"ജി.എൽ.പി.എസ് പൂളക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

DHRUVAKANTH (സംവാദം | സംഭാവനകൾ)
ദിനാചരണങ്ങൾ: ജൂലൈ 21 ചാന്ദ്രദിനം
(ചെ.) Bot Update Map Code!
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{47207-5.jpgl|GLPS Poolakode  }}
 
{{Infobox School
{{Infobox School
|സ്ഥലപ്പേര്=പൂളക്കോട്  
|സ്ഥലപ്പേര്=പൂളക്കോട്  
വരി 18: വരി 18:
|സ്കൂൾ ഫോൺ=9947644837
|സ്കൂൾ ഫോൺ=9947644837
|സ്കൂൾ ഇമെയിൽ=glpspoolacode@gmail.com
|സ്കൂൾ ഇമെയിൽ=glpspoolacode@gmail.com
|സ്കൂൾ വെബ് സൈറ്റ്=www.glpspoolakode.blog.com
|സ്കൂൾ വെബ് സൈറ്റ്=www.glpspoolacode.blogspot.com
|ഉപജില്ല=കുന്ദമംഗലം
|ഉപജില്ല=കുന്ദമംഗലം
|തദ്ദേശസ്വയംഭരണസ്ഥാപനം =ചാത്തമംഗലം പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =ചാത്തമംഗലം പഞ്ചായത്ത്
വരി 39: വരി 39:
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകർ=1.സാറക്കുട്ടി എം.സി
2.സുമതി എം.സി
3.ധ്രുവകാന്ത്‌.എസ്
4.ശ്യാമിലി
5.ബീനു
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 56:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സാറക്കുട്ടി എം സി
|പ്രധാന അദ്ധ്യാപിക= സാറക്കുട്ടി എം സി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുനിൽ കുമാർ  
|പി.ടി.എ. പ്രസിഡണ്ട്= സുനിൽ കുമാർ  
|എം.പി.ടി.എ. പ്രസിഡണ്ട്=സരോജിനി  
|എം.പി.ടി.എ. പ്രസിഡണ്ട്= സരോജിനി  
|സ്കൂൾ ചിത്രം=47207-5.jpg
|സ്കൂൾ ചിത്രം=പ്രമാണം:Dhr.jpg
|size=350px
|size=350px
|caption=
|logo_size=150px
|ലോഗോ=
|logo_size=50px
}}
}}
കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം ഉപജില്ലയിൽ ചാത്തമംഗംലം പഞ്ചായത്തിൽ പൂളക്കോട്എന്ന പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്
----
----
==ചരിത്രം==


                  പൂളക്കോട് പ്രദേശത്തെ കുട്ടികൾക്ക് പ്രൈമറി വിദ്യാഭ്യാസം നൽകുുന്നതിന്ന് ബ്രിട്ടീഷ്  ഭരണകാലത്ത് കോഴിക്കോട് താലൂക്ക് ബോർഡ് ഉദ്യോഗസ്ഥനായിരുന്ന ശ്രീ ചന്തുകുഞ്ഞൻ പണിക്കരുടെ ശ്രമഫലമായി മലബാർ കൗൺസിലിന്റെ 62 (17 ) നമ്പർ തീരുമാനപ്രകാരം 1926-ൽ ഈ വിദ്യാലയം അനുവദിക്കപ്പെട്ടു.വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഈ  വിദ്യാലയം പ്രധാന അധ്യാപകനായിരുന്ന ശ്രീ.പി.കൃഷ്ണൻ മാസ്റ്ററുടെ ശ്രമഫലമായി 1986 ൽ സർക്കാർ ഉടമസ്ഥതയിലായി.    എൽ എസ് എസ് സ്കോളർഷിപ്പ്. ....കുന്ദമംഗലം സബ്‌ജില്ല സ്പോർട്സ് റണ്ണറപ്പ് വിദ്യാരംഗംസബ്‌ജില്ല റണ്ണറപ്പ്.......സബ്‌ജില്ല കയ്യെഴുത്തു മാസിക ഒന്നാം സ്ഥാനം....  എന്നീ വിജയങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്  ..              readmore                                  .
2017 -18 ൽ സി ആ ർ സി തലത്തിൽ സംഘടിപ്പിച്ച മികവ് ഉത്സവത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
           
