"മർകസ് ഇന്റർനാഷണൽ സ്കൂൾ, എരഞ്ഞിപ്പാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{pretty url|GHSS KUTTIKKATTOOR}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
41 YEARS OF DEDICATED SERVICE
==


<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{PHSchoolFrame/Header}}
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{prettyurl|Markaz International School}}
{{Infobox School
{{Infobox School  
| സ്ഥലപ്പേര് = കുറ്റിക്കാട്ടൂര്‍
|സ്ഥലപ്പേര്=എരഞ്ഞിപ്പാലം
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്
|വിദ്യാഭ്യാസ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്  
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്= 17054
|സ്കൂൾ കോഡ്=17116
| സ്ഥാപിതദിവസം= 09
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= സെപ്റ്റംബര്
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1974
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വിലാസം= കുറ്റിക്കാട്ടൂര്‍ പി.ഒ, <br/>കോഴിക്കോട്
|യുഡൈസ് കോഡ്=32040501911
| പിന്‍ കോഡ്= 673008
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= 04952354687, 04952351546
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍= ghsskuttikattur@gmail.com  
|സ്ഥാപിതവർഷം=2002
| സ്കൂള്‍ബ്ലോഗ്= ghsskuttikkattur.blogspot.com
|സ്കൂൾ വിലാസം= മർകസ് ഇന്റർനാഷണൽ സ്കൂൾ
|പോസ്റ്റോഫീസ്=സിവിൽ സ്റ്റേഷൻ
| സ്കൂള്‍വെബ്സൈറ്റ്= ghsskuttikkattur                                                                                                                                                                               
|പിൻ കോഡ്=673020
| ഉപ ജില്ല= കോഴിക്കോട് റൂറല്‍
|സ്കൂൾ ഫോൺ=0495 2962732
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ ഇമെയിൽ=hm.markazclt@gmail.com
| ഭരണം വിഭാഗം= സര്‍ക്കാര്‍
|സ്കൂൾ വെബ് സൈറ്റ്=
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|ഉപജില്ല=കോഴിക്കോട് സിറ്റി
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
|വാർഡ്=13
| പഠന വിഭാഗങ്ങള്‍1= പ്രൈമറി
|ലോകസഭാമണ്ഡലം=കോഴിക്കോട്
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍
|നിയമസഭാമണ്ഡലം=കോഴിക്കോട് വടക്ക്
| പഠന വിഭാഗങ്ങള്‍3= ഹയര്‍ സെക്കണ്ടറി
|താലൂക്ക്=കോഴിക്കോട്
| മാദ്ധ്യമം= മലയാളം‌‌‌/ഇംഗ്ലീഷ്
|ബ്ലോക്ക് പഞ്ചായത്ത്=കോഴിക്കോട്
| ആൺകുട്ടികളുടെ എണ്ണം= 1654
|ഭരണവിഭാഗം=അൺഎയ്ഡഡ് (അംഗീകൃതം)
| പെൺകുട്ടികളുടെ എണ്ണം= 1488
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 3142
|പഠന വിഭാഗങ്ങൾ1=എൽ.പി
| അദ്ധ്യാപകരുടെ എണ്ണം=94
|പഠന വിഭാഗങ്ങൾ2=യു.പി
| പ്രിന്‍സിപ്പല്‍= '''സി.ടി.രാജന്‍  '''
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
| പ്രധാന അദ്ധ്യാപകന്‍= '''സി.കെ.രാമന്‍ നമ്പൂതിരി  '''
|പഠന വിഭാഗങ്ങൾ5=
 
|സ്കൂൾ തലം=1 മുതൽ 10 വരെ
| പി.ടി.. പ്രസിഡണ്ട്= '''മൂസ മൗലവി '''
|മാദ്ധ്യമം=ഇംഗ്ലീഷ്
'''
|ആൺകുട്ടികളുടെ എണ്ണം 1-10=414
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പെൺകുട്ടികളുടെ എണ്ണം 1-10=277
| | സ്കൂള്‍ ചിത്രം= img.jpg ‎|  
|വിദ്യാർത്ഥികളുടെ എണ്ണം 1-10=691
}}
|അദ്ധ്യാപകരുടെ എണ്ണം 1-10=31
[[ചിത്രം:]]
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
[[ചിത്രം:]]
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=691
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=31
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=691
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=31
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഗീത. കെ  
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=അബ്ദുൽ ലത്തീഫ്
|എം.പി.ടി.എ. പ്രസിഡണ്ട്=റോഷ്‌ന
|സ്കൂൾ ചിത്രം= 17116.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


