ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/ലിറ്റിൽകൈറ്റ്സ്/2019-21
| Home | 2023 - 26 | 2024 - 27 | 2025 - 28 |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സജീവമായി വിദ്യാലയത്തിൻ്റെ പ്രവർത്തനങ്ങളിൽ പങ്കാളികളാവുന്നു.
ഐ.റ്റി മേളയിൽ ഓവറോൾ നേടാൻ കഴിഞ്ഞത് ലിറ്റിൽ കൈറ്റ് വിഭാഗത്തിൻ്റെ അഭിമാന നേട്ടമാണ്.
പക്ഷിക്കൂട്ടം മാസിക ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഏറ്റെടുത്ത് പ്രസിദ്ധീകരിക്കുന്നു.മലയാളം ടൈപിങ്ങ് പ്രത്യേക പരിശീലനം നൽകി വരുന്നു. കോവിഡ് കാലഘട്ടത്തിൽ അംഗങ്ങളുടെ സേവനം വിദ്യാലയത്തിൻ്റെ യ്യൂട്യൂബ് ചാനലിനെ സമ്പന്നമാക്കി.
| 43015-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 43015 |
| യൂണിറ്റ് നമ്പർ | 440 |
| അംഗങ്ങളുടെ എണ്ണം | 28 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | കണിയാപുരം |
| ലീഡർ | സിദ്ദാർത്ഥ് എ |
| ഡെപ്യൂട്ടി ലീഡർ | അനന്തു എ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മീര എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സന്തോഷ് കുമാർ പി |
| അവസാനം തിരുത്തിയത് | |
| 19-04-2024 | Ghssneduveli |