                      ഈ വിദ്യാലയം അതിപുരാതനമായ ഒരു വിദ്യാകേന്ദ്രമായി അറിയപ്പെടുന്നു.ചാത്തമംഗലം പഞ്ചായത്തിലെ  21-ാം വാർഡിൽ ഉൾപ്പെടുന്നു.നാട്ടുരാജാക്കൻമാർ വാണിരുന്ന കാലത്ത് ഒരു ഗുരുകുലവിദ്യാമഠം പൂളക്കോട് വില്ലേജിൽ ഉണ്ടായിരുന്നു.ഇതാണ് പിൽകാലത്ത് ഗവ.എൽ.പി.സ്കുൂൾ പൂളക്കോട് ആയി മാറുന്നത്. മഠം നടത്തിപ്പിന്റെ ചുമതല പണിക്കശ്ശൻമാർക്കായിരുന്നു,ഈ പ്രദേശത്തെ നാട്ടു കാരണവരായ പണിക്കശ്ശൻ തന്റെ തറവാട്ടംഗങ്ങൾക്ക് വിദ്യയേകാനാണ് ഈ ഗുരുകുലവിദ്യാലയം തുടങ്ങിയത്. പിൽകാലത്ത് ഇതിന്റെ അനന്തരാവകാശികളായി പണിക്കശ്ശൻ കുടുംബത്തിലെ ചന്തു ,നാണു,ലക്ഷ്മി നാരായണൻ എന്നിവർ വരികയുണ്ടായി.
 
                  ഈ കാലഘട്ടത്തിനിടെ കെട്ടിടം പണിത് ബ്രിട്ടീഷ് സർക്കാരിനു വാടകയ്ക്കു കൊടുത്ത് സർക്കാർ സ്ക്കൂളായി മാറി.പിന്നീട് ഇതിന്റെ ഉടമസ്ഥാവകാശം നായർ സമുദായത്തിൽപെട്ട അഞ്ചു പേരിൽ വന്നു,ഇതിൽ ഭാർഗ്ഗവിയും ഭർത്താവ് ശങ്കുണ്ണി നായരും അവരുടെ അവകാശം ചേന്നമംഗലൂരുള്ള ഉമ്മർ ഹാജിക്ക് കൊടുത്തു.ഹാജിക്കുള്ള ഓഹരി തിരിച്ചുകിട്ടുന്നതിന് ഹർജി നൽകിയതോടെ മറ്റു അവകാശികൾ സ്കൂളിന്റെ കാര്യം ശ്രദ്ധിക്കാതെ വരികയും ഒടുവിൽ സ്കുളിന്റെ അറ്റകുറ്റപ്പണികൾ ചെയ്യിക്കുന്നതിനു മാത്രമല്ല സർക്കാരിൽ നി്ന്നു അന്നു ലഭിച്ചിരുന്ന വാടക വാങ്ങിക്കുന്നതിനു പോലും ആളില്ലാത്ത അവസ്ഥ സംജാതമായി,ഈ കാലഘട്ടത്തിലാണ് ശ്രീ കൃഷ്ണൻ മാസ്റ്റർ ഈ സ്ഥാപനത്തിന്റെ ഹെഡ്മാസ്റ്ററാകുന്നത്.മാസ്റ്റർ ഈ സ്ഥാപനം സർക്കാർ ഏറ്റെടുക്കുന്നതിനു കലക്ടർക്കു നിവേദനം സമർപ്പിക്കുകയും ഉമ്മർ ഹാജിയുടെയും മറ്റും സഹകരണത്തോടെ മറ്റു കക്ഷികളെയെല്ലാം സമ്മതിപ്പിച്ച് സ്ഥാപനം ഗവൺമെന്റിലേക്ക് ഏറ്റെടുപ്പിക്കുകയും ചെയ്തു.ഈ സംഭവം 1926 ൽ ആണെന്ന് രേഖകളിൽ കാണുന്നു.ഇവിടുത്തെ പൂർവ്വവിദ്യാർത്ഥികളിൽ പലരും ഇന്നു നാടിന്റെ ഉന്നത മേഖലകളിൽ സേവനമർപ്പിച്ചു വരുന്നു.


==മികവുകൾ=
കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം ഉപജില്ലയിൽ ചാത്തമംഗംലം പഞ്ചായത്തിൽ പൂളക്കോട്എന്ന പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്
[[പ്രമാണം:47207-21.jpg|thumb|center|ക്ളാസ്സ് മുറികൾ  പുസ്തക പ്രദർശനം..]]


