"എൽ പി എസ് വള്ളക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43321 (സംവാദം | സംഭാവനകൾ)
No edit summary
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 79 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<br />
{{PSchoolFrame/Header}}കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തു അന്താരാഷ്ട്ര വിമാനത്താവളത്തിനും വള്ളക്കടവ് ജുമാ മസ്ജിദിനും അടുത്തായി തീരപ്രദേശത്തു   1976 ൽ വള്ളക്കടവ് എൽ. പി. എസ് സ്ഥാപിതമായി.{{Infobox School  
{{prettyurl| LPS Vallakadavu}}
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
|റവന്യൂ ജില്ല=തിരുവനന്തപുരം
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
|സ്കൂൾ കോഡ്=43321
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|എച്ച് എസ് എസ് കോഡ്=
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
|വി എച്ച് എസ് എസ് കോഡ്=
{{Infobox School
|വിക്കിഡാറ്റ ക്യു ഐഡി=Q64037358
| സ്ഥലപ്പേര്= വള്ളക്കടവ്
|യുഡൈസ് കോഡ്=32141000128
| വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം
|സ്ഥാപിതദിവസം=01
| റവന്യൂ ജില്ല=തിരുവനന്തപുരം
|സ്ഥാപിതമാസം=06
| സ്കൂള്‍ കോഡ്= 43321
|സ്ഥാപിതവർഷം=1976
| സ്ഥാപിതദിവസം= 1
|സ്കൂൾ വിലാസം= വള്ളക്കടവ് എൽ. പി. എസ് ,വള്ളക്കടവ്
| സ്ഥാപിതമാസം= 07
|പോസ്റ്റോഫീസ്=വള്ളക്കടവ്
| സ്ഥാപിതവര്‍ഷം= 1976
|പിൻ കോഡ്=695008
| സ്കൂള്‍ വിലാസം= Vallakkadavu.L.P.S.,Vallakkadavu. P.O.,Thiruvananthapuram.
|സ്കൂൾ ഫോൺ=0471 2501525
| പിന്‍ കോഡ്= 695008
|സ്കൂൾ ഇമെയിൽ=vallakkadavulps2016@gmail.com
| സ്കൂള്‍ ഫോണ്‍= 04712501525
|സ്കൂൾ വെബ് സൈറ്റ്=
| സ്കൂള്‍ ഇമെയില്‍= vallakkadavulps2016@gmail.com
|ഉപജില്ല=തിരുവനന്തപുരം നോർത്ത്
| സ്കൂള്‍ വെബ് സൈറ്റ്=  
|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ,,,തിരുവനന്തപുരം
| ഉപ ജില്ല= തിരുവനന്തപുരം നോര്‍ത്ത്
|വാർഡ്=88
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->എയ്ഡഡ്
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
| ഭരണം വിഭാഗം= പൊതു വിദ്യാലയം
|നിയമസഭാമണ്ഡലം=തിരുവനന്തപുരം
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|താലൂക്ക്=തിരുവനന്തപുരം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|ബ്ലോക്ക് പഞ്ചായത്ത്=തിരുവനന്തപുരം
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
|ഭരണവിഭാഗം=എയ്ഡഡ്
| പഠന വിഭാഗങ്ങള്‍1= ലോവര്‍ പ്രൈമറി
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പഠന വിഭാഗങ്ങള്‍2=  
|പഠന വിഭാഗങ്ങൾ1=എൽ.പി
| പഠന വിഭാഗങ്ങള്‍3=  
|പഠന വിഭാഗങ്ങൾ2=
| മാദ്ധ്യമം= മലയാളം‌ ഇംഗ്ലീഷ്
|പഠന വിഭാഗങ്ങൾ3=
| ആൺകുട്ടികളുടെ എണ്ണം= 103
|പഠന വിഭാഗങ്ങൾ4=
| പെൺകുട്ടികളുടെ എണ്ണം= 53
|പഠന വിഭാഗങ്ങൾ5=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 156
|സ്കൂൾ തലം=1 മുതൽ 4 വരെ
| അദ്ധ്യാപകരുടെ എണ്ണം= 09
|മാദ്ധ്യമം=English
| പ്രിന്‍സിപ്പല്‍=    
|ആൺകുട്ടികളുടെ എണ്ണം 1-10=116
| പ്രധാന അദ്ധ്യാപിക =റഷീദ.എം
|പെൺകുട്ടികളുടെ എണ്ണം 1-10=80
| പി.ടി.. പ്രസിഡണ്ട്= നസീര്‍.എന്‍
|വിദ്യാർത്ഥികളുടെ എണ്ണം 1-10=196
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|അദ്ധ്യാപകരുടെ എണ്ണം 1-10=9
| സ്കൂള്‍ ചിത്രം= [[പ്രമാണം:43321 1.jpg|thumb|School photo]] ‎|  
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
}}
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=വാഹിദ  ബീവി.
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സദ്ധാം
|എം.പി.ടി.എ. പ്രസിഡണ്ട്=സുമയ്യ
|സ്കൂൾ ചിത്രം=IMG-20220203-WA0012.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== '''ചരിത്രം''' ==
<big>തിരുവനന്തപുരം ജില്ലയിലെ പടിഞ്ഞാറു ഭാഗത്തു തീരപ്രദേശത്തായി സ്ഥിതിചെയ്യുന്ന ചരിത്ര പ്രാധാന്യമുള്ള പ്രദേശമാണ് വള്ളക്കടവ്. മുസ്ലിങ്ങൾ തിങ്ങിപാർത്തിരുന്ന പ്രദേശമായിരുന്നു വള്ളക്കടവ്. അതിനാൽ  10 വയസ്സിനു ശേഷം പെൺകുട്ടികളെ പഠിപ്പിക്കുന്ന പതിവില്ലായിരുന്നു. വളരെ ചെറുപ്പത്തിൽ തന്നെ വിവാഹം കഴിച്ചയക്കുന്ന സമ്പ്രദായം നിലവിലുണ്ടായിരുന്നു. ഈ സാഹചര്യത്തിലായിരുന്നു  എം .കെ .അസീസ് സാഹിബിന്റെയും ജമാഅത് ഭാരവാഹികളുടെയും ശ്രമഫലമായി സി.എച്ച്. മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലയളവിൽ വള്ളക്കടവ് എൽ പി എസ് സ്ഥാപിതമായത് .</big> <big>[[എൽ പി എസ് വള്ളക്കടവ്/ചരിത്രം|തുടർന്ന് വായിക്കുക .....]]</big>


