ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എം.യു.പി.എസ് എടപ്പാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യാഭ്യാസ ജില്ല= | റവന...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 60 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82 മലപ്പുറം] ജില്ലയിൽ [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%82%E0%B5%BC തിരൂർ] വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിൽ എടപ്പാൾ        ഗ്രാമപ‍ഞ്ചായത്തിലെ പത്താം വാർഡിലാണ്  ഗവൺമെന്റ് മാപ്പിള അപ്പർ പ്രൈമറി സ്കൂൾ എടപ്പാൾ സ്ഥിതി ചെയ്യുന്നത്. 1907 മുതൽ എടപ്പാളിലും പരിസരപ്രദേശങ്ങളിലുമുള്ള അനേകായിരങ്ങൾക്ക് അറിവിന്റെ അത്താണിയായി ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നു.{{Infobox School
| സ്ഥലപ്പേര്=  
|സ്ഥലപ്പേര്=അംശക്കച്ചേരി
| വിദ്യാഭ്യാസ ജില്ല=  
|വിദ്യാഭ്യാസ ജില്ല=തിരൂർ
| റവന്യൂ ജില്ല= മലപ്പുറം  
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂള്‍ കോഡ്=  
|സ്കൂൾ കോഡ്=19246
| സ്ഥാപിതവര്‍ഷം=  
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം=  
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=  
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ ഫോണ്‍=
|യുഡൈസ് കോഡ്=32050700203
| സ്കൂള്‍ ഇമെയില്‍=
|സ്ഥാപിതദിവസം=1
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=06
| ഉപ ജില്ല=  
|സ്ഥാപിതവർഷം=1907
| ഭരണ വിഭാഗം=
|സ്കൂൾ വിലാസം=GMUPS EDAPPAL
| സ്കൂള്‍ വിഭാഗം=  
|പോസ്റ്റോഫീസ്=എടപ്പാൾ
| പഠന വിഭാഗങ്ങള്‍1=  
|പിൻ കോഡ്=679576
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ ഫോൺ=0494 2685703
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=gmupsedapal@gmail.com
| ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ വെബ് സൈറ്റ്=gmupsedapal.blogspot.in
| പെൺകുട്ടികളുടെ എണ്ണം=  
|ഉപജില്ല=എടപ്പാൾ
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|തദ്ദേശസ്വയംഭരണസ്ഥാപനം =എടപ്പാൾ  പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം=    
|വാർഡ്=10
| പ്രധാന അദ്ധ്യാപകന്‍=          
|ലോകസഭാമണ്ഡലം=പൊന്നാനി
| പി.ടി.. പ്രസിഡണ്ട്=          
|നിയമസഭാമണ്ഡലം=തവനൂർ
| സ്കൂള്‍ ചിത്രം= 19234-1.jpeg‎|
|താലൂക്ക്=പൊന്നാനി
|ബ്ലോക്ക് പഞ്ചായത്ത്=പൊന്നാനി
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=180
|പെൺകുട്ടികളുടെ എണ്ണം 1-10=138
|വിദ്യാർത്ഥികളുടെ എണ്ണം 1-10=318
|അദ്ധ്യാപകരുടെ എണ്ണം 1-10=16
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപകൻ=ഹരിദാസൻ.സി
|പി.ടി.. പ്രസിഡണ്ട്=പ്രകാശൻ.കെ.വി
|എം.പി.ടി.എ. പ്രസിഡണ്ട്=സൽമ.എം.എൻ
|സ്കൂൾ ചിത്രം=19246 school pic.jpeg
|size=350px
|caption=ജി.എം.യു.പി.എസ് എടപ്പാൾ
|ലോഗോ=19246-logo.resized.jpg
|logo_size=50px
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരിത്രം ==
== ചരിത്രം ==
കക്കിടിപ്പുറം
മലപ്പുറം ജില്ലയിലെ മികച്ച സർക്കാർ വിദ്യാലയങ്ങളിൽ ഒന്നായ  ഈ വിദ്യാലയം എടപ്പാളിന്റെ പരിസരപ്രദേശത്തുള്ള ധാരാളം കുട്ടികൾക്ക് അറിവിന്റെ കേന്ദ്രമായി പ്രവർത്തിച്ചുവരുന്നു.1907 ൽ ഓല മേഞ്ഞ ഒറ്റമുറിക്കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച ഈ സ്കൂൾ നാട്ടുകാരുടെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും നിരന്തര പരിശ്രമത്തിലൂടെ 1980 ൽ  [[ജി.എം.യു.പി.എസ് എടപ്പാൾ/ചരിത്രം|കൂടുതൽ അറിയാൻ]]


