"സെന്റ് തോമസ് യു .പി.എസ് അയിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യാഭ്യാസ ജില്ല= | റവന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Bot Update Map Code!) |
||
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 57 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{Schoolwiki award applicant}} | ||
| സ്ഥലപ്പേര്= | {{PSchoolFrame/Header}} | ||
| വിദ്യാഭ്യാസ ജില്ല= | {{prettyurl|St.Thomas U P S Ayiroor}} | ||
| റവന്യൂ ജില്ല= | തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ വർക്കല ഉപജില്ലയിലെ അയിരൂർ വില്ലേജിലെ ഇലകമൺ ഗ്രാമപഞ്ചായത്തിലെ ഇടവ-നടയറ കായലിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയരമായ ഹരിഹരപുരം എന്ന കൊച്ചു ഗ്രാമത്തിലെ 67 വർഷത്തെ വിദ്യാഭ്യാസപാരമ്പര്യമുള്ള വിദ്യാലയമാണ് സെന്റ് തോമസ് യു പി സ്കൂൾ.{{Infobox School | ||
| | |സ്ഥലപ്പേര്=ഹരിഹരപുരം | ||
| | |വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ | ||
| | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
| | |സ്കൂൾ കോഡ്=42252 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32141200210 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| പഠന | |സ്ഥാപിതവർഷം=1950 | ||
| പഠന | |സ്കൂൾ വിലാസം= | ||
| മാദ്ധ്യമം= | |പോസ്റ്റോഫീസ്=ഹരിഹരപുരം | ||
| ആൺകുട്ടികളുടെ എണ്ണം= | |പിൻ കോഡ്=695310 | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഫോൺ=0470 2665170 | ||
| | |സ്കൂൾ ഇമെയിൽ=stthomasayroor@gmail.com | ||
| അദ്ധ്യാപകരുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പ്രധാന | |ഉപജില്ല=വർക്കല | ||
| പി.ടി. | |തദ്ദേശസ്വയംഭരണസ്ഥാപനം =ഇലകമൺ പഞ്ചായത്ത് | ||
| | |വാർഡ്=16 | ||
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ | |||
|നിയമസഭാമണ്ഡലം=വർക്കല | |||
|താലൂക്ക്=വർക്കല | |||
|ബ്ലോക്ക് പഞ്ചായത്ത്=വർക്കല | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=31 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=28 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=59 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=അൻസലാം ഹിലറി. ജെ | |||
|പി.ടി.എ. പ്രസിഡണ്ട്=സോണിയ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രമീള | |||
