"ജി.എൽ.പി.എസ്. മൊറയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
 
| സ്ഥലപ്പേര്= മലപ്പുറം
{{PSchoolFrame/Header}}<gallery mode="packed">
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
പ്രമാണം:18331 school.jpg
| റവന്യൂ ജില്ല= മലപ്പുറം  
പ്രമാണം:18331.jpg
| സ്കൂള്‍ കോഡ്= 18331
</gallery>{{prettyurl|G.L.P.S. Morayur}}
| സ്ഥാപിതവര്‍ഷം= 1928  
{{Infobox School
| സ്കൂള്‍ വിലാസം= മൊറയൂര്‍ പി.ഒ, <br/>മലപ്പുറം
|സ്ഥലപ്പേര്=മൊറയൂർ
| പിന്‍ കോഡ്= 673642  
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
| സ്കൂള്‍ ഫോണ്‍= 0483-2776010
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂള്‍ ഇമെയില്‍= glpsmorayur@gmail.com
|സ്കൂൾ കോഡ്=18331
| സ്കൂള്‍ വെബ് സൈറ്റ്=  
|എച്ച് എസ് എസ് കോഡ്=
| ഉപ ജില്ല= കൊണ്ടോട്ടി
|വി എച്ച് എസ് എസ് കോഡ്=
| ഭരണ വിഭാഗം= ഗവണ്‍മെന്‍റ്
|വിക്കിഡാറ്റ ക്യു ഐഡി=Q64567702
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|യുഡൈസ് കോഡ്=32050200804
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|സ്ഥാപിതദിവസം=5
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
|സ്ഥാപിതമാസം=നവംബർ
| ആൺകുട്ടികളുടെ എണ്ണം= 96
|സ്ഥാപിതവർഷം=1928
| പെൺകുട്ടികളുടെ എണ്ണം= 86
|സ്കൂൾ വിലാസം=ജി.എൽ.പി.എസ് മൊറയൂർ
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 172
|പോസ്റ്റോഫീസ്=മൊറയൂർ
| അദ്ധ്യാപകരുടെ എണ്ണം=
|പിൻ കോഡ്=673642
| പ്രധാന അദ്ധ്യാപകന്‍= വസന്തകുമാരി. വി     
|സ്കൂൾ ഫോൺ=0483 2776010
| പി.ടി.. പ്രസിഡണ്ട്= സാജിദലി       
|സ്കൂൾ ഇമെയിൽ=glpsmorayur@gmail.com
| സ്കൂള്‍ ചിത്രം= 18331.jpg |
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കൊണ്ടോട്ടി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്, മൊറയൂർ
|വാർഡ്=13
|ലോകസഭാമണ്ഡലം=മലപ്പുറം
|നിയമസഭാമണ്ഡലം=മലപ്പുറം
|താലൂക്ക്=കൊണ്ടോട്ടി
|ബ്ലോക്ക് പഞ്ചായത്ത്=മലപ്പുറം
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ. പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=116
|പെൺകുട്ടികളുടെ എണ്ണം 1-10=132
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|
|പ്രധാന അദ്ധ്യാപകൻ= സുനിൽ കുമാർ
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ റഷീദ് ബങ്കാളത്ത്
|എം.പി.ടി.. പ്രസിഡണ്ട്=ജസീല
|സ്കൂൾ ചിത്രം=18331_school.jpg
|size=350px
|caption=
|ലോഗോ=18331-1.jpg
|logo_size=50px
}}
}}


