"ജി എം യു പി സ്കൂൾ പെരുമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→മാനേജ്മെന്റ്) |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header| | {{PSchoolFrame/Header| | ||
ചരിത്രം=പ്പോഴത്തെ ദേശീയപാതയ്ക്ക് പടിഞ്ഞാറുള്ള പെരുമ്പ മുസ്ലിം ജമാഅത്തിന്റെ കീഴിലുള്ള ലത്തീഫിയ മദ്രസ്സയുടെ കെട്ടിടത്തിലാണ് ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത്. ആദ്യഘട്ടത്തിൽ നൂറ്റിമുപ്പതോളം കുട്ടികൾ സ്കൂളിൽ ഉണ്ടായിരുന്നു. 1956 ലാണ് സ്കൂൾ യു. പി. സ്കൂളായി ( അന്നത്തെ ഹയർ എലമെനിററി സ്കൂൾ) ഉയർത്തപ്പെട്ടത്. ഷിഫ്റ്റ് അടിസ്ഥാനത്തിലായിരുന്നു അന്ന് സ്കൂളിന്റെ പ്രവർത്തനം. 1974 മുതൽ നടന്ന ഷിഫ്റ്റ് സമ്പ്രദായം മാറിയത് 1986 ലായിരുന്നു. കോറോം, കണ്ടോത്ത്, ചിറ്റാരിക്കൊവ്വൽ, താഴത്തുവയൽ, കിഴക്കേക്കൊവ്വൽ എന്നിവിടങ്ങളിൽ നിന്നുള്ള ധാരാളം കുട്ടികൾ പഠിച്ചിരുന്ന ഈ വിദ്യാലയം അന്ന് പയ്യന്നൂർ സബ്ജില്ലയിലെതന്നെ എണ്ണം പറഞ്ഞ വിദ്യാലയങ്ങളിൽ ഒന്നായിരുന്നു. ഒരുഘട്ടത്തിൽ അഞ്ഞൂറിലധികം കുട്ടികൾ വരെ ഈ വിദ്യാലയത്തിൽ പഠിച്ചിരുന്നു. സബ്ജില്ലാ പ്രവൃത്തിപരിചയമേളകളും ശാസ്ത്രമേളകളും കലോൽസവവും ഇവിടെ സംഘടിപ്പിച്ചിരുന്നു. ദേശീയപാതയിലെ വാഹനപ്പെരുപ്പവും തിരക്കും പിന്നീട് ഈ സ്കൂളിലെ കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വരുത്തി. നഗരസഭാപരിധിയിലെ പൊതുവിദ്യാലയങ്ങൾക്കെല്ലാം സ്വന്തമായി കെട്ടിടമുണ്ടാക്കുക എന്ന പയ്യന്നൂർ നഗരസഭയുടെ കാഴ്ചപ്പാടിന്റെ ഭാഗമായി നാഷനൽ ഹൈവേയുടെ കൈവശമുണ്ടായിരുന്ന 79 സെന്റ് സ്ഥലം പെരുമ്പ ജമാഅത്ത് കമ്മിറ്റിയുടെ സഹായത്തോടെ ലഭ്യമാക്കുകയും 2010 മെയ് 22 ന് ബഹു: മന്ത്രി പി. കെശ്രീമതി ടീച്ചർ ശിലാസ്ഥാപനം നിർവഹിക്കുകയും ചെയ്തു. സാങ്കേതികമായ ചില കാരണങ്ങളാൽ കെട്ടിടനിർമ്മാണം ആരംഭിക്കാൻ കഴിഞ്ഞില്ല. 2016-17 ൽ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ ഒരുകോടിയോളം രൂപ ചെലവഴിച്ചാണ് കെട്ടിടവും അനുബന്ധസൗകര്യങ്ങളും കളിസ്ഥലവും തയ്യാറാക്കിയിരിക്കുന്നത്. പയ്യന്നൂരിലെ പെരുമ്പ എന്ന സ്ഥലത്ത് കെ. എസ്. ആർ. ടി. സി ബസ് സ്റ്റാന്റിനോട് ചേർന്ന് ദീർഘകാലം സ്ഥിതിചെയ്ത ഈ വിദ്യാലയം 2017 ജൂലൈ മാസം തൊട്ടടുത്തുതന്നെയുള്ള ചിറ്റാരിക്കൊവ്വൽ എന്ന സ്ഥലത്തേക്ക് മാറിയിരിക്കുന്നു.}}'''കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ പയ്യന്നൂർ ഉപജില്ലയിലെ പയ്യന്നൂർ നഗരസഭയിലെ പെരുമ്പ''' '''എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എം യു പി സ്കൂൾ പെരുമ്പ.''' | ചരിത്രം=പ്പോഴത്തെ ദേശീയപാതയ്ക്ക് പടിഞ്ഞാറുള്ള പെരുമ്പ മുസ്ലിം ജമാഅത്തിന്റെ കീഴിലുള്ള ലത്തീഫിയ മദ്രസ്സയുടെ കെട്ടിടത്തിലാണ് ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത്. ആദ്യഘട്ടത്തിൽ നൂറ്റിമുപ്പതോളം കുട്ടികൾ സ്കൂളിൽ ഉണ്ടായിരുന്നു. 1956 ലാണ് സ്കൂൾ യു. പി. സ്കൂളായി ( അന്നത്തെ ഹയർ എലമെനിററി സ്കൂൾ) ഉയർത്തപ്പെട്ടത്. ഷിഫ്റ്റ് അടിസ്ഥാനത്തിലായിരുന്നു അന്ന് സ്കൂളിന്റെ പ്രവർത്തനം. 