"ഗവ. ആർ എസ് ആർ വി എച്ച് എസ് എസ് വേലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School | '''തൃശൂർ''' ജില്ലയുടെ വടക്കു ഭാഗത്തായി '''ചാവക്കാട്''' വിദ്യാഭ്യാസ ജില്ലയിൽ '''വേലൂർ''' എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു പൊതു വിദ്യാലയമാണ് '''''ഗവ.രാജാ സർ രാമവർമ്മ ഹയർ സെക്കണ്ടറി സ്കൂൾ.''''' കെ.എ.വെങ്കിടേശ്വരയ്യർ 1925-ൽ സ്ഥാപിച്ച ഈ വിദ്യാലയം തൃശൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.{{Infobox School | ||
|സ്ഥലപ്പേര്=വേലൂർ. | |സ്ഥലപ്പേര്=വേലൂർ. | ||
|വിദ്യാഭ്യാസ ജില്ല=ചാവക്കാട് | |വിദ്യാഭ്യാസ ജില്ല=ചാവക്കാട് | ||
വരി 50: | വരി 50: | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ= | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ=ശ്രീ. രത്നകുമാർ.എം.വി | |പ്രധാന അദ്ധ്യാപകൻ=ശ്രീ. രത്നകുമാർ.എം.വി | ||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ. | |പി.ടി.എ. പ്രസിഡണ്ട്=ശ്രീ. രാജൻ കെ കെ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. ഷജീന നാസർ | |എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. ഷജീന നാസർ | ||
|എസ്.എം.സി.ചെയർമാൻ=ശ്രീ. | |എസ്.എം.സി.ചെയർമാൻ=ശ്രീ.ദയൻ ടി ഡി | ||
|സ്കൂൾ ചിത്രം=24038_schoolgate.jpeg | |സ്കൂൾ ചിത്രം=24038_schoolgate.jpeg | ||
|size=350px | |size=350px | ||
വരി 65: | വരി 65: | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
=='''ചരിത്രം'''== | |||
'''Govt.R.S.R.V.H.S.S.VELUR''' | |||
1925 -ലാണ് ഗവ.രാജസർ രാമവർമ്മ ഹയർസെക്കന്ററി സ്കൂൾ ആരംഭിച്ചത്. അന്ന് വിദ്യാലയത്തിന്റെ പേര് ''ദുർഗാവിലാസം ഹൈസ്കൂൾ'' എന്നായിരുന്നു.കെ.എ.വെങ്കിടേശ്വരയ്യരായിരുന്നു സ്ഥാപകൻ. അദ്ദേഹമായിരുന്നു ആദ്യത്തെ പ്രധാനഅധ്യാപകൻ.സ്വകാര്യമേഖലയിൽ ആരംഭിച്ച ഈ വിദ്യാലയം പിന്നീട് കൊച്ചി സർക്കാർ ഏറ്റെടുത്തു.കൊച്ചിരാജാവിനോടുള്ള ആദരസൂചകമായി ''ഗവ.രാജസർ രാമവർമ്മ ഹൈസ്കൂൾ ''എന്ന് പേര് മാറ്റി. 2000ൽ കേരളത്തിൽ ഹയർസെക്കന്ററി വിദ്യാഭ്യാസം സാർവ്വത്രികമാക്കി മാറ്റിയതിന്റ ഭാഗമായി ഈ വിദ്യാലയത്തിലും ഹയർസെക്കന്ററി കോഴ്സ് ആരംഭിച്ചു.അപ്പോൾ സ്കൂളിന്റ പേര് ''ഗവ.രാജസർ രാമവർമ്മ ഹയർസെക്കന്ററി സ്കൂൾ,വേലൂർ ''എന്നാക്കി മാറ്റി. | |||
1925 -ലാണ് ഗവ.രാജസർ രാമവർമ്മ ഹയർസെക്കന്ററി സ്കൂൾ ആരംഭിച്ചത്. | |||
അന്ന് വിദ്യാലയത്തിന്റെ പേര് ''ദുർഗാവിലാസം ഹൈസ്കൂൾ'' എന്നായിരുന്നു. | |||