== ആമുഖം ==
1928 നവംബർ അഞ്ചാം തിയ്യതി ഒരധ്യാപനും പതിനാറ് വിദ്യാർത്ഥികളോടും കൂടി ഈ പാഠശാല ഉടലെടുത്തു. പ്രവർത്തനം ഇതിനോടടുത്തുള്ള ഒരു പീടിക മുകളിൽ വെച്ച് ആരംഭിച്ചു. പിന്നീട് ക്രമമായ അഭിവൃദ്ധി കൈവരിച്ചതിനാൽ പ്രസ്തുത സ്ഥലം വിട്ട് ഈ സ്ഥാപനത്തിൻറെ നേരെ മുൻവശത്തുള്ള റോഡിനോടടുത്ത് ഒരു ചെറിയ ഓല ഷെഡിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. പിന്നീട് 18-05-1938 ഈ സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു.  
[[ചിത്രം: 18331-1.jpg|thumb|150px‌|center]]
    1928 ഒന്നാം തരവും തുടർന്ന് രണ്ടാം തരവും 1930 മൂന്നാം തരവും ആരംഭിച്ചുവെങ്കിലും ഗുരുനാഥന്മാരുടെ എണ്ണക്കുറവ്, സ്ഥല പരിമിതി എന്നിവയാൽ ഏഴ് കൊല്ലത്തോളം പ്രസ്തുത നില തുടർന്നു. 1937 മെയ് മാസത്തിൽ നാലാം തരവും 1938 ഏപ്രിൽ മാസത്തിൽ അഞ്ചാം തരവും തുടങ്ങിയതോടുകൂടി ഒരു പൂർണ്ണമായ ലോവർ എലിമെൻററി സ്കൂളിൻറെ നിലയിലേക്ക് ഉയരുകയും അംഗീകാരം കിട്ടുകയും ചെയ്തു.  
| 1928 നവംബര്‍ അഞ്ചാം തിയ്യതി ഒരധ്യാപനോടും പതിനാറ് വിദ്യാര്‍ത്ഥികളോടും കൂടി ഈ പാഠശാല ഉടലെടുത്തു. പ്രവര്‍ത്തനം ഇതിനോടടുത്തുള്ള ഒരു പീടിക മുകളില്‍ വെച്ച് ആരംഭിച്ചു. പിന്നീട് ക്രമമായ അഭിവൃദ്ധി കൈവരിച്ചതിനാല്‍ പ്രസ്തുത സ്ഥലം വിട്ട് ഈ സ്ഥാപനത്തിന്‍റെ നേരെ മുന്‍വശത്തുള്ള റോഡിനോടടുത്ത് ഒരു ചെറിയ ഓല ഷെഡിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. പിന്നീട് 18-05-1938 ല്‍ ഈ സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു.  
 
1928 ല്‍ ഒന്നാം തരവും തുടര്‍ന്ന് രണ്ടാം തരവും 1930 ല്‍ മൂന്നാം തരവും ആരംഭിച്ചുവെങ്കിലും ഗുരുനാഥന്മാരുടെ എണ്ണക്കുറവ്, സ്ഥല പരിമിതി എന്നിവയാല്‍ ഏഴ് കൊല്ലത്തോളം പ്രസ്തുത നില തുടര്‍ന്നു. 1937 മെയ് മാസത്തില്‍ നാലാം തരവും 1938 ഏപ്രില്‍ മാസത്തില്‍ അഞ്ചാം തരവും തുടങ്ങിയതോടുകൂടി ഒരു പൂര്‍ണ്ണമായ ലോവര്‍ എലിമെന്‍ററി സ്കൂളിന്‍റെ നിലയിലേക്ക് ഉയരുകയും അംഗീകാരം കിട്ടുകയും ചെയ്തു.  
== ഭൗതിക സാഹചര്യങ്ങൾ ==
== മുന്‍കാല പ്രവര്‍ത്തനങ്ങള്‍ ==
    ഓഫീസ് റൂം അടക്കം പതിമൂന്നോളം ക്ലാസ് മുറികൾ ഉണ്ട്. എല്ലാ ക്ലാസ്സിലും ലൈറ്റും ഫാനുമുണ്ട്. ടൈൽ പതിച്ച ക്ലാസ് മുറികളും ഇൻറർ ലോക്ക് ചെയ്ത മുറ്റവും പൂചെടികളുമായി ഈ കലാലയം മുന്നോട്ടുള്ള കുതിപ്പിലാണ്. ആറു കംപ്യൂട്ടറുകളുമായി ഐ.ടി പഠനവും കാര്യക്ഷമമായി നടക്കുന്നു.
വിദ്യാലയത്തിന്‍റെ പ്രവര്‍ത്തനത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ 1940 ല്‍ വെല്‍ഫെയര്‍ കമ്മിറ്റി രൂപം കൊള്ളുകയും 1940-41-42 വര്‍ഷങ്ങളില്‍ നൂറിലധികം പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ച ഭക്ഷണം, പഠന സാമഗ്രികള്‍ എന്നിവ കൊടുക്കാന്‍ മുന്‍കൈ എടുത്ത് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. പിന്നീട് യുദ്ധ സമയത്ത് അരിയും മറ്റും കിട്ടാന്‍ പ്രയാസപ്പെട്ടപ്പോഴാണ് ഇത് നിര്‍ത്തേണ്ടി വന്നത്. എന്നിരുന്നാലും സ്ലേറ്റ്, പുസ്തകം, വസ്ത്രം മുതലായവ വിതരണം ചെയ്യാന്‍ ഈ കമ്മിറ്റി മുന്‍കൈ എടുത്തു.
കൂടുതൽ അറിയുവാൻ
== പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘം ==
 