== ''''''ദിനാചരണങ്ങൾ''''' ==


=='''''ഡിസംബർ 18 ലോക അറബി ഭാഷാ ദിനം ആചരിച്ചു''''' ==
''ഡിസംബർ 18 ലോക അറബി ഭാഷാ ദിനം ആചരിച്ചു . അറബി ഭാഷാ ദിനത്തിന്റെ ഭാഗമായി കുട്ടികൾ അതിമനോഹരമായ ഗ്രീറ്റിംഗ് കാർഡുകൾ നിർമ്മിച്ചു .''
[[പ്രമാണം:അറബിഭാഷാ ദിനം .jpg|പകരം=അറബിഭാഷാ ദിനം |നടുവിൽ|ലഘുചിത്രം|300x300ബിന്ദു|അറബിഭാഷാ ദിനം ]]


=== '''''<u>കുട്ടികൾ തയ്യാറാക്കിയ ഗ്രീറ്റിംഗ് കാർഡുകൾ</u>''''' ===
[[പ്രമാണം:അറബിക് 2 .jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:അറബിക് 3.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]


ഓഫീസ്....,ക്ളാസ് മുറികൾ  ..  4....ലൈബ്രറി  .....  കംമ്പ്യൂട്ടർ  ..എൽ സി ‍ഡി പ്രൊജക്ടർ ...  ഇന്റർനെറ്റ്  സൗകര്യം.....എൽ. കെ.ജി..  യു കെ ജി ക്ളാസ്സുകൾ  ...സ്കൂൾ ഹാൾ....പ്ളേ ഗ്രൗണ്ട്...സ്കൂൾ വാഹനം...


==ദിനാചരണങ്ങൾ==




'''''<big><u>ജൂലൈ 21 ചന്ദ്രദിനം</u></big>'''''  
== '''''നവംബർ 1 കേരളപ്പിറവി ആചരിച്ചു''''' ==
''ജി.എൽ.പി.സ്കൂൾ പൂളക്കോട് കേരളപ്പിറവി ആചരിച്ചു . പ്രധാന അധ്യാപിക ശ്രീമതി സാറക്കുട്ടി ടീച്ചർ കേരളപ്പിറവി ആശംസകൾ നേർന്നു . അദ്ധ്യാപകനായ ശ്രീ ധ്രുവകാന്ത് എസ് കുട്ടികൾക്ക് കേരളപ്പിറവി ചരിത്രത്തെ വിശദീകരിച്ചുകൊടുത്തു . ശ്രീമതി സുമതി ടീച്ചർ കേരളപ്പിറവി ഗാനം ആലപിച്ചു . അധ്യാപകനായ ശ്രീ ബഷീർ പൂളപ്പൊയിൽ രചിച്ച കേരളത്തെക്കുറിച്ചുള്ള അതിമനോഹരമായ കവിത കുട്ടികൾ ആലപിച്ചു . അധ്യാപകരായ റസ്‌ല ടീച്ചർ ,ബിബിന ടീച്ചർ , ആരതി ടീച്ചർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി . കേരളത്തിലെ ഓരോ ജില്ലകളും ഓരോ ജില്ലകളുടെ പ്രത്യേകതകളും ഓരോ കുട്ടികളും വർണ്ണിച്ചു . മനോഹരമായ ചാർട്ടുകൾ തയ്യാറാക്കി . മനോഹരമായ ചിത്രങ്ങൾ വരച്ചു . തുടർന്ന് നിരവധി പ്രവർത്തനങ്ങൾ നടന്നു .''


{{ചിത്രങ്ങളിലേക്ക്}}
[[പ്രമാണം:47207-keralam.jpg|നടുവിൽ|ലഘുചിത്രം|'''''കേരളപ്പിറവി''''']]
[[പ്രമാണം:47207-kerala1.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|'''''കേരളത്തിലെ ജില്ലകൾ''''']]
[[പ്രമാണം:47207-KERALAPPIRAVI12.jpg|നടുവിൽ|ലഘുചിത്രം|'''''കുട്ടികൾ വരച്ച ചിത്രങ്ങൾ''''']]