|സ്കൂൾ ചിത്രം=20200418.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം == | |||
അയിരൂർ സെന്റ് തോമസ് ചർച്ചിന്റെ പരിസരത്ത് ഇടവ - നടയറ കായലിന്റെ വടക്കുഭാഗത്തുള്ള ശാന്തസുന്ദരമായ ഒരു സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.സെന്റ് തോമസ് മിഡിൽ സ്കൂൾ എന്ന പേരിൽ തിരുവനന്തപുരം ലത്തീൻ അതിരൂപതയാണ് 1955-ൽ ഈ വിദ്യാലയം ആരംഭിച്ചത്.1956 ജൂൺ നാലാം തീയതി നിലവിലുള്ള കെട്ടിടത്തിലേയ്ക്ക് മാറ്റി സ്ഥാപിച്ചു.ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥി ശ്രീ.വി.ആർ ലീനും,പ്രഥമ ഹെഡ്മിസ്ട്രസ് ശ്രീമതി. ഒ.ഗോമതിയും ആയിരുന്നു.[[കൂടുതൽ വായനയ്ക്ക്]] | |||
== ഭൗതികസൗകര്യങ്ങൾ == | |||
* വിശാലവും വൃത്തിയുള്ളതുമായ ക്ലാസ്സ്മുറികൾ. | |||
* ക്ലാസ്സ് ലൈബ്രറി. | |||
* കമ്പ്യൂട്ടർ ലാബ് ,വൈഫൈകണക്ഷൻ | |||
* സ്മാർട്ട്ക്ലാസ്സ് റൂം. | |||
* ആൺകുട്ടികൾക്കും,പെൺകുട്ടികൾക്കും പ്രത്യേകം ടോയിലറ്റുകൾ. | |||
* വൃത്തിയുള്ള പാചകപ്പുരയും,ഊട്ടുപുരയും. | |||
* വിശാലമായ കളിസ്ഥലം. [[സെന്റ് തോമസ് യു .പി.എസ് അയിരൂർ/സൗകര്യങ്ങൾ|കൂടുതൽ വായനയ്ക്ക്]]<br /> | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* ഗാന്ധിദർശൻ ഒക്ടോബർ 2 ഗാന്ധിജയന്തിദിനാഘോഷം നടത്തി.പ്രത്യേക അസംബ്ലി, ഗാന്ധിസ്മരണ സർവ്വമതപ്രാർത്ഥന,പുഷ്പാർച്ചന എന്നീപരിപാടികളോടെ ഗാന്ധിജയന്തി ആഘോഷിച്ചു. | |||
* വിദ്യാരംഗംകലാസാഹിത്യവേദി -സബ്ജില്ലാതല മത്സരത്തിൽ പുസ്തകാസ്വാദനത്തിൽ സ്വാതി. എസ്.പി ഒന്നാം സ്ഥാനം കരസ്ഥമാക്കി. | |||
* കരാട്ടേ പരിശീലനം | |||
* എക്കോക്ലബ് | |||
* സ്കൂൾപത്രം | |||
* സ്കൂൾമാഗസിൻ | |||
* നയെമുകുൾ -ഹിന്ദികൈയ്യൈഴുത്ത് മാസിക | |||
* മലയാളമനോരമ വായനകളരി | |||
* സ്കൂൾലൈബ്രറി പുസ്തകസമാഹരണം | |||
* സ്കൂൾപാർലമെന്റെ് | |||
* വിവിധ ക്വിസ് മൽസരങ്ങൾ | |||
* ദിനാചരണങ്ങൾ | |||
* ഹലോ ഇംഗ്ലീഷ് | |||
* കൊറോണകാലത്തെ കുട്ടികളുടെ കലാസൃഷ്ടികൾ<br /> | |||
== മികവുകൾ == | |||
മലയാളമനോരമ നല്ലപാഠം എ ഗ്രേഡ് -2016-2017 ,2017-2018. | |||
* യുറീക്കവിജ്ഞാനോൽസവം പഞ്ചായത്ത് തലത്തിൽ മികച്ചപ്രകടനം. | |||
* സംസ്കൃതോൽസവം സബ് ജില്ലാതലത്തിൽ ഓവറോൾ . | |||
* സബ് ജില്ല സ്കൂൾകലോൽസവങ്ങളിൽ മികച്ച പ്രകടനം. | |||
* പ്രവർത്തിപരിചയ മേളയിൽ മികവ് . [[സെന്റ് തോമസ് യു .പി.എസ് അയിരൂർ/അംഗീകാരങ്ങൾ|കൂടുതൽ വായനയ്ക്ക്]]<br /> | |||
== മുൻ സാരഥികൾ == | |||
'''സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകരുടെ പേരുകൾ''' | |||