സ്കൂളിന്‍റെ രജത ജൂബിലി ആഘോ‍ഷം വളരെ ഭംഗിയായി നടത്തുകയും ഇതിനായി ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘം നിലവില്‍ വരികയും ചെയ്തു. സ്കൂള്‍ ആരംഭം മുതല്‍ ഈ പ്രദേശത്തെ ഏറ്റവും കൂടുതല്‍ പട്ടിക ജാതി കുുട്ടികള്‍ പഠിക്കുന്ന ഒരു വിദ്യാലയം കൂടിയാണിത്.സാന്പത്തികമായി പിന്നോക്കമാണെങ്കിലും വിദ്യാഭ്യാസ കാര്യങ്ങളില്‍ മുന്‍തൂക്കം കൊടുക്കുന്ന ഒരു പറ്റം രക്ഷിതാക്കള്‍ കലാലയത്തിന്‍റെ മുതല്‍കൂട്ടായി ഉണ്ട്. അതിനാല്‍ ശക്തമായ ഒരു പി.ടി.എ സ്കൂളിനെ മുന്നോട്ട് നയിച്ചു പോരുന്നു. തദ്ദേശവാസികളായ അധ്യാപകരുടെ ആത്മാര്‍ത്ഥമായ പരിശ്രമത്തിന് പുറമെ പുതുതായി രൂപം കൊണ്ട പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയും കൂടിച്ചേര്‍ന്നു കൊണ്ട് സ്കൂളിന്‍റെ സര്‍വ്വതോന്മുഖമായ പുരോഗതിക്കായി ശ്രമിക്കുന്നു.
== പഠ്യേതര പ്രവർത്തനങ്ങൾ ==
==ഭൗതിക സാഹചര്യങ്ങള്‍==
കലാ കായിക ശാസ്ത്രമേളകളിലും മികച്ച പങ്കാളിത്തം. വായന പ്രോൽസാഹിപ്പിക്കാനുള്ള പ്രവ‍‍ർത്തനങ്ങൾ, ക്ലാസ് അടിസ്ഥാനത്തിലുള്ള മാഗസി്ൻ തയ്യാറാക്കുന്നു. പൊതു വിജ്ഞാനം പരിപോഷിപ്പിക്കാൻ മെഗാ ക്വിസ് മത്സരം.
ഓഫീസ് റൂം അടക്കം പതിമൂന്നോളം ക്ലാസ് മുറികള്‍ ഉണ്ട്. എല്ലാ ക്ലാസ്സിലും ലൈറ്റും ഫാനുമുണ്ട്. ടൈല്‍ പതിച്ച ക്ലാസ് മുറികളും ഇന്‍റര്‍ ലോക്ക് ചെയ്ത മുറ്റവും പൂചെടികളുമായി ഈ കലാലയം മുന്നോട്ടുള്ള കുതിപ്പിലാണ്. ആറു കംപ്യൂട്ടറുകളുമായി ഐ.ടി പഠനവും കാര്യക്ഷമമായി നടക്കുന്നു.
 