''ജൂലൈ 21 ചാന്ദ്രദിനത്തിൻറെ ഭാഗമായി ജിഎൽപി സ്കൂൾ പൂളക്കോട് നിരവധി പ്രവർത്തനങ്ങൾ നടന്നു.  ചാന്ദ്രദിനത്തിൻറെ പ്രാധാന്യം എല്ലാവരിലും എത്തിക്കുന്നതിന് വേണ്ടി ചാന്ദ്രദിന ഡോക്യുമെൻററി പ്രദർശിപ്പിച്ചു. കുട്ടികൾ നീൽ ആംസ്ട്രോങ് ആയും എഡ്വിൻ ആൽഡ്രിനായും മൈക്കിൾ കോളിങ്‌സായും  വേഷം ധരിച്ചു .''
<gallery mode="nolines" widths="200" heights="200">
</gallery>


[[പ്രമാണം:ജൂലൈ 21 ചാന്ദ്രദിനം .png|നടുവിൽ|ചട്ടം]]
=='''''ചിങ്ങം 1 കർഷകദിനം ആചരിച്ചു'''''==
''കർഷകദിനത്തിന്റെ  ഭാഗമായി കുട്ടികൾക്ക് ഡോക്യുമെന്ററി പ്രകാശനം ചെയ്തു . കൃഷിയുടെ പ്രാധാന്യം , ആരോഗ്യം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് അധ്യാപകർ കുട്ടികളോട് സംവദിച്ചു .''
[[പ്രമാണം:ചിങ്ങം 1 കർഷകദിനം ആചരിച്ചു .jpg|ലഘുചിത്രം|പകരം=|ഇടത്ത്‌]]
[[പ്രമാണം:Documentary.jpg|നടുവിൽ|ലഘുചിത്രം|പകരം=|300x300ബിന്ദു]]




ചാന്ദ്രദിനത്തിൻറെ ഭാഗമായി പ്രത്യേക അസംബ്ലി നടന്നു. അസംബ്ലിയിൽ ഫ്രീ ഹാൻഡ് എക്സർസൈസ് നടത്തി. പ്രധാനാധ്യാപിക ശ്രീമതി  സാറകുട്ടി ടീച്ചർ  ചാന്ദ്രദിനത്തിൻറെ പ്രാധാന്യത്തെക്കുറിച്ച്  കുട്ടികളോട് സംസാരിച്ചു.  
=='''''അഗസ്റ്റ് 15 സ്വാതന്ത്ര്യദിനം'''''==
''<nowiki/>'അഗസ്റ്റ് 15 സ്വാതന്ത്ര്യദിനം ആചരിച്ചു . ഹെഡ്മാസ്റ്റർ സാറ ടീച്ചർ സ്വാതന്ത്ര്യദിന സന്ദേശം നൽകി . മുഖ്യ അഥിതി നായിക് അമർനാഥ്‌ ,പി ടി എ പ്രസിഡന്റ് ശ്രീ സുനിൽകുമാർ,അധ്യാപകർ സ്വാതന്ത്ര്യദിന സന്ദേശം നൽകി .തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു . നിരവധി രക്ഷിതാക്കൾ സ്വാതന്ത്ര്യദിന പരുപാടിയിൽ പങ്കെടുത്തു .പായസം വിതരണം ചെയ്തു .''


[[പ്രമാണം:സ്കൂൾ അസ്സംബ്ലി .png|നടുവിൽ|ചട്ടം]]
[[പ്രമാണം:ക്ലാസ്സ് അസ്സംബ്ലി .png|നടുവിൽ|ചട്ടം]]




[[പ്രമാണം:പ്രോഗ്രാം .png|നടുവിൽ|ചട്ടം]]
<nowiki/>[[പ്രമാണം:47207 അഗസ്റ്റ് 15 സ്വാതന്ത്ര്യദിനം.jpg|നടുവിൽ|ലഘുചിത്രം|അഗസ്റ്റ് 15 സ്വാതന്ത്ര്യദിനം]]
[[പ്രമാണം:Assmbli.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:Parents.jpg|നടുവിൽ|ലഘുചിത്രം]]








[[പ്രമാണം:47207-3.jpg|thumb|center|ശിശുദിനറാലി..|പകരം=]]
[[പ്രമാണം:47207-17.jpg|thumb|center|ശിശുദിനറാലി..]]
[[പ്രമാണം:47207-23.jpg|thumb|center|യുദ്ധവിരുദ്ധ റാലി..]]
[[പ്രമാണം:47207-33.png|thumb|ചിങ്ങം ഒന്ന് കർഷക ദിനം]]


==അദ്ധ്യാപകർ=


1.  തങ്കമണി കെ
'''''<big><u>ജൂലൈ 21 ചന്ദ്രദിനം</u></big>'''''
2.അജിതകുമാരി  എൻ
3.സുമതി  എം.സി
4.സതീരത്നം  ഒ
5.ആബിദ് ടി ആർ വി




