"ഗവ. എച്ച് എസ് എസ് ഏഴിക്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}}'''<big>കേരള വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ ചിട്ടയായി പ്രവർത്തിക്കുന്ന വിദ്യാലയം</big>''' | {{PHSSchoolFrame/Pages}} | ||
[[പ്രമാണം:In the school.jpg|ലഘുചിത്രം|അച്ചടക്കത്തോടെ കുട്ടികൾ ]] | |||
'''<big>കേരള വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ ചിട്ടയായി പ്രവർത്തിക്കുന്ന വിദ്യാലയം</big>''' | |||
'''<big>മലയാളത്തിളക്കം</big>''' | '''<big>മലയാളത്തിളക്കം</big>''' | ||
വരി 15: | വരി 17: | ||
'''<big>സെമിനാറുകൾ</big>''' | '''<big>സെമിനാറുകൾ</big>''' | ||
== '''സാംസ്കാരിക പ്രവർത്തനങ്ങൾ''' == | [[പ്രമാണം:DB2.jpg|ലഘുചിത്രം|ആഗസ്റ്റ് 15ന് ദേശഭക്തിഗാനം പാടുന്ന കുട്ടികൾ]] | ||
[[പ്രമാണം:25103 odissi.jpg|ലഘുചിത്രം| | [[പ്രമാണം:Scp1.jpg|ലഘുചിത്രം|സ്കൂൾ പാർലമെൻറ് ഇലക്ഷൻ]] | ||
[[പ്രമാണം:Kpkpk.jpg|ലഘുചിത്രം|കുട്ടികൾ പച്ചക്കറി തോട്ടത്തിൽ]] | |||
== '''ശാസ്ത്ര സാംസ്കാരിക പ്രവർത്തനങ്ങൾ''' == | |||
[[പ്രമാണം:മേളകൾ .jpg|ഇടത്ത്|ലഘുചിത്രം|പ്രവർത്തിപരിചയംംസ്കൂളിൽ]] | |||
[[പ്രമാണം:Kerala formation.jpg|ലഘുചിത്രം|കേരളപ്പിറവി.....]] | |||
[[പ്രമാണം:25103 odissi.jpg|ലഘുചിത്രം|Odissi dance|നടുവിൽ|പകരം=Spic Macay]] | |||
[[പ്രമാണം:Screenshot 2024-08-19-20-37-29-13 d23e662f0ba80be6334f04e1086bf5ac.jpg|ലഘുചിത്രം|സ്കൂൾ പാർലമെൻറ് ഇലക്ഷൻ]] | |||
== '''''കുട്ടികർഷകർ പാടത്ത് വിത്ത് വിതച്ചു, ഒപ്പം എം. പി യും''''' == | |||
[[പ്രമാണം:Pokkali farming.jpg|ലഘുചിത്രം|ഇടത്ത്|Hiby Eden with students]] | |||
[[പ്രമാണം:Ready .jpg|alt=This machine was brought to the school ground to separate the chaff from the grain. |ലഘുചിത്രം|Machine for winnowing]] | |||
[[പ്രമാണം:Farming 1.jpg|alt=Seeds sown as a part of Pokkali farming in the land owned by the school|ലഘുചിത്രം|Sowing]] | |||
[[പ്രമാണം:Krishi444.jpg|alt=Pollali farm and the yield brought to school for children to see the processes involved in harvesting|ലഘുചിത്രം|Ready for reaping|ഇടത്ത്]] | |||
[[പ്രമാണം:Koithu.jpg|alt=|ലഘുചിത്രം|Pokkali harvest|ഇടത്ത്]] | |||
[[പ്രമാണം:ക്രിഷി.jpg|alt=|ലഘുചിത്രം|We reap what we sow]] | |||
=== '''''അന്യം നിന്നുകൊണ്ടിരിക്കുന്ന പൊക്കളികൃഷിയെ തനത് ശൈലിയിൽ പുനർജ്ജീവിപ്പിക്കേണ്ടതിന്റെ ആവശ്യകത മുൻനിർത്തി എഴിക്കര ഗ്രാപഞ്ചായത്തിന്റെയും,കൃഷിഭവന്റെയും, സ്കൂളിന്റെയും, പി. ടി. ഐ യുടേയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. അന്യസംസ്ഥാനങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന വിഷമയമായ ധാന്യങ്ങളുടേയും, ഫലവർഗ്ഗങ്ങളുടേയും ഉപയോഗം പരമാവധി കുറക്കേണ്ടത് അനിവാര്യമായിരിക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥിസമൂഹത്തിലൂടെ കൃഷിയെ പ്രചോദിപ്പിക്കുന്നതിനായിട്ട് കൂടിയാണ് ഇത്തരം ഒരു പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. നൂറ് മേനി പൊക്കാളി നെല്ല് വിളയിക്കുന്നതിനായിആത്‌മാർത്ഥമായ പരിശ്രമം ഉണ്ടാകുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ് കുട്ടികർഷകർ. എറണാകുളം എം. പി. ഹൈബി ഈഡൻ വിത്ത് വിതയ്ക്കൽ ഉത്സവം ഉൽഘാടനം ചെയ്തു. പൊക്കാളിനെൽ ശേഖരണത്തിന്റെ ഭീമഭാഗവും ഉൽപ്പാദിപ്പിച്ചു പോന്നിരുന്ന എഴിക്കരയിൽ പൊക്കാളിയ്ക്ക് പുനർജ്ജന്മമേകുന്നതിനായി ആവിഷ്‌കരിച്ചിട്ടുള്ള പദ്ധതി പ്രാവർത്തികമാക്കുന്നതിനായി ഏവരും ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് ഉൽഘാടനപ്രസംഗത്തിൽ അദ്ദേഹം ഓർമ്മിപ്പിച്ചു. എഴിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഡി വിൻസെന്റ് അദ്ധ്യക്ഷം വഹിച്ചു.ജില്ലാപഞ്ചായത്തംഗം ഷാരോൺ പനയ്ക്കൽ,ബ്ലോക്ക് പഞ്ചായത്തംഗം ജെൻസി തോമസ്സ്, കൃഷി ഓഫീസ്സർ സരിത മോഹൻ, ഗ്രാമപഞ്ചായത്തംഗ ങ്ങൾ, സ്കൂൾ പ്രിസിപ്പാൾ സുനിത. പി, ഹെഡ്മിസ്ട്രസ് അനിൽസല സി കെ, പി. ടി. ഐ പ്രസിഡന്റ് ആന്റണി തോമസ്സ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. എഴിക്കര ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിന്റെ സ്വന്തം പാടശേഖരത്തിൽ പൊക്കാളി വിത്തെറിഞ്ഞ് ആഘോഷതിമിർപ്പിൽ ആറാടി സ്കൂളിന്റെ സ്വന്തം കുട്ടികർഷകർ.അന്യം നിന്നുകൊണ്ടിരിക്കു ന്ന പൊക്കളികൃഷിയെ തനത് ശൈലിയിൽ പുനർജ്ജീവിപ്പിക്കേണ്ടതിന്റെ ആവശ്യകത മുൻനിർത്തി എഴിക്കര ഗ്രാപഞ്ചായത്തിന്റെയും,കൃഷിഭവന്റെയും, സ്കൂളിന്റെയും, പി. ടി. ഐ യുടേയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.എറണാകുളം എം. പി. ഹൈബി ഈഡൻ വിത്ത് വിതയ്ക്കൽ ഉത്സവം ഉൽഘാടനം ചെയ്തു. പൊക്കാളിനെൽ ശേഖരണത്തിന്റെ ഭീമഭാഗവും ഉൽപ്പാദിപ്പിച്ചു പോന്നിരുന്ന എഴിക്കരയിൽ പൊക്കാളിയ്ക്ക് പുനർജ്ജന്മമേകുന്നതിനായി ആവിഷ്‌കരിച്ചിട്ടുള്ള പദ്ധതി പ്രാവർത്തികമാക്കുന്നതിനായി ഏവരും ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് ഉൽഘാടനപ്രസംഗത്തിൽ അദ്ദേഹം ഓർമ്മിപ്പിച്ചു. എഴിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഡി വിൻസെന്റ് അദ്ധ്യക്ഷം വഹിച്ചു. ജില്ലാപഞ്ചായത്തംഗം ഷാരോൺ പനയ്ക്കൽ,ബ്ലോക്ക് പഞ്ചായത്തംഗം ജെൻസി തോമസ്സ്, കൃഷി ഓഫീസ്സർ സരിത മോഹൻ, ഗ്രാമപഞ്ചായത്തംഗ ങ്ങൾ, സ്കൂൾ പ്രിസിപ്പാൾ സുനിത. പി, ഹെഡ്മിസ്ട്രസ് അനിൽസല സി കെ, പി. ടി. ഐ പ്രസിഡന്റ് ആന്റണി തോമസ്സ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.''''' === | === '''''അന്യം നിന്നുകൊണ്ടിരിക്കുന്ന പൊക്കളികൃഷിയെ തനത് ശൈലിയിൽ പുനർജ്ജീവിപ്പിക്കേണ്ടതിന്റെ ആവശ്യകത മുൻനിർത്തി എഴിക്കര ഗ്രാപഞ്ചായത്തിന്റെയും,കൃഷിഭവന്റെയും, സ്കൂളിന്റെയും, പി. ടി. ഐ യുടേയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. അന്യസംസ്ഥാനങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന വിഷമയമായ ധാന്യങ്ങളുടേയും, ഫലവർഗ്ഗങ്ങളുടേയും ഉപയോഗം പരമാവധി