"സെന്റ് ആൻസ് എൽ പി എസ് പേട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 59 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
<br />
<br />
{{prettyurl| ST Anns LPS Pettah}}
{{prettyurl| ST Anns LPS Pettah}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School  
| സ്ഥലപ്പേര്=  
|സ്ഥലപ്പേര്=പേട്ട
| വിദ്യാഭ്യാസ ജില്ല=  
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
| റവന്യൂ ജില്ല=  
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്കൂള്‍ കോഡ്=  
|സ്കൂൾ കോഡ്=43320
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം=
|വിക്കിഡാറ്റ ക്യു ഐഡി=Q64037979
| സ്കൂള്‍ വിലാസം=  
|യുഡൈസ് കോഡ്=32141001612
| പിന്‍ കോഡ്=  
|സ്ഥാപിതദിവസം=ബുധൻ
| സ്കൂള്‍ ഫോണ്‍=  
|സ്ഥാപിതമാസം=ജൂൺ
| സ്കൂള്‍ ഇമെയില്‍=  
|സ്ഥാപിതവർഷം=1888
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം= സെൻ്റ് ആൻസ് എൽ പി എസ്
| ഉപ ജില്ല=  
|പോസ്റ്റോഫീസ്=പേട്ട
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|പിൻ കോഡ്=695124
| ഭരണം വിഭാഗം=  
|സ്കൂൾ ഫോൺ=
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|സ്കൂൾ ഇമെയിൽ=pettahstanneslps@gmail.com
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
|ഉപജില്ല=തിരുവനന്തപുരം നോർത്ത്
| പഠന വിഭാഗങ്ങള്‍1=  
|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ,,,തിരുവനന്തപുരം
| പഠന വിഭാഗങ്ങള്‍2=  
|വാർഡ്=93
| പഠന വിഭാഗങ്ങള്‍3=  
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
| മാദ്ധ്യമം= മലയാളം‌ ഇംഗ്ലീഷ്
|നിയമസഭാമണ്ഡലം=തിരുവനന്തപുരം
| ആൺകുട്ടികളുടെ എണ്ണം=
|താലൂക്ക്=തിരുവനന്തപുരം
| പെൺകുട്ടികളുടെ എണ്ണം=  
|ബ്ലോക്ക് പഞ്ചായത്ത്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
|ഭരണവിഭാഗം=എയ്ഡഡ്
| അദ്ധ്യാപകരുടെ എണ്ണം=  
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രിന്‍സിപ്പല്‍= മിനി   
|പഠന വിഭാഗങ്ങൾ1=എൽ.പി
| പ്രധാന അദ്ധ്യാപിക=  
|പഠന വിഭാഗങ്ങൾ2=
| പി.ടി.. പ്രസിഡണ്ട്=  
|പഠന വിഭാഗങ്ങൾ3=
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ4=
| സ്കൂള്‍ ചിത്രം= |  
|പഠന വിഭാഗങ്ങൾ5=
}}
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=60
|പെൺകുട്ടികളുടെ എണ്ണം 1-10=42
|വിദ്യാർത്ഥികളുടെ എണ്ണം 1-10=102
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ.കൊച്ചുറാണി എം ജി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ശ്രീമാൻ അനീഷ് കുുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി രേഷ്മ ആർ .എസ്
|സ്കൂൾ ചിത്രം=Screenshot_20220120_232226.jpg
|size=350px
|caption=
|ലോഗോ=Screenshot_20220120_232256.jpg
|logo_size=150px
}}  
തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ പേട്ട വാർഡിൽ സ്ഥിതി ചെയ്യുന്ന എൽ പി വിഭാഗം സ്കൂളാണ് സെന്റ് ആൻസ് എൽ .പി .എസ്. പേട്ട .
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== '''ചരിത്രം''' ==
[https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82 തിരുവനന്തപുരം] കോർപ്പറേഷൻ അതിർത്തിയിൽപ്പെട്ട പേട്ടവാർഡിൽ പരിശുദ്ധമായ ദേവാലയ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന സെൻറ് ആൻസ് എൽ പി സ്കൂളിൻെറചരിത്രത്തിലേയ്ക്ക് ഒരെത്തിനോട്ടം.ധർമ്മരാജാവിന്റെ കാലത്തു അദ്ദേഹത്തെ സഹായിച്ചിരുന്നത് പ്രഭുവുംവ്യവസായിയുമായ എഴുപുന്നക്കാരൻ തച്ചിൽ മാത്തൂത്തരകനാണ്.മഹാരാജാവ് കരമൊഴിവായി അദ്ദേഹത്തിന് നൽകിയ ഭൂമിയിൽ തനിക്കും തന്റെ അനുയായികൾക്കും വേണ്ടി ഒരു പള്ളി പണിതു .ഈ പള്ളി തന്നെയാണ് തിരുവന്തപുരത്തെ ആദ്യത്തെ ക്രൈസ്തവ ദേവാലയവും.പള്ളിയോടനുബന്ധിച്ചു വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ തുടങ്ങുക എന്ന മഹത്തായ ധർമം ഏറ്റെടുത്തു ലത്തീൻ സഭ 1888 ൽ  ഈ പള്ളിക്കൂടം സ്‌ഥാപിക്കുകയുണ്ടായി .സെന്റ് ആൻസ് എൽ.പി.എസ് എന്ന് നാമകരണം ചെയ്തു .പ്രധാന റോഡിനരികിൽ ഓല മേഞ്ഞ മുളക്കൂരകളും ,വശങ്ങൾ പനമ്പായ്കൾ ഉപയോഗിച്ച് നിർമിച്ചവയും ആയിരുന്നു .സമീപ പ്രദേശങ്ങളിലെ പാവപ്പെട്ട കുട്ടികളുടെ സൗജന്യ വിദ്യാഭ്യാസത്തിനായിട്ടാണ് ഈ സ്കൂൾ നിർമ്മിച്ചത് .പള്ളി സ്‌ഥിതി ചെയ്യുന്ന സ്‌ഥലമായതിനാൽ പള്ളിമുക്ക് എന്ന പേര് ഈ സ്‌ഥലത്തിനു ലഭിച്ചു .1888-ൽ വിദ്യാഭ്യാസം ആരംഭിക്കുമ്പിക്കുമ്പോൾ 1 മുതൽ 5 വരെ ക്ലാസ്സുകൾ ഉണ്ടായിരുന്നു.ആദ്യത്തെ വിദ്യാർത്ഥിനി നാഗമ്മയും ആദ്യത്തെ പ്രഥമ അധ്യാപകൻ വിശ്വനാഥനും ആയിരുന്നു.                                             

