"ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(താളിലെ വിവരങ്ങൾ {{Lkframe/Header}} എന്നാക്കിയിരിക്കുന്നു) റ്റാഗ്: മാറ്റിച്ചേർക്കൽ |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Lkframe/Header}} | {{Lkframe/Header}}'''ലിറ്റിൽ കൈറ്റ്സ്''' | ||
വട്ടിയൂർക്കാവ് ഗവ: വൊക്കേഷണൽ & ഹയർ സെക്കണ്ടറി സ്കൂൾ ലിറ്റിൽ കൈറ്റ് യൂണിറ്റ് LK/2018/43038 രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നു.2022-25 ,2023 - 2026 ബാച്ചുകളിലായി ക്ലബ്ബിൽ 40 അംഗങ്ങൾ ഉണ്ട്. എല്ലാ ബുധനാഴ്ച്ചയും വൈകിട്ട് 3.30 മുതൽ 4.30 വരെയാണ് പരിശീലനം. അനിമേഷൻ, ഡിജിറ്റൽ പെയിൻറിങ്,മലയാളം ടൈപ്പിംഗ്,ഇലക്ട്രോണിക്സ്, റോബോട്ടിക്സ്,ഹാർഡ്‍വെയർ,ഓൺലൈൻ ക്ലാസ് തുടങ്ങി വ്യത്യസ്ത മേഖലകളിൽ പ്രത്യേക പരിശീലനം നേടുന്നതിനുള്ള അവസരം കുട്ടികൾക്കു ലഭിക്കുന്നു. ഈ വിദ്യാലയത്തിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് ക്ലബ്ബിൻെറ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. ശ്രീമതി ലക്ഷ്മി ബാലകൃഷ്ണൻ, ശ്രീമതി ദിവ്യ റ്റി വി എന്നിവർ കൈറ്റ് മാസ്റ്റർ /മിസ്ട്രസ്മാരായി പ്രവർത്തിക്കുന്നു . ഹൈടെക് ക്ലാസ് റൂമിന് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുകയുമാണ് യൂണിറ്റിൻെറ പ്രവർത്തനപരിപാടി.ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന് കൈറ്റ്സ് അംഗങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.യൂണിറ്റ്,ജില്ലാ തലങ്ങളിൽ പരിശീലനങ്ങൾ സമയക്രമം അനുസരിച്ച് നടന്നു വരുന്നു. | |||
==ഡിജിറ്റൽ പൂക്കളം== | |||
[[പ്രമാണം:43038-tvm-dp-2019-1.png|ലഘുചിത്രം|ഇടത്ത്|ഡിജിറ്റൽ പൂക്കളം]] | |||
[[പ്രമാണം:43038-tvm-dp-2019-2.png|ലഘുചിത്രം|നടുവിൽ|ഡിജിറ്റൽ പൂക്കളം]] | |||
[[പ്രമാണം:43038-tvm-dp-2019-3.png|ലഘുചിത്രം|ഇടത്ത്|ഡിജിറ്റൽ പൂക്കളം]] | |||
=== ക്ലാസ്സ് === | |||
[[പ്രമാണം:Lk465.jpg|ലഘുചിത്രം|465|നടുവിൽ]] | |||
[[പ്രമാണം:Lk378.jpg|ലഘുചിത്രം|378|നടുവിൽ] | |||
[[പ്രമാണം:Lk2345.jpg|ലഘുചിത്രം|2345]] |
13:21, 21 ഡിസംബർ 2023-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ലിറ്റിൽ കൈറ്റ്സ്
വട്ടിയൂർക്കാവ് ഗവ: വൊക്കേഷണൽ & ഹയർ സെക്കണ്ടറി സ്കൂൾ ലിറ്റിൽ കൈറ്റ് യൂണിറ്റ് LK/2018/43038 രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നു.2022-25 ,2023 - 2026 ബാച്ചുകളിലായി ക്ലബ്ബിൽ 40 അംഗങ്ങൾ ഉണ്ട്. എല്ലാ ബുധനാഴ്ച്ചയും വൈകിട്ട് 3.30 മുതൽ 4.30 വരെയാണ് പരിശീലനം. അനിമേഷൻ, ഡിജിറ്റൽ പെയിൻറിങ്,മലയാളം ടൈപ്പിംഗ്,ഇലക്ട്രോണിക്സ്, റോബോട്ടിക്സ്,ഹാർഡ്‍വെയർ,ഓൺലൈൻ ക്ലാസ് തുടങ്ങി വ്യത്യസ്ത മേഖലകളിൽ പ്രത്യേക പരിശീലനം നേടുന്നതിനുള്ള അവസരം കുട്ടികൾക്കു ലഭിക്കുന്നു. ഈ വിദ്യാലയത്തിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് ക്ലബ്ബിൻെറ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. ശ്രീമതി ലക്ഷ്മി ബാലകൃഷ്ണൻ, ശ്രീമതി ദിവ്യ റ്റി വി എന്നിവർ കൈറ്റ് മാസ്റ്റർ /മിസ്ട്രസ്മാരായി പ്രവർത്തിക്കുന്നു . ഹൈടെക് ക്ലാസ് റൂമിന് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുകയുമാണ് യൂണിറ്റിൻെറ പ്രവർത്തനപരിപാടി.ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന് കൈറ്റ്സ് അംഗങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.യൂണിറ്റ്,ജില്ലാ തലങ്ങളിൽ പരിശീലനങ്ങൾ സമയക്രമം അനുസരിച്ച് നടന്നു വരുന്നു.
ഡിജിറ്റൽ പൂക്കളം
ക്ലാസ്സ്
[[പ്രമാണം:Lk378.jpg|ലഘുചിത്രം|378|നടുവിൽ]