"ജി.എൽ.പി.എസ്.പരുതൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=80
|ആൺകുട്ടികളുടെ എണ്ണം 1-10=77
|പെൺകുട്ടികളുടെ എണ്ണം 1-10=72
|പെൺകുട്ടികളുടെ എണ്ണം 1-10=89
|വിദ്യാർത്ഥികളുടെ എണ്ണം 1-10=152
|വിദ്യാർത്ഥികളുടെ എണ്ണം 1-10=166
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീകല..കെ
|പ്രധാന അദ്ധ്യാപിക=ദീപ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പ്രതീഷ് ചന്ദ്രൻ .കെ.
|പി.ടി.എ. പ്രസിഡണ്ട്=പ്രതീഷ് ചന്ദ്രൻ .കെ.
|എം.പി.ടി.എ. പ്രസിഡണ്ട്=ലിജിത. PP
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീബ
|സ്കൂൾ ചിത്രം=20605 glps parudur profile.jpg  
|സ്കൂൾ ചിത്രം=20605 glps parudur profile.jpg  
|size=350px
|size=350px
വരി 201: വരി 201:


*പാലക്കാട് - പൊന്നാനി  സംസ്ഥാന പാതയിൽ തൃത്താല ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
*പാലക്കാട് - പൊന്നാനി  സംസ്ഥാന പാതയിൽ തൃത്താല ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
{{#multimaps:10.82573421895931, 76.10401554662735|zoom=18}}
{{Slippymap|lat=10.82573421895931|lon= 76.10401554662735|zoom=18|width=full|height=400|marker=yes}}

21:31, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ജി.എൽ.പി.എസ്.പരുതൂർ
വിലാസം
പരുതൂർ

പരുതൂർ
,
പള്ളിപ്പുറം പി.ഒ.
,
679305
,
പാലക്കാട് ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ0466 2238919
ഇമെയിൽglpschoolparudur@gmail.com
കോഡുകൾ
സ്കൂൾ കോഡ്20605 (സമേതം)
യുഡൈസ് കോഡ്32061100302
വിക്കിഡാറ്റQ64690185
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല പട്ടാമ്പി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതൃത്താല
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്പട്ടാമ്പി
തദ്ദേശസ്വയംഭരണസ്ഥാപനംപരുതൂർ പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ77
പെൺകുട്ടികൾ89
ആകെ വിദ്യാർത്ഥികൾ166
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികദീപ എ
പി.ടി.എ. പ്രസിഡണ്ട്പ്രതീഷ് ചന്ദ്രൻ .കെ.
എം.പി.ടി.എ. പ്രസിഡണ്ട്ഷീബ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ പരുതൂർ എന്ന  സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ് ജി .എൽ .പി .എസ് പരുതൂർ .ഗ്രാമീണ സൗന്ദര്യത്തിന്റെ നിറകുടമാണ് പരുതൂർ എന്ന ഗ്രാമം .പ്രകൃതിയോടിണങ്ങി ജീവിക്കുന്ന ജനതയും ഗ്രാമഭംഗിക്ക് കോട്ടം തട്ടാത്ത വികസനവും  ഈ നാടിൻറെ മാത്രം പ്രത്യേകതയാണ് .പരുതൂർ ജി .എൽ .പി സ്കൂൾ ഈ പ്രദേശത്തുകാരുടെ ഹൃദയപക്ഷം ചേർന്നു നിൽക്കുന്ന വിദ്യാലയമാണ് .നമ്മിൽ പലരും നമ്മുടെ തലമുറകളും ഈ സ്കൂൾ മുറ്റത്താണ് പഠിച്ചും കളിച്ചും വളർന്നത് . ജി.എൽ.പി.എസ്.പരുതൂർ/ചരിത്രം

ഭൗതികസൗകര്യങ്ങൾ

അടുക്കള നവീകരണം 2022 ജനുവരി 10 ന് നടത്തി

ഐ ഇ ഡി കുട്ടികളുടെ പഞ്ചായത്ത് തല ക്ലസ്റ്റർ സെന്റർ ആണ് ഈ സ്കൂൾ .

പി ടി എ യുടെ കീഴിലുള്ള ഗവണ്മെന്റ് അംഗീകൃത പ്രീ പ്രൈമറി 2009 ജൂൺ 1 നു ആരംഭിച്ചു .