== '''ഭൗതികസൗകര്യങ്ങൾ''' ==
റോഡിനോട് ചേർന്ന് ഒരു നീണ്ട ഹാളിൽ അഞ്ചു ക്ലാസ്സുകൾ പ്രവർത്തിക്കുന്നു കുട്ടികൾക്ക് കുടിവെള്ളത്തിനായി കുഴൽ കിണറും പൊതുവിതരണ പൈപ്പും സ്‌ഥാപിച്ചിടുണ്ട് കുട്ടികൾക്ക് ആഹാരം പാകപ്പെടുത്തുന്നതിനായ് ബയോഗ്യാസ് സ്‌ഥാപിച്ചിടുണ്ട് കുട്ടികളുടെ അനുപാതത്തിനനുസരിച്ചു യൂറിനലും ടോയ്‌ലെറ്റും ഉണ്ട് .എല്ലാ ക്ലാസ് റൂമിലും ആവശ്യത്തിനുള്ള ഡസ്ക്,ബഞ്ച്,മേശ,കസേര ,ബ്ലാക്ക് ബോർഡ് ,എന്നിവയുണ്ട്.കമ്പ്യൂട്ടർ ലാബുണ്ട്.

== ചരിത്രം ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
 
സ്കൂൾ മാഗസിൻ,വിദ്യാരംഗം കലാ സാഹിത്യ വേദി.ക്ലബ്ബ് പ്രവർത്തനങ്ങൾ. പരിസ്ഥിതി ക്ലബ്ബ് ഗാന്ധി ദർശൻ, വിദ്യാരംഗം,സ്പോർട്സ് ക്ലബ്ബ്,പ്രദർശന മൽസരങ്ങൾ,ക്വിസ് മൽസരങ്ങൾ,
 
