LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്കൂളിലെ വിവിധ ക്ലബ്ബുകൾക്ക്  സാങ്കേതിക സഹായം നൽകുന്നു .

43015-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43015
യൂണിറ്റ് നമ്പർ440
അംഗങ്ങളുടെ എണ്ണം30
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ലീഡർഗോകുൽ ആർ ബി
ഡെപ്യൂട്ടി ലീഡർനിതിൻ സുരേഷ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മീര എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സന്തോഷ് കുമാർ പി
അവസാനം തിരുത്തിയത്
17-04-2024Ghssneduveli

ഐ.റ്റി ഉപകരണങ്ങളുടെ പരിപാലനം അoഗങ്ങളുടെ നേതൃത്വത്തിൽ നിർവ്വഹിക്കുന്നു.

ഐ റ്റി മേളയിൽ കണിയാപുരം സബ് ജില്ലയിൽ ഓവറോൾ നേടിയ വിദ്യാലയത്തിൻ്റെ നേട്ടത്തിൻ്റെ പിന്നിൽ  ലിറ്റിൽ കൈറ്റ്സ്  അംഗങ്ങൾ ഉൾപ്പെടുന്നു.

നൂതന പ്രവർത്തനത്തിൻ്റെ ഭാഗമായി  രക്ഷാകർത്താക്കൾക്ക്  കമ്പ്യൂട്ടർ പരിശീലനം നൽകി.