തട്ടോളിക്കര ഈസ്റ്റ് എൽ പി എസ്/പ്രവർത്തനങ്ങൾ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പ്രവേശനോത്സവം
രണ്ടായിരത്തോളം സ്കൂളുകളിലെ ലിറ്റിൽകൈറ്റ്സ് വിദ്യാർഥികൾ തയാറാക്കിയ ഡിജിറ്റൽ മാസികകൾ പൊതുജനങ്ങൾക്കായി സ്‍കൂൾവിക്കി പോർട്ടലിൽ 2018 മുതൽ പ്രസിദ്ധീകരിച്ചു വരുന്നുണ്ട്. പൂർവ്വവിദ്യാർത്ഥികൾക്കും പൂർവ്വ അദ്ധ്യാപകർക്കും സ്കൂൾവിക്കിയിൽ ഇടമുണ്ട്. ഓരോ ലിറ്റിൽ കൈറ്റ് അംഗവും സ്കൂൾവിക്കി എന്താണെന്ന് മനസ്സിലാക്കണം,എഡിറ്റിങ് പഠിക്കണം. എങ്കിൽ മാത്രമേ സ്വന്തം വിദ്യാലയത്തിന്റെ മികവുകൾ പൊതുസമൂഹത്തിലെത്തിക്കാനാവുകയുള്ളൂ.