== ഭൗതികസൗകര്യങ്ങള്‍ ==
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
* ക്ലാസ് മാഗസിന്‍.
* [[സെന്റ് ആൻസ് എൽ പി എസ് പേട്ട/പ്രവർത്തനങ്ങൾ|ക്ലാസ് മാഗസിൻ]].
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
* [[സെന്റ് ആൻസ് എൽ പി എസ് പേട്ട/ക്ലബ്ബുകൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ.]]
* പരിസ്ഥിതി ക്ലബ്ബ്
* [[സെന്റ് ആൻസ് എൽ പി എസ് പേട്ട/ക്ലബ്ബുകൾ|പരിസ്ഥിതി ക്ലബ്ബ്]]
* ഗാന്ധി ദര്‍ശന്‍
* [[സെന്റ് ആൻസ് എൽ പി എസ് പേട്ട/ക്ലബ്ബുകൾ|ഗാന്ധി ദർശൻ]]
*  ജെ.ആര്‍.സി
*  ജെ.ആർ.സി
* വിദ്യാരംഗം
* [[സെന്റ് ആൻസ് എൽ പി എസ് പേട്ട/പ്രവർത്തനങ്ങൾ|വിദ്യാരംഗം]]
സ്പോര്‍ട്സ് ക്ലബ്ബ്
സ്പോർട്സ് ക്ലബ്ബ്

== മാനേജ്മെന്റ് ==
== '''മാനേജ്മെന്റ്''' ==
തിരുവനന്തപുരം ലത്തീൻ അതിരൂപതാ മെത്രാപ്പൊലീത്ത സൂസൈപാക്യ  പിതാവിൻെറ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ആർ.സി സ്കൂൾ വെള്ളയമ്പലം എന്ന കോർപ്പറേറ്റ് മാനേജ്മെൻെറിൽ പ്രവർത്തിക്കുന്ന ഒരു സ്കൂളാണ് സെൻറ് ആൻസ്.       

== മുന്‍ സാരഥികള്‍ ==
റവ. ഫാ. ഡോ.ഡൈസൺ യേശുദാസ് കോർപ്പറേറ്റ് മാനേജരും റവ. ഫാ. ഡേവിഡ്സൺ സ്ക്കൂൾമാനേജരുമാണ്.സിസ്റ്റർ കൊച്ചുറാണി പ്രധാന അധ്യാപികയായി സേവനമനുഷ്ഠിക്കുന്നു. ശ്രീമതി ആശാ അരുൺ കുമാർ പി.ടി.എ പ്രസിഡണ്ടും ശ്രീമതി രേഷ്മ ആർ. എസ് എം.പി.ടി.എ പ്രസി‍ഡണ്ടുംആണ്. മാനേജ്മെന്റിൽ നിന്നും ഈ വിദ്യാലയ മുത്തശ്ശിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന  നിസീമമായ സഹായവും സഹകരണവും എടുത്തുപറയേണ്ടതാണ് .

== '''മുൻ സാരഥികൾ''' ==
{| class="wikitable sortable mw-collapsible mw-collapsed"
|+

== പ്രശംസ ==
!കാലയളവ്
കഴി‍ഞ്ഞ കുറേ വര്‍ഷങ്ങളായി നീന്തല്‍ മത്സരങ്ങളില്‍ സംസ്ഥാനത്തെ മികച്ച സ്കൂള്‍. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-.റ്റി മേളകളില്‍ നിരവധി സമ്മാനങ്ങള്‍. ഗണിത ശാസ്ത്ര മേളയില്‍ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളില്‍ ഓവറോള്‍.
!പ്രഥമ അധ്യപകർ
|-
!1956-1961
!എം .റ്റി .അന്ന
|-
!1961-1964
!എം.റോസി
|-
!1964-1977
!സ്റ്റാൻസി പെരേര
|-
!1977-1989
!ഏയ്ഞജൽ മേരി ലോപ്പസ്
|-
!1989-1990
!മോനിക്ക എം.ലോപ്പസ്
|-
!1990-1991
!സി.പൗളി
|-
!1991-1992
!ബ്രിഡ്ജിറ്റ് ഫെർണാണ്ടസ്
|-
!1992-1995
!ഗ്ലാഡിസ് എൽ.ഗോമസ്
|-
!1995-1997
!റ്റെൽമ ലോപ്പസ് ജെ
|-
!1997-1999
!ലുവെല്ല പി.വി
|-
!1999-2003
!ജോസഫിൻ സിൽവസ്റ്റർ
|-
|2003-2004
|ജെസ്സി പെരേര ജെ
|-
|2004-2011
|ഉഷാകുമാരി
|-
|2011-2018
|ലിസ്സി ലോററ്റ്
|-
|2018-2021
|ലിൻഡ ആൽബർട്ട്
|-
|2021-
|സിസ്റ്റർ.കൊച്ചുറാണി
|}
== '''അംഗീകാരങ്ങൾ''' ==
ശാസ്ത്ര ഗണിത പ്രവൃത്തി പരിചയ മേളകളിലും കലാ -കായിക മത്സരങ്ങളിലും ഈ വിദ്യാലയം കൈവരിച്ച നേട്ടങ്ങൾ എടുത്തുപറയേണ്ടതാണ് . 2000-ത്തിൽ നടന്ന മാത്തമാറ്റിക് കോർണർ മത്സരത്തിൽ ഉപജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടി . ശാസ് ത്ര-ഗണിത പ്രവർത്തിപരിചയമേളകളിൽ(2006-07)ഒന്നാംസ്ഥാനം നേടാൻ സാധിച്ചു.2005-ൽ ശിശുദിന റാലിയിൽ മികച്ച പ്രകടനത്തിന് മേയറുടെ ട്രോഫി കരസ്ഥമാക്കി .2006-ൽ തിരുവനന്തപുരം ജില്ലാ പ്രവൃത്തിപരിചയ മേളയിൽ മൂന്നാം സ്ഥാനവും അറബിക് സാഹിത്യോത്സവത്തിൽ ട്രോഫിയും കരസ്ഥമാക്കി . എൽ .എസ് .എസ് പരീക്ഷയിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെക്കുന്നു .2020-ൽ എൽ .എസ് എസ് പരീക്ഷയിൽ ആതിര സനൽ ,യോം കാർപെന്റെർ എന്നീ കുട്ടികൾ വിജയികളായി .ഹലോ ഇംഗ്ളീഷ് പ്രവർത്തനങ്ങളിൽ കുട്ടികളുടെ  പങ്കാളിത്തം എടുത്തു പറയേണ്ടതാണ് .വീടൊരുവിദ്യാലയം ,മൂല്യ നിർണ്ണയ പ്രവർത്തനങ്ങൾ ,ഗണിത ലാബ് ,വീട്ടിൽ ഒരു ലൈബ്രറി ഇവ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പി.ടി .എ അംഗങ്ങളുടെയും സജീവ പിന്തുണയോടുകൂടി നന്നായി ചെയ്യാൻ സാധിച്ചു 
 