== മുൻകാല പ്രവർത്തനങ്ങൾ ==
    വിദ്യാലയത്തിൻറെ പ്രവർത്തനത്തെ പുരോഗതിയിലേക്ക് നയിക്കാൻ 1940 ൽ വെൽഫെയർ കമ്മിറ്റി രൂപം കൊള്ളുകയും 1940-41-42 വർഷങ്ങളിൽ നൂറിലധികം പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ഉച്ച ഭക്ഷണം, പഠന സാമഗ്രികൾ എന്നിവ കൊടുക്കാൻ മുൻകൈ എടുത്ത് പ്രവർത്തിക്കുകയും ചെയ്തിരുന്നു. പിന്നീട് യുദ്ധ സമയത്ത് അരിയും മറ്റും കിട്ടാൻ പ്രയാസപ്പെട്ടപ്പോഴാണ് ഇത് നിർത്തേണ്ടി വന്നത്. എന്നിരുന്നാലും സ്ലേറ്റ്, പുസ്തകം, വസ്ത്രം മുതലായവ വിതരണം ചെയ്യാൻ ഈ കമ്മിറ്റി മുൻകൈ എടുത്തു.
== പൂർവ്വ വിദ്യാർത്ഥി സംഘം ==
    സ്കൂളിൻറെ രജത ജൂബിലി ആഘോ‍ഷം വളരെ ഭംഗിയായി നടത്തുകയും ഇതിനായി ഒരു പൂർവ്വ വിദ്യാർത്ഥി സംഘം നിലവിൽ വരികയും ചെയ്തു. സ്കൂൾ ആരംഭം മുതൽ ഈ പ്രദേശത്തെ ഏറ്റവും കൂടുതൽ പട്ടിക ജാതി കുുട്ടികൾ പഠിക്കുന്ന ഒരു വിദ്യാലയം കൂടിയാണിത്.സാന്പത്തികമായി പിന്നോക്കമാണെങ്കിലും വിദ്യാഭ്യാസ കാര്യങ്ങളിൽ മുൻതൂക്കം കൊടുക്കുന്ന ഒരു പറ്റം രക്ഷിതാക്കൾ കലാലയത്തിൻറെ മുതൽകൂട്ടായി ഉണ്ട്. അതിനാൽ ശക്തമായ ഒരു പി.ടി.എ സ്കൂളിനെ മുന്നോട്ട് നയിച്ചു പോരുന്നു. തദ്ദേശവാസികളായ അധ്യാപകരുടെ ആത്മാർത്ഥമായ പരിശ്രമത്തിന് പുറമെ പുതുതായി രൂപം കൊണ്ട പൂർവ്വ വിദ്യാർത്ഥി സംഘടനയും കൂടിച്ചേർന്നു കൊണ്ട് സ്കൂളിൻറെ സർവ്വതോന്മുഖമായ പുരോഗതിക്കായി ശ്രമിക്കുന്നു.
 