2000ൽ കേരളത്തിൽ ഹയർസെക്കന്ററി വിദ്യാഭ്യാസം സാർവ്വത്രികമാക്കി മാറ്റിയതിന്റ ഭാഗമായി ഈ വിദ്യാലയത്തിലും ഹയർസെക്കന്ററി കോഴ്സ് ആരംഭിച്ചു.അപ്പോൾ സ്കൂളിന്റ പേര് ''ഗവ.രാജസർ രാമവർമ്മ ഹയർസെക്കന്ററി സ്കൂൾ,വേലൂർ ''എന്നാക്കി മാറ്റി. | |||
[[ഗവ. ആർ എസ് ആർ വി എച്ച് എസ് എസ് വേലൂർ/ചരിത്രം|കൂടുതൽ അറിയാൻ]] | [[ഗവ. ആർ എസ് ആർ വി എച്ച് എസ് എസ് വേലൂർ/ചരിത്രം|കൂടുതൽ അറിയാൻ]] | ||
വരി 100: | വരി 96: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{| class="wikitable sortable mw-collapsible mw-collapsed" style="text-align:center; width: | {| class="wikitable sortable mw-collapsible mw-collapsed" style="text-align:center; width:500px; height:500px" border="1" | ||
|+ | |+ | ||
|ക്രമ നംപർ | |'''<big>ക്രമ നംപർ</big>''' | ||
|കാലഘട്ടം | |'''<big>കാലഘട്ടം</big>''' | ||
|പ്രധാനാദ്ധ്യാപകൻ | |'''<big>പ്രധാനാദ്ധ്യാപകൻ</big>''' | ||
|- | |- | ||
|1 | |1 | ||
വരി 198: | വരി 194: | ||
|പി.കെ.ശാരദ | |പി.കെ.ശാരദ | ||
|- | |- | ||
| | |24 | ||
! | !2008-2008 ജൂൺ | ||
| | |ശാരദ. കെ.എസ് | ||
|- | |||
|25 | |||
!2008-2011 | |||
|പത്മം പി ആർ | |||
|- | |||
|26 | |||
!2011-2014 | |||
|കമലാദേവി.സി | |||
|- | |||
|27 | |||
!2014-2015 | |||
|സി ചന്ദ്രൻ | |||
|- | |||
|28 | |||
!2015-2016 | |||
|സുനിതകുമാരി പി പി | |||
|- | |- | ||
| | |29 | ||
! | !2016-2019 | ||
|ലളിത | |ലളിത | ||
|- | |- | ||
| | |30 | ||
! | !2019-2020 | ||
|ഷക്കീല | |ഷക്കീല | ||
|- | |- | ||
| | |31 | ||
! | !2020-2022 | ||
|അജിതകുമാരി കോറോട്ട് | |അജിതകുമാരി കോറോട്ട് | ||
|- | |- | ||
| | |32 | ||
!10/06/2022 -- | !10/06/2022 -- | ||
|രത്നകുമാർ എം. വി | |രത്നകുമാർ എം. വി | ||
|} | |} | ||
<big>മുൻ പ്രിൻസിപ്പൽമാർ</big> | |||
{| class="wikitable mw-collapsible" | |||
|+ | |||
!ക്രമനമ്പർ | |||
!കാലഘട്ടം | |||
!പ്രിൻസിപ്പൽ | |||
|- | |||
|1 | |||
|2001 - 2006 | |||
|സി ബി നബീസ | |||
|- | |||
|2 | |||
|2006 - 2008 | |||
|പി ലക്ഷ്മിക്കുട്ടി | |||
|- | |||
|3 | |||
|2008-2010 | |||
|രാധാകൃഷ്ണൻ സി എസ് | |||
|- | |||
|4 | |||
|2018-2022 | |||
|ജോൺ ജോഫി സി എഫ് | |||
|- | |||
|5 | |||
|2022-2023 | |||
|അനിൽകുമാർ ഒ ജി | |||
|- | |||
| | |||
| | |||
| | |||
|} | |||
| | ||
വരി 228: | വരി 269: | ||
*സി.പ്രഭാകരമേനോൻ - സാഹിത്യകാരൻ | *സി.പ്രഭാകരമേനോൻ - സാഹിത്യകാരൻ | ||
