"എസ്.ആർ.വി.എൽ.പി.എസ്. കടയ്കാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rachana teacher (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് പ്രദേശത്തിന്റെ അതിർത്തി പങ്കിടുന്ന കടയ്ക്കാവൂർ. കടലും കായലും ചേർന്നു കിടക്കുന്ന നാട്. ഗ്രാമീണത കൈവിടാതെ ആധുനികതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന {{prettyurl|S R V L P S Kadakkavoor}}കടയ്ക്കാവുരിന് തിലകക്കുറിയായി നിലകൊള്ളുന്ന സരസ്വതി ക്ഷേത്രമാണ് ശ്രീരാമവർമ്മവിലാസം എൽ. പി. സ്കൂൾ. ഒരു നാടിന്റെ വികസനത്തിൽ ഏറ്റവും പ്രധാനമാണ് ആ പ്രദേശത്ത് സ്ഥാപി ച്ചു പരിപാലിക്കപ്പെടുന്ന വിദ്യാഭ്യാസസ്ഥാപനങ്ങൾ. അത്തരത്തിൽ കടയ്ക്കാവൂരിന്റെ ഹൃദയത്തോട് ചേർന്ന് കിടക്കുന്ന എസ്. ആർ വി എൽ. പി. എസിൽ പ്രി പ്രൈമറി മുതൽ നാലാം ക്ലാസ്സ്‌ വരെ 350ൽ പരം കുട്ടികൾ അക്ഷര മധുരം നുണഞ്ഞ് ഈ വിദ്യാലയം ഉറവ വറ്റാത്ത അക്ഷയഖനിയാണ്. ഇനിയും ഏറെ പേർക്ക് അറിവിന്റെ അനന്തവിഹായസ്സിലേക്ക് ചിറകടിച്ചുയരാൻ ഇപ്പോഴും വിളക്കുമരമായി നിലനിൽക്കുന്നു.
{{prettyurl|S R V L P S Kadakkavoor}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കടയ്ക്കാവൂർ  
|സ്ഥലപ്പേര്=കടയ്ക്കാവൂർ  
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=170
|ആൺകുട്ടികളുടെ എണ്ണം 1-10=152
|പെൺകുട്ടികളുടെ എണ്ണം 1-10=164
|പെൺകുട്ടികളുടെ എണ്ണം 1-10=150
|വിദ്യാർത്ഥികളുടെ എണ്ണം 1-10=334
|വിദ്യാർത്ഥികളുടെ എണ്ണം 1-10=339
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ആഷ .എസ്  
|പ്രധാന അദ്ധ്യാപിക=മഞ്ജു കെ എസ്  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശുഭ  എസ്  
|പി.ടി.എ. പ്രസിഡണ്ട്=സൗമ്യ എസ്  
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു
|എം.പി.ടി.എ. പ്രസിഡണ്ട്=ശുഭ
|സ്കൂൾ ചിത്രം= പ്രമാണം:‎42231_456.jpg
|സ്കൂൾ ചിത്രം= പ്രമാണം:‎42231_456.jpg
|size=350px
|size=350px
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
 
തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് പ്രദേശത്തിന്റെ അതിർത്തി പങ്കിടുന്ന കടയ്ക്കാവൂർ. കടലും കായലും ചേർന്നു കിടക്കുന്ന നാട്. ഗ്രാമീണത കൈവിടാതെ ആധുനികതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന കടയ്ക്കാവൂരിന് തിലകക്കുറിയായി നിലകൊള്ളുന്ന സരസ്വതി ക്ഷേത്രമാണ് ശ്രീരാമവർമ്മവിലാസം എൽ. പി. സ്കൂൾ. ഒരു നാടിന്റെ വികസനത്തിൽ ഏറ്റവും പ്രധാനമാണ് ആ പ്രദേശത്ത് സ്ഥാപിച്ചു പരിപാലിക്കപ്പെടുന്ന വിദ്യാഭ്യാസസ്ഥാപനങ്ങൾ. അത്തരത്തിൽ കടയ്ക്കാവൂരിന്റെ ഹൃദയത്തോട് ചേർന്ന് കിടക്കുന്ന എസ്. ആർ വി എൽ. പി. എസിൽ പ്രി പ്രൈമറി മുതൽ നാലാം ക്ലാസ്സ്‌ വരെ 350ൽ പരം കുട്ടികൾ അക്ഷര മധുരം നുണഞ്ഞ് ഈ വിദ്യാലയം ഉറവ വറ്റാത്ത അക്ഷയഖനിയാണ്. ഇനിയും ഏറെ പേർക്ക് അറിവിന്റെ അനന്തവിഹായസ്സിലേക്ക് ചിറകടിച്ചുയരാൻ ഇപ്പോഴും വിളക്കുമരമായി നിലനിൽക്കുന്നു.
