച്ച് മാധവിയമ്മ | |||
# കെ വി നാരായണൻ പണിക്കർ | |||
# അപ്പുണ്ണി നമ്പ്യാർ | |||
# സി സുകുമാരി | |||
# വി പി ബാലൻ | |||
# കെ കൃഷ്ണൻകുട്ടി | |||
# എം വി നാരായണി | |||
# എൻ പി നളിനി | |||
# ഏ കെ ബാലകൃഷ്മൻ | |||
# പി ഉഷ | |||
# വി പി ഗോപാലകൃഷ്ണൻ.(മുൻ വടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്) | |||
== | == നേട്ടങ്ങൾ == | ||
# | # സാമൂഹ്യ ശാസ്ത്രക്വിസ്-2ാം സ്ഥാനം | ||
# | # സബ്ജില്ലാ ശാസ്ത്രക്വിസ് -1ാം സ്ഥാനം | ||
# | # പരിസ്ഥിതി വിജ്ഞാന ക്വിസ് -രണ്ടാം സ്ഥാനം | ||
# | # സർഗ്ഗഭേരി സ്വാതന്ത്ര്യ സമര ക്വിസ്-മൂന്നാം സ്ഥാനം | ||
# | # സാമൂഹ്യ ശാസ്ത്ര മേള -ഒാവറോൾ റണ്ണേഴ്സ് അപ് | ||
# | # യുറീക്കതല വിജ്ഞാനോത്സവം- പഞ്ചായത്ത് തല മികച്ച വിദ്യാർത്ഥി | ||
# പ്രവൃത്തി പരിചയമേള- വെജിറ്റബ്ൾ പ്രിന്റിംഗ്,ഫാബ്രിക് പെയിന്റിംഗ്,എ ഗ്രേഡ് | |||
# ബീഡ്സ് വർക്ക്-സബ്ജില്ല രണ്ടാം സ്ഥാനം | |||
# കലാമേള- സബ്ജില്ല-ശാസ്ത്രീയ സംഗീതം,മോണോആക്ട്,ജലച്ചായം,എന്നിവയിൽ എ ഗ്രേഡ് | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
# മണ്ടോടി കണ്ണൻ | |||
# ടി പി ചന്ദ്രശേഖരൻ | |||
# ഡോ. സി ആർ നാഥ്- അമേരിക്ക | |||
# സി.എം, രവീന്ദ്രൻ ( മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സിക്രട്ടറി ) | |||
# ഡോ കെ.എൻ രാജീവ് (പുറമേരി) | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* വടകര ബസ് സ്റ്റാന്റിൽനിന്നും 12 കി.മി അകലം. | |||
---- | |||
* വടകര - മുക്കാളി - പട്ട്യാട്ട് അണ്ടർബ്രിഡ്ജ് - ശ്രീനാരായണ ഗുരുമഠത്തിനു സമീപം വിദ്യാലയം സ്ഥിതിചെയ്യുന്നു. | |||
{{Slippymap|lat=11.66511|lon=75.56976 |zoom=16|width=full|height=400|marker=yes}} | |||
* | |||
|} | |||
21:17, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിലെ ചോമ്പാൽ ഉപജില്ലയിലെ ഒരു സ്ഥാപനമാണ് തട്ടോളിക്കര ഈസ്റ്റ് എൽ.പി.
തട്ടോളിക്കര ഈസ്റ്റ് എൽ പി എസ് | |
---|---|
വിലാസം | |
തട്ടോളിക്കര ഈസ്റ്റ് എൽ പി സ്കൂൾ ചോമ്പാല പി.ഒ. , 673308 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 6 - 1863 |
വിവരങ്ങൾ | |
ഇമെയിൽ | telpschool@gmail.com |
വെബ്സൈറ്റ് | https://g.co/kgs/wh5mwe |
കോഡുകൾ | |
സ്കൂൾ കോഡ് | 16248 (സമേതം) |
യുഡൈസ് കോഡ് | 32041300411 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | ചോമ്പാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | വടകര |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | വടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | ഏറാമല പഞ്ചായത്ത് |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 30 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കെ.എം.സുജിത് കുമാർ |