1974 മുതൽ നടന്ന ഷിഫ്റ്റ് സമ്പ്രദായം മാറിയത് 1986 ലായിരുന്നു. കോറോം, കണ്ടോത്ത്, ചിറ്റാരിക്കൊവ്വൽ, താഴത്തുവയൽ, കിഴക്കേക്കൊവ്വൽ എന്നിവിടങ്ങളിൽ നിന്നുള്ള ധാരാളം കുട്ടികൾ പഠിച്ചിരുന്ന ഈ വിദ്യാലയം അന്ന് പയ്യന്നൂർ സബ്ജില്ലയിലെതന്നെ എണ്ണം പറഞ്ഞ വിദ്യാലയങ്ങളിൽ ഒന്നായിരുന്നു. ഒരുഘട്ടത്തിൽ അഞ്ഞൂറിലധികം കുട്ടികൾ വരെ ഈ വിദ്യാലയത്തിൽ പഠിച്ചിരുന്നു. സബ്ജില്ലാ പ്രവൃത്തിപരിചയമേളകളും ശാസ്ത്രമേളകളും കലോൽസവവും ഇവിടെ സംഘടിപ്പിച്ചിരുന്നു. ദേശീയപാതയിലെ വാഹനപ്പെരുപ്പവും തിരക്കും പിന്നീട് ഈ സ്കൂളിലെ കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വരുത്തി. നഗരസഭാപരിധിയിലെ പൊതുവിദ്യാലയങ്ങൾക്കെല്ലാം സ്വന്തമായി കെട്ടിടമുണ്ടാക്കുക എന്ന പയ്യന്നൂർ നഗരസഭയുടെ കാഴ്ചപ്പാടിന്റെ ഭാഗമായി നാഷനൽ ഹൈവേയുടെ കൈവശമുണ്ടായിരുന്ന 79 സെന്റ് സ്ഥലം പെരുമ്പ ജമാഅത്ത് കമ്മിറ്റിയുടെ സഹായത്തോടെ ലഭ്യമാക്കുകയും 2010 മെയ് 22 ന് ബഹു: മന്ത്രി പി. കെശ്രീമതി ടീച്ചർ ശിലാസ്ഥാപനം നിർവഹിക്കുകയും ചെയ്തു. സാങ്കേതികമായ ചില കാരണങ്ങളാൽ കെട്ടിടനിർമ്മാണം ആരംഭിക്കാൻ കഴിഞ്ഞില്ല. 2016-17 ൽ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ ഒരുകോടിയോളം രൂപ ചെലവഴിച്ചാണ് കെട്ടിടവും അനുബന്ധസൗകര്യങ്ങളും കളിസ്ഥലവും തയ്യാറാക്കിയിരിക്കുന്നത്. പയ്യന്നൂരിലെ പെരുമ്പ എന്ന സ്ഥലത്ത് കെ. എസ്. ആർ. ടി. സി ബസ് സ്റ്റാന്റിനോട് ചേർന്ന് ദീർഘകാലം സ്ഥിതിചെയ്ത ഈ വിദ്യാലയം 2017 ജൂലൈ മാസം തൊട്ടടുത്തുതന്നെയുള്ള ചിറ്റാരിക്കൊവ്വൽ എന്ന സ്ഥലത്തേക്ക് മാറിയിരിക്കുന്നു.}}'''കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ പയ്യന്നൂർ ഉപജില്ലയിലെ പയ്യന്നൂർ നഗരസഭയിലെ പെരുമ്പ''' '''എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എം യു പി സ്കൂൾ പെരുമ്പ.''' | ||
വരി 36: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=81 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=89 | |പെൺകുട്ടികളുടെ എണ്ണം 1-10=89 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=170 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=11 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 54: | വരി 53: | ||
|പ്രധാന അദ്ധ്യാപകൻ=വിനയചന്ദ്രൻ. സി .എം | |പ്രധാന അദ്ധ്യാപകൻ=വിനയചന്ദ്രൻ. സി .എം | ||
|പി.ടി.എ. പ്രസിഡണ്ട്=ബൈജു. എം. വി | |പി.ടി.എ. പ്രസിഡണ്ട്=ബൈജു. എം. വി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=നിഷ ടി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം= | ||
|size=350px | |size=350px | ||
വരി 109: | വരി 108: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
കെ. ടി. സഹദുള്ള, | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 116: | വരി 116: | ||
* പയ്യന്നൂർ പുതിയ ബസ്റ്റാന്റിൽ നിന്നും 850 മീറ്റർ (കാൽനട/ ഓട്ടോ ) | * പയ്യന്നൂർ പുതിയ ബസ്റ്റാന്റിൽ നിന്നും 850 മീറ്റർ (കാൽനട/ ഓട്ടോ ) | ||
* നാഷണൽ ഹൈവെയിൽ '''പെരുമ്പ ksrtc''' ബസ്റ്റാന്റിൽ നിന്നും കാൽനടയായി 300 മീറ്റർ | * നാഷണൽ ഹൈവെയിൽ '''പെരുമ്പ ksrtc''' ബസ്റ്റാന്റിൽ നിന്നും കാൽനടയായി 300 മീറ്റർ | ||
{{ | {{Slippymap|lat= 12.111526691388901|lon= 75.2202629253097 |zoom=16|width=800|height=400|marker=yes}} |
21:02, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ പയ്യന്നൂർ ഉപജില്ലയിലെ പയ്യന്നൂർ നഗരസഭയിലെ പെരുമ്പ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എം യു പി സ്കൂൾ പെരുമ്പ.