== '''വഴികാട്ടി''' ==
1. പേട്ട റെയിൽവേ സ്റ്റേഷനിൽ നിന്നും കാൽനടയായി സ്കൂളിലെത്താം./350 m
 
2. നാഷണൽ ഹൈവേയ്ക്കടുത്തുള്ള ചാക്ക ബസ്സ്റ്റാൻഡിൽനിന്നും ബസ്സ്/ഓട്ടോമാർഗ്ഗം സ്കൂളിലെത്താം/1 . 4 km

==വഴികാട്ടി==
3. തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്സ് /ഓട്ടോ മാർഗ്ഗം സ്കൂളിലെത്താം. /3.6 km
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

*

|}
{{Slippymap|lat= 8.496549760189373|lon= 76.93279663691807 |zoom=16|width=800|height=400|marker=yes}}
|}
{{#multimaps: 8.4964659,76.9297048 7 | zoom=12 }}

21:52, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സെന്റ് ആൻസ് എൽ പി എസ് പേട്ട
വിലാസം
പേട്ട

സെൻ്റ് ആൻസ് എൽ പി എസ്
,
പേട്ട പി.ഒ.
,
695124
,
തിരുവനന്തപുരം ജില്ല
സ്ഥാപിതംബുധൻ - ജൂൺ - 1888
വിവരങ്ങൾ
ഇമെയിൽpettahstanneslps@gmail.com
കോഡുകൾ
സ്കൂൾ കോഡ്43320 (സമേതം)
യുഡൈസ് കോഡ്32141001612
വിക്കിഡാറ്റQ64037979
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്93
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ60
പെൺകുട്ടികൾ42
ആകെ വിദ്യാർത്ഥികൾ102
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ.കൊച്ചുറാണി എം ജി
പി.ടി.എ. പ്രസിഡണ്ട്ശ്രീമാൻ അനീഷ് കുുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി രേഷ്മ ആർ .എസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ പേട്ട വാർഡിൽ സ്ഥിതി ചെയ്യുന്ന എൽ പി വിഭാഗം സ്കൂളാണ് സെന്റ് ആൻസ് എൽ .പി .എസ്. പേട്ട .

