ജി.എൽ.പി.എസ് പൂളക്കോട്/എന്റെ ഗ്രാമം
ദൃശ്യരൂപം
==
'ജി.എൽ പി.എസ് പൂളക്കോട്
കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം ഉപജില്ലയിൽ ചാത്തമംഗലം പഞ്ചായത്തിൽ പൂളക്കോട് എന്ന പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പൂളക്കോട് പ്രദേശത്തെ കുട്ടികൾക്ക് പ്രൈമറി വിദ്യാഭ്യാസം നല്കുന്നതിന് ബ്രിട്ടീഷ് ഭരണകാലത്ത് 1926 ൽ ഈ വിദ്യാലയം അനുവദിക്കപ്പെട്ടു. ഇപ്പോൾ പുതിയ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചു വരുന്നത്.