പ്രീ പ്രൈമറി  അധ്യാപകർ  (അൺഎയ്ഡഡ്)
''ജൂലൈ 21 ചാന്ദ്രദിനത്തിൻറെ ഭാഗമായി ജിഎൽപി സ്കൂൾ പൂളക്കോട് നിരവധി പ്രവർത്തനങ്ങൾ നടന്നു.  ചാന്ദ്രദിനത്തിൻറെ പ്രാധാന്യം എല്ലാവരിലും എത്തിക്കുന്നതിന് വേണ്ടി ചാന്ദ്രദിന ഡോക്യുമെൻററി പ്രദർശിപ്പിച്ചു. കുട്ടികൾ നീൽ ആംസ്ട്രോങ് ആയും എഡ്വിൻ ആൽഡ്രിനായും മൈക്കിൾ കോളിങ്‌സായും  വേഷം ധരിച്ചു .''


ഗീതു
[[പ്രമാണം:ജൂലൈ 21 ചാന്ദ്രദിനം .png|നടുവിൽ|പകരം=|ചട്ടരഹിതം]]


അനിത


[[പ്രമാണം:47207-15.jpg|thumb|center|ടീച്ചിംഗ് ആന്റ് നോൺ ടീച്ചിംഗ് സ്റ്റാഫ്.]]
ചാന്ദ്രദിനത്തിൻറെ ഭാഗമായി പ്രത്യേക അസംബ്ലി നടന്നു. അസംബ്ലിയിൽ ഫ്രീ ഹാൻഡ് എക്സർസൈസ് നടത്തി. പ്രധാനാധ്യാപിക ശ്രീമതി  സാറകുട്ടി ടീച്ചർ  ചാന്ദ്രദിനത്തിൻറെ പ്രാധാന്യത്തെക്കുറിച്ച്  കുട്ടികളോട് സംസാരിച്ചു.  


==ക്ളബുകൾ==
[[പ്രമാണം:സ്കൂൾ അസ്സംബ്ലി .png|നടുവിൽ|പകരം=|ചട്ടരഹിതം]][[പ്രമാണം:ക്ലാസ്സ് അസ്സംബ്ലി .png|നടുവിൽ|പകരം=|ചട്ടരഹിതം]]
===വിദ്യാരംഗംക്ളബ്ബ്===
[[പ്രമാണം:47207-20.jpg|thumb|center|പതിപ്പുകൾ..]]




[[പ്രമാണം:പ്രോഗ്രാം .png|നടുവിൽ|പകരം=|ചട്ടരഹിതം]]




വരി 134: വരി 131:




ഭാരവാഹികൾ                                                                                                                               
 


                                                                                                                                 
<nowiki>'''</nowiki>'''''അദ്ധ്യാപകർ<nowiki>''''''</nowiki>'''''
                                                                                                                                   
പ്രേം പി .ആ.ർ
 
സൂര്യ ജിതേഷ്
 
 
ശ്രേയ പി.വി
 
നിൽഷിത്ത്
 
 
ആരോമൽ
 
*
ശ്രേയ പി വി*
 
 
സുര്യ ജിതേഷ്*


1.സാറക്കുട്ടി എം.സി 
2.സുമതി എം.സി
3.ധ്രുവകാന്ത്‌.എസ്
   
   
അഭിരാമി*
4.റസ്‌ല
 
 
സഞ്ജയ്*
 
 
അമീഷ*
 
 
 
 
ആര്യനന്ദ പി*
 
   
   
5.ആരതി


                                                                                                                      രചനാമത്സരങ്ങൾ
         
                                                                                                                            ചിത്ര രചന
                                                                                                                                  കഥാരചന
                                                                                                                                    കവിതരചന
                                                                                                                                  കഥാരചന
                                                                                                                                    കവിതരചന


===ഗണിതക്ളബ്ബ്=


പ്രീപ്രൈമറി  അധ്യാപകർ  (അൺഎയ്ഡഡ്)


അംഗങ്ങൾ...
1.ഗീതു
.


നിസാമുദ്ദീൻ---സെക്രട്ടറി.
2.അനുപമ


[[പ്രമാണം:47207-15.jpg|thumb|center|ടീച്ചിംഗ് ആന്റ് നോൺ ടീച്ചിംഗ് സ്റ്റാഫ്.]]


