"ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{Lkframe/Pages}}{{Infobox littlekites |സ്കൂൾ കോഡ്= |അധ്യയനവർഷം= |യൂണിറ്റ് നമ്പർ= |അംഗങ്ങളുടെ എണ്ണം= |വിദ്യാഭ്യാസ ജില്ല= |റവന്യൂ ജില്ല= |ഉപജില്ല= |ലീഡർ= |ഡെപ്യൂട്ടി ലീഡർ= |കൈറ്റ് മാസ്റ്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (വിവരണം നൽകി) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Lkframe/Pages}}{{Infobox littlekites | {{Lkframe/Pages}}{{Infobox littlekites | ||
|സ്കൂൾ കോഡ്= | |സ്കൂൾ കോഡ്=43015 | ||
|അധ്യയനവർഷം= | |അധ്യയനവർഷം=2021-24 | ||
|യൂണിറ്റ് നമ്പർ= | |യൂണിറ്റ് നമ്പർ=440 | ||
|അംഗങ്ങളുടെ എണ്ണം= | |അംഗങ്ങളുടെ എണ്ണം=29 | ||
|വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം | ||
|റവന്യൂ ജില്ല= | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
|ഉപജില്ല= | |ഉപജില്ല=കണിയാപുരം | ||
|ലീഡർ= | |ലീഡർ=പാർത്ഥസാരഥി | ||
|ഡെപ്യൂട്ടി ലീഡർ= | |ഡെപ്യൂട്ടി ലീഡർ=പവിത്ര എസ് മോഹൻ | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=സ്വപ്ന മോഹൻ എം.ആർ | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=അജിത വി ജെ | ||
|ചിത്രം= | |ചിത്രം= | ||
വരി 28: | വരി 28: | ||
}} | }} | ||
2021-2024 ബാച്ചിലെ 29 കുട്ടികളും ലിറ്റിൽ കൈറ്റ്സിൻ്റെ സജീവ സാന്നിധ്യമാണ്. മറ്റ് ബാച്ചുകളിലെ പോലെ തന്നെ ഹൈടെക്ക് ഉപകരണങ്ങളുടെ പരിപാലനത്തിൻ്റെ പൂർണ്ണമായി ഏറ്റെടുക്കുകയും സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും ക്രിയാത്മകമായി പങ്കെടുക്കുയും ചെയ്തു.ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുത്ത വിദ്യാലയം , ലിറ്റിൽ കൈറ്റ്സിൻ്റെ സാന്നിധ്യം അറിയിച്ചു കൊണ്ട് പവിത്ര എസ് മോഹൻ മുൻ അംഗം, ഹയർ സെക്കൻഡറി വിദ്യാർത്ഥി സിദ്ദാർത്ഥ് എസ് എന്നിവർ പങ്കെടുത്തു. | |||
ഈ ബാച്ചിലെ ശ്രദ്ധേയമായ നേട്ടം ,പ്രത്യുഷ് പി.വി ഫ്രീഡം ഫെസ്റ്റ് സെമിനാറിൽ അനിമേഷൻ വിഭാഗത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചതാണ് .ലിറ്റിൽ കൈറ്റ്സിൻ്റെ സംസ്ഥാന ക്യാമ്പിൽ ,പങ്കെടുത്തിട്ടുള്ള അംഗമാണ് പ്രത്യുഷ് . | |||
ഇതിനോടകം എല്ലാ പ്രവർത്തനങ്ങളും, വിലയിരുത്തലിനുള്ള അസൈൻമെൻ്റ് ,പ്രോജക്റ്റ് പൂർത്തിയാക്കി . |
22:57, 15 ജനുവരി 2024-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
43015-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 43015 |
യൂണിറ്റ് നമ്പർ | 440 |
അംഗങ്ങളുടെ എണ്ണം | 29 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | കണിയാപുരം |
ലീഡർ | പാർത്ഥസാരഥി |
ഡെപ്യൂട്ടി ലീഡർ | പവിത്ര എസ് മോഹൻ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സ്വപ്ന മോഹൻ എം.ആർ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | അജിത വി ജെ |
അവസാനം തിരുത്തിയത് | |
15-01-2024 | Ghssneduveli |
2021-2024 ബാച്ചിലെ 29 കുട്ടികളും ലിറ്റിൽ കൈറ്റ്സിൻ്റെ സജീവ സാന്നിധ്യമാണ്. മറ്റ് ബാച്ചുകളിലെ പോലെ തന്നെ ഹൈടെക്ക് ഉപകരണങ്ങളുടെ പരിപാലനത്തിൻ്റെ പൂർണ്ണമായി ഏറ്റെടുക്കുകയും സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും ക്രിയാത്മകമായി പങ്കെടുക്കുയും ചെയ്തു.ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുത്ത വിദ്യാലയം , ലിറ്റിൽ കൈറ്റ്സിൻ്റെ സാന്നിധ്യം അറിയിച്ചു കൊണ്ട് പവിത്ര എസ് മോഹൻ മുൻ അംഗം, ഹയർ സെക്കൻഡറി വിദ്യാർത്ഥി സിദ്ദാർത്ഥ് എസ് എന്നിവർ പങ്കെടുത്തു.
ഈ ബാച്ചിലെ ശ്രദ്ധേയമായ നേട്ടം ,പ്രത്യുഷ് പി.വി ഫ്രീഡം ഫെസ്റ്റ് സെമിനാറിൽ അനിമേഷൻ വിഭാഗത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചതാണ് .ലിറ്റിൽ കൈറ്റ്സിൻ്റെ സംസ്ഥാന ക്യാമ്പിൽ ,പങ്കെടുത്തിട്ടുള്ള അംഗമാണ് പ്രത്യുഷ് .
ഇതിനോടകം എല്ലാ പ്രവർത്തനങ്ങളും, വിലയിരുത്തലിനുള്ള അസൈൻമെൻ്റ് ,പ്രോജക്റ്റ് പൂർത്തിയാക്കി .