== '''ഭൗതികസൗകര്യങ്ങൾ''' ==
പ്രകൃതിയോട് ഇണങ്ങിയുള്ള പഠനം സാധ്യമാകുന്ന രീതിയിലുള്ള വിശാലമായ കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്. സ്ക്കൂളിനു ചുറ്റു മതിലുണ്ട്. കുടിവെള്ളത്തിനായി പൊതുവിതരണ പൈപ്പും, വാട്ടർ പ്യുരിഫയറും സ്‌ഥാപിച്ചിടുണ്ട്. കുട്ടികളുടെ അനുപാതത്തിനനുസരിച്ചു  ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം യൂറിനലും ടോയ്‌ലെറ്റും ഉണ്ട്. എല്ലാ ക്ലാസുകളിലും വൈദ്യുതി സൗകര്യം (ഫാനും ലൈറ്റും) ഒരുക്കിയിട്ടുണ്ട് .എല്ലാ ക്ലാസ് റൂമിലും ആവശ്യത്തിനുള്ള ഡസ്ക്, ബഞ്ച്, മേശ, കസേര, ബ്ലാക്ക് ബോർഡ്  എന്നിവയുണ്ട്. വിവര സാങ്കേതിക വിദ്യാഭ്യാസം നൽകുന്നതിനായി ലാപ് ടോപുകളും പ്രൊജെക്ടറുകളുമുണ്ട്  .വായന പ്രോത്സാഹിപ്പിക്കുന്നതിന് ഉതകുന്ന രീതിയിലുള്ള സ്കൂൾ ,ക്ലാസ് ലൈബ്രറികൾ ഉണ്ട്.
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*  ബുൾ ബുൾ
2010-11 അധ്യയനവർഷം മുതൽ പെൺകുട്ടികൾക്കായുള്ള  ബുൾ ബുൾ പ്രവർത്തനം ആരംഭിച്ചു.ഇതിൽ എല്ലാ വർഷങ്ങളിലും കുട്ടികൾ സജീവ പ്രവർത്തകരാകാറുണ്ട് .ഇവർക്ക് പ്രത്യേക യൂണിഫോമുണ്ട്. ഓരോ അധ്യയനവർഷവും മ്യൂസിയത്തിൽ വച്ചു നടത്താറുള്ള ബുൾ ബുൾ മീറ്റിൽ കുട്ടികൾ പങ്കെടുക്കാറുണ്ട്.