ചരിത്രം

തിരുവനന്തപുരം കോർപ്പറേഷൻ അതിർത്തിയിൽപ്പെട്ട പേട്ടവാർഡിൽ പരിശുദ്ധമായ ദേവാലയ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന സെൻറ് ആൻസ് എൽ പി സ്കൂളിൻെറചരിത്രത്തിലേയ്ക്ക് ഒരെത്തിനോട്ടം.ധർമ്മരാജാവിന്റെ കാലത്തു അദ്ദേഹത്തെ സഹായിച്ചിരുന്നത് പ്രഭുവുംവ്യവസായിയുമായ എഴുപുന്നക്കാരൻ തച്ചിൽ മാത്തൂത്തരകനാണ്.മഹാരാജാവ് കരമൊഴിവായി അദ്ദേഹത്തിന് നൽകിയ ഭൂമിയിൽ തനിക്കും തന്റെ അനുയായികൾക്കും വേണ്ടി ഒരു പള്ളി പണിതു .ഈ പള്ളി തന്നെയാണ് തിരുവന്തപുരത്തെ ആദ്യത്തെ ക്രൈസ്തവ ദേവാലയവും.പള്ളിയോടനുബന്ധിച്ചു വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ തുടങ്ങുക എന്ന മഹത്തായ ധർമം ഏറ്റെടുത്തു ലത്തീൻ സഭ 1888 ൽ ഈ പള്ളിക്കൂടം സ്‌ഥാപിക്കുകയുണ്ടായി .സെന്റ് ആൻസ് എൽ.പി.എസ് എന്ന് നാമകരണം ചെയ്തു .പ്രധാന റോഡിനരികിൽ ഓല മേഞ്ഞ മുളക്കൂരകളും ,വശങ്ങൾ പനമ്പായ്കൾ ഉപയോഗിച്ച് നിർമിച്ചവയും ആയിരുന്നു .സമീപ പ്രദേശങ്ങളിലെ പാവപ്പെട്ട കുട്ടികളുടെ സൗജന്യ വിദ്യാഭ്യാസത്തിനായിട്ടാണ് ഈ സ്കൂൾ നിർമ്മിച്ചത് .പള്ളി സ്‌ഥിതി ചെയ്യുന്ന സ്‌ഥലമായതിനാൽ പള്ളിമുക്ക് എന്ന പേര് ഈ സ്‌ഥലത്തിനു ലഭിച്ചു .1888-ൽ വിദ്യാഭ്യാസം ആരംഭിക്കുമ്പിക്കുമ്പോൾ 1 മുതൽ 5 വരെ ക്ലാസ്സുകൾ ഉണ്ടായിരുന്നു.ആദ്യത്തെ വിദ്യാർത്ഥിനി നാഗമ്മയും ആദ്യത്തെ പ്രഥമ അധ്യാപകൻ വിശ്വനാഥനും ആയിരുന്നു.

ഭൗതികസൗകര്യങ്ങൾ

റോഡിനോട് ചേർന്ന് ഒരു നീണ്ട ഹാളിൽ അഞ്ചു ക്ലാസ്സുകൾ പ്രവർത്തിക്കുന്നു കുട്ടികൾക്ക് കുടിവെള്ളത്തിനായി കുഴൽ കിണറും പൊതുവിതരണ പൈപ്പും സ്‌ഥാപിച്ചിടുണ്ട് കുട്ടികൾക്ക് ആഹാരം പാകപ്പെടുത്തുന്നതിനായ് ബയോഗ്യാസ് സ്‌ഥാപിച്ചിടുണ്ട് കുട്ടികളുടെ അനുപാതത്തിനനുസരിച്ചു യൂറിനലും ടോയ്‌ലെറ്റും ഉണ്ട് .എല്ലാ ക്ലാസ് റൂമിലും ആവശ്യത്തിനുള്ള ഡസ്ക്,ബഞ്ച്,മേശ,കസേര ,ബ്ലാക്ക് ബോർഡ് ,എന്നിവയുണ്ട്.കമ്പ്യൂട്ടർ ലാബുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂൾ മാഗസിൻ,വിദ്യാരംഗം കലാ സാഹിത്യ വേദി.ക്ലബ്ബ് പ്രവർത്തനങ്ങൾ. പരിസ്ഥിതി ക്ലബ്ബ് ഗാന്ധി ദർശൻ, വിദ്യാരംഗം,സ്പോർട്സ് ക്ലബ്ബ്,പ്രദർശന മൽസരങ്ങൾ,ക്വിസ് മൽസരങ്ങൾ,

മാനേജ്മെന്റ്

തിരുവനന്തപുരം ലത്തീൻ അതിരൂപതാ മെത്രാപ്പൊലീത്ത സൂസൈപാക്യ പിതാവിൻെറ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ആർ.സി സ്കൂൾ വെള്ളയമ്പലം എന്ന കോർപ്പറേറ്റ് മാനേജ്മെൻെറിൽ പ്രവർത്തിക്കുന്ന ഒരു സ്കൂളാണ് സെൻറ് ആൻസ്.