{| class="wikitable" | |||
|1.ഒ.ഗോമതി | |||
|10.കെ.കമലാന്ദൻ പിള്ള | |||
|- | |||
|2.ജി.രാഘവൻ | |||
|11.മത്യാസ്.എ | |||
|- | |||
|3.എ.പി.സ്റ്റീഫൻ | |||
|12.പി.ലില്ലി | |||
|- | |||
|4.ജോർജ് റൂബൻമൊറൈൻ | |||
|13.ഇഗ്നേഷ്യസ് പെരേര | |||
|- | |||
|5.കെ.ശങ്കരൻ | |||
|14.ശോഭനകുമാരി അമ്മ.എം | |||
|- | |||
|6.ഗിൽബർട്ട് ഫെർണാണ്ടസ് | |||
|15.എമില.എ | |||
|- | |||
|7.വില്ല്യംറൊസാരിയോ | |||
|16.രാജു.വൈ | |||
|- | |||
|8.ബാലകൃഷ്ണപിള്ള.കെ | |||
|17.മേരി ഷെറിൻ കെ.സി. | |||
|- | |||
|9.സിസ്റ്റർ എൽസിക്കുട്ടി ജോസഫ് | |||
|18.വൽസലകുമാരി .ഡി. | |||
19.ഏലിയാമ്മ തോമസ് | |||
|} | |||
{| class="wikitable" | |||
|'''നിലവിലെ സാരഥികൾ''' | |||
|- | |||
|1.ശ്രീ.ആൻസലം ഹിലാരി.ജെ (ഹെഡ്മാസ്റ്റർ) | |||
|- | |||
|2.ശ്രീമതി.ജാനറ്റ് ആർതർ | |||
|- | |||
|3.ശ്രീമതി.ശോഭ.എസ് | |||
|- | |||
|4.ശ്രീമതി.അഞ്ജു അലോഷ്യസ് | |||
|- | |||
|5.ശ്രീമതി.ജെയ്സി പീറ്റർ | |||
|- | |||
|6.ശ്രീമതി.ബീന .ബി.(ഓഫീസ് സ്റ്റാഫ്) | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
* കോഴിക്കോട് ഗവൺമെന്റെ് ലോ കോളേജ് പ്രിൻസിപ്പലായിരുന്നപ്രൊഫസർ എ.സത്യശീലൻ. | |||
* കേരള കേഡറിലെ എ.ഡി.ജി.പി.യായിരുന്ന ശ്രീ.ഹേമചന്ദ്രൻ ഐ.പി.എസ്. | |||
* ആതുരസേവനരംഗത്ത് പ്രഗൽഭനായ ഡോ.ഫെർഡിനന്റെ് ഡിക്രൂസ്. | |||
* ചിത്രകാരൻ ഡഗ്ലസ്.വി.ഹരിഹരപുരം.<br /> | |||
==വഴികാട്ടി== | |||
* വർക്കല റെയിൽവെ സ്റ്റേഷനിൽ നിന്നും അയിരൂർ വഴി ബസ്സ് / ഓട്ടോ മാർഗം സ്ക്കൂളിൽ എത്താം. (പതിമൂന്ന് കിലോമീറ്റർ) | |||
* പരവൂർ-വർക്കല തീരദേശപാതയിലെ പരവൂർ ബസ്റ്റാന്റിൽ നിന്നും പൂതക്കുളം വഴി സ്ക്കൂളിൽ എത്താം ( പത്ത് കിലോമീറ്റർ) | |||
*നാഷണൽ ഹൈവെയിൽ പാരിപ്പള്ളി ബസ്റ്റാന്റിൽ നിന്നും അയിരൂർ വഴി ബസ്സ് /ഓട്ടോമാർഗ്ഗവും സ്ക്കൂളിലെത്താം (പതിനൊന്ന് കിലോമീറ്റർ) | |||
---- | |||
{{Slippymap|lat=8.784697353288276|lon= 76.70988658392959|zoom=18|width=full|height=400|marker=yes}} | |||
<!----> |
21:00, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ വർക്കല ഉപജില്ലയിലെ അയിരൂർ വില്ലേജിലെ ഇലകമൺ ഗ്രാമപഞ്ചായത്തിലെ ഇടവ-നടയറ കായലിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയരമായ ഹരിഹരപുരം എന്ന കൊച്ചു ഗ്രാമത്തിലെ 67 വർഷത്തെ വിദ്യാഭ്യാസപാരമ്പര്യമുള്ള വിദ്യാലയമാണ് സെന്റ് തോമസ് യു പി സ്കൂൾ.
