Schoolwiki സംരംഭത്തിൽ നിന്ന്
LK Main Home
LK Portal
LK Help
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സഹായത്തോടെ ഐ.റ്റി ഉപകരണങ്ങളുടെ പരിപാലനം നടന്നു വരുന്നു .അമ്മ അറിയാൻ, സത്യമേവ ജയതേ തുടങ്ങിയ പദ്ധതികൾ അംഗങ്ങളുടെ നേതൃത്വത്തിൽ പൂർത്തീകരിച്ചു.ഐ.റ്റി മേളയിലും വിജയകരമായ പങ്കാളിത്തം ഉറപ്പാക്കി. മലയാളം ടൈപിങ്ങിൽ നൽകുന്ന പ്രത്യേക പരിശീലനത്തിൻ്റെ ഭഗമായി പക്ഷിക്കൂട്ടം മാസിക പ്രവർത്തനം പൂർണ്ണമായി അംഗങ്ങൾ നിർവ്വഹിക്കുന്നു. വിദ്യാലയത്തിലെ വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങളിൽ അംഗങ്ങൾ സജീവമായി സങ്കേതിക സഹായം നൽകി വരുന്നു. ഐ. റ്റി ഉപകരണങ്ങളുടെ സഹായത്താൽ ഫോട്ടൊഗ്രഫി, വീഡിയൊഗ്രഫി ,എഡിറ്റിങ്ങ് തുടങ്ങിയ കാര്യങ്ങൾ നിർവ്വഹിക്കുന്നു.
| 43015-ലിറ്റിൽകൈറ്റ്സ് |
|---|
| സ്കൂൾ കോഡ് | 43015 |
|---|
| യൂണിറ്റ് നമ്പർ | 440 |
|---|
| അംഗങ്ങളുടെ എണ്ണം | 31 |
|---|
| റവന്യൂ ജില്ല | തിരുവനന്തപുരം |
|---|
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
|---|
| ഉപജില്ല | കണിയാപുരം |
|---|
| ലീഡർ | സാബിത്ത് എൻ |
|---|
| ഡെപ്യൂട്ടി ലീഡർ | സനദ് സുധീർ മുഹമ്മദ് |
|---|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മീര എസ് |
|---|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സ്വപ്ന മോഹൻ എം .ആർ |
|---|
|
| 19-04-2024 | Ghssneduveli |
|---|