"ജി.യു. പി. എസ്.തത്തമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21354 (സംവാദം | സംഭാവനകൾ)
Susanthini.K.R (സംവാദം | സംഭാവനകൾ)
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 37: വരി 37:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=354
|ആൺകുട്ടികളുടെ എണ്ണം 1-10=304
|പെൺകുട്ടികളുടെ എണ്ണം 1-10=365
|പെൺകുട്ടികളുടെ എണ്ണം 1-10=303
|വിദ്യാർത്ഥികളുടെ എണ്ണം 1-10=719
|വിദ്യാർത്ഥികളുടെ എണ്ണം 1-10=607
|അദ്ധ്യാപകരുടെ എണ്ണം 1-10=23
|അദ്ധ്യാപകരുടെ എണ്ണം 1-10=28
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബർത്തലോമിനി എ
|പ്രധാന അദ്ധ്യാപിക=സജിതാ ബാനു.എസ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഗോപി .ആർ
|പി.ടി.എ. പ്രസിഡണ്ട്=പ്രതിഭ.കെ
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രതിഭ
|എം.പി.ടി.എ. പ്രസിഡണ്ട്=നീതു രമേഷ്
|സ്കൂൾ ചിത്രം=21354photo.jpg
|സ്കൂൾ ചിത്രം=21354photo.jpg
|size=350px
|size=350px
വരി 61: വരി 61:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
|box_width=380px
|box_width=
}}  
}}  


വരി 68: വരി 68:


== അദ്ധ്യാപക രക്ഷാകർതൃ  സമിതി ==
== അദ്ധ്യാപക രക്ഷാകർതൃ  സമിതി ==
ചിറ്റൂർ തത്തമംഗലം മുൻസിപ്പാലിറ്റിയുടെ അഭിമാന താരകമായി തിളങ്ങുന്ന തത്തമംഗലം ഗവൺമെന്റ് യുപി സ്കൂൾ 1900-ൽ സ്ഥാപിതമായതാണ്. 122 വർഷത്തെ അധ്യയന പാരമ്പര്യമുള്ള ഈ വിദ്യാലയ മുത്തശ്ശിക്ക് അനുഭവസാക്ഷ്യങ്ങൾ ഏറെയാണ്. ചിറ്റൂർ സബ് ജില്ലയിൽ പാഠ്യ വിഷയങ്ങളിലും പാഠ്യേതര വിഷയങ്ങളിലും മികവുറ്റ പ്രവർത്തനങ്ങൾ കർമ്മനിരതമായി നടപ്പിലാക്കുന്ന വിദ്യാലയമാണ് ഇത്.[[ജി.യു. പി. എസ്.തത്തമംഗലം/അധ്യാപക രക്ഷകർത്തൃ സമിതി|അധ്യാപക രക്ഷകർത്തൃ സമിതി]]
ചിറ്റൂർ തത്തമംഗലം മുൻസിപ്പാലിറ്റിയുടെ അഭിമാന താരകമായി തിളങ്ങുന്ന തത്തമംഗലം ഗവൺമെന്റ് യുപി സ്കൂൾ 1900-ൽ സ്ഥാപിതമായതാണ്. 124 വർഷത്തെ അധ്യയന പാരമ്പര്യമുള്ള ഈ വിദ്യാലയ മുത്തശ്ശിക്ക് അനുഭവസാക്ഷ്യങ്ങൾ ഏറെയാണ്. ചിറ്റൂർ സബ് ജില്ലയിൽ പാഠ്യ വിഷയങ്ങളിലും പാഠ്യേതര വിഷയങ്ങളിലും മികവുറ്റ പ്രവർത്തനങ്ങൾ കർമ്മനിരതമായി നടപ്പിലാക്കുന്ന വിദ്യാലയമാണ് ഇത്.[[ജി.യു. പി. എസ്.തത്തമംഗലം/അധ്യാപക രക്ഷകർത്തൃ സമിതി|അധ്യാപക രക്ഷകർത്തൃ സമിതി]]