റവ. ഫാ. ഡോ.ഡൈസൺ യേശുദാസ് കോർപ്പറേറ്റ് മാനേജരും റവ. ഫാ. ഡേവിഡ്സൺ സ്ക്കൂൾമാനേജരുമാണ്.സിസ്റ്റർ കൊച്ചുറാണി പ്രധാന അധ്യാപികയായി സേവനമനുഷ്ഠിക്കുന്നു. ശ്രീമതി ആശാ അരുൺ കുമാർ പി.ടി.എ പ്രസിഡണ്ടും ശ്രീമതി രേഷ്മ ആർ. എസ് എം.പി.ടി.എ പ്രസി‍ഡണ്ടുംആണ്. മാനേജ്മെന്റിൽ നിന്നും ഈ വിദ്യാലയ മുത്തശ്ശിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന  നിസീമമായ സഹായവും സഹകരണവും എടുത്തുപറയേണ്ടതാണ് .

മുൻ സാരഥികൾ

കാലയളവ് പ്രഥമ അധ്യപകർ
1956-1961 എം .റ്റി .അന്ന
1961-1964 എം.റോസി
1964-1977 സ്റ്റാൻസി പെരേര
1977-1989 ഏയ്ഞജൽ മേരി ലോപ്പസ്
1989-1990 മോനിക്ക എം.ലോപ്പസ്
1990-1991 സി.പൗളി
1991-1992 ബ്രിഡ്ജിറ്റ് ഫെർണാണ്ടസ്
1992-1995 ഗ്ലാഡിസ് എൽ.ഗോമസ്
1995-1997 റ്റെൽമ ലോപ്പസ് ജെ
1997-1999 ലുവെല്ല പി.വി
1999-2003 ജോസഫിൻ സിൽവസ്റ്റർ
2003-2004 ജെസ്സി പെരേര ജെ
2004-2011 ഉഷാകുമാരി
2011-2018 ലിസ്സി ലോററ്റ്
2018-2021 ലിൻഡ ആൽബർട്ട്
2021- സിസ്റ്റർ.കൊച്ചുറാണി

അംഗീകാരങ്ങൾ

ശാസ്ത്ര ഗണിത പ്രവൃത്തി പരിചയ മേളകളിലും കലാ -കായിക മത്സരങ്ങളിലും ഈ വിദ്യാലയം കൈവരിച്ച നേട്ടങ്ങൾ എടുത്തുപറയേണ്ടതാണ് . 2000-ത്തിൽ നടന്ന മാത്തമാറ്റിക് കോർണർ മത്സരത്തിൽ ഉപജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടി . ശാസ് ത്ര-ഗണിത പ്രവർത്തിപരിചയമേളകളിൽ(2006-07)ഒന്നാംസ്ഥാനം നേടാൻ സാധിച്ചു.2005-ൽ ശിശുദിന റാലിയിൽ മികച്ച പ്രകടനത്തിന് മേയറുടെ ട്രോഫി കരസ്ഥമാക്കി .2006-ൽ തിരുവനന്തപുരം ജില്ലാ പ്രവൃത്തിപരിചയ മേളയിൽ മൂന്നാം സ്ഥാനവും അറബിക് സാഹിത്യോത്സവത്തിൽ ട്രോഫിയും കരസ്ഥമാക്കി . എൽ .എസ് .എസ് പരീക്ഷയിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെക്കുന്നു .2020-ൽ എൽ .എസ് എസ് പരീക്ഷയിൽ ആതിര സനൽ ,യോം കാർപെന്റെർ എന്നീ കുട്ടികൾ വിജയികളായി .ഹലോ ഇംഗ്ളീഷ് പ്രവർത്തനങ്ങളിൽ കുട്ടികളുടെ  പങ്കാളിത്തം എടുത്തു പറയേണ്ടതാണ് .വീടൊരുവിദ്യാലയം ,മൂല്യ നിർണ്ണയ പ്രവർത്തനങ്ങൾ ,ഗണിത ലാബ് ,വീട്ടിൽ ഒരു ലൈബ്രറി ഇവ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പി.ടി .എ അംഗങ്ങളുടെയും സജീവ പിന്തുണയോടുകൂടി നന്നായി ചെയ്യാൻ സാധിച്ചു 

വഴികാട്ടി

Map