കുറക്കേണ്ടത് അനിവാര്യമായിരിക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥിസമൂഹത്തിലൂടെ കൃഷിയെ പ്രചോദിപ്പിക്കുന്നതിനായിട്ട് കൂടിയാണ് ഇത്തരം ഒരു പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. നൂറ് മേനി പൊക്കാളി നെല്ല് വിളയിക്കുന്നതിനായിആത്‌മാർത്ഥമായ പരിശ്രമം ഉണ്ടാകുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ് കുട്ടികർഷകർ. എറണാകുളം എം. പി. ഹൈബി ഈഡൻ വിത്ത് വിതയ്ക്കൽ ഉത്സവം ഉൽഘാടനം ചെയ്തു. പൊക്കാളിനെൽ ശേഖരണത്തിന്റെ ഭീമഭാഗവും ഉൽപ്പാദിപ്പിച്ചു പോന്നിരുന്ന എഴിക്കരയിൽ പൊക്കാളിയ്ക്ക് പുനർജ്ജന്മമേകുന്നതിനായി ആവിഷ്‌കരിച്ചിട്ടുള്ള പദ്ധതി പ്രാവർത്തികമാക്കുന്നതിനായി ഏവരും ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് ഉൽഘാടനപ്രസംഗത്തിൽ അദ്ദേഹം ഓർമ്മിപ്പിച്ചു. എഴിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഡി വിൻസെന്റ് അദ്ധ്യക്ഷം വഹിച്ചു.ജില്ലാപഞ്ചായത്തംഗം ഷാരോൺ പനയ്ക്കൽ,ബ്ലോക്ക് പഞ്ചായത്തംഗം ജെൻസി തോമസ്സ്, കൃഷി ഓഫീസ്സർ സരിത മോഹൻ, ഗ്രാമപഞ്ചായത്തംഗ ങ്ങൾ, സ്കൂൾ പ്രിസിപ്പാൾ സുനിത. പി, ഹെഡ്മിസ്ട്രസ് അനിൽസല സി കെ, പി. ടി. ഐ പ്രസിഡന്റ് ആന്റണി തോമസ്സ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. എഴിക്കര ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിന്റെ സ്വന്തം പാടശേഖരത്തിൽ പൊക്കാളി വിത്തെറിഞ്ഞ് ആഘോഷതിമിർപ്പിൽ ആറാടി സ്കൂളിന്റെ സ്വന്തം കുട്ടികർഷകർ.അന്യം നിന്നുകൊണ്ടിരിക്കു ന്ന പൊക്കളികൃഷിയെ തനത് ശൈലിയിൽ പുനർജ്ജീവിപ്പിക്കേണ്ടതിന്റെ ആവശ്യകത മുൻനിർത്തി എഴിക്കര ഗ്രാപഞ്ചായത്തിന്റെയും,കൃഷിഭവന്റെയും, സ്കൂളിന്റെയും, പി. ടി. ഐ യുടേയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.എറണാകുളം എം. പി. ഹൈബി ഈഡൻ വിത്ത് വിതയ്ക്കൽ ഉത്സവം ഉൽഘാടനം ചെയ്തു. പൊക്കാളിനെൽ ശേഖരണത്തിന്റെ ഭീമഭാഗവും ഉൽപ്പാദിപ്പിച്ചു പോന്നിരുന്ന എഴിക്കരയിൽ പൊക്കാളിയ്ക്ക് പുനർജ്ജന്മമേകുന്നതിനായി ആവിഷ്‌കരിച്ചിട്ടുള്ള പദ്ധതി പ്രാവർത്തികമാക്കുന്നതിനായി ഏവരും ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് ഉൽഘാടനപ്രസംഗത്തിൽ അദ്ദേഹം ഓർമ്മിപ്പിച്ചു. എഴിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഡി വിൻസെന്റ് അദ്ധ്യക്ഷം വഹിച്ചു. ജില്ലാപഞ്ചായത്തംഗം ഷാരോൺ പനയ്ക്കൽ,ബ്ലോക്ക് പഞ്ചായത്തംഗം ജെൻസി തോമസ്സ്, കൃഷി ഓഫീസ്സർ സരിത മോഹൻ, ഗ്രാമപഞ്ചായത്തംഗ ങ്ങൾ, സ്കൂൾ പ്രിസിപ്പാൾ സുനിത. പി, ഹെഡ്മിസ്ട്രസ് അനിൽസല സി കെ, പി. ടി. ഐ പ്രസിഡന്റ് ആന്റണി തോമസ്സ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.''''' === |
04:20, 5 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കേരള വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ ചിട്ടയായി പ്രവർത്തിക്കുന്ന വിദ്യാലയം
മലയാളത്തിളക്കം
ഭവന സന്ദർശനം
ഹലോ വേൾഡ്
ക്ലബ്ബ് പ്രവർത്തനങ്ങൾ
NMMS പരിശീലനം
എൽ.എസ് എസ്/യു.എസ്.എസ് പരിശീലനം
സെമിനാറുകൾ
ശാസ്ത്ര സാംസ്കാരിക പ്രവർത്തനങ്ങൾ
കുട്ടികർഷകർ പാടത്ത് വിത്ത് വിതച്ചു, ഒപ്പം എം. പി യും