== ചരിത്രം ==
* ഇംഗ്ലീഷ് പ്രവർത്തനങ്ങൾ
വളളക്കടവ് എല്‍.പി.എസ്.
ക്ലാസ് റൂം പ്രവർത്തനങ്ങളിൽ കൊറിയോഗ്രാഫി,കഥകൾ,പാട്ടുകൾ,സ്കിറ്റുകൾ,സംഭാഷണങ്ങൾ എന്നിവ ഓരോ ക്ലാസ്സും നടത്തുന്നു.എല്ലാ മാസവും ബാലസഭകളിൽ മികച്ചവ അവതരിപ്പിക്കുന്നു.ടീച്ചറിന്റേയും കുട്ടികളുടേയും ആശയവിനിമയം ഇംഗ്ലീഷിൽ തന്നെ നടത്തുന്നു.
ആമുഖം
*  ക്ലാസ് മാഗസിൻ.
തിരുവനന്തപുരം കോര്‍പ്പറേ‍ഷന്റെ പരിധിയിലാണ് ഈ സ്കൂള്‍ വരുന്നത്.
വള്ളക്കടവ് വാര്‍ഡില്‍ കിഴക്കു പടി‍ഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്ന
വള്ളക്കടവ് ജമാഅത്ത് പള്ളിയുടെ അടുത്താണ് ഈ സ്കൂളിന്റെ സ്ഥാനം.
സ്കൂളില്‍ നിന്നും അഞ്ച് കിലോമീറ്ററിനുള്ളില്‍ താമസിക്കുന്ന കുട്ടികളാണ്
ഇവിടെ പഠിക്കാനായി എത്തുന്നത്.
 