<font size=5>[[കോഴിക്കോട്]] </font>കാരന്തൂർ മർകസു സ്സഖാഫത്തി സുന്നിയ്യയുടെ കീഴിൽ കോഴിക്കോട് നഗരത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ അംഗീകൃത സ്ഥാപനമാണ് <font color=blue>'''''മർകസ് ഇന്റർനാഷണൽ സ്കൂൾ.''''</font> 2002ൽ മർകസിന്റെ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. -->


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==  
== ചരിത്രം ==
വിദ്യാഭ്യാസരംഗത്തും, സേവനരംഗത്തും രാജ്യത്ത് വലിയ പ്രവർത്തനങ്ങൾ നടത്തികൊണ്ടിരിക്കുന്ന മർകസു സ്സഖാഫത്തി സുന്നിയ്യയുടെ കീഴിൽ 2002ൽ എരഞ്ഞിപ്പാലത്ത് സ്ഥാപിച്ച വിദ്യാലയമാണ് മർകസ് ഇന്റർനാഷണൽ സ്കൂൾ. വളരെ ചുരുങ്ങിയ വിദ്യാർത്ഥികളെയുമായി ആരംഭിച്ച സ്ഥാപനം വളരെ പെട്ടെന്ന് വിദ്യാർത്ഥികളുടെ ആധിക്യം കൊണ്ട് വലിയ സ്ഥാപനമായി മാറി കഴിഞ്ഞിരിക്കുുകയാണ്. നിലവിൽ ഒന്നു മുതൽ പത്ത് വരെയുളള ക്ലാസുകളിൽ 1079 വിദ്യാർത്ഥികൾ പഠനം നടത്തികൊണ്ടിരിക്കുന്നു. ധാർമികമായ ചുറ്റുപാടിൽ നിലവാരമുളള ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകുന്നത് കൊണ്ട് തന്നെ സ്ഥാപനത്തിലേക്ക് വിദ്യാർത്ഥികൾ ആകർഷിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വർഷം അംഗീകാരം ലഭിച്ച മർകസ് ഇന്റർനാഷണൽ സ്കൂളിന് 78 വിദ്യാർത്ഥികൾ ഈ വർഷം 10ാം ക്ലാസ് പരീക്ഷ എഴുതുന്നുണ്ട്. ഊർജ്ജസ്വലരായ അധ്യാപകരുടെ നേതൃത്വത്തിൽ ദീർഘവീക്ഷണത്തോടെയുളള പ്രവർത്തനങ്ങളും ആരോഗ്യകരമായ അധ്യാപകരക്ഷാകർത്തൃബന്ധവും സ്കൂളിന്റെ വിജയത്തിന്റെ പിന്നിലെ പ്രധാന ഘടകങ്ങളാണ്. കുട്ടികളുടെ വ്യക്തിത്വ വികസനത്തിനാവശ്യമായ എല്ലാ പഠനാന്തരീക്ഷവും സ്കൂളിലുണ്ട്. സ്മാർട്ട് ക്ലാസ് റൂം, ലൈബ്രറി, കംപ്യൂട്ടർ ലാബ്, സയൻസ് ലാബ്, ക്രാഫ്റ്റ് റൂം എന്നിവയും സ്കൂളിലുണ്ട്.
<small>'''
'''കാലം മാറുകയാണ്''''. വിദ്യാഭ്യാസം സന്പന്നന്റെ മാത്രം സ്വകാര്യ സ്വത്തല്ലെന്ന തിരിച്ചറിവ് കേരളത്തില്‍ ജ്വലിച്ചുയര്‍ന്നു. കേരളാ ഗവണ്‍മെന്റിന്റെ പ്രത്യേക ഉത്തരവുകളിലൂടെ '''1974''' '''സെപ്റ്റംബര്‍ 9'''-ന്''' കുറ്റിക്കാട്ടൂര്‍ ഗവണ്‍മെന്റ് യു പി സ്കൂള്‍''' യാഥാര്‍ത്ഥ്യമായി. '''കോഴിക്കോട് റൂറല്‍ എ..ഒ സദാശിവഭട്ട്,''' എ.പി മൊയ്തീവ്‍ ഹാജിയുടെ മകള്‍ സുബൈദയുടെ പേര് അഡ്മിഷന്‍ രജിസ്റ്ററില്‍ എഴുതിച്ചേര്‍ത്തു. '''16 കുട്ടികളുമായി പാച്ചുക്കുട്ടിമാസ്റ്ററുടെ''' മേല്‍നോട്ടത്തില്‍ കുറ്റിക്കാട്ടൂര്‍ അങ്ങാടിയിലെ ഒരു പഴയ കെട്ടിടത്തിനു മുകളില്‍.
'''1976-ല്‍''' പെരുവയല്‍ പഞ്ചായത്ത് തടപ്പറന്പ് കുന്നിന് മുകളില്‍ അനുവദിച്ചു തന്ന സ്ഥലത്ത്, നാട്ടുകാരുടെയും വിദ്യാഭ്യാസ സേനേഹികളുടെയും, സ്മൂഹ്യ പ്രവര്‍ത്തകരുടെയും, അദ്ധാപക രക്ഷാകര്‍ത്തൃസമിതിയുടെയും നിരന്തരമായ ഇടപെടലിന്റെ ഫലമായി സ്വന്തം കെട്ടിടത്തില്‍ സ്ക്കൂള്‍  പ്രവര്‍ത്തനം ആരംഭിച്ചു. '''1980-ല്‍ ഹൈസ്ക്കൂളായി''' അപ്ഗ്രേഡ് ചെയ്തു. '''1998-ല്‍ ഹയര്‍സെക്കണ്ടറിയായി ഉയര്‍ത്തപ്പെട്ടു.''' '''2003-ല്‍ ഇംഗ്ലീഷ് മീഡിയം ബാച്ച് ആരംഭിച്ചു'''.
കോഴിക്കോട് വിദ്യാഭ്യാസ ജില്ലാ  '''റിസോഴ്സ് സെന്റര്‍''' ഈ സ്ക്കൂളില്‍ പ്രവര്‍ത്തിച്ച് വരുന്നു.  പെരുവയല്‍ പഞ്ചായത്തിലെ സ്കൂള്‍ കോപ്ലക്സിന്റെ നേതൃസ്ഥാപനം കൂടിയാണ്. സമൂഹം ഈ സ്കൂളിന്റെ പുരോഗതിക്ക് വേണ്ടി വിലയേറിയ സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്നു.  