ജി എം യു പി സ്കൂൾ പെരുമ്പ | |
---|---|
വിലാസം | |
പെരുമ്പ ,പയ്യന്നൂർ പെരുമ്പ ,പയ്യന്നൂർ , ,പയ്യന്നൂർ പി.ഒ. , 670307 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1906 |
വിവരങ്ങൾ | |
ഫോൺ | 04985 201332 |
ഇമെയിൽ | gmupsperumba@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13961 (സമേതം) |
യുഡൈസ് കോഡ് | 32021200904 |
വിക്കിഡാറ്റ | 01 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | പയ്യന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | പയ്യന്നൂർ |
താലൂക്ക് | പയ്യന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | പയ്യന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പയ്യന്നൂർ മുനിസിപ്പാലിറ്റി |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 81 |
പെൺകുട്ടികൾ | 89 |
ആകെ വിദ്യാർത്ഥികൾ | 170 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വിനയചന്ദ്രൻ. സി .എം |
പി.ടി.എ. പ്രസിഡണ്ട് | ബൈജു. എം. വി |
എം.പി.ടി.എ. പ്രസിഡണ്ട് | നിഷ ടി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1906 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിനു കീഴിൽ ഒരു എലിമെന്ററി സ്കൂളായിട്ടാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. കൂടുതൽ അറിയാം
ഭൗതികസൗകര്യങ്ങൾ
പയ്യന്നൂർ നഗരസഭയിലെ ചിറ്റാരിക്കൊവ്വൽ വാർഡിലാണ് ജി. എം. യു. പി. സ്കൂൾ, പെരുമ്പ സ്ഥിതിചെയ്യുന്നത്. കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യേതരപ്രവർത്തനങ്ങളെക്കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ...
മാനേജ്മെന്റ്
ജി. എം. യു. പി. സ്കൂൾ, പെരുമ്പ ഒരു സർക്കാർ വിദ്യാലയമാണ്.
മുൻസാരഥികൾ
ക്രമ
നമ്പർ |
പേര് | കാലയളവ് | |
---|---|---|---|
1 | ബി. എൻകപ്പു | 2009 | 2011 |
2 | വി. വി. ശ്യാമള | 2011 | 2012 |
3 | ഐ. വി. രാമചന്ദ്രൻ | 2012 | 2016 |
4 | ടി. കെ. ശങ്കരൻ | 2016 | 2020 |
5 | കെ. അനിത | 2020 | 2021 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കെ. ടി. സഹദുള്ള,
വഴികാട്ടി
- പയ്യന്നൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും കിഴക്കോട്ട് ബസ്സ് / ഓട്ടോ മാർഗം എത്താം. (4.7കിലോമീറ്റർ)
- കണ്ണൂർ ജില്ലയിലെ പയ്യന്നൂർ പഴയ ബസ്റ്റാന്റിൽ നിന്നും 1.8 കിലോമീറ്റർ ( ബസ്സ് / ഓട്ടോ മാർഗം )
- പയ്യന്നൂർ പുതിയ ബസ്റ്റാന്റിൽ നിന്നും 850 മീറ്റർ (കാൽനട/ ഓട്ടോ )
- നാഷണൽ ഹൈവെയിൽ പെരുമ്പ ksrtc ബസ്റ്റാന്റിൽ നിന്നും കാൽനടയായി 300 മീറ്റർ
വർഗ്ഗങ്ങൾ:
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13961
- 1906ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