*എ.വി.മുഹമ്മദ് -- സ്വതന്ത്യ സമരസേനാനി | *എ.വി.മുഹമ്മദ് -- സ്വതന്ത്യ സമരസേനാനി | ||
*[https://ml.wikipedia.org/wiki/%E0%B4%AF%E0%B5%82%E0%B4%B8%E0%B4%AB%E0%B4%B2%E0%B4%BF_%E0%B4%95%E0%B5%87%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%87%E0%B4%B0%E0%B4%BF യൂസഫലി കേച്ചേരി] -- സാഹിത്യകാരൻ, ഗാനരചയിതാവ് | |||
*[https://ml.wikipedia.org/wiki/%E0%B4%95%E0%B5%86.%E0%B4%AA%E0%B4%BF._%E0%B4%85%E0%B4%B0%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A6%E0%B4%BE%E0%B4%95%E0%B5%8D%E0%B4%B7%E0%B5%BB കെ പി അരവിന്ദാക്ഷൻ] -- മുൻ എം.പി, എംഎൽഎ | |||
*[https://en.wikipedia.org/wiki/P._A._Madhavan പി എ മാധവൻ] -- മുൻ എംഎൽഎ | |||
*[https://newspaper.mathrubhumi.com/pravasi/mumbai/mumbai-1.8253802 നെല്ലുവായ് കെ എൻ നമ്പീശൻ] -- സർവോദയ പ്രസ്ഥാന നായകൻ | |||
*സി പി ജോസ് -- രാഷ്ട്രീയ പ്രവർത്തകൻ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* തൃശ്ശൂരിൽ നിന്നും കുന്നംകുളം വരുന്ന വഴിയിൽ കേച്ചേരി എന്ന സ്ഥലത്തുനിന്നും വലത്തോട്ടുള്ള കേച്ചേരി-കുറാഞ്ചേരി വഴിയിൽ കൂടി അഞ്ചു കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തും | |||
{{ | * തൃശ്ശൂരിൽ നിന്നും വടക്കാഞ്ചേരി വരുന്ന വഴിയിൽ കുറാഞ്ചേരി എന്ന സ്ഥലത്തുനിന്നും ഇടത്തോട്ടുള്ള കുറാഞ്ചേരി-കേച്ചേരി വഴിയിൽ കൂടി എട്ടു കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തും | ||
{{Slippymap|lat=10.63953006116354|lon= 76.15453895345043|zoom=18|width=full|height=400|marker=yes}} | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |
22:00, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
തൃശൂർ ജില്ലയുടെ വടക്കു ഭാഗത്തായി ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വേലൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു പൊതു വിദ്യാലയമാണ് ഗവ.രാജാ സർ രാമവർമ്മ ഹയർ സെക്കണ്ടറി സ്കൂൾ. കെ.എ.വെങ്കിടേശ്വരയ്യർ 1925-ൽ സ്ഥാപിച്ച ഈ വിദ്യാലയം തൃശൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഗവ. ആർ എസ് ആർ വി എച്ച് എസ് എസ് വേലൂർ | |
---|---|
വിലാസം | |
വേലൂർ. ഗവ.രാജസർ.രാമവർമ്മ ഹയർ സെക്കണ്ടറി സ്കൂൾ .വേലൂർ. , വേലൂർ. പി.ഒ. , 680601 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1925 |
വിവരങ്ങൾ | |
ഫോൺ | 0488 5285118 |
ഇമെയിൽ | grsrvhss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24038 (സമേതം) |
എച്ച് എസ് എസ് കോഡ് | 08035 |