ഏതാണ്ട് നാല് ഏക്കറോളം ഭൂമിയില്‍ ഉയര്‍ന്ന് നില്‍ക്കുന്ന എട്ട് കെട്ടിടങ്ങള്‍, അന്‍പത് ക്ലാസ് മുറികള്‍, ഫര്‍ണിച്ചറുകള്‍, കളിസ്ഥലങ്ങള്‍, റീഡിങ്ങ് കോര്‍ണര്‍, ലൈബ്രറി, ലബോറട്ടറി, ക്ലബുകള്‍, ഐ.ടി ലാബുകള്‍ , എഡ്യുസാറ്റ് സെന്റര്‍ എല്ലാം നമ്മുടെ സ്വന്തമാണ്. മുവ്വായിരത്തോളം കുട്ടികള്‍, എഴുപതോളം അധ്യാപകര്‍,
== ഭൗതികസൗകര്യങ്ങൾ ==
സ്പോര്‍ട്ട്സ്  ദിനങ്ങള്‍, സ്കൂള്‍ കലോത്സവങ്ങള്‍, പ്രത്യേക അസംബ്ലികള്‍........ സന്പൂര്‍ണ്ണ വിജയത്തിലേക്കുള്ള മുന്നേറ്റം പടിപടിയായി കുറ്റിക്കാട്ടൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്ക്കൂള്‍ മുന്നേറുകയാണ്.
''''''2008-2009''' വര്‍ഷത്തില്‍ കേരള ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സഹായത്തോടെ സുസജ്ജമായ ഒരു '''ശാസ്ത്രപോഷിണി പരീക്ഷണ ശാല'''''' ആരംഭിച്ചു.
സബ്ജില്ലാ സ്കൂള്‍ യുവജനോത്സത്തില്‍ തിളക്കമാര്‍ന്ന പ്രകടനത്തിലൂടെ ഇതര വിദ്യാലയങ്ങളെ നിഷ്പ്രമാക്കിക്കൊണ്ട് കിരീടം തിരിച്ചു പിടിച്ചു. സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തിലും ഈ വിദ്യാലയത്തിന്റെ പങ്കാളിത്തം ശ്രദ്ധിക്കപ്പെട്ടു
നൂറുമേനി വിജയത്തോടെ ഇംഗ്ലീഷ് മീഡിയത്തിന്റെ ആദ്യ എസ്.എസ്.എല്‍.സി ബാച്ച് പുറത്തിറങ്ങി. സ്ക്കൂളിന്റെ ഉയര്‍ന്ന വിജയശതമാനം ഈ വര്‍ഷവും നിലനിര്‍ത്തി
ജില്ലാ പഞ്ചായത്തിന്റെ സഹാത്തോടെ നക്ഷത്ര നിരീക്ഷണ സൗകര്യമുള്ള ദൂരദര്‍ഷിനി സ്ഥാപിതമായി
സംസ്ഥാനതല മെറിറ്റ്കംമീന്‍സ് സ്കോളര്‍ഷിപ്പ് ഈ വര്‍ഷം മൂന്നു വിദ്യാര്‍ത്ഥികള്‍ക്കു ലഭിച്ചു.
2010 ല്‍ എസ്.എസ്.എല്‍.സി പുതിയ സ്കീമില്‍ സുബിന്‍ ഫുള്‍ എ പ്ലസ് നേടി.2012 ലെ എസ്.എസ്.എല്‍.സി യില്‍ 11 ഫുള്‍ എ പ്ലസ് നേട്ടം കൈവരിച്ചു.2014 ലെ ബാലശാസ്ത്രകോണ്‍ഗ്രസില്‍ സംസ്ഥാന തലത്തില്‍ സമ്മാനര്‍ഹരായി. അധ്യാപക തലത്തില്‍ രാജീവ് മാസ്റ്റര്‍ ദേശീയതലത്തില്‍ വരെ സമ്മാനം നേടി. ചരിത്രത്തിലാദ്യമായി 2016 ലെ എസ്.എസ്.എല്‍.സി യില്‍ 546 കുട്ടികളെ പരീക്ഷക്കിരുത്തി 17 ഫുള്‍ എ പ്ലസും 16 9 എ പ്ലസും കരസ്ഥമാക്കി.