== ഭൗതികസാഹചര്യങ്ങൾ ==
== ഭൗതികസാഹചര്യങ്ങൾ ==
സ്കൂൾ അക്കാദമിക പ്രവർത്തനങ്ങളിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തുന്നതിനായി സ്കൂളിന് പ്രധാനമായും മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങൾ ആവശ്യമാണ്. ഒരു നൂറ്റാണ്ട് പിന്നിട്ട ഈ മഹാസ്ഥാപനത്തെ മറ്റേത് വിദ്യാലയത്തിൽ നിന്നും വ്യത്യസ്തമാക്കുന്നത് കേരളത്തിന്റെ പാരമ്പര്യം ഓതുന്ന നാലുകെട്ട് മാതൃകയിലുള്ള കെട്ടിടമാണ് അതിന്നും സംരക്ഷിച്ചു വരുന്നു. 14 മുറികളുള്ള നാലുകെട്ടിന്റെ ചുമരുകളിൽ ഇന്ത്യയിലെ മഹാരഥന്മാരുടെയും കേരളീയ കലകളുടെയും എണ്ണ ചായ ചിത്രങ്ങൾ വരച്ച് അതീവ സുന്ദരമാക്കിയിരിക്കുന്നു.കൂടാതെ 21 ക്ലാസ്സ്‌മുറികളുള്ള അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഇരുനില , മൂന്നു നില കെട്ടിടങ്ങൾ വിദ്യാലയത്തിൽ തലയെടുപ്പോടുകൂടി ഉയർന്നു നിൽക്കുന്നു. [[ജി.യു. പി. എസ്.തത്തമംഗലം/കൂടുതൽ വായനയ്ക്ക് കാണുക|കൂടുതൽ വായനയ്ക്ക് കാണുക]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


== കലയുടെ താളം ==
== കലയുടെ താളം ==
കുട്ടികളുടെ സർഗ്ഗാത്മക വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി കലയെ സംയോജിപ്പിച്ച വിദ്യാഭ്യാസം അധ്യയന വർഷാരംഭത്തിൽ തന്നെ നൽകി വരുന്നു.കല, വളരെക്കാലമായി, പരമ്പരാഗത പഠനത്തിന് അനുബന്ധമായ ഒരു പ്രവർത്തനമായി കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും, ഒരു കുട്ടിയുടെ മൊത്തത്തിലുള്ള വികസനത്തിൽ കലയെ അടിസ്ഥാനമാക്കിയുള്ള  വിദ്യാഭ്യാസം കുട്ടികളുടെ കലാപരമായ കഴിവുകളെ ശക്തിപ്പെടുത്തുക മാത്രമല്ല, ഭാവനയും ആത്മവിശ്വാസവും മറ്റ് ഗുണങ്ങളും വളർത്തിയെടുക്കാൻ സഹായിക്കും.[[ജി. യു. പി. എസ്. തത്തമംഗലം /കലയുടെ താളം|കലയുടെ താളം]]
കുട്ടികളുടെ സർഗ്ഗാത്മക വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി കലയെ സംയോജിപ്പിച്ച വിദ്യാഭ്യാസം അധ്യയന വർഷാരംഭത്തിൽ തന്നെ നൽകി വരുന്നു.കല, വളരെക്കാലമായി, പരമ്പരാഗത പഠനത്തിന് അനുബന്ധമായ ഒരു പ്രവർത്തനമായി കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും, ഒരു കുട്ടിയുടെ മൊത്തത്തിലുള്ള വികസനത്തിൽ കലയെ അടിസ്ഥാനമാക്കിയുള്ള  വിദ്യാഭ്യാസം കുട്ടികളുടെ കലാപരമായ കഴിവുകളെ ശക്തിപ്പെടുത്തുക മാത്രമല്ല, ഭാവനയും ആത്മവിശ്വാസവും മറ്റ് ഗുണങ്ങളും വളർത്തിയെടുക്കാൻ സഹായിക്കും.[[ജി.യു. പി. എസ്.തത്തമംഗലം/കലയുടെ താളം|കലയുടെ താളം]]


== വിവര സാങ്കേതിക വിദ്യ ==
== വിവര സാങ്കേതിക വിദ്യ ==
വരി 116: വരി 117:
|-
|-
|'''ബർത്തലോമിനി എ'''
|'''ബർത്തലോമിനി എ'''
|
|'''28/10/2021'''
|
|'''01/07/2022'''
|-
|-
|'''പ്രശോഭിത വി'''
|'''പ്രശോഭിത വി'''
|
|'''01/07/2022'''
|
|'''02/06/2023'''
|}
|}
 
=='''ഹൈടെക് സൗകര്യങ്ങൾ''' ==
 
* പ്രൈമറി കമ്പ്യൂട്ടർ ലാബ്
 
* മൾട്ടീമീഡിയ പ്രസന്റേഷൻ റൂം
 
==ചിത്രശാല ==
 
 
 
 
 
 
 
 
 
 
 
 
 
 
 
 


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.700755895476448, 76.74903582379972|zoom=18}}
{{Slippymap|lat=10.700755895476448|lon= 76.74903582379972|zoom=18|width=full|height=400|marker=yes}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
* പാലക്കാട് ടൗണിൽ നിന്നും 18 കിലോമീറ്റർ പെരുവെമ്പ് ,പുതുനഗരം വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം .
* പാലക്കാട് ടൗണിൽ നിന്നും 18 കിലോമീറ്റർ പെരുവെമ്പ് ,പുതുനഗരം വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം .
"https://schoolwiki.in/ജി.യു._പി._എസ്.തത്തമംഗലം" എന്ന താളിൽനിന്ന് ശേഖരിച്ചത്