== ചരിത്രം ==
== ചരിത്രം ==
വേണാടിന്റെ അധീനതയിൽ ആയിരുന്ന കടയ്ക്കാവൂർ ക്രമേണ ആറ്റിങ്ങൽ സ്വരൂപത്തിന്റെ ഭാഗമായി. ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങളുടെ ഏട് നോക്കിയാൽ ചരിത്രത്തിൽ കടയ്ക്കാവൂരിന്  മഹനീയമായ സ്ഥാനം തന്നെ.1914-ൽ നാടിന്റെ നന്മക്കായി ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിതമായി. അതിന്റെ അന്നത്തെ പേര് "പൂവത്താൻ വിള "എന്നായിരുന്നു. പ്രദേശവാസികൾക്കും വിദൂര ദേശക്കാർക്കും ഒരുപോലെ വിദ്യാഭ്യാസം സാധ്യമാക്കാൻ ഈ മുത്തശ്ശി വിദ്യാലയത്തിന് കഴിഞ്ഞു.
വേണാടിന്റെ അധീനതയിൽ ആയിരുന്ന കടയ്ക്കാവൂർ ക്രമേണ ആറ്റിങ്ങൽ സ്വരൂപത്തിന്റെ ഭാഗമായി. ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങളുടെ ഏട് നോക്കിയാൽ ചരിത്രത്തിൽ കടയ്ക്കാവൂരിന്  മഹനീയമായ സ്ഥാനം തന്നെ.1914-ൽ നാടിന്റെ നന്മക്കായി ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിതമായി. അതിന്റെ അന്നത്തെ പേര് "പൂവത്താൻ വിള "എന്നായിരുന്നു. പ്രദേശവാസികൾക്കും വിദൂര ദേശക്കാർക്കും ഒരുപോലെ വിദ്യാഭ്യാസം സാധ്യമാക്കാൻ ഈ മുത്തശ്ശി വിദ്യാലയത്തിന് കഴിഞ്ഞു.
വരി 66: വരി 66:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


കടയ്ക്കാവൂരിലെ ഗ്രാമീണതയിൽ സ്ഥിതി ചെയ്യുന്ന എസ്.ആർ. വി.എൽ. പി സ്കൂളിന്റെ ഭൗതികസാഹചര്യങ്ങൾ ഇവിടെയുള്ള സാധാരണക്കാരായ വിദ്യാർത്ഥികളിൽ പഠനാന്തരീക്ഷം സൃഷ്ടിക്കാൻ ഉതകും വിധമാണ്.13 ക്ലാസ് റൂമുകളും അതിവിശാലമായ കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ജൈവവൈവിധ്യത്തെ കുറിച്ചും കൃഷിയെക്കുറിച്ചും കൃഷിയെ കുറിച്ചും പരിസ്ഥിതിയെക്കുറിച്ചും വിദ്യാർത്ഥികളെയും സമൂഹത്തെയും യാഥാർത്ഥ്യമാക്കി കൊണ്ട് ജൈവവൈവിധ്യ ഉദ്യാനങ്ങൾ നിർമ്മിച്ചിട്ടുണ്ട്. സ്കൂൾ കോമ്പൗണ്ടിന് ചുറ്റും ചുറ്റുമതിൽ ഗേറ്റ് ധാരാളം പുസ്തകങ്ങൾ അടങ്ങിയ ക്ലാസ് ക്ലാസ് റൂം ലൈബ്രറികൾ എല്ലാ സൗകര്യങ്ങളും അടങ്ങിയ അടുക്കള ശുദ്ധമായ കുടിവെള്ളം വിതരണം കൂടാതെ മാലിന്യസംസ്കരണം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ എന്നിവ ആധുനിക രീതിയിൽ നവീകരിച്ചു