യുഡൈസ് കോഡ് | 32071704303 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | കുന്നംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | കുന്നംകുളം |
താലൂക്ക് | തലപ്പിള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ചൊവ്വന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | വേലൂർ പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 603 |
അദ്ധ്യാപകർ | 23 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 364 |
അദ്ധ്യാപകർ | 20 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീ. രത്നകുമാർ.എം.വി |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ. രാജൻ കെ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി. ഷജീന നാസർ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |
---|---|
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) |
ചരിത്രം
Govt.R.S.R.V.H.S.S.VELUR
1925 -ലാണ് ഗവ.രാജസർ രാമവർമ്മ ഹയർസെക്കന്ററി സ്കൂൾ ആരംഭിച്ചത്. അന്ന് വിദ്യാലയത്തിന്റെ പേര് ദുർഗാവിലാസം ഹൈസ്കൂൾ എന്നായിരുന്നു.കെ.എ.വെങ്കിടേശ്വരയ്യരായിരുന്നു സ്ഥാപകൻ. അദ്ദേഹമായിരുന്നു ആദ്യത്തെ പ്രധാനഅധ്യാപകൻ.സ്വകാര്യമേഖലയിൽ ആരംഭിച്ച ഈ വിദ്യാലയം പിന്നീട് കൊച്ചി സർക്കാർ ഏറ്റെടുത്തു.കൊച്ചിരാജാവിനോടുള്ള ആദരസൂചകമായി ഗവ.രാജസർ രാമവർമ്മ ഹൈസ്കൂൾ എന്ന് പേര് മാറ്റി. 2000ൽ കേരളത്തിൽ ഹയർസെക്കന്ററി വിദ്യാഭ്യാസം സാർവ്വത്രികമാക്കി മാറ്റിയതിന്റ ഭാഗമായി ഈ വിദ്യാലയത്തിലും ഹയർസെക്കന്ററി കോഴ്സ് ആരംഭിച്ചു.അപ്പോൾ സ്കൂളിന്റ പേര് ഗവ.രാജസർ രാമവർമ്മ ഹയർസെക്കന്ററി സ്കൂൾ,വേലൂർ എന്നാക്കി മാറ്റി.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു പി ക്ക് 1 കെട്ടിടത്തിലായി 6 ക്ലാസ് മുറികളും,ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും,ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിൽ 25 കമ്പ്യൂട്ടറുകളുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.പ്രൊജക്ടർ,ഹാൻഡികാം,ലാപ്ടോപ്,ടി.വി,ഡി.വി.ഡി പ്ലെയർ തുടങ്ങിയ ആധുനിക സൗകര്യങ്ങൾ ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.എസ്.എസ്
- വീഡിയോ മാഗസിൻ
- ടൂറിസം ക്ലബ്ബ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- കരിയർ ഗൈഡൻസ് & കൗൺസിലിംഗ്
- നേർക്കാഴ്ച
മാനേജ്മെന്റ്
തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലാണ് ഈ സ്കൂൾ. അടിസ്ഥാന സൌകര്യം ഒരുക്കിത്തരുന്നതിൽ ജില്ലാ പഞ്ചായത്ത് എന്നും ശ്രദ്ധകാണിക്കാറുണ്ട്.