== ഭൗതികസൗകര്യങ്ങള്‍ ==


== ഭൗതികസൗകര്യങ്ങൾ ==
പ്രീ പ്രൈമറി മുതൽ എഴു വരെയുള്ള ക്ലാസുകളിലായി അഞ്ഞൂറോളം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ ഏറെ മികവ് പുലർത്തുന്ന ഒന്നാണ്. ഓരോ ക്ലാസിനും അനുയോജ്യമായ വിശാലമായ ക്ലാസ് മുറികൾ മറ്റ് അനുബന്ധ സൗകര്യങ്ങൾ എന്നിവയെല്ലാം ഇവിടെ കുട്ടികൾക്ക് ലഭ്യമാണ്. [[ജി.എം.യു.പി.എസ് എടപ്പാൾ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


*പരിസ്ഥിതി ക്ലബ്
*വിദ്യാരംഗം കലാസാഹിത്യവേദി
*JRC
*ഹരിത ക്ലബ്


== പ്രധാന കാല്‍വെപ്പ്: ==
== മുൻസാരഥികൾ ==
{| class="wikitable"
|+
!ക്രമനമ്പർ
!വർഷം
!പേര്
|-
|
|2024-
|ഹരിദാസൻ.സി
|-
|
|2022-24
|സാവിത്രി.കെ.പി
|-
|
|2019-22
|കുട്ടപ്പൻ
|}


==മള്‍ട്ടിമീഡിയാ ക്ലാസ് റൂം==
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==


== മാനേജ്മെന്റ് ==
==ചിത്രശാല ==
[[ജി.എം.യു.പി.എസ് എടപ്പാൾ/ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക|ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക]]


==വഴികാട്ടി==
==വഴികാട്ടി==
<nowiki>*</nowiki>  കോഴിക്കോട്- തൃശ്ശൂർ റൂട്ടിൽ എടപ്പാൾ സ്റ്റോപ്പിൽ ഇറങ്ങി പൊന്നാനി ബസ്സിൽ യാത്ര ചെയ്താൽ  ആദ്യ സ്റ്റോപ്പായി അംശ കച്ചേരിയിൽ ഇറങ്ങി അയിലക്കാട് റോഡിൽ  100 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
<nowiki>*</nowiki> പൊന്നാനിയിൽ നിന്ന് പട്ടാമ്പി ബസ്സിൽ കയറി അംശ കച്ചേരിയിൽ ഇറങ്ങിയാലും സ്കൂളിൽ എത്താൻ സാധിക്കും.{{Slippymap|lat=10.784605|lon=76.001595|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->

20:11, 8 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിൽ എടപ്പാൾ ഗ്രാമപ‍ഞ്ചായത്തിലെ പത്താം വാർഡിലാണ് ഗവൺമെന്റ് മാപ്പിള അപ്പർ പ്രൈമറി സ്കൂൾ എടപ്പാൾ സ്ഥിതി ചെയ്യുന്നത്. 1907 മുതൽ എടപ്പാളിലും പരിസരപ്രദേശങ്ങളിലുമുള്ള അനേകായിരങ്ങൾക്ക് അറിവിന്റെ അത്താണിയായി ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നു.