 
==വഴികാട്ടി==
{{Slippymap|lat= 11.135837|lon= 76.021536 |zoom=16|width=800|height=400|marker=yes}}
==മികവുകൾ==
 
==ദിനാചരണങ്ങൾ==
 
=== ലോക പരിസ്ഥിതി ദിനം   ===
 
=== സ്വാതന്ത്ര്യ ദിനം ===
 
== ചിത്രശാല ==


സ്കൂള്‍ മാപ്പ്
=== ആഘോഷം ===<!--visbot  verified-chils->-->
{{#multimaps: 11.135837, 76.021536 | width=800px | zoom=16 }}

21:10, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്. മൊറയൂർ
വിലാസം
മൊറയൂർ

ജി.എൽ.പി.എസ് മൊറയൂർ
,
മൊറയൂർ പി.ഒ.
,
673642
,
മലപ്പുറം ജില്ല
സ്ഥാപിതം5 - നവംബർ - 1928
വിവരങ്ങൾ
ഫോൺ0483 2776010
ഇമെയിൽglpsmorayur@gmail.com
കോഡുകൾ
സ്കൂൾ കോഡ്18331 (സമേതം)
യുഡൈസ് കോഡ്32050200804
വിക്കിഡാറ്റQ64567702
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കൊണ്ടോട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമലപ്പുറം
താലൂക്ക്കൊണ്ടോട്ടി
ബ്ലോക്ക് പഞ്ചായത്ത്മലപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്, മൊറയൂർ
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ116
പെൺകുട്ടികൾ132
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുനിൽ കുമാർ
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ റഷീദ് ബങ്കാളത്ത്
എം.പി.ടി.എ. പ്രസിഡണ്ട്ജസീല
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



1928 നവംബർ അഞ്ചാം തിയ്യതി ഒരധ്യാപനും പതിനാറ് വിദ്യാർത്ഥികളോടും കൂടി ഈ പാഠശാല ഉടലെടുത്തു. പ്രവർത്തനം ഇതിനോടടുത്തുള്ള ഒരു പീടിക മുകളിൽ വെച്ച് ആരംഭിച്ചു. പിന്നീട് ക്രമമായ അഭിവൃദ്ധി കൈവരിച്ചതിനാൽ പ്രസ്തുത സ്ഥലം വിട്ട് ഈ സ്ഥാപനത്തിൻറെ നേരെ മുൻവശത്തുള്ള റോഡിനോടടുത്ത് ഒരു ചെറിയ ഓല ഷെഡിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. പിന്നീട് 18-05-1938 ൽ ഈ സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു.

    1928 ൽ ഒന്നാം തരവും തുടർന്ന് രണ്ടാം തരവും 1930 ൽ മൂന്നാം തരവും ആരംഭിച്ചുവെങ്കിലും ഗുരുനാഥന്മാരുടെ എണ്ണക്കുറവ്, സ്ഥല പരിമിതി എന്നിവയാൽ ഏഴ് കൊല്ലത്തോളം പ്രസ്തുത നില തുടർന്നു. 1937 മെയ് മാസത്തിൽ നാലാം തരവും 1938 ഏപ്രിൽ മാസത്തിൽ അഞ്ചാം തരവും തുടങ്ങിയതോടുകൂടി ഒരു പൂർണ്ണമായ ലോവർ എലിമെൻററി സ്കൂളിൻറെ നിലയിലേക്ക് ഉയരുകയും അംഗീകാരം കിട്ടുകയും ചെയ്തു. 

ഭൗതിക സാഹചര്യങ്ങൾ

    ഓഫീസ് റൂം അടക്കം പതിമൂന്നോളം ക്ലാസ് മുറികൾ ഉണ്ട്. എല്ലാ ക്ലാസ്സിലും ലൈറ്റും ഫാനുമുണ്ട്. ടൈൽ പതിച്ച ക്ലാസ് മുറികളും ഇൻറർ ലോക്ക് ചെയ്ത മുറ്റവും പൂചെടികളുമായി ഈ കലാലയം മുന്നോട്ടുള്ള കുതിപ്പിലാണ്. ആറു കംപ്യൂട്ടറുകളുമായി ഐ.ടി പഠനവും കാര്യക്ഷമമായി നടക്കുന്നു.