പാലക്കാട് ജില്ലയിലെ തന്നെ മികച്ചതും വിപുലമായ പുസ്‌തക ശേഖരണവും ഉള്ള  ഒരു ലൈബ്രറിയാണ് പരുതൂർ ലൈബ്രറി . ഡാൻസ് , ചിത്രരചന,വാദ്യോപകരണക്ലാസ്സ്  തുടങ്ങി കലകൾക്കുള്ള പ്രോത്സാഹനവും ഇവിടെ നൽകിവരുന്നു .

എം ൽ എ ആയിരുന്ന വി ടി ബൽറാം അവർകളുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചു സ്‌കൂളിനു ബസ് ലഭിച്ചു .

വി കെ ചന്ദ്രൻ എം ൽ എ , എസ് അജയകുമാർ .എം .പി തുടങ്ങിയവരുടെ ആസ്തി ഫണ്ട് ഉപയോഗിച്ച് സ്കൂൾ ചുറ്റുമതിൽ നിർമ്മാണം നടത്തി .

ഒരു കോടി ചിലവിട്ട്  പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം 2022 മെയ് 20 രാവിലെ 10.30 ന്  ബഹുമാനപ്പെട്ട നിയമ സഭാ സ്പീക്കർ ശ്രീ എം.ബി രാജേഷ്  നിർവ്വഹിച്ചു . പുതിയ കെട്ടിടത്തിന്റെ പണികൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സ്പോർട്സിൽ എന്നും മുൻപന്തിയിലാണ് ഈ സ്കൂൾ . 20 വർഷത്തെ കായിക പാരമ്പര്യം ഈ സ്കൂളിന്റെ മാത്രം മുതൽക്കൂട്ടാണ് . ശാസ്ത്ര സാമൂഹ്യ ശാസ്ത്ര മേളകളിൽ ഈ സ്കൂളിലെ കുട്ടികൾ മികവ് പുലർത്തുന്നു . അറബിക് കലോത്സവത്തിലും മുൻപന്തിയിലാണ് ഈ സ്കൂൾ. കൊട്ട നെയ്‌ത്തിലും മറ്റും പാരമ്പര്യം പിന്തുടരുന്ന പുളിക്കപ്പറമ്പ് കോളനി കുട്ടികളെ പ്രവൃത്തിപരിചയമേളകളിൽ മുന്നിലെത്തിക്കാറുണ്ട് .

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമനമ്പർ  അദ്ധ്യാപകരുടെ പേര് കാലയളവ്
1 ദേവകി ടീച്ചർ
2 ഭാസ്കരമേനോൻ മാഷ് 30/6/1987
3 വാസുദേവൻ നമ്പ്യാർ മാഷ് 31/3/1989
4 കൃഷ്ണൻകുട്ടി മാഷ് 31/3/1997
5 ജി . രാധ ടീച്ചർ 31/3/2002
6 പി.ടി .രാമചന്ദ്രൻ മാഷ് 31/3/2003
7 ടി .ശാന്തകുമാരി ടീച്ചർ 31/5/2006
8 പി .രാമചന്ദ്രൻ മാഷ് 31/3/2013
9 കെ .സി .അലി ഇക്‌ബാൽ മാഷ് 2013-2015

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമനമ്പർ പേര്  മേഖല
1 സുഗത.എസ് ഡോക്ടർ
2 ശ്രീരാജ് ,ശ്രീകാന്ത് ,ശ്രീദേവ് എഞ്ചിനീയർ
3 പ്രവീൺ ചാർട്ടേർഡ്  അക്കൗണ്ടന്റ്
4 സുവർണ്ണ അഡ്വക്കേറ്റ്
5 ടി.സുബ്രൻ കൊട്ട്
6 അരുൺദേവ്,വിപിൻ‌ദാസ് ചെണ്ടകൊട്ട്
7 വേലായുധൻ (late ) നാട്ടുവൈദ്യം

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പട്ടാമ്പി ടൗണിൽനിന്നും 14കിലോമീറ്റർ തീരദേശം റോഡ് വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ നിന്നും 14 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • പാലക്കാട് - പൊന്നാനി സംസ്ഥാന പാതയിൽ തൃത്താല ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
Map
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.പരുതൂർ&oldid=2535090" എന്ന താളിൽനിന്ന് ശേഖരിച്ചത്