== ഭൗതികസൗകര്യങ്ങള്‍ ==
4½  ഏക്കർ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 45 ക്ലാസ് റൂമുകളുണ്ട്. വ്യത്യസ്തമായ ഫുട്ബോൾ, വോളിബോൾ ഗ്രൗണ്ടുകളും വിദ്യാലയത്തിനുണ്ട്. വിശാലമായ ലൈബ്രറി, പ്രത്യേക കൗൺസിലിംഗ് റൂം, ക്രാഫ്റ്റ് റൂം, 25 കംപ്യൂട്ടറുകളുളള ഇന്റർനെറ്റ് സൗകര്യമുളള കംപ്യൂട്ടർ ലാബ്, വിശാലമായ സയൻസ് ലാബ്, ഓപ്പൺ സ്റ്റേജ് എന്നിവയെല്ലാം സ്ഥാപനത്തിനുണ്ട്.
 
4 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 50ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ സയന്‍സ് ലാബുകളുണ്ട്
 
ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ 2 ക്ലാസ് റൂമുകള്‍ നിര്‍മിച്ചു. 20 ക്ലാസ് റൂമുകള്‍ വൈദ്യുതീകരിച്ചു. എല്ലാ ക്ലാസ് റൂമുകളിലും സൗണ്ട് സിസ്റ്റം കൊണ്ടുവന്നു.
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
 
#*  സ്കൗട്ട് & ഗൈഡ്സ്.
#*  ക്ലാസ് മാഗസിന്‍.
#*  വിദ്യാരംഗം കലാ സാഹിത്യ വേദി
#*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
 


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
Dept of education kerala state
കാരന്തൂർ മർകസു സ്സഖാഫത്തി സുന്നിയ്യയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നൂറുകണക്കിന് വിദ്യാലയങ്ങൾ കേരളത്തിനകുത്തും പുറത്തും മർകസിനുണ്ട്. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രസിഡണ്ടും, എ.പി.അബൂബക്കർ മുസ്ലിയാർ സിക്രട്ടറിയായും പ്രവർത്തിക്കുന്ന കമ്മിറ്റിയാണ് മർകസിനുളളത്. ഗീത.കെ ആണ് പ്രധാന അധ്യാപിക.
==സ്കൂളിലെ അദ്ധ്യാപകര്‍ ==
==  ''' പ്രൈമറി വിഭാഗം അദ്ധ്യാപകര്‍'''      ==
<font color=blue>
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
| '''ടി.സി ഉഷാകുമാരി'''
|'''പ്രൈമറി ടീച്ചര്‍'''
|- 
|'''സുചിത്ര വി'''
| '''പ്രൈമറി ടീച്ചര്‍'''
|-
|      '''ഐ.പി ഹരിദാസന്‍'''
|''' പ്രൈമറി ടീച്ചര്‍'''
|-
| '''സ്മിത സി'''
| '''പ്രൈമറി ടീച്ചര്‍'''
|-
| '''വിജയലക്ഷ്മി ഇ'''
|'''പ്രൈമറി ടീച്ചര്‍'''
|- 
|  '''ശ്രീജ ഒ.പി'''
|'''പ്രൈമറി ടീച്ചര്‍'''
|-
| '''എം.എ അനിത'''
|'''പ്രൈമറി ടീച്ചര്‍'''
|-
|  '''റിസ എ.വി'''
| '''പ്രൈമറി ടീച്ചര്‍'''
|-
|'''പി. സുധ '''
|'''പ്രൈമറി ടീച്ചര്‍'''
|-
|'''രാജന്‍ പി'''
|'''പ്രൈമറി ടീച്ചര്‍'''
|-
| '''ഉണ്ണി ചീങ്കോല്‍ '''
| '''പ്രൈമറി ടീച്ചര്‍'''
|-
| '''ഷൈനി പി.എ '''
|'''പ്രൈമറി ടീച്ചര്‍'''
|-
|'''രേഷ്മി പി '''
|'''പ്രൈമറി ടീച്ചര്‍'''
|-
| '''ശ്യാമള വി'''
| '''പ്രൈമറി ടീച്ചര്‍'''
|-
|'''സരിത എം.കെ'''
|  '''പ്രൈമറി ടീച്ചര്‍'''
|-
|'''മുഹമ്മദ് യൂസുഫ് എ.കെ'''
|'''പ്രൈമറി ടീച്ചര്‍'''
|- 
| '''ലിജി കെ '''
| '''പ്രൈമറി ടീച്ചര്‍'''
|-
| '''പ്രേം കുമാര്‍ '''
|'''.ഹിന്ദി'''
|-
| '''ജയശ്രീ പി.വി '''   
|'''ഹിന്ദി'''
|-
|'''അബ്ദുള്ള പി.പി   '''
|'''അറബിക്ക്'''
|-
 