കൂടുതൽ അറിയുവാൻ

പഠ്യേതര പ്രവർത്തനങ്ങൾ

കലാ കായിക ശാസ്ത്രമേളകളിലും മികച്ച പങ്കാളിത്തം. വായന പ്രോൽസാഹിപ്പിക്കാനുള്ള പ്രവ‍‍ർത്തനങ്ങൾ, ക്ലാസ് അടിസ്ഥാനത്തിലുള്ള മാഗസി്ൻ തയ്യാറാക്കുന്നു. പൊതു വിജ്ഞാനം പരിപോഷിപ്പിക്കാൻ മെഗാ ക്വിസ് മത്സരം.

മുൻകാല പ്രവർത്തനങ്ങൾ

    ഈ വിദ്യാലയത്തിൻറെ പ്രവർത്തനത്തെ പുരോഗതിയിലേക്ക് നയിക്കാൻ 1940 ൽ വെൽഫെയർ കമ്മിറ്റി രൂപം കൊള്ളുകയും 1940-41-42 വർഷങ്ങളിൽ നൂറിലധികം പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ഉച്ച ഭക്ഷണം, പഠന സാമഗ്രികൾ എന്നിവ കൊടുക്കാൻ മുൻകൈ എടുത്ത് പ്രവർത്തിക്കുകയും ചെയ്തിരുന്നു. പിന്നീട് യുദ്ധ സമയത്ത് അരിയും മറ്റും കിട്ടാൻ പ്രയാസപ്പെട്ടപ്പോഴാണ് ഇത് നിർത്തേണ്ടി വന്നത്. എന്നിരുന്നാലും സ്ലേറ്റ്, പുസ്തകം, വസ്ത്രം മുതലായവ വിതരണം ചെയ്യാൻ ഈ കമ്മിറ്റി മുൻകൈ എടുത്തു.

പൂർവ്വ വിദ്യാർത്ഥി സംഘം

    സ്കൂളിൻറെ രജത ജൂബിലി ആഘോ‍ഷം വളരെ ഭംഗിയായി നടത്തുകയും ഇതിനായി ഒരു പൂർവ്വ വിദ്യാർത്ഥി സംഘം നിലവിൽ വരികയും ചെയ്തു. സ്കൂൾ ആരംഭം മുതൽ ഈ പ്രദേശത്തെ ഏറ്റവും കൂടുതൽ പട്ടിക ജാതി കുുട്ടികൾ പഠിക്കുന്ന ഒരു വിദ്യാലയം കൂടിയാണിത്.സാന്പത്തികമായി പിന്നോക്കമാണെങ്കിലും വിദ്യാഭ്യാസ കാര്യങ്ങളിൽ മുൻതൂക്കം കൊടുക്കുന്ന ഒരു പറ്റം രക്ഷിതാക്കൾ ഈ കലാലയത്തിൻറെ മുതൽകൂട്ടായി ഉണ്ട്. അതിനാൽ ശക്തമായ ഒരു പി.ടി.എ സ്കൂളിനെ മുന്നോട്ട് നയിച്ചു പോരുന്നു. തദ്ദേശവാസികളായ അധ്യാപകരുടെ ആത്മാർത്ഥമായ പരിശ്രമത്തിന് പുറമെ പുതുതായി രൂപം കൊണ്ട പൂർവ്വ വിദ്യാർത്ഥി സംഘടനയും കൂടിച്ചേർന്നു കൊണ്ട് സ്കൂളിൻറെ സർവ്വതോന്മുഖമായ പുരോഗതിക്കായി ശ്രമിക്കുന്നു.


വഴികാട്ടി

Map

മികവുകൾ

ദിനാചരണങ്ങൾ

ലോക പരിസ്ഥിതി ദിനം  

സ്വാതന്ത്ര്യ ദിനം

ചിത്രശാല

ആഘോഷം

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._മൊറയൂർ&oldid=2533643" എന്ന താളിൽനിന്ന് ശേഖരിച്ചത്