സഹായം Reading Problems? Click here


സെന്റ് ആൻസ് എൽ പി എസ് പേട്ട

Schoolwiki സംരംഭത്തിൽ നിന്ന്
(43320 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


[[Category:തിരുനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാഭ്യാസം ‍‌പൊതു വിദ്യാലയം വിദ്യാലയങ്ങൾ]][[Category:തിരുനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാഭ്യാസം ‍‌പൊതു വിദ്യാലയം വിദ്യാലയങ്ങൾ]]
സെന്റ് ആൻസ് എൽ പി എസ് പേട്ട
[[Image:
School Photo
‎|center|240px|സ്കൂൾ ചിത്രം]]
സ്ഥാപിതം ബുധൻ-ജൂൺ-1888
സ്കൂൾ കോഡ് 43320
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം പേട്ട
സ്കൂൾ വിലാസം സെന്റ് ആൻസ് എൽ പി എസ്,പേട്ട
പിൻ കോഡ് 695024
സ്കൂൾ ഫോൺ 04712576429
സ്കൂൾ ഇമെയിൽ pettahstanneslps@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല തിരുനന്തപുരം
റവന്യൂ ജില്ല തിരുനന്തപുരം
ഉപ ജില്ല തിരുവന്തപുരം നോർത്ത്

എയ്ഡഡ് ‌

ഭരണ വിഭാഗം വിദ്യാഭ്യാസം

‍‌പൊതു വിദ്യാലയം

സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി.എസ്

മാധ്യമം മലയാളം‌ ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 66
പെൺ കുട്ടികളുടെ എണ്ണം 31
വിദ്യാർത്ഥികളുടെ എണ്ണം 97
അദ്ധ്യാപകരുടെ എണ്ണം 4
പ്രിൻസിപ്പൽ ലിൻഡ ആൽബർട്ട്
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ലിൻഡ ആൽബർട്ട്
പി.ടി.ഏ. പ്രസിഡണ്ട് മെറിൻ റൊസാരിയോ
22/ 08/ 2019 ന് Stanneslps
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ചരിത്രം

ധർമ്മരാജാവിന്റെ കാലത്തു അദ്ദേഹത്തെ സഹായിച്ചിരുന്നത് പ്രഭുവുംവ്യവസായിയുമായ എഴുപുന്നക്കാരൻ തച്ചിൽ മാത്തൂത്തരകനാണ്.മഹാരാജാവ് കാരമൊഴിവായി അദ്ദേഹത്തിന് നൽകിയ ഭൂമിയിൽ തനിക്കും തന്റെ അനുയായികൾക്കും വേണ്ടി ഒരു പള്ളി പണിതു .ഈ പള്ളി തന്നെയാണ് തിരുവന്തപുരത്തെ ആദ്യത്തെ ക്രൈസ്തവ ദേവാലയവും.പള്ളിയോടനുബന്ധിച്ചു വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ തുടങ്ങുക എന്ന മഹത്തായ ധർമം ഏറ്റെടുത്തു ലത്തീൻ സഭ 1888 ൽ ഈ പള്ളിക്കൂടം സ്‌ഥാപിക്കുകയുണ്ടായി .സെന്റ് ആൻസ് എൽ.പി.എസ് എന്ന് നാമകരണം ചെയ്തു .പ്രധാന റോഡിനരികിൽ ഓല മേഞ്ഞ മുളക്കൂരകളും ,വശങ്ങൾ പനമ്പായകൾ ഉപയോഗിച്ച് നിർമിച്ചവയും ആയിരുന്നു .സമീപ പ്രദേശങ്ങളിലെ പാവപ്പെട്ട കുട്ടികളുടെ സൗജന്യ വിദ്യാഭ്യാസത്തിനായിട്ടാണ് ഈ സ്കൂൾ നിർമ്മിച്ചത് .പള്ളി സ്‌ഥിതി ചെയ്യുന്ന സ്‌ഥലമായതിനാൽ പള്ളിമുക്ക് എന്ന പേര് ഈ സ്‌ഥലത്തിനു ലഭിച്ചു .

                       1888 -ൽ വിദ്യാഭ്യാസം ആരംഭിക്കുമ്പോൾ 1 മുതൽ 5 വരെ ക്ലാസ്സുകൾ ഉണ്ടായിരുന്നു .1962 വരെ അഞ്ചാം ക്ലാസ്സ് പ്രവർത്തിച്ചിരുന്നതായ് രേഖ കൾ വ്യക്തമാക്കുന്നു .തുടർന്ന് വിദ്യാഭ്യാസ രംഗത്തുണ്ടായ സമൂല മാറ്റത്തിന്റെ ഭാഗമായി എൽ.പി.വിഭാഗം 1 മുതൽ 4 വരെ ക്ലാസ്സുകളായ് നിജപ്പെടുത്തിയതോടെ സെന്റ് ആൻസിലും 1 മുതൽ 4 വരെ ക്ലാസ്സുകൾ നിലനിന്നു .


ഭൗതികസൗകര്യങ്ങൾ

റോഡിനോട് ചേർന്ന് ഒരു നീണ്ട ഹാളിൽ അഞ്ചു ക്ലാസ്സുകൾ പ്രവർത്തിക്കുന്നു കുട്ടികൾക്ക് കുടിവെള്ളത്തിനായി കുഴൽ കിണറും പൊതുവിതരണ പൈപ്പും സ്‌ഥാപിച്ചിടുണ്ട് കുട്ടികൾക്ക് ആഹാരം പാകപ്പെടുത്തുന്നതിനായ് ബയോഗ്യാസ് സ്‌ഥാപിച്ചിടുണ്ട് കുട്ടികളുടെ അനുപാതത്തിനനുസരിച്ചു യൂറിനലും ടോയ്‌ലെറ്റും ഉണ്ട് .എല്ലാ ക്ലാസ് റൂമിലും ആവശ്യത്തിനുള്ള ഡസ്ക്,ബഞ്ച്,മേശ,കസേര ,ബ്ലാക്ക് ബോർഡ് ,എന്നിവയുണ്ട്.കമ്പ്യൂട്ടർ ലാബുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂൾ മാഗസിൻ,വിദ്യാരംഗം കലാ സാഹിത്യ വേദി.ക്ലബ്ബ് പ്രവർത്തനങ്ങൾ. പരിസ്ഥിതി ക്ലബ്ബ് ഗാന്ധി ദർശൻ, വിദ്യാരംഗം,സ്പോർട്സ് ക്ലബ്ബ്,പ്രദർശന മൽസരങ്ങൾ,ക്വിസ് മൽസരങ്ങൾ,

 • സ്കൗട്ട് & ഗൈഡ്സ്.
 • എൻ.സി.സി.
 • ബാന്റ് ട്രൂപ്പ്.
 • ക്ലാസ് മാഗസിൻ.
 • വിദ്യാരംഗം കലാ സാഹിത്യ വേദി.
 • ക്ലബ്ബ് പ്രവർത്തനങ്ങൾ.
 • പരിസ്ഥിതി ക്ലബ്ബ്
 • ഗാന്ധി ദർശൻ
 • ജെ.ആർ.സി
 • വിദ്യാരംഗം
 • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശംസ

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=സെന്റ്_ആൻസ്_എൽ_പി_എസ്_പേട്ട&oldid=649818" എന്ന താളിൽനിന്നു ശേഖരിച്ചത്