|'''കെ.പി പുഷ്പാകരന്‍ '''
|'''പി.ഇ.ടി''''''
|- 
 
|}'''
 
== '''ഹൈസ്ക്കൂള്‍  വിഭാഗം അദ്ധ്യാപകര്‍'''  ==
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
| എന്‍. അബ്ദുല്‍ റസാഖ് 
|(ഫിസിക്കല്‍ സയന്‍സ്)
|- 
|വിദ്യ വി
| (ഫിസിക്കല്‍ സയന്‍സ്)
|-
| കെ. രാജീവ്   
|  (ഫിസിക്കല്‍ സയന്‍സ്)
|-
|ബീനകുമാരി
| (ഫിസിക്കല്‍ സയന്‍സ്)
|-
| സുമേഷ്
|(ഫിസിക്കല്‍ സയന്‍സ്)
|- 
| രശ്മി സി
|(നാച്വറല്‍ സയന്‍സ്)
|- 
| പി ജയലക്ഷ്മമി   
|(നാച്വറല്‍ സയന്‍സ്)
|-
| വിധുബാല എ.സി
| (നാച്വറല്‍ സയന്‍സ്)
|-
|പ്രസുല്‍  കെ
|(നാച്വറല്‍ സയന്‍സ്)
|-
|അജിത അഴകത്തില്ലത്ത്
|(മാത്‍സ്)
|-
| എം സൈനബ 
| (മാത്‍സ്)
|-
| ഷീന   
|(മാത്‍സ്)
|-
|ഉഷാമണി 
|(മാത്‍സ്)
|-
| ശീതള്‍ കൃഷ്ണ
| (മാത്‍സ്)
|-
|അബ്ദുറഹിമാന്‍ കെ.സി
|  (മാത്‍സ്)
|-
|  ബീന എം.ബി
|(മാത്‍സ്)
|- 
| ദീപ റോബിന്‍സ് 
|(മാത്‍സ്)
|-
| എം. മുരളി     
| (സോഷ്യല്‍ സയന്‍സ്)
|-
| ​സിന്ധു
|.(സോഷ്യല്‍ സയന്‍സ്)
|-
|ലിസാമ്മ
|(സോഷ്യല്‍ സയന്‍സ്)
|-
|
|.(സോഷ്യല്‍ സയന്‍സ്
|-
|(സോഷ്യല്‍ സയന്‍സ്)
|-
|
|(സോഷ്യല്‍ സയന്‍സ്)
 
|-
|
|(സോഷ്യല്‍ സയന്‍സ്)
|-
|നിഷ പി.വി
| (ഇംഗ്ലീഷ്)
|-
| -കെ.കെ മുഹമ്മദ്
|(ഇംഗ്ലീഷ്)
|- 
| --  ബിജു ജെയിംസ്     
| (ഇംഗ്ലീഷ്)
|-
|ഷബീബ കെ.ടി
| (ഇംഗ്ലീഷ്)
|- 
|രേഖ 
| (ഇംഗ്ലീഷ്)
|- 
| രാജി ക്രിസ്റ്റിന്‍
| (ഇംഗ്ലീഷ്)
|-
| ഷെജീന
| (ഇംഗ്ലീഷ്)
|- 
| രജനി പി
| ( മലയാളം)
|-
|
| ( മലയാളം)
|-
| ഹസീന 
| ( മലയാളം)
|-
| ബബിത 
| ( മലയാളം)
|-
 