എല്ലാ സ്കൂളിലൂം ഉള്ളതുപോലെ സ്കൂൾ മാനേജ്മെന്റ് കമ്മറ്റി ഈ സ്കൂളിലും ഉണ്ട്. അക്കാദമിക, അക്കാദമികേതര കാര്യങ്ങളിൽ ഉപദേശം നൽകുന്നതിന് എസ്.എം.സി കമ്മറ്റി ശ്രദ്ധിക്കാറുണ്ട്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
ക്രമ നംപർ | കാലഘട്ടം | പ്രധാനാദ്ധ്യാപകൻ |
1 | 1925-42 | കെ.എ.വെങ്കിടേശ്വരയ്യർ |
2 | 1942 - 1957 | നാരായണ പിഷാരടി |
3 | 1957 - 61 | കെ.രാഘവമേനോൻ |
4 | 1961 - 71 | മാധവി അമ്മ |
5 | 1973 - 74 | കൊച്ചന്ന ഡേവിഡ് |
6 | 1975 - 76 | പി.സി ജോൺസൻ |
7 | 1976 - 76 | വിശ്വനാഥൻ .കെ |
8 | 1977- 78 | രാമകൃഷ്ണ്ൻ കെ.ആർ |
9 | 1978 - 79 | റ്റി.റ്റി ചേറപ്പൻ |
10 | 1980 - 82 | വി.ൻ വാസുദേവൻ നമ്പൂതിരി |
11 | 1982 - 87 | സി.ഡി മേരി |
12 | 1987- 88 | വി.ആർ ശ്രീധരൻ |
13 | 1988 - 90 | കെ.എൻ രാജേശ്വരി |
14 | 1991 - 93 | പി.എൻ നാരായണൻ നമ്പീശൻ |
15 | 1993-95 | സി.വി ലില്ലി |
16 | 1995-96 | ഭവാനി ഒ.കെ |
17 | 1996-98 | ദമയന്തി കെ.എസ് |
18 | 1998- 2001 | നബീസ സി.വി |
19 | 2001 - 2003 | പി.കെ സുബ്രഹ്മമണ്യൻ |
20 | 2003(june-august) | എ.കെ ഡെയ്സി |
21 | 2003(august-dec) | എൻ.ബി.രാഗിണി |
22 | 2003 dec-06 | എം.കെ.രാജാമണി |
23 | 2006-07 | പി.കെ.ശാരദ |
---|---|---|
24 | 2008-2008 ജൂൺ | ശാരദ. കെ.എസ് |
25 | 2008-2011 | പത്മം പി ആർ |
26 | 2011-2014 | കമലാദേവി.സി |
27 | 2014-2015 | സി ചന്ദ്രൻ |
28 | 2015-2016 | സുനിതകുമാരി പി പി |
29 | 2016-2019 | ലളിത |
30 | 2019-2020 | ഷക്കീല |
31 | 2020-2022 | അജിതകുമാരി കോറോട്ട് |
32 | 10/06/2022 -- | രത്നകുമാർ എം. വി |
മുൻ പ്രിൻസിപ്പൽമാർ
ക്രമനമ്പർ | കാലഘട്ടം | പ്രിൻസിപ്പൽ |
---|---|---|
1 | 2001 - 2006 | സി ബി നബീസ |
2 | 2006 - 2008 | പി ലക്ഷ്മിക്കുട്ടി |
3 | 2008-2010 | രാധാകൃഷ്ണൻ സി എസ് |
4 | 2018-2022 | ജോൺ ജോഫി സി എഫ് |
5 | 2022-2023 | അനിൽകുമാർ ഒ ജി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- എ.എസ്.എൻ.നമ്പീശൻ - മുൻ എം.എൽ.എ
- മാടമ്പ് കുഞ്ഞുകുട്ടൻ- സാഹിത്യകാരൻ
- സി.പ്രഭാകരമേനോൻ - സാഹിത്യകാരൻ
- എ.വി.മുഹമ്മദ് -- സ്വതന്ത്യ സമരസേനാനി
- യൂസഫലി കേച്ചേരി -- സാഹിത്യകാരൻ, ഗാനരചയിതാവ്
- കെ പി അരവിന്ദാക്ഷൻ -- മുൻ എം.പി, എംഎൽഎ
- പി എ മാധവൻ -- മുൻ എംഎൽഎ
- നെല്ലുവായ് കെ എൻ നമ്പീശൻ -- സർവോദയ പ്രസ്ഥാന നായകൻ
- സി പി ജോസ് -- രാഷ്ട്രീയ പ്രവർത്തകൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തൃശ്ശൂരിൽ നിന്നും കുന്നംകുളം വരുന്ന വഴിയിൽ കേച്ചേരി എന്ന സ്ഥലത്തുനിന്നും വലത്തോട്ടുള്ള കേച്ചേരി-കുറാഞ്ചേരി വഴിയിൽ കൂടി അഞ്ചു കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തും
- തൃശ്ശൂരിൽ നിന്നും വടക്കാഞ്ചേരി വരുന്ന വഴിയിൽ കുറാഞ്ചേരി എന്ന സ്ഥലത്തുനിന്നും ഇടത്തോട്ടുള്ള കുറാഞ്ചേരി-കേച്ചേരി വഴിയിൽ കൂടി എട്ടു കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തും