സെന്റ് തോമസ് യു .പി.എസ് അയിരൂർ | |
---|---|
വിലാസം | |
ഹരിഹരപുരം ഹരിഹരപുരം പി.ഒ. , 695310 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1950 |
വിവരങ്ങൾ | |
ഫോൺ | 0470 2665170 |
ഇമെയിൽ | stthomasayroor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42252 (സമേതം) |
യുഡൈസ് കോഡ് | 32141200210 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | വർക്കല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വർക്കല |
താലൂക്ക് | വർക്കല |
ബ്ലോക്ക് പഞ്ചായത്ത് | വർക്കല |
തദ്ദേശസ്വയംഭരണസ്ഥാപനം | ഇലകമൺ പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 31 |
പെൺകുട്ടികൾ | 28 |
ആകെ വിദ്യാർത്ഥികൾ | 59 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അൻസലാം ഹിലറി. ജെ |
പി.ടി.എ. പ്രസിഡണ്ട് | സോണിയ |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രമീള |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
അയിരൂർ സെന്റ് തോമസ് ചർച്ചിന്റെ പരിസരത്ത് ഇടവ - നടയറ കായലിന്റെ വടക്കുഭാഗത്തുള്ള ശാന്തസുന്ദരമായ ഒരു സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.സെന്റ് തോമസ് മിഡിൽ സ്കൂൾ എന്ന പേരിൽ തിരുവനന്തപുരം ലത്തീൻ അതിരൂപതയാണ് 1955-ൽ ഈ വിദ്യാലയം ആരംഭിച്ചത്.1956 ജൂൺ നാലാം തീയതി നിലവിലുള്ള കെട്ടിടത്തിലേയ്ക്ക് മാറ്റി സ്ഥാപിച്ചു.ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥി ശ്രീ.വി.ആർ ലീനും,പ്രഥമ ഹെഡ്മിസ്ട്രസ് ശ്രീമതി. ഒ.ഗോമതിയും ആയിരുന്നു.കൂടുതൽ വായനയ്ക്ക്
ഭൗതികസൗകര്യങ്ങൾ
- വിശാലവും വൃത്തിയുള്ളതുമായ ക്ലാസ്സ്മുറികൾ.
- ക്ലാസ്സ് ലൈബ്രറി.
- കമ്പ്യൂട്ടർ ലാബ് ,വൈഫൈകണക്ഷൻ
- സ്മാർട്ട്ക്ലാസ്സ് റൂം.
- ആൺകുട്ടികൾക്കും,പെൺകുട്ടികൾക്കും പ്രത്യേകം ടോയിലറ്റുകൾ.
- വൃത്തിയുള്ള പാചകപ്പുരയും,ഊട്ടുപുരയും.
- വിശാലമായ കളിസ്ഥലം. കൂടുതൽ വായനയ്ക്ക്
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗാന്ധിദർശൻ ഒക്ടോബർ 2 ഗാന്ധിജയന്തിദിനാഘോഷം നടത്തി.പ്രത്യേക അസംബ്ലി, ഗാന്ധിസ്മരണ സർവ്വമതപ്രാർത്ഥന,പുഷ്പാർച്ചന എന്നീപരിപാടികളോടെ ഗാന്ധിജയന്തി ആഘോഷിച്ചു.
- വിദ്യാരംഗംകലാസാഹിത്യവേദി -സബ്ജില്ലാതല മത്സരത്തിൽ പുസ്തകാസ്വാദനത്തിൽ സ്വാതി. എസ്.പി ഒന്നാം സ്ഥാനം കരസ്ഥമാക്കി.
- കരാട്ടേ പരിശീലനം
- എക്കോക്ലബ്
- സ്കൂൾപത്രം
- സ്കൂൾമാഗസിൻ
- നയെമുകുൾ -ഹിന്ദികൈയ്യൈഴുത്ത് മാസിക
- മലയാളമനോരമ വായനകളരി
- സ്കൂൾലൈബ്രറി പുസ്തകസമാഹരണം
- സ്കൂൾപാർലമെന്റെ്
- വിവിധ ക്വിസ് മൽസരങ്ങൾ
- ദിനാചരണങ്ങൾ
- ഹലോ ഇംഗ്ലീഷ്
- കൊറോണകാലത്തെ കുട്ടികളുടെ കലാസൃഷ്ടികൾ
മികവുകൾ
മലയാളമനോരമ നല്ലപാഠം എ ഗ്രേഡ് -2016-2017 ,2017-2018.