| ജയറാണി
| ( മലയാളം)
|-
| സ്മിത എം.ടി
| ( മലയാളം)
|-
|എ.എം സുഹറ
|  (അറബിക്ക്)
|-
|
|(അറബിക്ക്)
|-
| സി.എം റീജ   
|(ഹിന്ദി)
|-
| ജീജ
| (ഹിന്ദി)
|-
| ഗീത പി 
| (ഹിന്ദി)
|-
|ബേബി പി
| (ഹിന്ദി)
|-
| POST VACANT 
| ( സംസ്കൃതം)
|-
| കെ.എ ആയിഷ
|  (ഉര്‍ദു)
|-
| ഏലിയാസ്
| (പി.ഇ.ടി)
|-
|ഗംഗാധരന്‍ എന്‍.കെ   
| (മൂസിക്ക്)
|-
| വി ശാലിനി   
|(നീഡ്ല്‍ വര്‍ക്ക്)
|-
|}'''
 
==    '''ഹയര്‍സെക്കണ്ടറി വിഭാഗം അദ്ധ്യാപകര്‍'''==
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
| സി.ടി.രാജന്‍       
| പ്രിന്‍സിപ്പള്‍
|-
|       
| അറബിക്ക്
|-
|
|  മാത്‍സ്
|-
|       
| -- ഇംഗ്ലീഷ്
|-       
--ഫിസിക്ക്സ്
|-
 
|  നിഷിത കെ           
| -- കൊമേഴ്സ്
|-     
| --
| സുവോളജി
|-
 
|          --
|  ഇംഗ്ലീഷ്
|-       
|  -
| -കെമിസ്ട്രി
|-
| മാത്‍സ്
|-         
| --
| മലയാളം
|-
|        --
| ഫിസിക്ക്സ്
|-       
|
| ഹിസ്റ്ററി
|-
| സുഗതകുമാരി കെ       
| കെമിസ്ട്രി
|-
| ഉഷാലക്ഷ്മി കെ
    | --ബോട്ടനി
|-
|}'''
 
== 4. ഒഫിസ് ==
*ഗംഗ
*ജംഷീര്‍ പി.കെ
*ഇബ്രാഹീം റഷീദ് വി.എം
*ശ്രീധരന്‍ പി.പി
 
*ജോസഫ്
 
== മുന്‍ സാരഥികള്‍ ==
== സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ == 
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
| 09-09-1974  <small>TO </small>  13-7-1976
|PACHU KUTTY MASTER
|- 
| 13-07-1976  <small>TO  </small> 05-0801980
| PADMANABHAN NAIR
|-
| 19-07-1980  <small>TO</small>  05-09-1982
| P. LAILA MUHAMMED
|-
| 06-09-1982  <small>TO</small>  14-05-1984
| K. N. PARAMESWARAN NAIR
|-
| 05-08-1984  <small>TO</small>  31-05-1984
|M. ALI KUTTY
|-
| 12-07-1985 <small>TO</small>  06-05-1985
|K SARADAMMA
|-
| 02-02-1987  <small>TO</small>  28-08-1987
| GLADIS M JACOB
|-
| 03-09-1987  <small>TO</small>  03-06-1988
| K. V RAMACHANDRAN NAIR
|-
| 06-06-1988  <small>TO</small> 27-07-1989
|K. VISWAMBARAN
|-
| 14-08-1989  <small>TO</small>  28-05-1990
| U. K. SIVANANDAN NAIR
|-
| 30-07-1990  <small>TO</small>  18-06-1991
|E KHADAR
|-
| 19-06-1991  <small>TO</small>  22-05-1992
|K. G RAMACHNDRAN NAIR
|-
| 02-06-1992  <small>TO</small>  02-06-1993
| C. KRISHNAN
|-
| 17-06-1993  <small>TO</small> 20-10-1993
| V. K. JANU
|-
| 21-10-1993  <small> TO</small>  31-03-1996
| .N. DAKSHAYANI AMMA
|-
| 26-05-1996  <small>TO</small>  03-06-1997
|.N. RAJAN
|-
| 06-1997  <small>TO</small>  19-05-1998
|C. V AHAMMED
|-
|20-05-1998  <small>TO</small>  31-03-1999
|T. K. LEELA
|-
|21-05-1999  <small>TO</small>
| .. THANKAMANI
|-
| -- <small>TO </small>  --
|APPUKUTTAN
|- 
| --  <small>TO  </small> 05-05-2003
| LAKSHMIKUTTY
|-
| 13-06-2003  <small>TO</small>  26-06-2003
| P. M. VINODINI
|-
| 01-10-2003 <small>TO</small>  02-06-2004
| KAMALAVADI. M. K
|-
| 02-06-2004  <small>TO</small>  31-08-2004
|KUNHABDULLA
|-
| 04-10-2004 <small>TO</small>  31-05-2005
|K. KUNHAPPAN
|-
| 01-06-2005 <small>TO</small>  --
| MUHAMMED KUTTY. C
|-
| 20-06-2005  <small>TO</small>  29-08-2005
| K. CHEKKUTTY
|-
| 29-08-2005  <small>TO</small> 31-05-2008
|M. C. ABDULLA
|-
| 04-06-2008  <small>TO</small>  --31-03-2011
| M. K. MUHAMMED
|-
| 1 9-05-2011  <small>TO</small>  --31.05.2015
| PADMANABHAN NAMBHOOTHIRI
|-
| 01-05-2015  <small>TO</small>  --
| C.K.RAMAN NAMBHOOTHIRI
|}'''
 
