"എസ് യു പി എസ് തിരുനെല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(MPTA)
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 132: വരി 132:
# ശ്രീ.M.G. ഉണ്ണി മാസ്റ്റർ
# ശ്രീ.M.G. ഉണ്ണി മാസ്റ്റർ
# ശ്രീ.ഭാസ്കരൻ മാസ്റ്റർ
# ശ്രീ.ഭാസ്കരൻ മാസ്റ്റർ
#
#ശ്രീ. രമേശ് കുമാർ മാസ്റ്റർ
#ശ്രീ മുരളീധരൻ മാസ്റ്റർ


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
വരി 148: വരി 149:
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


*തിരുനെല്ലി ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
* മാനന്തവാടി തിരുനെല്ലി റോഡിൽ അപ്പപ്പാറ കവലയിൽ നിന്നും 500 മീറ്റർ ദൂരം


{{#multimaps:11.736983, 76.074789 |zoom=18}}
{{Slippymap|lat=11.898106041888584|lon= 76.00477273686968|zoom=18|width=full|height=400|marker=yes}}

21:19, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ് യു പി എസ് തിരുനെല്ലി
വിലാസം
തിരുനെല്ലി

തിരുനെല്ലി അമ്പലം പി.ഒ.
,
670646
,
വയനാട് ജില്ല
സ്ഥാപിതം1950
വിവരങ്ങൾ
ഇമെയിൽsaupsthirunelly@gmail.com
കോഡുകൾ
സ്കൂൾ കോഡ്15428 (സമേതം)
യുഡൈസ് കോഡ്32030100501
വിക്കിഡാറ്റQ64522210
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,തിരുനെല്ലി
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ225
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുരളീധരൻ വി കെ
പി.ടി.എ. പ്രസിഡണ്ട്മായ പ്രസാദ്
എം.പി.ടി.എ. പ്രസിഡണ്ട്ഷീന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ തിരുനെല്ലി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് എസ്എ യു പി എസ് തിരുനെല്ലി . ഇവിടെ 118ആൺ കുട്ടികളും 136പെൺകുട്ടികളും അടക്കം 254വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

തിരുനെല്ലി ഗ്രാമപ‍‍ഞ്ചായത്തിലെ ​​1ാം വാ‌‌ർഡിലെ കൂമ്പാരക്കുനിയിലാണ് സ്കുൂൾ സ്ഥിതി ചെയ്യുന്ന‍ത്.1947 തിരുനെല്ലി അമ്പലത്തിന്റെ പടി‍ഞ്ഞാറെ മുറിയിൽ ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനം തുടങ്ങി.1950 ൽ നാട്ടുകാരുടെ സഹകരണത്തോടു കൂടി പരേതനായ ശ്രീ മുത്തണ്ണൻ സൗജന്യമായി നൽകിയ സ്ഥലത്ത് കെട്ടിടം പണിയുകയും,കേരളത്തിൽ രൂപം കൊണ്ട ആദിമജാതി സ്വയം സേവക സംഘത്തിന്റെ പ്രവർത്തകനായ ജിനചന്ദ്രഗൗഡർ എന്ന മഹത് വ്യക്തിയുടെ മാനേജ് മെന്റിന് വിട്ടുകൊടുക്കുകയും 5ാം ക്ലാസ് വരെ അധ്യയനം തുടങ്ങുകയും ചെയ്തു. അവികസിതമായി നിലനിന്നിരുന്ന തിരുനെല്ലിക്ക് സ്കൂൾ വളരെയേറെ ഗുണം ചെയ്തു.2006-2007 വർഷത്തിൽ ഈ വിദ്യാലയം up സ്കൂളായി അപ്ഗ്രേഡ് ചെയ്തു. ഇന്ന് 66 വർഷങ്ങൾ പിന്നിടുമ്പോൾ തിരുനെല്ലി പഞ്ചായത്തിലെ മികച്ച വിദ്യാലയമായി എസ്.എ.യു.പി.സ്കൂൾ തിരുനെല്ലി സ്ഥിതി ചെയ്യുന്നു.

കൂടുതൽ അറിയാം

ഭൗതികസൗകര്യങ്ങൾ

  • ക്ലാസ് മുറികൾ
  • കളിസ്ഥലം
  • പുകരഹിത അടുക്കള
  • ബയോഗ്യാസ് പ്ലാന്റ്
  • സ്കൂൾ ബസ്
  • TOILET BLOCK
  • കമ്പ്യൂട്ടർ ലാബ്
  • പൂന്തോട്ടം
  • പച്ചക്കറി തോട്ടം
  • സ്മാർട്ട് ക്ലാസ്സ് റൂം
  • ജൈവവൈവിധ്യ ഉദ്യാനം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീമതി ടി ചിന്നു അമ്മ ടീച്ചർ
  2. ശ്രീ എം.ഗോവിന്ദൻ മാസ്റ്റർ
  3. ശ്രീ.എം.അച്യുതൻ മാസ്റ്റർ
  4. ശ്രീ. എം വി കുഞ്ഞിരാമൻ മാസ്റ്റർ
  5. ശ്രീ.എ. ശ്രീധരൻ മാസ്റ്റർ
  6. ശ്രീ കെ വി രാഘവൻ മാസ്റ്റർ
  7. ശ്രീ. കെ കെ ഗോപാലൻ മാസ്റ്റർ
  8. ശ്രീ ടി. പി. ശിവശങ്കരൻ മാസ്റ്റർ
  9. ശ്രീമതി.ലക്ഷ്മിക്കുട്ടിയമ്മ ടീച്ചർ
  10. ശ്രീ. നീലകണ്ഠൻ നമ്പീശൻ മാസ്റ്റർ
  11. ശ്രീ.പി കൊച്ചുണ്ണി മാസ്റ്റർ
  12. ശ്രീ.കെ ബാലൻ മാസ്റ്റർ
  13. ശ്രീ.വാസു മാസ്റ്റർ
  14. ശ്രീ.ഗോപാലക്കുറുപ്പ് മാസ്റ്റർ
  15. ശ്രീ. സതീശൻ മാസ്റ്റർ
  16. ശ്രീ.കെ.വി. ദേവദാസ് മാസ്റ്റർ
  17. ശ്രീ.കെ. പൗലോസ് മാസ്റ്റർ
  18. ശ്രീ .വി .പി . ആൻറണി മാസ്റ്റർ
  19. ശ്രീ.കുര്യാക്കോസ് മാസ്റ്റർ
  20. ശ്രീ.അജിതൻ മാസ്റ്റർ
  21. ശ്രീമതി. വിലാസിനി ടീച്ചർ
  22. ശ്രീമതി ഷേർലി ജോർജ്
  23. ശ്രീ.M.G. ഉണ്ണി മാസ്റ്റർ
  24. ശ്രീ.ഭാസ്കരൻ മാസ്റ്റർ
  25. ശ്രീ. രമേശ് കുമാർ മാസ്റ്റർ
  26. ശ്രീ മുരളീധരൻ മാസ്റ്റർ

നേട്ടങ്ങൾ

  • 2020-21 അധ്യയന വർഷം പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച വിജയം

പത്രവാർത്തകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മാനന്തവാടി തിരുനെല്ലി റോഡിൽ അപ്പപ്പാറ കവലയിൽ നിന്നും 500 മീറ്റർ ദൂരം
Map
"https://schoolwiki.in/index.php?title=എസ്_യു_പി_എസ്_തിരുനെല്ലി&oldid=2534349" എന്ന താളിൽനിന്ന് ശേഖരിച്ചത്