- യുറീക്കവിജ്ഞാനോൽസവം പഞ്ചായത്ത് തലത്തിൽ മികച്ചപ്രകടനം.
- സംസ്കൃതോൽസവം സബ് ജില്ലാതലത്തിൽ ഓവറോൾ .
- സബ് ജില്ല സ്കൂൾകലോൽസവങ്ങളിൽ മികച്ച പ്രകടനം.
- പ്രവർത്തിപരിചയ മേളയിൽ മികവ് . കൂടുതൽ വായനയ്ക്ക്
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകരുടെ പേരുകൾ
1.ഒ.ഗോമതി | 10.കെ.കമലാന്ദൻ പിള്ള |
2.ജി.രാഘവൻ | 11.മത്യാസ്.എ |
3.എ.പി.സ്റ്റീഫൻ | 12.പി.ലില്ലി |
4.ജോർജ് റൂബൻമൊറൈൻ | 13.ഇഗ്നേഷ്യസ് പെരേര |
5.കെ.ശങ്കരൻ | 14.ശോഭനകുമാരി അമ്മ.എം |
6.ഗിൽബർട്ട് ഫെർണാണ്ടസ് | 15.എമില.എ |
7.വില്ല്യംറൊസാരിയോ | 16.രാജു.വൈ |
8.ബാലകൃഷ്ണപിള്ള.കെ | 17.മേരി ഷെറിൻ കെ.സി. |
9.സിസ്റ്റർ എൽസിക്കുട്ടി ജോസഫ് | 18.വൽസലകുമാരി .ഡി.
19.ഏലിയാമ്മ തോമസ് |
നിലവിലെ സാരഥികൾ |
1.ശ്രീ.ആൻസലം ഹിലാരി.ജെ (ഹെഡ്മാസ്റ്റർ) |
2.ശ്രീമതി.ജാനറ്റ് ആർതർ |
3.ശ്രീമതി.ശോഭ.എസ് |
4.ശ്രീമതി.അഞ്ജു അലോഷ്യസ് |
5.ശ്രീമതി.ജെയ്സി പീറ്റർ |
6.ശ്രീമതി.ബീന .ബി.(ഓഫീസ് സ്റ്റാഫ്) |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കോഴിക്കോട് ഗവൺമെന്റെ് ലോ കോളേജ് പ്രിൻസിപ്പലായിരുന്നപ്രൊഫസർ എ.സത്യശീലൻ.
- കേരള കേഡറിലെ എ.ഡി.ജി.പി.യായിരുന്ന ശ്രീ.ഹേമചന്ദ്രൻ ഐ.പി.എസ്.
- ആതുരസേവനരംഗത്ത് പ്രഗൽഭനായ ഡോ.ഫെർഡിനന്റെ് ഡിക്രൂസ്.
- ചിത്രകാരൻ ഡഗ്ലസ്.വി.ഹരിഹരപുരം.
വഴികാട്ടി
- വർക്കല റെയിൽവെ സ്റ്റേഷനിൽ നിന്നും അയിരൂർ വഴി ബസ്സ് / ഓട്ടോ മാർഗം സ്ക്കൂളിൽ എത്താം. (പതിമൂന്ന് കിലോമീറ്റർ)
- പരവൂർ-വർക്കല തീരദേശപാതയിലെ പരവൂർ ബസ്റ്റാന്റിൽ നിന്നും പൂതക്കുളം വഴി സ്ക്കൂളിൽ എത്താം ( പത്ത് കിലോമീറ്റർ)
- നാഷണൽ ഹൈവെയിൽ പാരിപ്പള്ളി ബസ്റ്റാന്റിൽ നിന്നും അയിരൂർ വഴി ബസ്സ് /ഓട്ടോമാർഗ്ഗവും സ്ക്കൂളിലെത്താം (പതിനൊന്ന് കിലോമീറ്റർ)
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 42252
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