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
2009 ല്‍ അരുണ്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ് നേടി
 
2010 ല്‍ സുബിന്‍ എന്ന വിദ്യാര്‍ഥിയുടെ കണ്ടുപിടുത്തം പേറ്റന്റ് നേടി
 
2012 ലെ ബാച്ചിലെ റമീസ്, ദില്‍ഷത്ത് ബാനു എന്നിവര്‍ എം.ബി.ബി.എസ് നേടി
 
സുഹിത , ലിയാന എന്നിവര്‍ ബി.ഡി.എസ് ചെയ്യുന്നു.


2015 ല്‍ വിദ്യാരംഗം നടത്തിയ സംസ്ഥാന തല തിരക്കഥാരചന മത്സരത്തില്‍ ശിവപ്രിയ ഒന്നാം സ്ഥാനം നേടി
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലാസ് മാഗസിൻ
വിദ്യാരംഗം കലാസാഹിത്യവേദി
*


2016 ല്‍ ശിവപ്രിയ ഗണിതശാസ്ത്രമേളയില്‍ അപ്ലൈഡ് കണ്‍സ്ട്രക്ഷനില്‍ എ ഗ്രേഡ് നേടി
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''


400 മീ 800 മീ ല്‍ അഖില്‍ ദാസ് ദേശീയ തലത്തില്‍ മത്സരിച്ചു
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


2015 ല്‍ ടാറ്റ നചത്തിയ സ്വച്ഛ ഭാരത് ഉപന്യാസ  മത്സരത്തില്‍ ദേശീയ തലത്തില്‍ വിജയിച്ചു


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
----
|-
*കോഴിക്കോട് പാളയം ബസ്‌സ്റ്റാന്റിൽ നിന്നും 3 കി.മി. അകലത്തായി എരഞ്ഞിപ്പാലത്ത് സരോവരം റോഡിൽ സ്ഥിതിചെയ്യുന്നു.  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
*കോഴിക്കോട് എയർപോർട്ടിൽ നിന്ന് 25 കി.മി. അകലം
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
----
* കോഴിക്കോട് നഗരത്തില്‍ നിന്നും 10 കി.മി. അകലത്തായി മാവൂര് റോഡില്‍ സ്ഥിതിചെയ്യുന്നു.      
{{Slippymap|lat= 11.268778|lon=75.7977478 |zoom=16|width=800|height=400|marker=yes}}
|-
----
* കോഴിക്കോട് നിന്ന് 10 കി.മി.  അകലം


|}
<!--visbot  verified-chils->
|}
<googlemap version="0.9" lat="11.2655612" lon="75.8776259" zoom="18" width="350" height="350" selector="no" controls="large">
11.2654783, 75.8776916, GHSS KUTTIKKATTOOR
11.2654783, 75.8776916
</googlemap>
}
>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
'''

20:41, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
മർകസ് ഇന്റർനാഷണൽ സ്കൂൾ, എരഞ്ഞിപ്പാലം
വിലാസം
എരഞ്ഞിപ്പാലം

മർകസ് ഇന്റർനാഷണൽ സ്കൂൾ
,
സിവിൽ സ്റ്റേഷൻ പി.ഒ.
,
673020
,
കോഴിക്കോട് ജില്ല
സ്ഥാപിതം2002
വിവരങ്ങൾ
ഫോൺ0495 2962732
ഇമെയിൽhm.markazclt@gmail.com
കോഡുകൾ
സ്കൂൾ കോഡ്17116 (സമേതം)
യുഡൈസ് കോഡ്32040501911
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് സിറ്റി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് വടക്ക്
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ414
പെൺകുട്ടികൾ277
ആകെ വിദ്യാർത്ഥികൾ691
അദ്ധ്യാപകർ31
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ691
അദ്ധ്യാപകർ31
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ691
അദ്ധ്യാപകർ31
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീത. കെ
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ ലത്തീഫ്
എം.പി.ടി.എ. പ്രസിഡണ്ട്റോഷ്‌ന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് കാരന്തൂർ മർകസു സ്സഖാഫത്തി സുന്നിയ്യയുടെ കീഴിൽ കോഴിക്കോട് നഗരത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ അംഗീകൃത സ്ഥാപനമാണ് മർകസ് ഇന്റർനാഷണൽ സ്കൂൾ.' 2002ൽ മർകസിന്റെ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. -->