ചരിത്രം
വിദ്യാഭ്യാസ – സാമൂഹ്യ – സാമ്പത്തിക മേഖലകളില്‍ പിന്നോക്കാ
വസ്ഥയിലുള്ള ജനങ്ങള്‍ തിങ്ങിപാര്‍ത്തിരുന്ന പ്രദേശമായിരുന്നു വള്ളക്കടവ്,
മുസ്ലിം സമുദായത്തില്‍പെട്ട അംഗങ്ങളാണ് കൂടുതലും ഈ പ്രദേശത്ത്
താമസിച്ചിരുന്നത്. അതിനാല്‍ പെണ്‍കുട്ടികളെ 10 വയസിനു ശേഷം
സ്കൂളിലേക്ക് അയയ്ക്കുന്ന സമ്പ്രദായം നിലവിലില്ലായിരുന്നു. ഈ
അവസരത്തില്‍ ശ്രീമാന്‍ എം.കെ.അസീസ് സാഹിബിന്റെയും ജമഅത്ത്
ഭാരവാഹികളുടെയും ശ്രമഫലമായി ശ്രീ. സി.എച്ച്.മുഹമ്മദ്കോയ സാഹിബ്
വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലയളവില്‍ ഈ സ്കൂള്‍ സ്ഥാപിതമായി.
      01.06.1976 ല്‍ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ആദ്യത്തെ മാനേജരായി
വള്ളക്കടവ് എ.കെ.അസീസ് നഗറിലെ ഐക്യഭവനില്‍ താമസക്കാരനായ
അസീസ് സാഹിബ് അവര്‍കളും  ഹെഡ്മിസ്ട്രസ്സായി നബീസത്ത് ബീവിയും
ചുമതലയേറ്റു.
    ഒന്നാം ക്ലാസില്‍ 6 ഡിവിഷനിലായി 249 കുട്ടികളും 6 പ്രൈമറി അദ്ധ്യാപിക
മാരേയും ഒരൂ അറബി അദ്ധ്യാപകനേയും ചേര്‍ത്ത് 7 അദ്ധ്യാപകര്‍ ചുമതലയേറ്റു.
1979-1980 കാലഘട്ടത്തില്‍ ഈ സ്കൂളിനോട് ചേര്‍ന്ന് വി.എം.ജെ യു.പി.എസ്സും
കൂടി ആരംഭിച്ചു. ഈ മാനേജുമെന്റിന്റെ കീഴില്‍ തന്നെ 1984
കാലഘട്ടമായപ്പോഴേക്കും ഹൈസ്കൂളും തുടര്‍ന്ന് 1993 ല്‍ വൊക്കേഷണല്‍
ഹയര്‍ സെക്കന്ററിയും പ്രവര്‍ത്തനം ആരംഭിച്ചു.
    1978-79 ല്‍ 19 ഡിവിഷനുകളിലായി 874 കുട്ടികളും 19 പ്രൈമറി
അദ്ധ്യാപകരും 3 അറബി അദ്ധ്യാപകരും ഇവിടെയുണ്ടായിരുന്നു.  നോര്‍ത്ത്
സബ് ജില്ലയില്‍ പ്രൈമറി വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടികല്‍ പഠിച്ചിരുന്ന
വിദ്യാലയമാരുന്നു വള്ളക്കടവ് എല്‍.പി.എസ്സ്.  1989 കാലഘട്ടമായ
പ്പോഴേക്കും ഇരുപത് ഡിവിഷനായി കുറഞ്ഞു. ക്രമേണ ഡിവിഷനുകളുടെ
എണ്ണം കുറഞ്ഞു കുറഞ്ഞു വന്നു. അന്താരാഷ്ട വിമാനത്താവളത്തിന്റെ
വികസനത്തോടനുബന്ധിച്ച് സ്ഥലമെടുപ്പിന്റെ ഭാഗമായി ഈ പ്രദേശത്തെ
ആളുകളെ കുടിയൊഴിപ്പിക്കുകയും ധാരാളം ആളുകല്‍ ഈ പ്രദേശത്തു നിന്നും
താമസം മാറി പോവുകയും ചെയ്തു. 2005-2006 വര്‍ഷത്തില്‍ ഇംഗ്ലീഷ് മീഡിയം
ഒന്നാം ക്ലാസ് കൂടി ആരഭിച്ചു. വള്ളക്കടവ് സ്വദേശിയാണ് ഇപ്പോഴത്തെ
മാനേജര്‍.
  പ്രഥമാധ്യാപികയായ ശ്രീമതി. റഷീദ.എം ഉള്‍പ്പെടെ 9 അദ്ധ്യാപകരും 156
വിദ്യാര്‍ഥികളും ഇപ്പോള്‍ നിലവിലുണ്ട്
 