പി.ടി.എ. പ്രസിഡണ്ട് | രോജിത്ത്കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | രമ. എൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ഏറാമല പഞ്ചായത്തിലെ 19ാം വാർഡിൽ പ്രവർത്തിക്കുന്ന തട്ടോളിക്കര ഈസ്റ്റ് എൽ പി സ്കൂൾ 1863ലാണ് സ്ഥാപിതമായത്. യശഃശരീരനായ ശ്രീ അകവളപ്പിൽ കൃഷ്ണൻ നമ്പ്യാരായിരുന്നു വിദ്യാലയത്തിന്റെ സ്ഥാപകൻ.ആദ്യകാലഘട്ടങ്ങളിൽ അകവളപ്പിൽ ഗേൾസ് സ്കൂൾ, തട്ടോളിക്കര ഗേൾസ് സ്കൂൾ, കൃഷ്ണവിലാസംസ്കൂൾ എന്നീ പേരുകളിൽ ഈ സ്കൂൾ അറിയപ്പെട്ടു. ശ്രീ അകവളപ്പിൽ കൃഷ്ണൻ നമ്പ്യാർ, ശ്രീമതിഅമ്മാളു അമ്മ,ശ്രീ കെ വി നാരായണ പണിക്കർ എന്നിവരാണ്ആദ്യകാല മാനേജർമാർ. ശ്രീമാൻമാർ ഇ . കേളപ്പൻ പണിക്കർ , സി എച്ച് മാധവി അമ്മ , കെ വി നാരായണൻ പണിക്കർ ,പി സുകുമാരി ,കെ. കൃഷ്ണൻ കുട്ടി,എം.വി.നാരായണി,എ.കെ.ബാലകൃഷ്ണൻ, പി ഉഷ, വി പി ഗോപാലകൃഷ്ണൻ എന്നിവർ വിവിധ കാലഘട്ടങ്ങളിൽ പ്രധാന അധ്യാപകരായിരുന്നു.മൺമറഞ്ഞുപോയ ശ്രീമാൻമാർ കുനിയിൽ നാരായണപണിക്കർ, പുതിയോട്ടിൽ കണാരൻ മാസ്റ്റർ മേപ്പടി ചാത്തുമാസ്റ്റർ, ഇ കേളപ്പപണിക്കർ,തൈവച്ചപറമ്പത്ത്അപ്പുണ്ണി നമ്പ്യാർ,വി.പി ബാലൻ മാസ്റ്റർ എന്നിവർ ഈ സ്ഥാപനത്തിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച അധ്യാപകരായിരുന്നു. ചെമ്പ്രംകണ്ടിയിൽ ദേവകിയായിരുന്നു ഈ സ്കൂളിലെ ആദ്യ വിദ്യാർത്ഥി.ഇപ്പോൾ 1മുതൽ 5വരെ ക്ലാസ്സുകൾ പ്രവർത്തിച്ചുവരുന്നു. 5അധ്യാപകരുണ്ട്.28കുട്ടികൾ ഈ സ്കൂളിൽ പഠിക്കുന്നു.സജീവമായ പി ടി എ ,എം പി ടി എ,എസ് എസ് ജി ,എസ് ആർ ജി എന്നിവ സ്കൂളിന്റെ പുരോഗതിക്ക് വേണ്ടി പ്രവർത്തിക്കുന്നു. ഇപ്പോൾ കെ എം-സുജിത്ത് കുമാർ ഹെഡ്മാസ്റ്റർ ആയി ഈ സ്കൂൾ പ്രവർത്തിച്ചുവരുന്നു.
ഭൗതികസൗകര്യങ്ങൾ
വിശാലമായ ആറ് ക്ലാസ്സ് മുറികൾ ( വൈദ്യുതീകരിച്ച് ഫാനുൾപ്പെടെയുള്ള സൗകര്യങ്ങൾ), അഞ്ഞൂറോളം പുസ്തകങ്ങളടങ്ങിയ ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, പാചകപ്പുരയും ശുദ്ധജല സംവിധാനവും, കളിസ്ഥലം തുടങ്ങി എല്ലാ സംവിധാനങ്ങളും ചുറ്റുമതിൽ കെട്ടി സംരക്ഷിച്ചിരിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ഇ കേളപ്പൻ പണിക്കർ
- സി എച്ച് മാധവിയമ്മ
- കെ വി നാരായണൻ പണിക്കർ
- അപ്പുണ്ണി നമ്പ്യാർ
- സി സുകുമാരി
- വി പി ബാലൻ
- കെ കൃഷ്ണൻകുട്ടി
- എം വി നാരായണി
- എൻ പി നളിനി
- ഏ കെ ബാലകൃഷ്മൻ
- പി ഉഷ
- വി പി ഗോപാലകൃഷ്ണൻ.(മുൻ വടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്)
നേട്ടങ്ങൾ
- സാമൂഹ്യ ശാസ്ത്രക്വിസ്-2ാം സ്ഥാനം
- സബ്ജില്ലാ ശാസ്ത്രക്വിസ് -1ാം സ്ഥാനം
- പരിസ്ഥിതി വിജ്ഞാന ക്വിസ് -രണ്ടാം സ്ഥാനം
- സർഗ്ഗഭേരി സ്വാതന്ത്ര്യ സമര ക്വിസ്-മൂന്നാം സ്ഥാനം
- സാമൂഹ്യ ശാസ്ത്ര മേള -ഒാവറോൾ റണ്ണേഴ്സ് അപ്
- യുറീക്കതല വിജ്ഞാനോത്സവം- പഞ്ചായത്ത് തല മികച്ച വിദ്യാർത്ഥി
- പ്രവൃത്തി പരിചയമേള- വെജിറ്റബ്ൾ പ്രിന്റിംഗ്,ഫാബ്രിക് പെയിന്റിംഗ്,എ ഗ്രേഡ്
- ബീഡ്സ് വർക്ക്-സബ്ജില്ല രണ്ടാം സ്ഥാനം
- കലാമേള- സബ്ജില്ല-ശാസ്ത്രീയ സംഗീതം,മോണോആക്ട്,ജലച്ചായം,എന്നിവയിൽ എ ഗ്രേഡ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- മണ്ടോടി കണ്ണൻ
- ടി പി ചന്ദ്രശേഖരൻ
- ഡോ. സി ആർ നാഥ്- അമേരിക്ക
- സി.എം, രവീന്ദ്രൻ ( മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സിക്രട്ടറി )
- ഡോ കെ.എൻ രാജീവ് (പുറമേരി)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വടകര ബസ് സ്റ്റാന്റിൽനിന്നും 12 കി.മി അകലം.
- വടകര - മുക്കാളി - പട്ട്യാട്ട് അണ്ടർബ്രിഡ്ജ് - ശ്രീനാരായണ ഗുരുമഠത്തിനു സമീപം വിദ്യാലയം സ്ഥിതിചെയ്യുന്നു.