ചരിത്രം

വിദ്യാഭ്യാസരംഗത്തും, സേവനരംഗത്തും രാജ്യത്ത് വലിയ പ്രവർത്തനങ്ങൾ നടത്തികൊണ്ടിരിക്കുന്ന മർകസു സ്സഖാഫത്തി സുന്നിയ്യയുടെ കീഴിൽ 2002ൽ എരഞ്ഞിപ്പാലത്ത് സ്ഥാപിച്ച വിദ്യാലയമാണ് മർകസ് ഇന്റർനാഷണൽ സ്കൂൾ. വളരെ ചുരുങ്ങിയ വിദ്യാർത്ഥികളെയുമായി ആരംഭിച്ച സ്ഥാപനം വളരെ പെട്ടെന്ന് വിദ്യാർത്ഥികളുടെ ആധിക്യം കൊണ്ട് വലിയ സ്ഥാപനമായി മാറി കഴിഞ്ഞിരിക്കുുകയാണ്. നിലവിൽ ഒന്നു മുതൽ പത്ത് വരെയുളള ക്ലാസുകളിൽ 1079 വിദ്യാർത്ഥികൾ പഠനം നടത്തികൊണ്ടിരിക്കുന്നു. ധാർമികമായ ചുറ്റുപാടിൽ നിലവാരമുളള ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകുന്നത് കൊണ്ട് തന്നെ സ്ഥാപനത്തിലേക്ക് വിദ്യാർത്ഥികൾ ആകർഷിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വർഷം അംഗീകാരം ലഭിച്ച മർകസ് ഇന്റർനാഷണൽ സ്കൂളിന് 78 വിദ്യാർത്ഥികൾ ഈ വർഷം 10ാം ക്ലാസ് പരീക്ഷ എഴുതുന്നുണ്ട്. ഊർജ്ജസ്വലരായ അധ്യാപകരുടെ നേതൃത്വത്തിൽ ദീർഘവീക്ഷണത്തോടെയുളള പ്രവർത്തനങ്ങളും ആരോഗ്യകരമായ അധ്യാപകരക്ഷാകർത്തൃബന്ധവും സ്കൂളിന്റെ വിജയത്തിന്റെ പിന്നിലെ പ്രധാന ഘടകങ്ങളാണ്. കുട്ടികളുടെ വ്യക്തിത്വ വികസനത്തിനാവശ്യമായ എല്ലാ പഠനാന്തരീക്ഷവും സ്കൂളിലുണ്ട്. സ്മാർട്ട് ക്ലാസ് റൂം, ലൈബ്രറി, കംപ്യൂട്ടർ ലാബ്, സയൻസ് ലാബ്, ക്രാഫ്റ്റ് റൂം എന്നിവയും സ്കൂളിലുണ്ട്.

ഭൗതികസൗകര്യങ്ങൾ

4½ ഏക്കർ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 45 ക്ലാസ് റൂമുകളുണ്ട്. വ്യത്യസ്തമായ ഫുട്ബോൾ, വോളിബോൾ ഗ്രൗണ്ടുകളും വിദ്യാലയത്തിനുണ്ട്. വിശാലമായ ലൈബ്രറി, പ്രത്യേക കൗൺസിലിംഗ് റൂം, ക്രാഫ്റ്റ് റൂം, 25 കംപ്യൂട്ടറുകളുളള ഇന്റർനെറ്റ് സൗകര്യമുളള കംപ്യൂട്ടർ ലാബ്, വിശാലമായ സയൻസ് ലാബ്, ഓപ്പൺ സ്റ്റേജ് എന്നിവയെല്ലാം സ്ഥാപനത്തിനുണ്ട്.

മാനേജ്മെന്റ്

കാരന്തൂർ മർകസു സ്സഖാഫത്തി സുന്നിയ്യയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നൂറുകണക്കിന് വിദ്യാലയങ്ങൾ കേരളത്തിനകുത്തും പുറത്തും മർകസിനുണ്ട്. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രസിഡണ്ടും, എ.പി.അബൂബക്കർ മുസ്ലിയാർ സിക്രട്ടറിയായും പ്രവർത്തിക്കുന്ന കമ്മിറ്റിയാണ് മർകസിനുളളത്. ഗീത.കെ ആണ് പ്രധാന അധ്യാപിക.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാസാഹിത്യവേദി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോഴിക്കോട് പാളയം ബസ്‌സ്റ്റാന്റിൽ നിന്നും 3 കി.മി. അകലത്തായി എരഞ്ഞിപ്പാലത്ത് സരോവരം റോഡിൽ സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 25 കി.മി. അകലം

Map