ജി.എം.യു.പി.എസ് എടപ്പാൾ
ജി.എം.യു.പി.എസ് എടപ്പാൾ
വിലാസം
അംശക്കച്ചേരി

എടപ്പാൾ പി.ഒ.
,
679576
,
മലപ്പുറം ജില്ല
സ്ഥാപിതം1 - 06 - 1907
വിവരങ്ങൾ
ഫോൺ0494 2685703
ഇമെയിൽgmupsedapal@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്19246 (സമേതം)
യുഡൈസ് കോഡ്32050700203
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല എടപ്പാൾ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതവനൂർ
താലൂക്ക്പൊന്നാനി
ബ്ലോക്ക് പഞ്ചായത്ത്പൊന്നാനി
തദ്ദേശസ്വയംഭരണസ്ഥാപനംഎടപ്പാൾ പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ180
പെൺകുട്ടികൾ138
ആകെ വിദ്യാർത്ഥികൾ318
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഹരിദാസൻ.സി
പി.ടി.എ. പ്രസിഡണ്ട്പ്രകാശൻ.കെ.വി
എം.പി.ടി.എ. പ്രസിഡണ്ട്സൽമ.എം.എൻ
അവസാനം തിരുത്തിയത്
08-08-2025Schoolwikihelpdesk


പ്രോജക്ടുകൾ




ചരിത്രം

മലപ്പുറം ജില്ലയിലെ മികച്ച സർക്കാർ വിദ്യാലയങ്ങളിൽ ഒന്നായ ഈ വിദ്യാലയം എടപ്പാളിന്റെ പരിസരപ്രദേശത്തുള്ള ധാരാളം കുട്ടികൾക്ക് അറിവിന്റെ കേന്ദ്രമായി പ്രവർത്തിച്ചുവരുന്നു.1907 ൽ ഓല മേഞ്ഞ ഒറ്റമുറിക്കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച ഈ സ്കൂൾ നാട്ടുകാരുടെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും നിരന്തര പരിശ്രമത്തിലൂടെ 1980 ൽ കൂടുതൽ അറിയാൻ


ഭൗതികസൗകര്യങ്ങൾ

പ്രീ പ്രൈമറി മുതൽ എഴു വരെയുള്ള ക്ലാസുകളിലായി അഞ്ഞൂറോളം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ ഏറെ മികവ് പുലർത്തുന്ന ഒന്നാണ്. ഓരോ ക്ലാസിനും അനുയോജ്യമായ വിശാലമായ ക്ലാസ് മുറികൾ മറ്റ് അനുബന്ധ സൗകര്യങ്ങൾ എന്നിവയെല്ലാം ഇവിടെ കുട്ടികൾക്ക് ലഭ്യമാണ്. കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • പരിസ്ഥിതി ക്ലബ്
  • വിദ്യാരംഗം കലാസാഹിത്യവേദി
  • JRC
  • ഹരിത ക്ലബ്

മുൻസാരഥികൾ

ക്രമനമ്പർ വർഷം പേര്
2024- ഹരിദാസൻ.സി
2022-24 സാവിത്രി.കെ.പി
2019-22 കുട്ടപ്പൻ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ചിത്രശാല

ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

* കോഴിക്കോട്- തൃശ്ശൂർ റൂട്ടിൽ എടപ്പാൾ സ്റ്റോപ്പിൽ ഇറങ്ങി പൊന്നാനി ബസ്സിൽ യാത്ര ചെയ്താൽ ആദ്യ സ്റ്റോപ്പായി അംശ കച്ചേരിയിൽ ഇറങ്ങി അയിലക്കാട് റോഡിൽ 100 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.

* പൊന്നാനിയിൽ നിന്ന് പട്ടാമ്പി ബസ്സിൽ കയറി അംശ കച്ചേരിയിൽ ഇറങ്ങിയാലും സ്കൂളിൽ എത്താൻ സാധിക്കും.

Map
"https://schoolwiki.in/index.php?title=ജി.എം.യു.പി.എസ്_എടപ്പാൾ&oldid=2800323" എന്ന താളിൽനിന്ന് ശേഖരിച്ചത്