സഹൽ
ക്ളബുകൾ
വിദ്യാരംഗംക്ളബ്ബ്
[[പ്രമാണം:47207-20.jpg|thumb|center|പതിപ്പുകൾ..]]


നജാ ഫാത്തിമ്മ.


അൻഷാസ്.
=='''എന്റെ മരം'''==
 
[[പ്രമാണം:47207-10.jpg|thumb|center|ഹെൽത്ത് ക്ളബ്ബ് പ്രവർത്തനം ..ഈ മരം എന്റെ മരം  ഈ മരം എൻ സ്നേഹം....]]
മുഹമ്മദ് ഷാമിൽ.
                                                                                                                                                           
                                                                                                 
ആയിഷതസ്നീം.                                                                     
 
 
ഹരിനന്ദൻ .
 
സംയുക്ത്.
 
 
 
പ്രവർത്തനങ്ങൾ
 
 
ഗണിത ക്വിസ്
 
പസ്സ്ൾസ്സ്
 
ഗണിത മോ‍ഡൽ നിർമാണം
 
ജ്യാമിതീയരൂപങ്ങൾ നിർമാണം..
===ഹെൽത്ത് ക്ളബ്ബ്===
അംഗങ്ങൾ         
സ‍‍‌ഞ്ജയ്
 
മുഹമ്മദ് ഷമ്മാസ്
 
വിജിൽ
 
അഭിനവ്
 
മുഹമ്മദ് ഷാമിൽ
 
സയ്യിദ് മുഹമ്മദ് മുജ്തബ
 
അഭിരാമി
 
പ്രേം പി ആർ
 
അനാമിക
 
അനുപ്രിയ
 
 
 
 
പ്രവർത്തനങ്ങൾ
 
 
എന്റെ മരം[[പ്രമാണം:47207-10.jpg|thumb|center|ഹെൽത്ത് ക്ളബ്ബ് പ്രവർത്തനം ..ഈ മരം എന്റെ മരം  ഈ മരം എൻ സ്നേഹം....]]
   
   
[[പ്രമാണം:47207-1.jpg|thumb|center|ഹെൽത്ത് ക്ളബ്ബ് പ്രവർത്തനം ..ഒരു വീടിനു ഒരു കറിവേപ്പില....]]
[[പ്രമാണം:47207-1.jpg|thumb|center|ഹെൽത്ത് ക്ളബ്ബ് പ്രവർത്തനം ..ഒരു വീടിനു ഒരു കറിവേപ്പില....]]
[[പ്രമാണം:47207-10.jpg|thumb|center|ഈ മരം എന്റെ മരം.]]
[[പ്രമാണം:47207-10.jpg|thumb|center|ഈ മരം എന്റെ മരം.]]
ഓരോ വീടിനും ഒരു കറിവേപ്പില
ലഘു പരീക്ഷണങ്ങൾ
===ഇംഗ്ളീഷ് ക്ളബ്ബ്===
അംഗങ്ങൾ




കാശിനാഥ് വിനോദ്                                                                                     
=='''''ഇംഗ്ളീഷ് അസംബ്ളി'''''==
 
[[പ്രമാണം:47207-9.jpg|thumb|center|ഇംഗ്ളീഷ് അസംബ്ളി..]]
നന്ദന
 
ആയിഷതസ്നീം
 
ശ്രീലക്ഷ്മി ടി.കെ
 
സഹൽ
 
സനോജ്
 
ആയിഷ ഷിഫ 
 
സയ്ദത്ത് നജ മറിയം
 
 
 
പ്രവർത്തനങ്ങൾ
 
 
ഇംഗ്ളീഷ് അസംബ്ളി[[പ്രമാണം:47207-9.jpg|thumb|center|ഇംഗ്ളീഷ് അസംബ്ളി..]]




വരി 287: വരി 174:
ഇംഗ്ളീഷ് സ്കിറ്റ്
ഇംഗ്ളീഷ് സ്കിറ്റ്


==വഴികാട്ടി==
 
{{#multimaps: 11.3127365,75.9367919 | width=800px | zoom=16 }}
=='''വഴികാട്ടി '''==
{{Slippymap|lat= 11.3127365|lon=75.9367919 |zoom=16|width=800|height=400|marker=yes}}
[[വർഗ്ഗം:47207]]
[[വർഗ്ഗം:47207]]
"https://schoolwiki.in/ജി.എൽ.പി.എസ്_പൂളക്കോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്