ട്ടുണ്ട്. കുട്ടികളുടെ കലാ കായിക പഠനാന്തരീക്ഷങ്ങൾക്ക് ഉണർവേകുന്ന എല്ലാ സാഹചര്യങ്ങളുംസ്കൂളിൽ നിലവിലുണ്ട്. ക്ലാസ് റൂമുകൾ എല്ലാം തന്നെ വാർത്ത കെട്ടിടങ്ങൾ ആയി നവീകരിച്ച ട്ടുണ്ട്. സ്മാർട്ട റൂം കുട്ടികളുടെ കമ്പ്യൂട്ടർവത്കരിച്ച പഠനപ്രവർത്തനങ്ങൾക്ക് മികവേകുന്നു. നമ്മുടെ സ്കൂളിന്റെ വികസനത്തിന് അഹോരാത്രം പരിശ്രമിക്കുന്ന മാനേജ്മെന്റ്, പിടിഎ,അധ്യാപകർ, അനദ്ധ്യാപകർ, പൂർവ വിദ്യാർത്ഥി കൂട്ടായ്മകൾ നമുക്കു വേണ്ടുവോളം ശക്തി പകരുന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഐ. ടി @ സ്കൂൾ പ്രോജക്ടിന്റെ സഹായ പദ്ധതികൾ സ്കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ ഏറെ സഹായകമാകുന്നു
കടയ്ക്കാവൂരിലെ ഗ്രാമീണതയിൽ സ്ഥിതി ചെയ്യുന്ന എസ്.ആർ. വി.എൽ. പി സ്കൂളിന്റെ ഭൗതികസാഹചര്യങ്ങൾ ഇവിടെയുള്ള സാധാരണക്കാരായ വിദ്യാർത്ഥികളിൽ പഠനാന്തരീക്ഷം സൃഷ്ടിക്കാൻ ഉതകും വിധമാണ്.13 ക്ലാസ് റൂമുകളും അതിവിശാലമായ കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. '''[[എസ്.ആർ.വി.എൽ.പി.എസ്. കടയ്കാവൂർ/സൗകര്യങ്ങൾ|കൂടുതൽ വായനയ്ക്ക്]]''' 
== പാഠ്യേതര പ്രവർത്തനങ്ങൾൾ  ==
== പാഠ്യേതര പ്രവർത്തനങ്ങൾൾ  ==


വരി 88: വരി 88:
*ആറ്റിങ്ങൽ ചിറയിൻകീഴ് വർക്കല റോഡിൽ തെക്കുംഭാഗം  
*ആറ്റിങ്ങൽ ചിറയിൻകീഴ് വർക്കല റോഡിൽ തെക്കുംഭാഗം  
*ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്നും  ബസ്സ്റ്റാൻഡിൽ നിന്നും 2 കി. മി
*ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്നും  ബസ്സ്റ്റാൻഡിൽ നിന്നും 2 കി. മി
*കടക്കാവൂർ റെയിൽവേ സ്റ്റേഷനിൽ  
*കടക്കാവൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 2കി. മി എസ്.ആർ.വി.എൽ.പി.എസ്. കടയ്കാവൂർ
നിന്നും 2കി. മി  
എസ്.ആർ.വി.എൽ.പി.എസ്. കടയ്കാവൂർ


{{#multimaps: 8.663124335336091, 76.76989959657477|zoom=18}}
{{Slippymap|lat= 8.663124335336091|lon= 76.76989959657477|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/എസ്.ആർ.വി.എൽ.പി.എസ്._കടയ്കാവൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്