ജി. എം. യു. പി. സ്കൂൾ, പെരുമ്പ/ സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

79 സെന്റ് സ്ഥലം സ്വന്തമായുണ്ട്.

12 ക്ലാസ്സ്മുറികൾ, ഇതിൽ നാലു ക്ലാസ് മുറികൾക്ക് ഇനിയും ഫിറ്റ്നെസ്സ് കിട്ടേണ്ടതുണ്ട്.

5 ക്ലാസ്സ് മുറികൾ സ്മാർട്ട് ക്ലാസ്സ്റൂമുകളാണ്.

വിശാലമായ കളിസ്ഥലം