== ഭൗതികസൗകര്യങ്ങള്‍ ==സ്ക്കൂളിനു ചുറ്റു മതിലുണ്ട്. വിശാലമായ കളിസ്ഥലമുണ്ട്.
    കുടിവെള്ളം, വൈദ്യുതി സൗകര്യം(എല്ലാ ക്ലാസുകളിലും ഫാനും ലൈറ്റും)ഉണ്ട്.
    എല്ലാ ക്ലാസുകളിലും ആവശ്യത്തിനു ഉപകരണങ്ങള്‍ ഉണ്ട്.
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  ബുള്‍ ബുള്‍
*
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  പരിസ്ഥിതി ക്ലബ്ബ്
*  പരിസ്ഥിതി ക്ലബ്ബ്
*  ഗാന്ധി ദര്‍ശന്‍
*  ഗാന്ധി ദർശൻ
*   
സ്പോർട്സ് ക്ലബ്ബ്
*  സ്പോര്‍ട്സ് ക്ലബ്ബ്


== മാനേജ്മെന്റ് == മാനേജര്‍ - ശ്രീ.സൈഫുദ്ദീന്‍ ഹാജി - വള്ളക്കടവ്
== '''മാനേജ്മെന്റ്''' ==
 
മാനേജർ - ശ്രീ.സൈഫുദ്ദീൻ ഹാജി - വള്ളക്കടവ്
== മുന്‍ സാരഥികള്‍ == എ.നബീസത്ത് ബീവി ഹെഡ് മിസ്ട്രസ്സ്(01-06-1976 to 30-05-1998)
    എ.എം.ഐഷാ ബീവി ഹെഡ് മിസ്ട്രസ്സ്(01-06-1998 to 31-03-2000)
    കെ.എച്ച്.ആമിനാമ്മാള്‍ ഹെഡ് മിസ്ട്രസ്സ് (01-04-2000  to 31-05-2004)


== '''മുൻ സാരഥികൾ''' ==
{| class="wikitable sortable mw-collapsible mw-collapsed"
|+
! colspan="3" |ഹെഡ്മിസ്ട്രസ്
|-
!ക്രമ
നമ്പർ
!പേര്
!കാലയളവ്
|-
|1
|എ നസീബത്ത് ബീവി
|1/06/1976 -30/05/1998
|-
|2
|എ എം ആയിഷാ ബീവി
|1/06/1998 -31/03/2000
|-
|3
|കെ എച് ആമിനാമ്മാൾ
|01/04/2000 - 31/05/2004
|-
|4
|റഷീദ എം
|01/06/2004 - 31/05/2020
|-
|5
|വാഹിദ ബീവി എ
|01/06/2020 -
|}


== പ്രശംസ ==
== '''അംഗീകാരങ്ങൾ''' ==


==വഴികാട്ടി==
=='''വഴികാട്ടി'''==
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
* റോഡ് മാർഗം (ബസ്, ഓട്ടോ, മറ്റു വാഹനങ്ങൾ ) ---> ഈസ്റ്റ് ഫോർട്ട്  ---> വള്ളക്കടവ് ---> തൊപ്പിനകം(ഇടത് വശം ) ---> വള്ളക്കടവു ജുമാ മസ്ജിദിന്  ഇടതു വശം ---> വള്ളക്കടവ് എൽ .പി .എസ് .
| style="background: #ccf; text-align: center; font-size:99%;" |
* ശംഘുമുഖം ഭാഗത്തു നിന്ന്  കിഴക്കോട്ട് മാറി ആഭ്യന്തര വിമാനത്താവളത്തിന് മുൻവശത്തുകൂടിയുള്ള പാതയിൽ വള്ളക്കടവ് ജുമാ മസ്ജിദിനോട് ചേർന്നാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*
{{Slippymap|lat= 8.5267144|lon=76.8795933  |zoom=16|width=800|height=400|marker=yes}}
 
|}
|}
{{#multimaps: 8.5267144,76.8795933  | zoom=12 }}
"https://schoolwiki.in/എൽ_പി_എസ്_വള്ളക്കടവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്